നിശഗന്ധികളുടെ യാമം

“എങ്ങനുണ്ട് ആള്‍ മമ്മി? ഹോസ്പ്പിറ്റലില്‍ വെച്ചു കണ്ടതുപോലെയാണോ?”

“എന്നെ നീ ചെറുക്കന്‍ കാണിക്കുവാണോ?അതും കോളേജില്‍ പഠിക്കുന്ന മകളുള്ള ഒരാളെ!”

“അതിനിപ്പം എന്നാ? മകള്‍ ഉണ്ടെന്നെയുള്ളൂ. ഭാര്യയില്ലല്ലോ!”

“പക്ഷെ എനിക്ക് നല്ല ഒന്നാന്തരം ഭര്‍ത്താവ് ഉണ്ടല്ലോ!”
“സാരമില്ല ഒരു സ്റ്റെപ്പിനി ആയിരിക്കട്ടെ!”

“ചെറുക്കാ എനിക്ക് വെറഞ്ഞു കേറുന്നുണ്ട് കേട്ടോ!”

“എന്തായാലും മമ്മിയെ പെണ്ണുകാണാന്‍ ഡോക്റ്റര്‍ വരുന്നുണ്ട്!”

അതിനുള്ള മറുപടി ടൈപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പുറത്ത് ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം അവള്‍ കേട്ടു. ഒരു ബ്ലാക്ക് ഓഡി. ഓ! ഏതോ വമ്പന്‍ ടീമാണ്! അതില്‍ നിന്നുമിറങ്ങിയ ആളെക്കണ്ട് അവള്‍ ശരിക്കും വിസ്മയിച്ചു. ഡോക്റ്റര്‍ വിമല്‍! വിമല്‍ പ്രഭാകര്‍! എന്തൊരു ഭംഗിയാണ്! ആശുപത്രിയില്‍ വെച്ചു കണ്ടപ്പോള്‍ ഈ സൌന്ദര്യമൊക്കെ എവിടെപ്പോയിരുന്നു? വെള്ളാരംകണ്ണുകള്‍കൊണ്ട് തന്നെ അളന്നുമുറിച്ചു നോക്കിക്കൊണ്ട് അയാള്‍ കാറില്‍ നിന്നുമിറങ്ങി തന്‍റെ നേരെ നടന്നു വരുന്നു. ലിസി സ്വയമറിയാതെ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റു.

“ഹായ് ലിസി….”

അവളുടെ അടുതെത്തി അയാള്‍ കൈ നീട്ടി. ലിസി സ്വയമറിയാതെ അയാളുടെ നേരെയും കൈ നീട്ടി. അവളുടെ കൈകളുടെ മാര്‍ദവം അയാളുടെ കരുത്തുറ്റ കൈയ്യില്‍ ഞെരിഞ്ഞപ്പോള്‍ ദേഹം കോരിത്തരിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.

“എന്നെ ഇപ്പോള്‍ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ?”

ചൂടുള്ള നിശ്വാസമവളുടെ കഴുത്തിലും മുഖത്തും പതിയാന്‍ പാകത്തില്‍ അടുത്ത് നിന്ന് അയാള്‍ ചോദിച്ചു.

“ആം…”

അവള്‍ പറഞ്ഞു.

“മോന്‍ വിളിച്ചു പറഞ്ഞിരുന്നു, ഡോക്റ്റര്‍ വരുന്നു എന്ന്!”

“അതേ, എന്തിനാ വന്നത് എന്ന് മനസ്സിലായോ?”

“ട്രീറ്റ്മെന്‍റ് വീട്ടിലെ അറ്റ്‌മോസ്ഫിയറില്‍ വെച്ചുകൂടി വേണം എന്ന് ഡോക്റ്റര്‍ മോനെ വിളിച്ചു പറഞ്ഞൂന്നു പറഞ്ഞു….”

അയാള്‍ ചിരിച്ചു. അയാളുടെ ചിരിക്ക് എന്തൊരു വശ്യത! ലിസ്സി അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“അത് ശരിയാ! ഞാന്‍ പറഞ്ഞാരുന്നു…പക്ഷെ ഞാന്‍ വന്നത് ട്രീറ്റ്മെന്‍റ്..അതിന്‍റെ ഭാഗമായി മാത്രമല്ല…അറിയില്ലേ എന്തിനും കൂടിയാണ് എന്ന്?”

ചോദ്യം കേട്ട് ലിസി നാണിച്ചു. അപ്പോള്‍ അയാള്‍ തന്‍റെ കൈയ്യിലിരുന്ന പാക്കറ്റ് അവളുടെ നേരെ നീട്ടി. നാണിച്ചു ചുവന്ന മുഖത്തോടെ ലിസി ആ പായ്ക്കറ്റ് അയാളുടെ കയ്യില്‍ നിന്നും വാങ്ങി.

“അതൊരു ഡ്രസ്സ് ആയിരുന്നെങ്കില്‍ ഇട്ടു നോക്കി പാകമാണോ എന്ന് ചോദിക്കാരുന്നു…” അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇതിപ്പം സാധനം ഇതായത് കൊണ്ട് ഇട്ടു നോക്കൂ എന്ന് പറയാം. പാകമാണോ എന്ന് ചോദിക്കുന്നത് ശരിയല്ലല്ലോ…”

അവള്‍ വീണ്ടും നാണിച്ചു ചൂളി.
“എനിക്ക് നാണം ആകുന്നു കേട്ടോ ഇങ്ങനെയൊക്കെ പറഞ്ഞാല്‍!”

അവസാനം ലിസി പറഞ്ഞു.

“എന്നെ അകത്തേക്ക് വിളിക്കുന്നില്ലേ?”

അയാള്‍ ചോദിച്ചു.

“ഓ! സോറി! കമോണ്‍ ഇന്‍…വാ…”

“താങ്ക്യൂ…”

അവളോടൊപ്പം അകത്തേക്ക് കയറിക്കൊണ്ട് അയാള്‍ പറഞ്ഞു.

“കൂട്ടുകാരന്‍റെ സുന്ദരിയായ അമ്മയെ ജസ്റ്റ് വാതില്‍ക്കല്‍ നിന്ന് ഒന്ന് നോക്കിയിട്ട് തിരിച്ചു പോകേണ്ടി വരുമോ എന്ന് ഞാന്‍ പേടിച്ചു…” ലിസിയ്ക്ക് അത് കേട്ടപ്പോള്‍ ദേഹം മുഴുവന്‍ കുളിര്‍ന്ന് കയറുന്നത് പോലെ തോന്നി. എന്തൊരു മനുഷ്യന്‍! ആദ്യമായാണ്‌ വീട്ടില്‍ വരുന്നത്. എന്നിട്ട് ഒരു കൂസലുമില്ലാതെ എന്തൊക്കെയാണ് ഈ പറയുന്നത്!

“ഡോക്റ്റര്‍ എന്നെ എത്രയോ തവണ ആശുപത്രിയില്‍ വെച്ചു കണ്ടിരിക്കുന്നു!”

അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി നാണത്തോടെ പറഞ്ഞു.

“എത്രയോ തവണ എന്നെ ട്രീറ്റ്മെന്റിന്‍റെ ഭാഗമായി മിണ്ടിയിരിക്കുന്നു! ഫ്രണ്ട്സ് പോലെ ആയിട്ടും ..എന്നിട്ട് ഇപ്പോള്‍..ഇങ്ങനെയൊക്കെ പറഞ്ഞാല്‍…!”

“പല തവണ ലിസിയെ കണ്ടതുകൊണ്ടാണ്…കണ്ട് കണ്ട് ഇച്ചിരെ കൊതി …അല്ലല്ല ഇച്ചിരെയല്ല ..ഒത്തിരി കൊതി തോന്നിയത് കൊണ്ടാണ് ഇങ്ങോട്ട് വന്നത്..അവിടെ ഹോസ്പ്പിറ്റലിലെ അറ്റ്മോസ്ഫിയാര്‍..രോഗികള്‍ ..ബഹളം..ഇതുപോലെ ഒരു സുന്ദരിയെ ഒന്ന് നോക്കി നിന്ന് വര്‍ത്താനം പറയാന്‍ പറ്റിയ അന്തരീക്ഷമല്ല അത്!”

അകത്തേക്ക് കയറുന്നതിനിടയില്‍ ലിസി തിരിഞ്ഞു നിന്ന് അയാളെ നോക്കി ലജ്ജയോടെ പുഞ്ചിരിച്ചു. അയാളെ അവള്‍ ഹാളില്‍ ഇരുത്തി.

“ഇവിടെ ഇരിക്ക് കേട്ടോ,”

അവള്‍ പറഞ്ഞു.

“ലിസി കുടിക്കാന്‍ എന്തേലും എടുക്കാന്‍ പോകുവാണോ?”

“ആം…തണുത്ത് ആണോ ചൂടുള്ളത് ആണോ വേണ്ടേ?”

“നല്ല ചൂടുള്ളത് തന്നെ ആയിക്കോട്ടെ!”

ഓരോ വാക്കും നന്നായി അമര്‍ത്തിയാണ് വിമല്‍ പറഞ്ഞത്. പറയുമ്പോള്‍ അവന്‍റെ നോട്ടം തന്‍റെ മാറില്‍ പതിഞ്ഞത് ലിസി അറിഞ്ഞു.

