നിശഗന്ധികളുടെ യാമം 1

“അതെന്താ ഡോക്ടര്‍ വിസ്പ്പര്‍ വാഹകന്‍ ആയാല്‍ കുഴപ്പം? ഡോക്ടറല്ലേ? കോളേജില്‍ പഠിക്കുന്ന കിളുന്ത് പിള്ളേരൊന്നുമല്ലല്ലോ ഇത്രേം ചമ്മാനും ഒച്ചയിടാനും!”

ലിസിയ്ക്ക് എന്താണ് അവനോട് പറയേണ്ടതെന്ന് കാര്യം മനസ്സിലായില്ല. അവള്‍ കണ്ണുകള്‍ മിഴിച്ചു. ജെയിംസ് സാനിട്ടറി പാഡ് വാങ്ങിതന്നെ ചികിത്സിക്കുന്ന ഡോക്റ്ററുടെ കയ്യില്‍ കൊടുത്തുവിടുന്നു! ശ്യെ!! ഈ ചെറുക്കന്‍! ഇവന് നാണമില്ലേ? അടുത്ത സെക്കന്‍ഡില്‍ അവളുടെ വാട്ട്സാപ്പിലെക്ക് തുടരെത്തുടരെ മെസേജുകള്‍ വന്നു. ഫോട്ടോമെസേജുകള്‍. അവ കണ്ട് ആദ്യമവള്‍ ഒന്നമ്പരന്നു. വിമല്‍ പ്രഭാകറുടെ ഫോട്ടോകള്‍. അവസാനത്തെ ചിത്രം കണ്ടിട്ടവള്‍ക്ക് ശ്വാസം മുട്ടി. കരുത്തനായ, സുന്ദരനായ വിമല്‍ തുടയുടെ പാതിയോളമെത്തുന്ന, ചുവന്ന ഒരു തോര്‍ത്ത് മുണ്ട് മാത്രമുടുത്ത്… വിരിഞ്ഞ മാറിടം നിറയെ നിബിഡ രോമങ്ങള്‍. വിടര്‍ന്ന വെള്ളാരം കണ്ണുകള്‍. ചുവന്ന ചുണ്ടുകള്‍ വിടര്‍ത്തി മയക്കുന്ന പുഞ്ചിരിയോടെ മാംസ പേശികള്‍ നിറഞ്ഞ കരുത്തുറ്റ വയര്‍. തോര്‍ത്തിന്‍റെ മുമ്പില്‍ അല്‍പ്പം മുഴയുണ്ടോ? അവള്‍ക്ക് അങ്ങോട്ട്‌ നോക്കാതിരിക്കാനായില്ല… കണ്ണുകളെ മയക്കുന്നത്ര ഭംഗിയോടെ കരുത്ത് നിറഞ്ഞ തുടകള്‍ …. ലിസിയ്ക്ക് എന്തുകൊണ്ടോ ആ ചിത്രത്തില്‍ നിന്നും കണ്ണുകള്‍ മാറ്റാന്‍ തോന്നിയില്ല. അവള്‍ ഒരു ചോദ്യച്ചിഹ്നമയച്ചു.

“എങ്ങനുണ്ട് ആള്‍ മമ്മി? ഹോസ്പ്പിറ്റലില്‍ വെച്ചു കണ്ടതുപോലെയാണോ?”

“എന്നെ നീ ചെറുക്കന്‍ കാണിക്കുവാണോ?അതും കോളേജില്‍ പഠിക്കുന്ന മകളുള്ള ഒരാളെ!”

“അതിനിപ്പം എന്നാ? മകള്‍ ഉണ്ടെന്നെയുള്ളൂ. ഭാര്യയില്ലല്ലോ!”

“പക്ഷെ എനിക്ക് നല്ല ഒന്നാന്തരം ഭര്‍ത്താവ് ഉണ്ടല്ലോ!”
“സാരമില്ല ഒരു സ്റ്റെപ്പിനി ആയിരിക്കട്ടെ!”

“ചെറുക്കാ എനിക്ക് വെറഞ്ഞു കേറുന്നുണ്ട് കേട്ടോ!”

“എന്തായാലും മമ്മിയെ പെണ്ണുകാണാന്‍ ഡോക്റ്റര്‍ വരുന്നുണ്ട്!”

അതിനുള്ള മറുപടി ടൈപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പുറത്ത് ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം അവള്‍ കേട്ടു. ഒരു ബ്ലാക്ക് ഓഡി. ഓ! ഏതോ വമ്പന്‍ ടീമാണ്! അതില്‍ നിന്നുമിറങ്ങിയ ആളെക്കണ്ട് അവള്‍ ശരിക്കും വിസ്മയിച്ചു. ഡോക്റ്റര്‍ വിമല്‍! വിമല്‍ പ്രഭാകര്‍! എന്തൊരു ഭംഗിയാണ്! ആശുപത്രിയില്‍ വെച്ചു കണ്ടപ്പോള്‍ ഈ സൌന്ദര്യമൊക്കെ എവിടെപ്പോയിരുന്നു? വെള്ളാരംകണ്ണുകള്‍കൊണ്ട് തന്നെ അളന്നുമുറിച്ചു നോക്കിക്കൊണ്ട് അയാള്‍ കാറില്‍ നിന്നുമിറങ്ങി തന്‍റെ നേരെ നടന്നു വരുന്നു. ലിസി സ്വയമറിയാതെ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റു.

“ഹായ് ലിസി….”

അവളുടെ അടുതെത്തി അയാള്‍ കൈ നീട്ടി. ലിസി സ്വയമറിയാതെ അയാളുടെ നേരെയും കൈ നീട്ടി. അവളുടെ കൈകളുടെ മാര്‍ദവം അയാളുടെ കരുത്തുറ്റ കൈയ്യില്‍ ഞെരിഞ്ഞപ്പോള്‍ ദേഹം കോരിത്തരിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.

“എന്നെ ഇപ്പോള്‍ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ?”

ചൂടുള്ള നിശ്വാസമവളുടെ കഴുത്തിലും മുഖത്തും പതിയാന്‍ പാകത്തില്‍ അടുത്ത് നിന്ന് അയാള്‍ ചോദിച്ചു.

“ആം…”

അവള്‍ പറഞ്ഞു.

“മോന്‍ വിളിച്ചു പറഞ്ഞിരുന്നു, ഡോക്റ്റര്‍ വരുന്നു എന്ന്!”

“അതേ, എന്തിനാ വന്നത് എന്ന് മനസ്സിലായോ?”

“ട്രീറ്റ്മെന്‍റ് വീട്ടിലെ അറ്റ്‌മോസ്ഫിയറില്‍ വെച്ചുകൂടി വേണം എന്ന് ഡോക്റ്റര്‍ മോനെ വിളിച്ചു പറഞ്ഞൂന്നു പറഞ്ഞു….”

അയാള്‍ ചിരിച്ചു. അയാളുടെ ചിരിക്ക് എന്തൊരു വശ്യത! ലിസ്സി അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“അത് ശരിയാ! ഞാന്‍ പറഞ്ഞാരുന്നു…പക്ഷെ ഞാന്‍ വന്നത് ട്രീറ്റ്മെന്‍റ്..അതിന്‍റെ ഭാഗമായി മാത്രമല്ല…അറിയില്ലേ എന്തിനും കൂടിയാണ് എന്ന്?”

ചോദ്യം കേട്ട് ലിസി നാണിച്ചു. അപ്പോള്‍ അയാള്‍ തന്‍റെ കൈയ്യിലിരുന്ന പാക്കറ്റ് അവളുടെ നേരെ നീട്ടി. നാണിച്ചു ചുവന്ന മുഖത്തോടെ ലിസി ആ പായ്ക്കറ്റ് അയാളുടെ കയ്യില്‍ നിന്നും വാങ്ങി.

“അതൊരു ഡ്രസ്സ് ആയിരുന്നെങ്കില്‍ ഇട്ടു നോക്കി പാകമാണോ എന്ന് ചോദിക്കാരുന്നു…” അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *