നിമിഷ ചേച്ചിയും ഞാനും – 3

റൂമിൽ എത്താറായപ്പോൾ ആണ് എന്റെ ഫോൺ റിംഗ് ചെയ്തത്.എടുത്തു നോക്കുമ്പോൾ ബിജുവേട്ടൻ ആണ്.എനിക്ക് ടെൻഷൻ ആയി.ഇത്രയും രാവിലെ തന്നെ ബിജുവേട്ടൻ വിളിക്കുന്നത് എന്തിനായിരുക്കും. ഇനി ആന്റി എന്തെങ്കിലും പറഞ്ഞോ ബിജുവട്ടനോട്.ഒരു തവണ മുഴുവൻ റിംഗ് അടിഞ്ഞെങ്കിലും ഞാൻ കോൾ അറ്റൻഡ് ചെയ്തില്ല.വീണ്ടും റിംഗ് ചെയ്തപ്പോൾ വരുന്നത് വരട്ടെ എന്നും കരുതി ഞാൻ കോൾ അറ്റൻഡ് ചെയ്തു..

“ഹലോ….ഏട്ടാ….”

(തുടരും)

Thanku,

Estapan

Leave a Reply

Your email address will not be published. Required fields are marked *