നിമിഷ ചേച്ചിയും ഞാനും – 3

അങ്ങനെ വീഡിയോ എഡിറ്റ് ചെയ്ത് നാളെ കൊടുക്കണമെന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു..

സോഫിയയുടെ വീട്ടിൽ നിന്നും എന്തൊക്കെയോ ശബ്ദം കേട്ടത് കൊണ്ടാണ് ഞാൻ അവിടേക്ക് നോക്കിയത്…സോഫിയയുടെ ശബ്ദം മാത്രം ഉയർന്നു കേൾക്കുന്നു..കൂടെ എന്തിനോ ശക്തിയായി മുട്ടുന്ന പോലൊരു ശബ്ദവും കേൾക്കാമായിരുന്നു…

എന്താ കാര്യം എന്നറിയാൻ ആയി ഞാൻ സോഫിയയുടെ വീട്ടിലേക്ക് നടന്നു…മുട്ടലിന്റെ ശബ്ദവും സോഫിയയുടെ കൂടി കൂടി വന്നു..

“മോനെ…ഡോറിനടുത്തേക്ക് വരരുതെ..കട്ടിലിൽ പോയി ഇരിക്കണം..”സോഫിയയുടെ വിറങ്ങലിച്ച ശബ്ദം ആണ് ഞാൻ കേട്ടത്

തമിഴൻ അണ്ണൻ ആണ് എന്നോട് കാര്യം പറഞ്ഞത്..സോഫിയയുടെ മോൻ കളിക്കുന്ന ടൈമിൽ ഡോര് ലോക്ക് ആയിപ്പോയി..അണ്ണനോട് സംസാരിച്ചു കൊണ്ടു ഞാൻ ഹാളിലേക്ക് കയറാൻ പറഞ്ഞു..

സോഫിയയുടെ ഇളയ കുഞ്ഞൻ തമിഴൻ അണ്ണന്റെ വൈഫിന്റെ കയ്യിൽ ഇരുന്നു കരയുന്നു..മോൻ അകത്തു നിന്നു അമ്മെയെന്നും വിളിച്ചു ഉറക്കെ കരയുന്നു..സോഫിയ അവനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു…ഡോർ തള്ളി തുറക്കാൻ മലയാളി ചേട്ടനും തമിഴ് അണ്ണനും കൂടെ നടത്തിയ ശ്രമം ഒന്നും വിജയിച്ചില്ല..കർപെന്റർസിനെ ഒക്കെ വിളിച്ചു നോക്കിയെങ്കിലും ആരെയും കിട്ടിയില്ലെന്നു അണ്ണൻ പറഞ്ഞു..
അപ്പോഴാണ് ഞാൻ ലോക്ക് ശ്രദ്ധിച്ചത്..ഓട്ടോമാറ്റിക്‌ ലോക്ക് ആണ്..റൂമിനകത്തു നിന്നു ഡോർ അടച്ചു ഒരു ഹാൻഡ്ലിനടുത്തെ ഒരു ബട്ടൺ പ്രസ് ചെയ്‌താൽ ലോക്ക് ആകും..പക്ഷെ ഉള്ളിൽ നിന്നും വീണ്ടും ബട്ടൺ പ്രസ്സ് ചെയ്താൽ ആൺലോക്ക് ആവേണ്ടതാണ്..പക്ഷെ മോൻ കളിച്ചപ്പോൾ ലോക്ക് ജമായിട്ടുണ്ടാവണം ഇപ്പോൾ അവനു അകത്തു നിന്നും ആൺലോക്ക് ചെയ്യാൻ പറ്റുന്നില്ല..

ചേച്ചിയുടെ വീട്ടിലേക്ക് മാറുന്നതിനു മുൻപ് ഒരു വർഷത്തോളം താമസിച്ച റൂമിനടുത്തും ഇതേ സംഭവം നടന്നിരുന്നു..ഇതേ ലോക്ക്..താക്കോൽ കളഞ്ഞു പോയി..അന്നൊരു ഹിന്ദിക്കാരൻ ആണ് ലോക്ക് പൊട്ടിച്ചു റൂം തുറന്നത്.. അന്ന് ഞാൻ കണ്ടിരുന്നെകിലും ഇപ്പോൾ വലിയ ഓർമ ഇല്ല അതു..

ഞാൻ ഹാളിൽ നിന്നു പുറത്തേക്കിറങ്ങി യൂട്യൂബിൽ കയറി വീഡിയോ സെർച്ച് ചെയ്തു..ലോക്ക് പൊട്ടിക്കാൻ വേണ്ട സ്‌ക്രൂ ഡ്രൈവറും ഹാമ്മറും മറ്റും അണ്ണൻ ആണ് കൊണ്ടു വന്നു തന്നത്..അങ്ങനെ കുറച്ചു നേരത്തെ എന്റെ പരിശ്രമത്തിന് ഒടുവിൽ ലോക്ക് പൊട്ടിച്ചു റൂം തുറന്നു..

സോഫിയ മോനെയെടുത്തു ഉമ്മ വെക്കുന്നതും അവരുടെ സ്നേഹ പ്രകടനവും കണ്ടു നിന്നപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്..

“ഹലോ…”…

“കണ്ണാ…എന്തൊക്കെയാ മോനെ…”

“അല്ല.. ഇതാര്..നാട്ടിൽ പോയതി പിന്നെ വിളിച്ചില്ലല്ലോ ചേച്ചി…വാട്സാപ്പ്ൽ വന്നതും ഇല്ല…”ഞാൻ പരിഭവം പറഞ്ഞു

“ഒന്നും പറയണ്ട കണ്ണാ…നാട്ടിലെത്തിയപ്പോൾ എന്റെ സിം വർക്ക് ആകുന്നില്ല…പിന്നെ ഞാൻ ക്വാർന്റീനിലും അല്ലെ….ബിജുവേട്ടൻ അമ്മയുടെ ഫോണിലേക്കായിരുന്നു വിളിക്കാറ്..നിന്നെ വിളിക്കാൻ ഇതിൽ ബാലൻസും ഇല്ലായിരുന്നു…ഇന്നാണ് റീചാർജ് ചെയ്തത്….”

“ഓഹ്…അങ്ങനെ..ഞാൻ കരുതി ചേച്ചി നാട്ടിലെത്തിയപ്പോൾ നമ്മളെയൊക്കെ അങ്ങു മറന്നുന്നു…”

“ന്റെ കണ്ണനെ ഞാൻ മറക്കുവോ…മോന്റെ പരിഭവം ഒക്കെ മാറിയോ…”

“ഇല്ല…മാറിയില്ല…അഭിയെവിടെപ്പോയി??…”ചേച്ചിയുടെ അടുത്തു ആരെങ്കിലും ഉണ്ടൊന്നു അറിയാനാണ് ഞാൻ ചോദിച്ചത്

“ഞങ്ങൾ രണ്ടു പേരും ക്വാറന്റീൻ മുകളിൽ നിക്കുകയാണ്…അവൻ റൂമിൽ കിടന്ന് ഗെയിം കളിക്കുകയാ…ഞാൻ സിറ്റ് ഔട്ടിലേക്ക് വന്നതാ..അകത്തു റെയ്ഞ്ച് കുറവാ…”..ചേച്ചി പറഞ്ഞു നിർത്തി
“ഓഹ്…ചേച്ചിയുടെ അടുത്ത് ആരെങ്കിലും ഉണ്ടോ നോക്കിയതാ…പിന്നെ എന്റെ പരിഭവം മാറണമെങ്കിൽ എനിക്ക് ഒരുമ്മ കിട്ടണം…”.

“അയ്യട…അങ്ങനെ ഇപ്പോ മോന്റെ പരിഭവം മാറണ്ട…..”

“എന്നാ വേണ്ട…ചേച്ചി വെച്ചോ..ഞാൻ പോകുവാ..എനിക്ക് കുറച്ചു പണിയുണ്ട്…”

“പോകല്ല പട്ടി…താഴെ എല്ലാവരും ഉണ്ട്…ആരെങ്കിലും കെട്ടലൊന്നു പേടിച്ചിട്ടല്ലേ തരാത്തത്..അല്ലാതെ നിനക്ക് ഉമ്മ തരുന്നതിന് എനിക്കെന്താ…നീ എന്റെയല്ലേ…”പതിഞ്ഞ ശബ്‌ദത്തിൽ ആണ് ചേച്ചി പറഞ്ഞത്….

“അതിനിപ്പോ എന്താ…സൗണ്ട് കുറച്ചു തന്നാ മതി…”

“ഈ ചെക്കന്റെ ഒരു കാര്യം…..ഉമ്മ…ഉമ്മ..എന്റെ കണ്ണനെ കെട്ടിപിടിച്ചു ഉമ്മ…”..പോരെ

“ഉം..മതി..”ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു

“അടി..ചിരിക്കുന്നോ പട്ടി…പിന്നെ ഇനി എന്റെ ക്വാറന്റീൻ കഴിഞ്ഞു ഞാൻ സിം ഒക്കെ എടുത്തിട്ടെ വിളിക്കു കേട്ടോ…ഇതിലേക്ക് മോൻ അങ്ങനെ വിളിക്കണ്ട…..എല്ലായ്പ്പോഴും എന്റെ കയ്യിൽ ഉണ്ടാവില്ല ഇതു…”

അങ്ങനെ കുറച്ചു നേരം കൂടെ സംസരിച്ചിട്ടാണ് ചേച്ചി ഫോൺ കട്ട് ചെയ്തത്..അപ്പോഴേക്കും ഞാൻ നടന്നു റൂമിലെത്തിയിരുന്നു..ലോക്ക് പൊട്ടിച്ചിട്ടു സോഫിയ ഒരു താങ്ക്സ് പോലും പറഞ്ഞില്ലല്ലോന്നു ഞാൻ ആലോചിച്ചു..

കുറച്ചു കൂടെ കഴിഞ്ഞപ്പോൾ കതകിന് ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ വാതിൽ തുറന്നത്..റൂമിലെ കോളിങ് ബെൽ വർക്ക് ആകുന്നില്ലായിരുന്നു..നോക്കുമ്പോൾ ബിജുവേട്ടനും സോഫിയയും മോനും..

“കിടക്കുകയായിരുന്നോ നീ..”ബിജുവേട്ടൻ ചോദിച്ചു

“അല്ല.. ഞാൻ ചുമ്മാ ഫോണിൽ നോക്കി ഇരിക്കുവായിരുന്നു…”

“ഡോറ് ലോക്ക് ആയെന്നും പറഞ്ഞു ഇവൾ വിളിച്ചിട്ടാ ഞാൻ പെട്ടെന്ന് വന്നത്..വന്നപ്പോഴേക്കും നീ ലോക്ക് പൊട്ടിച്ചു തുറന്നെന്ന് പറഞ്ഞു..ബെന്നിട്ടൻ പറഞ്ഞു

“തുറന്നതിന് ശേഷം നിന്നെ പിന്നേ നോക്കിയിട്ട് കണ്ടില്ല..ഒരു താങ്ക്സ് പറയാൻ പറ്റിയില്ല..അണ്ണനോട് ചോദിച്ചപ്പോ നീ പോയെന്ന് പറഞ്ഞു”സോഫിയ കൂട്ടിച്ചേർത്തു…

“ആ….നാട്ടിന്ന് ചേച്ചി വിളിച്ചതായിരുന്നു…അതാ ഞാൻ പിന്നെ ഇങ്ങു വന്നത്…അല്ല ചേട്ടന് ഇപ്പൊ വർക്ക് ഫ്രo ഹോം അല്ലെ…”

“ആയിരുന്നു…ഇനി കുറച്ചു ദിവസം ഓഫീസിൽ പോകണം.. ക്ലൈൻറ് വിസിറ്റ് ഉണ്ട്..അവിടെ യുഎസിൽ കൊറോണ കുറഞ്ഞല്ലോ…പുതിയ പ്രോജെക്ടസിന്റെ ഡിസ്കഷന് വന്നതാ അവർ…”

“ഓ.. അങ്ങനെ…ഇവൻ പേടിച്ചു പോയോ നേരത്തെ..”കുഞ്ഞന്റെ കവിളിൽ പിടിച്ചു കൊണ്ടു ഞാൻ ചോദിച്ചു..

“പിന്നെ ഇല്ലാതെ…ഇവന് തുറന്നിട്ട റൂമിൽ ഒറ്റക്ക് ഇരിക്കുന്നതെ പേടിയാ…പിന്നെ അടച്ചിട്ട റൂമിലെ കാര്യം പറയണോ..”സോഫിയ മോനെ കളിയാക്കിക്കൊണ്ടു പറഞ്ഞു..
“എപ്പോഴും കൺ മുന്നിൽ കൊണ്ടു നടക്കാറാണ് ഇവൾ…ഇന്ന് പിന്നെ ഇവളുടെ കമ്പനിയിലെ ലാസ്റ്റ് വർക്കിങ് ഡേ ആയിരുന്നു…അതിന്റെ ചെറിയൊരു ടെൻഷനും കാര്യങ്ങളുമൊക്കെ അയപ്പോ പറ്റിയ പറ്റാണ് ഇവൾക്ക്..”

“ചേച്ചി ജോലി റീസൈൻ ചെയ്തോ…അതെന്തു പറ്റി..”ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു

“ഇവള് നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യാൻ പോകുകയാണ്…കുറേക്കാലമായി ഞാൻ ശ്രമിക്കുന്നു..ഇവൾക് പറ്റിയ വാക്കൻസി ഒന്നുമില്ലായിരുന്നു ഇതു വരെ..ഇപ്പോഴാണ് എല്ലാം ഒന്നു ഒത്തു

Leave a Reply

Your email address will not be published. Required fields are marked *