നിറമുള്ള കനവുകൾ 3

“ ഹലോ ശിവാ… അന്ന് പോയതാ നീ… പിന്നെ ഈ വഴിക്ക് നിന്നെ കണ്ടില്ലല്ലോ… എന്തേ… ഞാൻ പറഞ്ഞത് വല്ലോം ശരിയായോ…?’”

മുതലാളിയുടെ ശബ്ദം കേട്ട് പ്രിയ ഞെട്ടിക്കൊണ്ട് മുഖമുയർത്തി. ഇവർ പരിചയക്കാരാണോ.. : ?

“എന്റെ വിശ്വേട്ടാ… ചേട്ടൻ പറഞ്ഞ പോലത്തെ ഒരു പ്ലോട്ട് ഒത്ത് വരണ്ടേ… ഇപ്പോ ഒന്ന് വന്നിട്ടുണ്ട്…ചേട്ടന്റെ സൗകര്യം പോലെ നമുക്കൊന്ന് പോയി കാണാം… അടുത്തൊന്നും വീടുകളില്ല.. പിന്നിൽ പുഴയും… ചേട്ടന്റെ മനസിലെ പ്ലാൻ പോലെ റിസോട്ടിന് പറ്റിയ സ്ഥലം… നമുക്കൊന്ന് പോയി കാണാം…”

ശിവൻ പറഞ്ഞത് കേട്ട് പ്രിയക്ക് ആശ്വാസമായി.. ഇവർ ആദ്യമേ പരിചയക്കാരാണ്… ഏതോ സ്ഥലത്തിന്റെ കാര്യം പറയാൻ വന്നതാണ്.. താൻ വെറുതേ പേടിച്ചു.
അവർ വീണ്ടും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കുറച്ച് നേരം കഴിഞ്ഞ് ശിവൻ, മുതലാളിക്ക് കൈ കൊടുത്ത് ഡോറിനടുത്തേക്ക് വന്നു. പ്രിയ അവന്റെ മുഖത്തേക്കൊന്ന് നോക്കി വേഗം ഡോറ് തുറന്ന് കൊടുത്തു. അടുത്തെത്തിയ ശിവൻ അവളെയൊന്ന് നോക്കി. പിന്നെ അവൾക്ക് മാത്രം കേൾക്കാവുന്ന സ്വരത്തിൽ പറഞ്ഞു.

“സന്തോഷമായില്ലേടീ പൂറീ… “

പിന്നെ വാതിൽ കടന്ന് പുറത്തിറങ്ങി ബുള്ളറ്റിൽ കയറി ഓടിച്ചു പോയി. പ്രിയ ഡോറടക്കാൻ മറന്ന് അവിടെത്തന്നെ ശില പോലെ നിന്നു.
ഇവനെന്തിനാണിങ്ങിനെ തെറി പറയുന്നത്… ? പൊന്നേന്നോ… മുത്തേ ന്നോ… മോളേ ന്നോ.. ഒക്കെ വിളിച്ചാൽ പോരേ..? അങ്ങിനെ ചിന്തിച്ചപ്പോഴും ആ വിളിയിൽ സുഖം കൊണ്ടവൾ പുളയുകയായിരുന്നു.

അന്നത്തെ ജോലി കഴിഞ്ഞ് വീട്ടിലെത്തി കുളിയും കഴിഞ്ഞ് ചായയുമായി സിറ്റൗട്ടിലിരിക്കുകയാണ് പ്രിയ.
അവളുടെ മനസ്നിറയെ ശിവനാണ്.. അവനെ വീണ്ടും കാണണമെന്ന് അടങ്ങാത്ത അഗ്രഹമുണ്ടവൾക്ക്.. പക്ഷേ ഇനി വിളിച്ചാൽ ശരിയാവില്ല.. കലിപ്പനാണ്… എന്തെങ്കിലുമൊക്കെ വിളിച്ച് പറയും.. ഇന്ന് ശിവേട്ടൻ വിളിച്ചതാവും ശരിക്കുള്ള നമ്പർ… ആ നമ്പർ അവൾ മൊബൈലിൽ സേവ് ചെയ്തു. ‘ എന്റെ ശിവേട്ടൻ ‘ എന്നാണവൾ പേരെഴുതിയത്… അതിലേക്ക് നോക്കിയ പ്രിയക്ക് നാണവും, കാമവും ഒരുമിച്ചുണ്ടായി. ഇനി തെറി പറഞ്ഞാലും വേണ്ടില്ല.. രാത്രി താൻ വിളിക്കും…

നേരം പുലരുവോളം തനിക്ക് ശിവേട്ടനോട് സംസാരിക്കണം… അവൾ എഴുന്നേറ്റ് റൂമിൽ കയറി, എന്നോ മാറ്റി വെച്ച ഹെഡ്ഫോണെടുത്ത് അത് വർക്ക് ചെയ്യുന്നുണ്ടോന്ന് നോക്കി. അതിപ്പഴും നല്ല കണ്ടീഷനാണ്.. പാട്ട് കേൾക്കാനൊക്കെ ചെവിയിൽ കുത്തിയിരുന്നു. അച്ചന് സുഖമില്ലാതായതിൽ പിന്നെ പാട്ടൊന്നും കേട്ടിട്ടില്ല…

ഇന്നൊരു പാട്ട് കേൾക്കാം. അവൾ ബെഡിലേക്ക് കിടന്ന് ഇയർഫോൺ ചെവിയിൽ കുത്തി. പാട്ട് തിരയുമ്പോൾ അവൾക്കൊരു ചിന്ത… ഒരു കവിത കേട്ടാലോ… ശിവേട്ടൻ കോളേജിൽ മനോഹരമായി കവിത പാടിയിരുന്നു… അതെ.. ശിവേട്ടൻ ഇടക്ക് പാടിയിരുന്ന ഒരു കവിതയുണ്ട്.. അത് കേൾക്കാം..
പ്രിയ യൂട്യൂബിൽ നിന്നും, മധൂസൂദനൻ നായർ എഴുതി ആലപിച്ച, ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിലെ
” ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ..
നിറമുള്ള ജീവിതപ്പീലി തന്നു..
എന്റെ ചിറകിനാകാശവും
നീ തന്നു..
നിൻ ആത്മ ശിഖരത്തിലൊരു കൂടു തന്നു…”

എന്ന മനോഹരമായ കവിത പ്ലേ ചെയ്തു. കണ്ണടച്ച് കിടന്നുകൊണ്ടവൾ അത് കേട്ടു.
ഈ കവിത പാടുമ്പോൾ ശിവേട്ടനും ഇതേ ശബ്ദം തന്നെയായിരിക്കും. ശിവൻ തന്റെ ചെവിയിലാണ് ഈ കവിത പാടിത്തരുന്നത് എന്ന് സങ്കൽപിച്ചു കൊണ്ടവൾ വല്ലാത്തൊരു ലഹരിയിൽ അത് ആസ്വദിച്ച് കേട്ടു.

“” അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേത് സ്വർഗം വിളിച്ചാലും…”

എന്ന വരിയൊക്കെ എത്തിയപ്പോഴേക്കും പ്രിയ പൊട്ടിത്തെറിക്കാൻ പരുവത്തിലെത്തിയിരുന്നു. അവൾ വേഗം മൊബൈൽ ഓഫാക്കി. ഇനിയിത് കേട്ടാൽ ശരിയാവില്ല.. അവൾ വാട്ട്സപ്പ് എടുത്ത് ‘എന്റെ ശിവേട്ടൻ ‘ എന്നത് തുറന്നു. പ്രൊഫൈൽ പിച്ചറൊന്ന് നോക്കാം..
അതാ.. ശിവേട്ടൻ ചിരിച്ചോണ്ട് ബുള്ളറ്റിലിരിക്കുന്നു.
അവൾക്ക് വീണ്ടും ജെസി പറഞ്ഞത് ഓർമ വന്നു..
‘ അവന്റെ ബുള്ളറ്റിലുള്ള ഇരുത്തം കണ്ടാൽ തന്നെ നമ്മുടെ പൂറൊന്ന് തരിക്കും’

ഇവിടെ പക്ഷേ തനിക്ക് പൂറ് തരിക്കുക മാത്രമല്ല… പാന്റീസിലേക്ക് ഇറ്റിറ്റായി വീഴുകയാണ്.. കൊഴുത്ത മദജലം കൊണ്ട് പൂറാകെ വഴുവഴാന്നായിരിക്കുന്നു…
പ്രേമത്തിന് ഇങ്ങിനെയും ഒരു വികാരമുണ്ടോ… ?
പരിശുദ്ധ പ്രേമത്തിൽ കാമത്തിന് സ്ഥാനമുണ്ടോ… ?
ഇനി തനിക്ക് പരിശുദ്ധ പ്രേമമല്ലേ… ?
അല്ലെന്നാണ് പൂറ് പറയുന്നത്… ഇരുപത്തിയാറ് വയസ് കഴിഞ്ഞ, ഇത് വരെ ഒരു കുണ്ണ കണ്ടിട്ടില്ലാത്ത തന്റെ പൂറിന് പ്രേമത്തേക്കാൾ, കാമം തന്നെയാണ് മുമ്പിൽ നിൽക്കുന്നതെന്ന് പ്രിയ ഒരു നടുക്കത്തോടെ മനസിലാക്കി.
തനിക്കവനോട് ആത്മാർത്ഥമായ പ്രണയം തന്നെയാണ്..
പക്ഷേ.. തന്റെ ഒലിക്കുന്ന പൂറ് മറ്റെന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ട്.
അടങ്ങെടീ കൊതിച്ചീ… ഇത്ര നാളും ഇല്ലാത്തൊരു കൊതിയെന്തേടീ ഇപ്പോ നിനക്ക് തോന്നാൻ… ഇന്ന് തുടങ്ങിയതല്ലേയുള്ളൂ പ്രേമം… അപ്പോഴേക്കും അവനെയോർത്ത് ഒലിപ്പിക്കുന്നോ നീ… തരാടീ.. അധികംവൈകാതെത്തന്നെ നിനക്ക് വേണ്ടത് കിട്ടും… കുറച്ച് ദിവസം ഞാനൊന്ന്പ്രേമിച്ച് നടന്നോട്ടെ…

നിന്റെ എല്ലാ കൊതിയും മാറ്റാൻ കരുത്തുള്ളവനാണ് എന്റെ ശിവേട്ടൻ…കുറച്ച് ദിവസം നീ ഒലിപ്പിച്ചോണ്ട് നടക്ക്…
പ്രിയ നൈറ്റി അരക്കെട്ടിലേക്കുയർത്തി വെച്ച്, പാന്റീസിനുള്ളിലേക്ക് കയ്യിട്ടു.. നനഞ്ഞ് കുഴഞ്ഞ് പൂറ് തഴുകിക്കൊണ്ടവൾ ഓർത്തു. അധികം വൈകാതെത്തന്നെ ഇവളവനെ അകത്താക്കും.. ഒരു പാട് കാത്തിരിക്കാനൊന്നും ഇവൾക്ക് പറ്റുമെന്ന് തോന്നുന്നില്ല… തനിക്കും..

( തുടരും )

Leave a Reply

Your email address will not be published. Required fields are marked *