മകന്‍റെ കൂട്ടുകാരനാണ്! തന്നെ ചികിത്സിക്കുന്ന ഡോക്റ്റര്‍ ആണെങ്കിലും. പക്ഷെ അവന്‍റെ നോട്ടം! അതെങ്ങനെയാ നോക്കാന്‍ മാത്രമല്ല കണ്ടുകഴിഞ്ഞാല്‍ ഒന്ന് പിടിച്ച് ഉടയ്ക്കാന്‍ വരെ തോന്നിപ്പിക്കും തന്‍റെ ചക്ക മുലകള്‍. വിമലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എങ്കിലും താന്‍ അറിയാതെ നോക്കിക്കൂടെ? ഇത് എന്തൊരു നോട്ടമാണ്! ആന്‍റി, ആന്‍റി നോക്കിക്കേ ഞാന്‍ ആന്‍റിയുടെ മുലകളിലെക്കാ നോക്കുന്നത് കേട്ടോ എന്ന് പറഞ്ഞിട്ട് നോക്കുന്നത് പോലെയുണ്ട്! ലിസി അടുക്കളയിലേക്ക് നടക്കുമ്പോള്‍ വിമലിനെപ്പറ്റിത്തന്നെയാണ് ഓര്‍ത്തത്. അയാളുടെ ഭാര്യ എന്തുകൊണ്ടായിരിക്കും അയാളെ വിട്ടുപോയത്? അവള്‍ക്ക് ഒരു അഫയര്‍ ഉണ്ടായിരുന്നു എന്നാണ് ജെയിംസ് പറഞ്ഞത്. അവരെന്നിട്ട് ഒളിച്ചോടിയെന്നും. ഇയാള്‍ ഒരുപാട് പെണ്ണുങ്ങളോട് ബന്ധമുള്ള ആളെങ്ങാനുമായിരിക്കുമോ? ആയിരിക്കില്ല. ആ ആര്‍ത്തി പിടിച്ച നോട്ടം കാണുമ്പോള്‍ തന്നെയറിയാം. ഒരുപാട് പെണ്ണുങ്ങളെ അറിഞ്ഞ ആണുങ്ങള്‍ ഇതുപോലെ ആര്‍ത്തി കാണിക്കില്ല. കാപ്പിയുണ്ടാക്കുമ്പോള്‍ പിമ്പില്‍ ആരൊ നില്‍ക്കുന്നത് ലിസി അറിഞ്ഞു. പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ ചെറുതായി ഒന്ന് നടുങ്ങി. വിമല്‍ പിമ്പില്‍ നില്‍ക്കുന്നു!
“അല്ല, ലിസി ഒറ്റയ്ക്ക് കാപ്പിയുണ്ടാക്കി ബോറടിക്കണ്ട എന്ന് വെച്ച് ഞാനും കൂടി വന്നെന്നേയുള്ളൂ…”

“ഓ! ഒരു കാപ്പിയുണ്ടാക്കുമ്പോള്‍ എന്ത് ബോറടിയാണ്!”

വിമല്‍ അവളോട് ചേര്‍ന്ന് നിന്നു. മാറി നില്‍ക്കാന്‍ പറയണമെന്നുണ്ട്. ശബ്ദം മാത്രം പുറത്തേക്ക് വരുന്നില്ല. അയാളുടെ ദേഹത്ത് നിന്നും മയക്കുന്ന പെര്‍ഫ്യൂമിന്‍റെ ഇളം സുഗന്ധം. മയക്കുന്ന ഉച്ച്വാസവായു.

“എന്താ ലിസി ജെയിംസിനെപ്പോലെ ഒരു മുതിര്‍ന്ന മകന്‍റെ അമ്മയായിട്ടും ഈ മാസമര സൌന്ദര്യത്തിന്‍റെ രഹസ്യം?”

അവളോട്‌ വീണ്ടും ചേര്‍ന്ന് നിന്ന് അയാള്‍ ചോദിച്ചു.

“പറഞ്ഞു സുഖിപ്പിച്ച് മയക്കാന്‍ അറിയാം ഡോക്റ്റര്‍ എന്നെയിങ്ങനെ സുഖിപ്പിച്ചത് കൊണ്ട് എന്ത് കിട്ടാനാ? ഏതേലും കൊച്ചു പെമ്പിള്ളേരെപ്പോയി കാണ്..എന്നിട്ട് അവരോടു പറ ഇതൊക്കെ.”

Leave a Reply

Your email address will not be published. Required fields are marked *