നിമിഷ ചേച്ചിയും ഞാനും – 3

വീട്ടിലെത്തുമ്പോഴേക്കും ആൻറിയുടെ വീഡിയോ റെക്കോഡിങ് കഴിഞ്ഞിരുന്നു…

“കഴിഞ്ഞോ ആന്റീ…”

“ഇപ്പൊ കഴിഞ്ഞതെ ഉള്ളൂ…നമുക്ക് കഴിച്ചാലോ..ഞാൻ ഫുഡ് എടുത്തു വെക്കാം..”

ആന്റി ഫുഡ് എടുക്കാൻ പോയ സമയത്തു ഞാൻ റെക്കോര്ഡ് ചെയ്ത വീഡിയോ പ്ളേ ചെയ്തു ഓടിച്ചു കണ്ടു നോക്കി…ആദ്യമൊക്കെ സാരി ഒതുങ്ങി നിന്നിരുന്നു..പക്ഷെ പിന്നീട് എപ്പോഴോ സാരി വയറിൽ നിന്നു മാറി ആ ആലില വയറും പൊക്കിൾ ചുഴിയും വ്യക്തമായി കാണാമായിരുന്നു..കണ്ടു നിന്ന എന്റെ കുണ്ണ 90 ഡിഗ്രിയിൽ എണീറ്റ് നിന്നു..
അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം വീഡിയോ എഡിറ്റു ചെയ്യാൻ ഇരുന്നു..ആന്റീ അച്ചാച്ചന് ഫുഡ് കൊടുക്കാൻ അകത്തേക്ക് പോയി..

ഞാൻ സോഫയിൽ ഇരുന്നു വീഡിയോ പ്ളേ ചെയ്തു…വീഡിയോ സ്ക്രീൻഷോട്ട് എടുത്തു ആന്റിയുടെ വയറും പൊക്കിലും സൂo ചെയ്തു കണ്ടു…വയറിന്റെ ഷേപ്പും ചെറിയ പാട് പൊലും ശെരിക്കും കാണാമായിരുന്നു..

പക്ഷെ ഇത് പോലൊരു വീഡിയോ സ്കൂൾ ഗ്രൂപ്പിലിട്ടാൽ എല്ലാവരും കാണില്ലേ..അങ്ങനെ ആന്റിയുടെ വയർ കണ്ടു ആരും സുഖിക്കണ്ട എന്നെനിക്കു തോന്നി..

“ആന്റീ…അതു കഴിഞ്ഞിട്ട് ഒന്നിങ്ങോട്ടു വരുവോ..ഈ വീഡിയോ ഒന്ന് നോക്കാനാ..”

“ആ…കഴിഞ്ഞു…വരുവാ..”അതും പറഞ്ഞു ആന്റി ആച്ചാച്ചന്റെ റൂമിൽ നിന്നു ഹാളിലേക്ക് വന്നു

ആന്റി വന്നപ്പോഴാണ് ഞാൻ ഓർത്തത്.. ഇതിപ്പോൾ എങ്ങനെയാ പറയുക..ആന്റിയുടെ വയറു നല്ലോണം കാണുന്നുണ്ടെന്നു പച്ചക്ക് പറയുന്നത് ശെരി അല്ലെന്നു എനിക്ക് തോന്നി..ഞാൻ കുറച്ചു നേരം ആലോചിച്ചിരുന്നു..

“എന്താ മോനെ…എന്താ നോക്കാൻ ഉണ്ടെന്നു പറഞ്ഞത്..”

“അത്…അത്…ഒന്നുമില്ല ആന്റീ..ഈ വീഡിയോ ഒക്കെ ആണൊന്ന് നോക്കാൻ ..”പരുങ്ങി കൊണ്ട് ഞാൻ പറഞ്ഞു

“അതിനെന്താ കുഴപ്പം..ക്ലിയർ അല്ലെ..ആണല്ലോ…വേറെ എന്താ പ്രശ്നം ഇതിനു..”വീഡിയോയിൽ നോക്കി കൊണ്ടു ആന്റി പറഞ്ഞു

“ഇവിടം മുതൽ ഒന്നു കണ്ടു നോക്കു..എന്തേലും പ്രശനം ഉണ്ടൊന്നു..”അതും പറഞ്ഞു ഞാൻ സാരി നീങ്ങി തുടങ്ങിയതു മുതൽ പ്ളേ ചെയ്തു

ആന്റീ കുറച്ചു നേരം കണ്ടിരുന്നു..

“എന്തു കുഴപ്പം..എനിക്കൊന്നും തോന്നിയില്ലല്ലോ…”ആന്റി എന്നെ നോക്കിക്കൊണ്ടു പറഞ്ഞു.

ഇതിലും കൂടുതൽ ഞാൻ എങ്ങനെയാ ആന്റിയോട് കാര്യം പറയുക എന്നാലോചിച്ചു ഇരുന്നു ഞാൻ.

“ഓഹ്..ഇതായിരുന്നോ… ഇപ്പോ മനസിലായി”ആന്റീ ചെറിയ ഒരു ചിരിയോട് കൂടി പറഞ്ഞു

“എന്തു ആന്റീ…”

“സാരി നീങ്ങിപ്പോയതല്ലേ നീ പറഞ്ഞ പ്രശ്നം..അതിനിപ്പോ എന്താ മോനെ..ചെറിയ കുട്ടികൾ അല്ലെ എല്ലാം..9ഉം 10ഉം വയസ് പ്രായം ഉള്ള മക്കൾ അല്ലെ..”

“അല്ല ആന്റീ… ഇതു ക്ലാസ് ഗ്രൂപ്പിൽ ഇടുന്നതല്ലേ…കുട്ടികളുടെ പാരൻസിനും മറ്റും കാണാൻ പറ്റില്ലേ..”
“ഓഹ്…അതു ശെരിയാണല്ലോ.. അത്ര ഞാൻ ആലോചിച്ചില്ല…അല്ല അതിനു മാത്രം ബോറാണോ..”

“ആന്റീ ഒന്നു മുഴുവൻ കണ്ടു നോക്കു..”അതും പറഞ്ഞു ഫോൺ ആന്റിയുടെ കയ്യിൽ കൊടുത്തു

“ശെരിയാണ്…സാരി മാറിയപ്പോൾ കുറച്ചു അധികം..എന്നാലും അത്രയ്ക്കും ബോറാണോ”ആന്റി സ്വയം പറഞ്ഞു നിർത്തി

“മോൻ പറ..ബോറാണോ…ആണെങ്കിൽ ആ ഭാഗം മാത്രം വീഡിയോ നമുക്ക് മാറ്റിയെടുക്കാം..”എന്നെ നോക്കിക്കൊണ്ട് ആന്റി ചോദിച്ചു

“എനിക്കറിയില്ല ആന്റീ…ആന്റി കണ്ടു നോക്കിയില്ലേ..”

“ഞാൻ കണ്ടു..എന്നാലും കാഴ്ച്ചകാരൻ എന്ന നിലയിൽ നിനക്കെന്ത് തോന്നി.”

എന്തു പറയണം എന്നു ഞാൻ ആലോചിച്ചു..ബോൾ ഇപ്പോൾ എന്റെ കയ്യിലാണ്..കിട്ടിയ ചാൻസിൽ ഒരു ഗോളടിക്കാൻ ഒന്നു ശ്രമിച്ചു നോക്കാമെന്നു എനിക്കു തോന്നി..

“ബോറാണോന്നു ചോദിച്ചാൽ……..ആന്റിയുടെത് ഒതുങ്ങിയ നല്ല ഭംഗിയുള്ള വയർ ആയതു കൊണ്ട് ബോറാണെന്നു തോന്നില്ല…പക്ഷെ ഇതു കണ്ടു രസിക്കാൻ കുറെ പേരുണ്ടാവും… ചിലർക്ക് ഒക്കെ ഇതും ആന്റീ”ഞാൻ കിട്ടിയ ബോള് പോസ്റ്റിലേക്ക് അടിച്ചു.

ആന്റിയുടെ വയറിനെ കുറിച്ചു പറഞ്ഞപ്പോൾ ആന്റിയുടെ മുഖത്തു ഒരു ചെറിയ നാണം ഞാൻ ശ്രദ്ധിച്ചു..ആന്റിക്ക് എന്തായാലും അതിഷ്ടപെട്ടു എന്നെനിക്കു തോന്നി..

“ആണോ..എന്നാൽ വീഡിയോ മാറ്റിയെടുക്കാം അല്ലെ..”പോസ്റ്റിലേക്ക് ഞാൻ അടിച്ച ബോൾ ആന്റി സേവ് ചെയ്തു തിരിച്ചടിച്ചു.

വയറിനെ കുറിച്ചു പറഞ്ഞപ്പോൾ അത് വേറെ രീതിയിൽ ഉള്ള സംസാര്ത്തിലേക്ക് മാറിയാലോ എന്നോർത്താണ് ഞാൻ പറഞ്ഞത്..പക്ഷെ ആന്റി നൈസ് ആയിട്ട് ആ സംസാരം അവിടെ അവസാനിപ്പിച്ചു എണീറ്റു..

അങ്ങനെ വീണ്ടും വീഡിയോ റെക്കോര്ഡ് ചെയ്തും കുറച്ചു നേരം സംസാരിക്കുകയും കൂടെ ചെയ്തതിനു ശേഷമാണ് ഞാൻ ഉറങ്ങാൻ പോയത്..ഞാൻ ആന്റിയുടെ വയറിനെ കുറിച്ചു പറഞ്ഞപ്പോൾ ആന്റിയുടെ മുഖത്തു ചെറിയ ഒരു നാണം മാത്രമേ കണ്ടുള്ളൂ..ദേഷ്യം ഒന്നും വന്നില്ല എന്നോർത്തപ്പോൾ എന്നിൽ ചെറിയ ഒരു പ്രതീക്ഷ ജനിച്ചു.

കിടക്കുന്നതിനു മുൻപ് വീഡിയോ സ്ലോ മോഷനിൽ പ്ളേ ചെയ്തു ആന്റിയുടെ ആലില വയറും പൊക്കിലും കണ്ടു കുണ്ണ ചലിപ്പിച്ചു..സങ്കല്പത്തിൽ ആന്റിയെ ഒന്നു കളിക്കുകയും കൂടെ ചെയ്തപ്പോൾ കുണ്ണ പാല് ചീറ്റി..എപ്പോഴെങ്കിലും എന്റെ കുണ്ണപ്പാൽ ആന്റിയുടെ പൂറിലേക്ക് ചീറ്റുന്നതും സ്വപനം കണ്ടു ഞാൻ കിടന്നുറങ്ങി..!!!!!!!!!!!!!!!!!!!!!!!
എന്നത്തേയും പോലെ പിറ്റേന്ന് വൈകുന്നേരം വർക്ക് കഴിഞ്ഞു ഞാൻ ആന്റിയുടെ വീട്ടിലെത്തി.കുറച്ചു നേരം ടിവി കണ്ടു.ഫേസ്ബുക്കിൽ ഒക്കെ ഒന്നു നോക്കി..അപ്പോഴേക്കും ആന്റി പണിയെല്ലാം തീർത്തു കുളിക്കാൻ പോവാൻ നോക്കുകയായിരുന്നു..

“മോനെ…ഞാൻ കുളിച്ചിട്ടു വേഗം വരാവേ…നീ അച്ചനെ ഒന്നു ശ്രദ്ധിക്കണം.. അച്ചന് നിന്നു തീരെ വയ്യായിരുന്നു..ഇടക്ക് രണ്ടു മൂന്നു തവണ ശർദ്ദിച്ചു…നോക്കണേ മോനെ…”

“ഞാൻ ശ്രദ്ധിക്കുന്നുണ്ട് ആന്റി…”ആന്റി കുളിച്ചു വന്നോളൂ..”

“കുറച്ചു നേരം ചാറ്റ് നിർത്താൻ പറ ആ പെണ്ണിനോട്..ഇല്ലേൽ നിന്റെ ശ്രദ്ധ അവിടായിപ്പോകും..”

“ഈ ആന്റിക്കെന്താ വട്ടാണോ…ഏതു പെണ്ണ് എന്തു ചാറ്റു..”

എന്നെ ഒന്ന് ആക്കി ചിരിച്ചു കൊണ്ട് ആന്റി കുളിക്കാൻ കയറി..ഞാൻ ടിവിയും കണ്ടിരുന്നു അപ്പോഴാണ് അച്ചാച്ചന്റെ റൂമിൽ നിന്നും ശബ്ദം കേട്ടത്.ഞാൻ ഓടിപ്പോയി നോക്കിയപ്പോൾ അച്ചാച്ചൻ ശർദ്ദിക്കുകയായിരുന്നു..

“ആന്റീ….ഒന്നു വേഗം കുളിച്ചു വരാവോ…അച്ചാച്ചൻ വീണ്ടും ശർദ്ദിക്കുന്നു..”ഉച്ചത്തിൽ വിളിച്ചു പറഞ്ഞു രണ്ടു മിനുട്ട് നേരം എന്തു ചെയ്യണമെന്നറിയാതെ തിരിച്ചു നിന്നു.

പിന്നെ ഒരു തുണിയെടുത്തു ഞാൻ അച്ചാച്ചനെ തുടക്കാൻ നോക്കി..

“നില്ക്കു…നീ തുടക്കണ്ട..കയ്യിൽ ഒക്കെ ആകും..”അതും പറഞ്ഞു ആന്റി അചാച്ചന്റെ അടുത്തേക്ക് വന്നു

പാവം ആന്റി,ഞാൻ വിളിച്ചത് കൊണ്ടു കുളി പാതി വഴിയിൽ നിർത്തി വന്നതാണ്.മുടിയിഴയിൽ കൂടി വെള്ളം ഉറ്റി വീഴുന്നുണ്ടായിരുന്നു.

നീ അച്ചന്റെ തല ഒന്നുയർത്തി പിടിക്കു..നമുക്കീ ബെഡ്ഷീറ്റ് മാറ്റണം..ആന്റി പറഞ്ഞ പോലെ ഞാൻ ആച്ചാച്ചന്റേ തല ഉയർത്തി പിടിച്ചു കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *