നിറമുള്ള കനവുകൾ 3

പ്രിയ ചിരിച്ചു പോയി.

“ നീ ചിരിക്കണ്ട… ഞാൻ എന്റവസ്ഥയാ പറഞ്ഞത്… നിനക്കെങ്കിലും എന്റെ ഗതി വരാതിരിക്കട്ടെ… ഉറങ്ങാൻ പറ്റില്ലെടീ… കുണ്ണ കയറിയ പൂറിനാണെങ്കിൽ വേറൊന്നും കയറ്റിയിട്ട് തികയുന്നുമില്ല…”

ജെസി കാമം കൊണ്ട് ചുവന്ന മുഖത്തോടെ പറഞ്ഞു.

“ ജോയിച്ചൻ വരാറായില്ലേടീ… ?
നീ വിളിച്ച്പറ… വേഗം വരാൻ.. ‘“

“ ഓ… അങ്ങേർക്ക് കാശ് മതിയല്ലോ….
എന്റെ പൂറിന്റെ കടി അവനറിയണ്ടല്ലോ… മിക്കവാറും ഞാനാരെയെങ്കിലും വിളിച്ച് കയറ്റിക്കും… “

ജെസി കലിപ്പോടെ പറഞ്ഞു.. പ്രിയ അമ്പരപ്പോടെ അവളെ നോക്കി.

“നീ നോക്കണ്ട… പിടിച്ച് നിൽക്കുന്നതിന് ഒരു പരിധിയില്ലേ… ?

“”ജെസീ…നീ വേണ്ടാത്തതൊന്നും പറയണ്ട… ഒരു വർഷം കൂടി കഴിഞ്ഞാൽ ജോയിച്ചനിങ്ങ് വരില്ലേ… അത് വരെ നീ ക്ഷമിക്കെടീ… “

പ്രിയ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

“അത് വരെ ക്ഷമിക്കാനേ എനിക്ക് സൗകര്യമില്ല… നീ പൂറ്റിൽ കുണ്ണ
കയറ്റിച്ചിട്ടില്ലല്ലോ…അപ്പോ നീ മിണ്ടണ്ട… പൂറ്റിൽ കുണ്ണയൊന്ന് കയറ്റി നോക്ക്… അപ്പോഴറിയാം, കിട്ടാഞ്ഞാലുള്ള പ്രയാസം..”

ദേഷ്യവും, കാമവും കൊണ്ട് വിറക്കുന്ന ജെസിയുടെ മുഖത്തേക്ക് പ്രിയ സഹതാപത്തോടെ നോക്കി. അവളുടെ പ്രയാസം പ്രിയക്ക് ശരിക്കും മനസിലായി. ഇവിടെ ഒരാളെയോർത്ത് രണ്ട് ദിവസം വിരലിട്ടപ്പോൾ തന്നെ സഹിക്കാൻ കഴിയുന്നില്ല… അപ്പോ പിന്നെ രണ്ട് മാസം കുണ്ണ സുഖം കിട്ടിയ അവളുടെ അവസ്ഥയോ… ?

“ എടി പ്രിയേ… അതൊക്കെ അങ്ങിനെ കിടക്കും.. നീയത് വിട്… പിന്നെ… ഞാനൊരാളെ വിളിച്ച് കയറ്റുമെന്ന് പറഞ്ഞില്ലേ… അത് മിക്കവാറും നടക്കും.. ഞാനൊരാളെ കണ്ടു വെച്ചിട്ടുണ്ട്…”

പ്രിയ ഞെട്ടലോടെ അവളെ നോക്കി. അവളുടെ മുഖഭാവം കണ്ടപ്പോൾ അത് സത്യം തന്നെയാണെന്നവൾക്ക് തോന്നി. ഈശ്വരാ… ഇവൾ വേണ്ടാത്ത പണിക്കാണല്ലോ പോകുന്നത്…

“” അല്ലെടീ… നീയാരെയെങ്കിലും പ്രേമിച്ചോ…”

അവളുടെ ഭാവമെന്തന്നറിയാതെ പ്രിയ ചോദിച്ചു.

“” പിന്നേ… പ്രേമം.. മണ്ണാങ്കട.. എന്റെ പൂറടിച്ച് പതപ്പിക്കാൻ കരുത്തുള്ള ഒരുത്തനെ വേണം.. അതിന് പറ്റിയൊരാളെ ഞാനിന്നലെ കണ്ടെടീ….
സംസാരിച്ചിട്ടൊന്നുമില്ല… എന്നാലും ഞാനവനെ വളക്കും…”

ജെസി കൊതിയോടെ പറഞ്ഞു.

“” അതാരാടീ… നിനക്ക് അത്രക്ക് ഇഷ്ടപ്പെട്ടയാൾ.. “”

ജെസിയുടെ മുഖം നാണം കൊണ്ട് ചുവന്നു.

“” അതെടീ.. ഇന്നലെ അപ്പച്ചന്റെ കൂടെ ഒരാളിവിടെ വന്നിരുന്നു… ഒരു ചുള്ളൻ.. അവൻ ഒരൊറ്റ നോട്ടം എന്നെ നോക്കി.. പൂറ്റിൽ നിന്നും മൂത്രം ചീറ്റുമ്പോലെ എനിക്ക് ചീറ്റിയെടീ… “

പെട്ടെന്ന് പ്രിയയുടെ മുഖമൊന്നിരുണ്ടു. എന്തോ ഒരപകടം മുന്നിൽ കണ്ടത് പോലെ അവളൊന്ന് പകച്ചു.

“എപ്പഴാടീ അയാൾ വന്നത്.. നീ മുന്നേ അറിയുന്ന ആളാണോ… ? “

ശബ്ദത്തിൽ വന്ന വിറയൽ മറച്ച് കൊണ്ട് പ്രിയ ചോദിച്ചു.

“ ഇന്നലെ ഉച്ചക്കാണ് വന്നത്… അപ്പച്ചന്റെ കൂടെ ഏതോ സ്ഥലം നോക്കാൻ വന്നതാത്രെ… നല്ല കട്ടത്താടിയൊക്കെയുള്ള… നല്ലൊരു ചുള്ളൻ… ബുള്ളറ്റിലുള്ള അവന്റെ ഇരിപ്പ് കണ്ടാൽ തന്നെ നമ്മുടെ പൂറൊന്ന് വിറക്കും… നല്ല കരുത്തനാടീ… “

പ്രിയ ഞെട്ടിപ്പോയി. താൻ പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു. ശിവൻ ഇന്നലെ ഇവിടെ വന്നു. ഇവളവനെകണ്ട് കൊതിച്ചു. ഈ യക്ഷിയുടെ കയ്യിൽ പെട്ടാൽ അവന്റെ ചോരയിവൾ ഊറ്റിയെടുക്കും.
ഈശ്വരാ.. താനൽപം വൈകിപ്പോയോ..?

“ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടൊന്നുമില്ലെടീ… പക്ഷേ ആ നോട്ടം… അവന് നല്ല താൽപര്യമുള്ളത് പോലെയാണ് എനിക്ക് തോന്നിയത്… അപ്പച്ചന്റെ ഫോണിൽ അവന്റെ നമ്പറ് കാണും… അതടിച്ച് മാറ്റി അവനെയൊന്ന് വിളിക്കുണം… ശിവനെന്നാണ് ആളുടെ പേര്.. അപ്പച്ചൻ വിളിക്കുന്നത് കേട്ടു… അവന്റെ ഞാൻ വളച്ചെടുക്കും മോളേ… എന്റെ പൂറവനെ കൊണ്ട് ഞാൻ തീറ്റിക്കും…”

ആർത്തിയോടെ ജെസി പറഞ്ഞു.

“ ജെസീ… ഞാൻ കുറച്ച് കഴിഞ്ഞ് വരാം.. ബാത്ത്റൂമിലൊന്ന് പോകണം… “”

പ്രിയ പതിയെ ചന്തി പൊക്കി എണീറ്റു.

“ ശരിയെടീ… ഞാൻ പണിയൊക്കെ തീർത്തിട്ട് അങ്ങോട്ട് വരാം… ഇനി ഇരുന്നാൽ ആ തള്ള വരും…”

പ്രിയ വീട്ടിലേക്ക് നടന്നു. അവൾക്ക് നല്ല ദേഷ്യവും, നിരാശയും തോന്നി.. ശിവനെ അവൾ നോട്ടമിട്ട്കഴിഞ്ഞു. ഇനി അവനെ കിട്ടാതെ അവൾ അടങ്ങില്ല. അവളെ തനിക്ക് ശരിക്കറിയാം..
തനിക്ക് കിട്ടാതെ, ശിവനെ ജെസിക്ക് കിട്ടുന്നത് പ്രിയക്ക് ആലോചിക്കാൻ കൂടി കഴിഞ്ഞില്ല.
മുഖത്ത് നോക്കി തന്നെ ഇഷ്ടമാണെന്ന് പറഞ്ഞതാണവൻ.. അപ്പോ തനിക്ക് അഹങ്കാരം… വല്ല കാര്യവുമുണ്ടായിരുന്നോ… ഇനിയെന്ത് ചെയ്യും… എങ്ങിനെ ശിവനെയൊന്ന് കാണും.. കാണണം… കണ്ടേ പറ്റൂ.. പക്ഷേ എങ്ങിനെ…?
അവന്റെ വീട് ടൗണിലാണെന്നറിയാം.. എവിടെയാണെന്നറിയില്ല.. എന്ത് ചെയ്യും ഈശ്വരാ…
പ്രിയ നിരാശയോടെ സിറ്റൗട്ടിലെ ചെയറിലേക്കിരുന്നു.

അല്ലെങ്കിലും താനിത്ര നിരാശപ്പെടുന്നതെന്തിന്… ?
എത്രയോ ചെക്കൻമാർപ്രേമമാണെന്നൊക്കെ പറഞ്ഞ് തന്റെ പിന്നാലെ നടന്നിട്ടുണ്ട്… അതിൽ പെട്ട ഒരുത്തൻ തന്നെ ഇതും..അവനെ ജെസി വളച്ചെടുക്കുന്നതിന് താനെന്തിന് വിഷമിക്കണം… അവൻ ആരെയെങ്കിലും പ്രേമിച്ചോട്ടെ… അല്ലെങ്കിലും തനിക്കതിനൊന്നും സമയമില്ല, സാഹചര്യവും..
അച്ചന് നല്ല ചികിൽസ കൊടുത്ത് അച്ചനെ നടത്തിക്കണം… കവിതയെ നല്ല രീതിയിൽ പഠിപ്പിക്കണം… അത് തന്റെ ഉത്തരവാദിത്വമാണ്… അതാണ് തന്റെ സന്തോഷവും..

പക്ഷേ… പക്ഷേ… ഒരാളെയോർത്ത് താൻ നിരന്തരം സ്വയംഭോഗം ചെയ്തിട്ടുണ്ടെങ്കിൽ അത് അവനെയോർത്താണ്.. ശിവനെയോർത്ത്… അവനെയോർത്ത് മാത്രം..
ഏതായലും അതിനെ പറ്റി ഇനിയൊന്നും ചിന്തിക്കണ്ട… കഴിഞ്ഞത് കഴിഞ്ഞു.. തനിക്ക് തന്റെ പ്രശ്നങ്ങളുമായി മുന്നോട്ട് പോകാം..
അതുമതി..

അങ്ങിനെയൊരു തീരുമാനത്തിലെത്തി പ്രിയ മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നു.
വീടിന്റെ ഉമ്മറത്തിരുന്നാൽ മുന്നിലെ ചെമ്മൺ പാത കുറേദൂരം കാണാം. മൊബൈലിൽ നിന്ന് തലയുയർത്തി പ്രിയഇടക്ക് ദൂരത്തേക്ക് നോക്കി. അങ്ങേയറ്റത്ത് നിന്ന് തങ്കച്ചൻ ചേട്ടൻ നടന്ന് വരുന്നതവൾ കണ്ടു. രാവിലെ ചായക്കടയിൽ പോയിട്ടുള്ള വരവാണ്.. ശോശാമ്മ ചേടത്തി എഴുന്നേൽക്കുന്നതിന് മുൻപേ തങ്കച്ചൻ ചേട്ടൻ ചായക്കടയിലേക്ക് പോകും.. അവിടെ നാട്ട് വർത്തമാനങ്ങളും, പത്രം വായനയും എല്ലാം കഴിഞ്ഞ് എട്ട് മണിയോടെ തിരിച്ച് വരും.
പെട്ടെന്ന് പ്രിയക്കൊരു തോന്നൽ,.. അവൾ പതിയെ എഴുന്നേറ്റ് മതിലിനരികിലേക്ക് നടന്നു.

“ എന്താ മോളേ… ഇന്ന് ജോലിക്കൊന്നും പോകുന്നില്ലേ…” ?

തങ്കച്ചൻ ലോഹ്യം ചോദിച്ചു.

“ ഇന്ന് ഞായറാഴ്ചയല്ലേ ചേട്ടാ… ദിവസമൊന്നും ഓർമ്മയില്ലാതായോ.. “

“ അയ്യോടീ…ഞാനതങ്ങ് മറന്നു… ഇന്ന് പള്ളിയിൽ പോകേണ്ടതാ… ഞാൻ ചെല്ലട്ടെ.. പള്ളിയിൽ പോയില്ലെങ്കിലേ, അവളെന്നെ തിന്നും…”

Leave a Reply

Your email address will not be published. Required fields are marked *