നീലക്കൊടുവേലി – 2 1

” കൊറവുണ്ടോ മോനെ..?? ”

ലക്ഷ്മിയമ്മ സ്നേഹത്തോടെ അവന്റെ പുറകിൽ തഴുകി..

” ഉവ്വ്…. നല്ല മാറ്റം ഉണ്ട്… ”

ഭക്ഷണത്തിൽ നിന്നും തല ഉയർത്തി അവൻ പറഞ്ഞു.. അവന്റെ മറുപടി രണ്ടുപേരും ശ്രദ്ധിക്കുന്നുണ്ടെന്നു അവനും ശ്രദ്ധിച്ചു…പക്ഷെ സിതാര മുഖം ഉയർത്താതെയും നീതു അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടുമായിരുന്നു..

 

” അവർക്ക് എന്തെങ്കിലും എന്റെ വകയായിട്ട് കൊടുക്കണം.. ”

സിദ്ധു സുശീലയെ ഉദ്ദേശിച്ചു പറഞ്ഞു…

ലക്ഷ്മിയമ്മ സന്തോഷത്തോടെ തലയാട്ടി..

അവൻ ഭക്ഷണത്തിലേക്ക് തല താഴ്ത്തി… സുശീലച്ചേച്ചിക്ക്‌ നന്ദി , ശരീരത്തിന്റെ വേദന മാത്രമല്ലല്ലോ ഇതുവരെ കന്യകനായിരുന്ന മനസിന്റെ വേദന കൂടി മാറ്റിയതിനല്ലേ… എന്ത് തന്നെ കൊടുത്താലും കൂടില്ല..

സുശീലയെ പറ്റി ചിന്ത പോയപ്പോളെ ഇന്നലെ കഴിഞ്ഞ സുഖരാത്രിയെ അവൻ ഓർത്തത്.. അറിയാതെ മനസ്സിൽ നിന്നൊരു തണുപ്പ് ചുണ്ടിന്റെ കോണിൽ ചിരിയായി പ്രത്യക്ഷപെട്ടു..

പെട്ടെന്ന് താൻ ഇരിക്കുന്ന സന്ദർഭം ഓർമയിൽ വന്ന സിദ്ധു കണ്ണുയർത്തി നോക്കുമ്പോൾ പുരികത്തിൽ ഒളിപ്പിച്ച സംശയവുമായി സിതാര അവനെ നോക്കികൊണ്ടിരിക്കുകയായിരുന്നു… അവന്റെ ദൃഷ്ടി അവളിലേക്കെത്തുമ്പോൾ നോട്ടം മാറി.. മുഖത്തെ കടുപ്പം ഇത്തിരികൂടി വർധിച്ചിട്ടുണ്ട്..

ഇന്നലെ ചേച്ചി കിടന്നത് തന്റെ മുറിയിലാണെന്ന് സിതാരക്കും അറിയാമായിരിക്കും… ഇന്ന് രാവിലെ അവളെ പേടിപ്പിച്ചതും എന്റെ മുഖത്തെ ചിരിയും അവളിൽ എന്തോ സംശയമുണ്ടാക്കിയിട്ടുണ്ടോ…? ആ… ആർക്കറിയാം…!!

എന്തായാലും അതിൽ താൻ ടെൻഷൻ അടിക്കേണ്ട കാര്യമില്ലന്ന് സിദ്ധു ആശ്വസിച്ചു…അവൾ എന്ത് വേണേൽ ചിന്തിക്കട്ടെ…

ഇടക്ക് എപ്പഴോ കണ്ണുയർത്തിയപ്പോളും തന്നെ ഇത്തിരി കുറുമ്പോടെ നോക്കുന്ന സിതാരയെ കണ്ടപ്പോൾ സിദ്ധുവിന് ദേഷ്യം വന്നു…

” എന്താടീ ഉണ്ടക്കണ്ണും വെച്ച് നോക്കി പേടിപ്പിക്കണത് …?

അവൻ ദേഷ്യത്തോടെ ചോദിച്ചപ്പോൾ പ്രതീക്ഷിക്കാതെ ഇരുന്ന സിതാരയും നീതുവും ഞെട്ടിപ്പോയി..പ്രത്യേകിച്ച് സിതാര…

ഒന്നുമില്ലെന്ന് തലകൊണ്ട് മെല്ലെ ആട്ടുമ്പോളേക്കും കണ്ണിൽ നീർമണികൾ ഉരുണ്ടുകൂടി…ഉള്ളിൽ നിന്നും പൊട്ടി വന്ന തേങ്ങൽ കഷ്ടപ്പെട്ട് അടക്കുന്നതിന്റെ കിതപ്പ് വിറകൊള്ളുന്ന ചുണ്ടിന്റെയും മൂക്കിന്റെയും ചലനത്തിൽ നിന്നും
സിദ്ധു മനസിലാക്കി..

പിന്നെ ഒന്നിനും നിൽക്കാതെ ഭക്ഷണം വേഗം തീർത്തു അവൻ എഴുന്നേറ്റു.. അപ്പോളും രണ്ടുപേരും ഞെട്ടലിൽ നിന്നും മുക്തരായിരുന്നില്ല..

അവൻ എണീറ്റപ്പോളാണ് പിന്നീട് അവർ ബാക്കിയുള്ള ഭക്ഷണം കഴിച്ചു തുടങ്ങിയത്…

അവന് സന്തോഷം തോന്നി… അവൾടെ ഒരു ജാട…!! ഇത്രേ ഉള്ളൂ…ഇത്രേം പാവം ആണെന്ന് അവളുടെ അഹങ്കാരം കണ്ടാൽ പറയൂല… ഹമ്പോ..!!

അവൻ ഉമ്മറത്ത് പോയി ചാരുകസേരയിൽ കിടന്നു….. ഉണക്കാനുള്ള സാധനങ്ങൾ എല്ലാം വിശാലമായ മുറ്റത്തു നിരത്തിയിട്ടിട്ടുണ്ട്…..
ഏതൊക്കെയോ പണിക്കാരികളുടെ പീക്കിരിപ്പിള്ളേർ കളിച്ചുകൊണ്ട് നടക്കുന്നു…
അവരെ ശാസിച്ചുകൊണ്ടും ഉണക്കാനിട്ടവ ലക്ഷ്യമാക്കി വരുന്ന കിളികളെയും കാക്കകളെയും ഓടിച്ചും അവിടവിടായി ചില പെണ്ണുങ്ങളും കൂടി ഉമ്മറം ശബ്ദമയമാക്കി…

ഇതെല്ലാം അവിടുത്തെ പതിവുകളാണ്…

 

വൈകീട്ട് ചിന്നനോടൊപ്പം അവന്റെ സൈക്കിളിൽ കറങ്ങുമ്പോൾ സിദ്ധുവിന് രഹസ്യം വായിൽ തികട്ടി…

” ചിന്നാ..”

സിദ്ധു വിളിച്ചു…. പക്ഷെ ചിന്നൻ അത് ശ്രദ്ധിച്ചില്ല…

 

” ടാ….ചിന്നാ… ”

സിദ്ധു ശബ്ദം കൂട്ടി വിളിച്ചു..

 

” പറയ് സിദ്ധപ്പാ… ”

സൈക്കിൾ ആഞ്ഞു ചവിട്ടിക്കൊണ്ട് ചിന്നൻ മറുപടി കൊടുത്തു..
ചിന്നൻ അവനെ സിദ്ധപ്പനെന്നാണ് വിളിക്കാറ്…സമപ്രായമാണെങ്കിലും ചിറക്കലെ സന്തതിയെ സിദ്ധു എന്ന് വിളിക്കുന്നതിലെ ബഹുമാനക്കുറവ് പരിഹരിക്കാനായിരുന്നു ഈ വിളി..

” എനിക്കൊരു കാര്യം പറയാനുണ്ട്… പക്ഷെ ഇതിലെ ആളെ ചോയ്ക്കരുത്..”

സിദ്ധു പറഞ്ഞത് കേട്ട് ചിന്നൻ സൈക്കിൾ വഴിയുടെ അരികിലേക്ക് നിർത്തി…

” അപ്പോ സംഗതി സ്ത്രീവിഷയമാണ്… ”

ചിന്നൻ അവന്റെ കറപ്പിടിച്ച പല്ലുകൾ കാണിച്ചു ചിരിച്ചു…

” മ്മ്…. അതേ… നീ ആരോടും പറയരുത്.. ”

സിദ്ധു താക്കീത് കൊടുത്തു…

 

” ഊമ്മ്മ്…… പ്രേമമാകും ലേ… ആരോടാ സംഗതി…? ശങ്കരേട്ടന്റെ കാന്താരിമാരിൽ വല്ലോം ആണോ..? ”

ചിന്നൻ ഡീറ്റെക്റ്റീവ് ആവാൻ തുടങ്ങി…

 

” കുന്തം…! ഇത് പ്രേമൊന്നും അല്ല… ”

സിദ്ധു താൽപ്പര്യം കാണിക്കാതെ തിരുത്തി…

” പിന്നെന്ത് തേങ്ങയാണ്…?

നിഷ്കളങ്കനെന്നു കരുതിയ സുഹൃത്തിനെ മറ്റൊരു കണ്ണിലും കാണാൻ പാവം ചിന്നന് കഴിഞ്ഞില്ല…

” ഞാൻ പരിപാടി ചെയ്തു..”

സിദ്ധു വേഗം പറഞ്ഞൊപ്പിച്ചു.. അവന് അതിൽ കുറച്ചു ജാള്യത ഉണ്ടായിരുന്നു… സംഗതി ഒരു അതിക്രമമാക്കി ചിത്രീകരിക്കാൻ അവൻ തയ്യാറായില്ല..

 

” എടാ ഭയങ്കരാ…. ”

അവൻ ആവിശ്വാസത്തോടെ സിദ്ദുവിനെ നോക്കി ചിരിച്ചു… പെട്ടെന്ന് എന്തോ ഓർത്തെന്നപ്പോൾ ചിരി നിന്നു

” നീ കുഞ്ഞിയെ ഒന്നും അല്ലല്ലോ ചെയ്തത്..? ”

ചിരി പോയ മുഖത്ത് സംശയത്തോടെ അവൻ ചോദിച്ചപ്പോൾ സിദ്ധു അന്തം വിട്ടു..

, ” കുഞ്ഞിയോ.. അത് ഏതാ…? ”

അവൻ തിരികെ ചോദിച്ചപ്പോൾ പ്രകാശം നിറഞ്ഞ മുഖത്തോടെ ചിന്നൻ അശ്വസിച്ചു…

” ഹാവൂ… സമാധാനമായി..! അപ്പോ അതല്ല…ഭാഗ്യം

ബാക്കി ആരായാലും എനിക്കൊരു ചുക്കുമില്ല..!”

” അതാരാ… ഞങ്ങടെ അവിടെയാണോ ജോലി..? ”

ഞാൻ ചോദിച്ചപ്പോൾ അവൻ അതേ എന്ന് ഉത്തരം നൽകി..

അവൻ ആശ്വസിച്ചു..അത് കണ്ടപ്പോൾ ഈ കുഞ്ഞിയെ ഒന്ന് കാണണമെന്ന് സിദ്ദുവും മനസ്സിൽ കരുതി….

 

” എന്നിട്ട് പറ… എങ്ങനെ ഉണ്ടാർന്നു..?? ”

ചിന്നനും ആകാംഷ ആയി… കുഞ്ഞിയല്ലെന്നു കണ്ടപ്പോൾ പൊട്ടന് കേൾക്കണം പോലും…

സിദ്ധു രംഗം ചെറുതായി മാറ്റിക്കൊണ്ട് പറഞ്ഞുക്കൊടുത്തു… ചേച്ചി അറിയാതെയാണെന്നോ മറ്റോ പറയാതെ ചെയ്തത് മാത്രം പറഞ്ഞുക്കൊടുത്തു…

കേട്ട് കഴിഞ്ഞ ചിന്നൻ ലേശം കൗതുകത്തോടെ സിദ്ദുവിനെ നോക്കി

” ശെടാ…. അപ്പോ നീ ഇത്രക്ക് കഴപ്പിൽ ആയിരുന്നല്ലേ…!!”

അവന്റെ ചോദ്യം കേട്ട് സിദ്ദുവിനു കലി കേറി.

” നീയൊക്കെ കാരണം തന്നെയാ…. നിങ്ങൾ കൊറേ എണ്ണം പണ്ണിയ കഥയും പറഞ്ഞു നമ്മളെ കൂടി പിരി കേറ്റി… ”

ചിന്നന്റെ കൂമ്പിനിട്ട് ഒരു ഇടി കൊടുത്തു കൊണ്ടാണ് സിദ്ധു ഇത് പറഞ്ഞത്..

ചിന്നൻ ചിരിച്ചു മറിഞ്ഞു… അത് കണ്ട് സിദ്ദുവിനും ചിരി വന്നു..

കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പാടവക്കിലെ റോഡിന്റെ സൈഡിൽ ഇരുന്ന് അസ്തമയം കൊണ്ട് ചെമ്മാനത്തിനു ചന്തമേറുന്നതും അലച്ചിൽ കഴിഞ്ഞു പറവക്കൂട്ടങ്ങളുടെ തിരിച്ചു പോക്കും കണ്ട് അവർ അവിടെ സമയം ചിലവഴിച്ചു…

പിന്നെയും ദിവസങ്ങളും മാസങ്ങളും കടന്നു പോയി…തറവാട്ടുകാര്യങ്ങളും നാടുചുറ്റലും ഇത്തിരി ചുറ്റിക്കളികളുമായി സിദ്ധു ജീവിതം ആസ്വദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *