നീലക്കൊടുവേലി – 2 1

വലിയ സംഭവ വികസങ്ങളൊന്നും ഇല്ലെങ്കിലും
ഇതിനിടക്ക് ഉണ്ടായ രണ്ടു മൂന്ന് ചെറിയ കാര്യങ്ങൾ കൂടി ഇവിടെ പറയാനുണ്ട്..

അതിൽ ഒന്ന് സിദ്ധു പുകവലി ടെസ്റ്റ്‌ ചെയ്തു നോക്കിയതായിരുന്നു…. അതും നാട്ടിലെ ഗാങ്ങിൽ നിന്നും തന്നെ..ആദ്യത്തെ വലി തന്നെ നന്നായിട്ട് ഉള്ളിലേക്കെടുത്തതോടെ കളി മാറി… ചുമച്ചു ചുമച്ചു ഒരു വഴിയായപ്പോൾ ഒരു വിധത്തിൽ വീട്ടിലെത്തി…. അന്നും ലക്ഷ്മിയമ്മയുടെ ചികിത്സ കൊണ്ട് പിറ്റേ ദിവസത്തേക്ക് സംഗതി ശെരിയായി.. അതോടെ ആ പണിക്കില്ലെന്നു അവൻ തീരുമാനിച്ചു…

വീട്ടിലെ സമയത്തിനുള്ള ഗംഭീര ഭക്ഷണവും, സന്തോഷങ്ങളും സിദ്ധുവിനെ കുറച്ചു കൂടി പുഷ്ടിപ്പെടുത്തി…

തന്റെ കിക്ക് ബോക്സിങ് പാഠവം തുടരാനായി ടൗണിൽ നിന്നും നല്ലൊരു പഞ്ചിങ്ങ് ബാഗ് വാങ്ങി മുകളിലെ ഹാളിൽ കെട്ടിയിട്ട് അതിൽ മണിക്കൂറുകളോളം പ്രാക്റ്റീസ് ചെയ്യുന്നതും താഴെ കാവിയിട്ട നിലത്തിനു മുകളിൽ ഒരു പ്രാക്റ്റീസ് മാറ്റ് വാങ്ങി വിരിക്കുകയും ചെയ്തു… അതിൽ വീണാലും ശരീരത്തിന് ക്ഷതമൊന്നും സംഭവിക്കില്ലായിരുന്നു.

പതിവല്ലെങ്കിലും ഇടക്കെല്ലാം തെങ്ങിന് തടം കോരാനും, പച്ചക്കറികൾ നടാനും, പാടത്തെ പണികളും എല്ലാം അവൻ ഇഷ്ടത്തോടെ ചെയ്തു.. ആദ്യമൊക്കെ പണിക്കാർക്ക് അവനെ അതെല്ലാം ചെയ്യിക്കുന്നതിൽ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും പിന്നെ പിന്നെ അവന് ഇതിനെപ്പറ്റി പഠിപ്പിച്ചുകൊടുക്കുന്നത് വരെ തുടങ്ങി..

സുശീലയെ പിന്നെയും കണ്ടെങ്കിലും അന്ന് കിട്ടിയ അവസരം ഇടയ്ക്കിടെ വീണുക്കിട്ടുന്ന ഒന്നല്ലാത്തതു കൊണ്ട് വെറുതെ കണ്ട് വെള്ളമിറക്കാൻ മാത്രമേ അവന് കഴിഞ്ഞുള്ളു…

അതിനു ശേഷം മറ്റൊരു യോനിയുടെ സുഖമറിയാൻ അവന് കഴിഞ്ഞില്ല.. കുറെയേറെ ശ്രമങ്ങൾ നടത്തിക്കൊണ്ട് പോയതു മാത്രം മെച്ചം..

ബാക്കിയുള്ള പെണ്ണുങ്ങളിൽ ഏതെങ്കിലും പണികൾക്കിടയിൽ കാണുന്ന മുലച്ചാലും തുടകളും വാണമടിക്കുള്ള ഒരു വഴി കൊടുത്തു..ആ വീടിനെ ചുറ്റിപ്പറ്റി കുറെയേറെ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നും അവരിൽ ചിലതൊക്കെ നല്ല ഉരുപ്പടികൾ ആണെന്നും അവൻ പതിയെ മനസിലാക്കി..

ഇനി വീടിനുള്ളിലെ കാര്യമാണെങ്കിൽ സിതാരയെയും നീതുവിനെയും പണ്ടത്തെക്കാൾ കൂടുതൽ അവന് കാണാൻ പറ്റി…അവരെ ശ്രദ്ധിക്കാൻ തുടങ്ങിയത് കൊണ്ടാണോ അതോ പണ്ടും അവരിങ്ങനെ ഉണ്ടായിരുന്നോ എന്ന് അവന് വലിയ തിട്ടമില്ല…

ലക്ഷ്മിയമ്മക്കൊപ്പം വീട്ടിലെ സകല കാര്യങ്ങൾക്കും അവർ രണ്ടുപേരും പാറി നടന്നു…ആദ്യം മുതൽക്കേ പുറംപണിക്ക് ആളുകൾ ഉണ്ടായിരുന്നെങ്കിലും ഭക്ഷണം പാകം ചെയ്തിരുന്നത് ലക്ഷ്മിയമ്മ ആയിരുന്നു, ഇവർ വലുതായതോടെ അക്കാര്യത്തിലും ലക്ഷ്മിയമ്മക്ക് സഹായകമായി, രണ്ടുപേരും ഒന്നിനൊന്നു മെച്ചമായി ഭക്ഷണം പാകം ചെയ്യാൻ മിടുക്കികളായിരുന്നു…

സിദ്ധുവിന്റെ അടുത്ത് നിന്നും ഒരു ‘ പേടിപ്പിക്കൽ ‘ ഓർമയിൽ ഉള്ളതുകൊണ്ട് സിതാര ഒറ്റക്ക് അവനെ കാണുന്നതിലുള്ള സന്ദർഭങ്ങൾ ഒഴിവാക്കിയിരുന്നു… പിന്നെ അവന്റെ ഭാഗത്തു നിന്നും അത്തരം കാര്യങ്ങൾ ഉണ്ടാവുന്നില്ല എന്ന് അവൾക്ക് ഉറപ്പായി തുടങ്ങുന്നത് വരെ അവനെ നേർക്കുനേർ കണ്ടാലും മുഖത്ത് പോലും നോക്കാതെ അത് തുടർന്നു..എന്നാലും മറ്റൊരാളോടും എന്തിനേറെ പറയുന്നു ഇരട്ടയായ നീതുവിനോട് പോലും ആ സംഭവം പറയാൻ പോയതുമില്ല..

നീതു ഇതൊന്നും അറിഞ്ഞില്ലെങ്കിലും സിതാര അവനോട് വെച്ചുപോന്ന അകലം അവളും സൂക്ഷിച്ചു.. എങ്കിലും അവന് പണ്ടത്തെ ദേഷ്യമോ പ്രശ്നമോ തങ്ങളോടില്ലെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് മുൻപ് ഉണ്ടായിരുന്ന അപരിചിതത്വം പോയി… സംസാരിക്കാറില്ലെങ്കിലും ഇടക്ക് കാണുമ്പോൾ ഒരു ചിരി സമ്മാനിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു…

 

അവരെ തീരെ ശ്രദ്ധിക്കരുതെന്നു അന്ന് തീരുമാനമെടുകിരുന്നെങ്കിലും സിദ്ധുവിന്റെ ഉള്ളിലുള്ള ‘ ലോല ‘ മനസ് അതിനവനെ പൂർണമായും സമ്മതിച്ചില്ല… സിതാരയെ കാണാൻ കിട്ടുന്ന അവസരങ്ങൾ അവനങ്ങനെ ഒഴിവാക്കിയിരുന്നില്ല പക്ഷെ അത് അവൾ അറിഞ്ഞില്ലെന്നു മാത്രം..

അവളോട്‌ എങ്ങനെയെങ്കിലും അടുക്കണമെന്നുള്ള വഴിയായാണ് നീതുവിനെ അവൻ കണക്കാക്കിയത്…

ഒരു വീട്ടിൽ തന്നെ ആയിരിക്കുന്നതുകൊണ്ടു കാണാൻ എളുപ്പമാണെന്ന് ഒഴിച്ചാൽ അവളുടെ മനോഭാവം മാറാത്തതിൽ കുറച്ചു പ്രയാസം അവൻ നേരിട്ടു…അവളുടെ അവഗണന സത്യത്തിൽ അവനെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്…. അതൊരു പ്രണയമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞില്ലെന്നു മാത്രം

ഇങ്ങനെ മാസങ്ങൾ കടന്നുപോയി… സിദ്ധുവിന് 18 വയസായി…അവന് ആ വയസെത്തുമ്പോൾ ഏൽപ്പിക്കാനായി കൈമൾ കൊടുത്ത രഹസ്യത്തെ പറ്റി ശങ്കരൻ ചിന്തിച്ചു…

എന്തുകൊണ്ടോ അത് ഇപ്പോൾ തന്നെ കൊടുക്കേണ്ടതില്ലെന്ന തോന്നൽ അങ്ങേർക്കുണ്ടായി…

മറ്റൊന്നും കൊണ്ടായിരുന്നില്ല, ഇപ്പോൾ സിദ്ധു അവരോട് കാണിക്കുന്ന പരിഗണന അവർ രണ്ടുപേരും ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്….

ആ രഹസ്യം അവന് കൈമാറുന്നത്തോടെ അവൻ അവരിൽ നിന്നു അകലാൻ സാധ്യത ഉണ്ടെന്നു ആ പാവത്തിന്റെ ഉൾമനസ്സിൽ വെറുതെയൊരു തോന്നലുണ്ടായിരുന്നു..

ഇടക്ക് ഒരു തവണ ലക്ഷ്മിയമ്മയുമായി ഇതിനെപ്പറ്റി സംസാരിച്ചപ്പോൾ അവർക്കും അതേ അഭിപ്രായം തന്നെ ആയിരുന്നു..

മക്കൾക്കിടയിൽ മുൻപ് ഉണ്ടായിരുന്നത്ര അകൽച്ച ഈയിടെ കാണാറില്ലെന്നതും അവരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരുന്നു… പക്ഷെ സിദ്ധുവും സിതാരയും തമ്മിൽ ഉള്ള പ്രശ്നത്തെ അവർ അറിഞ്ഞില്ല…

സിദ്ധു ഡിഗ്രിക്ക് ജോയിൻ ചെയ്തു… ഒരുപാട് അകലെയല്ലാതെ ഉള്ള ഗവണ്മെന്റ് കോളേജിൽ ആയിരുന്നു…ചിറക്കൽ നിന്നു തന്നെയാണ് പഠിത്തം.. രാവിലെ കൊണ്ടുവിടാനും വരാനുമായി ഒരു വാഹനം ഏൽപ്പിച്ചു… ബൈക്ക് വാങ്ങണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ശങ്കരന്റെ സ്നേഹപൂർവമുള്ള വിസമ്മതത്തിൽ അവൻ നീട്ടിവെച്ചു..

മനോഹരമായ കോളേജ് ആയിരുന്നു സിദ്ധുവിന്റേത്… വൈകീട്ട് 3 വരെ മാത്രം ക്ലാസ്… കോളേജിൽ ആരോടും ഒരുപരിധിയിൽ കൂടുതൽ അടുക്കാൻ അവൻ ശ്രമിച്ചില്ല.. എങ്കിലും അവനാൽ കഴിയുന്നത്ര നന്നായി ഓരോ ദിവസവും ആസ്വദിക്കുകയും ചെയ്തു..

വൈകീട്ട് വന്ന ശേഷം 2-3 മണിക്കൂർ അവൻ അവന്റെ പ്രാക്ടിസിനായി ചിലവഴിച്ചു… ശരീരം കൂടുതൽ കരുത്തായി…അതിനു ശേഷം ശങ്കരനോടൊപ്പം കണക്കുകളും കാര്യങ്ങളും നോക്കുന്നതും വേണ്ട ആവശ്യങ്ങൾ നിർവഹിക്കുന്നതും ദിനചര്യയിൽ ഉൾപ്പെടുത്തി..

ഇതിനിടയിൽ സിതാരയുമായുള്ള വിഷയം തീർന്നില്ലെങ്കിലും നീതുവുമായി ഇടക്ക് സംസാരിക്കാനും കുറച്ചു അടുപ്പം ഉണ്ടാവാനും തുടങ്ങി…

സിതാരയോടായിരുന്നു അവന്റെ പ്രണയമെങ്കിലും അവളുടെ അതേ കോപ്പി ആയതുകൊണ്ട് നീതുവിനോട് സംസാരിക്കുമ്പോളും അവന് ചെറിയ ആശ്വാസം ഉണ്ടായി എന്നതായിരുന്നു അവരുടെ സൗഹൃദത്തിന് കാരണം…

Leave a Reply

Your email address will not be published. Required fields are marked *