നീലക്കൊടുവേലി – 3 32

എന്തോരം സുന്ദരികൾ….!!

പല നിറത്തിൽ, വണ്ണത്തിൽ, ഭംഗിയിൽ…. ചിലരെയെല്ലാം ആ കാഴ്ച്ചയിൽ തന്നെ എന്തെങ്കിലുമൊക്കെ ചെയ്യാൻ അവന്റെ ഉള്ളിലെ മൃഗം ഉപദേശിച്ചു..

ഡ്രെസ്സിനു മുകളിലൂടെയെങ്കിൽ പോലും പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ത്രീകളുടെ നിമ്നോതങ്ങളിലൂടെയെല്ലാം അവന്റെ കണ്ണുകൾ കടിഞാണില്ലാതെ പാഞ്ഞു..

വല്ല വശീകരണമന്ത്രമോ വല്ലതും അറിയാമായിരുന്നെങ്കിൽ ഇങ്ങനെ ചുമ്മാ വെള്ളമിറക്കി നിക്കണ്ടായിരുന്നു…ഓരോന്നിനേം വശികരിക്കുന്നു, പരിപാടി എടുക്കുന്നു, ഒഴിവാക്കുന്നു.. ഹോ ആലോചിക്കുമ്പോൾ തന്നെ അവന് വല്ലാത്തൊരു സുഖം തോന്നി…

ഒറ്റ തവണയാണ് ആകെ ഒരു പരിപാടി നടന്നത്, അതും അവർ കള്ളും കുടിച്ചു ബോധമില്ലാത്തത് കൊണ്ട്…. ഇത് നമുക്കൊന്നും പറഞ്ഞ പണിയല്ല ഇഷ്ട്ടോ….!! വെറുതെ തൂക്കി കൊണ്ട് നടക്കാം, മൂത്രമൊഴിക്കാം, എറിവന്നാൽ വാണമടിക്കാം …

അതിൽ കൂടുതലൊരു യോഗം വിധിച്ചിട്ടില്ല മോനെ എന്ന് ഉള്ളിലെ മൃഗത്തിനോട് സിദ്ധു പറഞ്ഞു മനസിലാക്കി…

” സിദ്ധപ്പാ… നീ ഇവിടെ നിക്കായിരുന്നല്ലേ… വാ സംഗതി ഒത്തിട്ടുണ്ട്.. ”

ചിന്നൻ വന്നു തോളത്തു തട്ടിയപ്പോൾ ഒരു ദീർഘനിശ്വാസവും വിട്ടു സിദ്ധു അവനോടൊപ്പം നടന്നു.. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു.. അമ്പലത്തിൽ ദീപാരാധന ഇപ്പോൾ തുടങ്ങും..വല്ലപോളുമെ ഈ വഴി വരാറുള്ളൂ, അതൊന്നു കണ്ടേക്കാമെന്നു അവൻ ചിന്തിച്ചു..

ചിന്നനോടൊപ്പം നടന്ന് അവൻ അധികം വെളിച്ചമില്ലാത്ത ഒരു ഇടവഴിയിൽ എത്തി, അവിടെ ഒരാൾ നിൽപ്പുണ്ടായിരുന്നു.. വേഷവിധാനത്തിൽ നിന്നു തന്നെ അയാളൊരു ഹിന്ദിക്കാരനാണെന്നു സ്പഷ്ടം…

കുറച്ചു നേരത്തെ ആംഗ്യപ്പാട്ടിനൊടുവിൽ ചിന്നൻ ഒരു സാധനം വാങ്ങി..ആരും കാണാതെ മറ്റൊരു മുക്കിൽ പോയിരുന്ന ശേഷം അവർ അത് പുറത്തെടുത്തു..

കഞ്ചാവ് പോലെ പ്രവർത്തിക്കുന്ന ഒരു തരം
ദ്രവ്യമായിരുന്നു അത്… ഉള്ളിലേക്ക് ശ്വാസത്തോടൊപ്പം വലിച്ചെടുത്താൽ ലഹരി തലച്ചോറിൽ നിറക്കുന്ന ഒരു കൊലക്കൊല്ലി സാധനം…

അതിൽ കുറച്ചു കൈകളിൽ ആക്കി ചിന്നൻ ആദ്യം ആഞ്ഞു വലിച്ചു… അവന് ഇതൊന്നും പുത്തരിയല്ല എന്ന് സിദ്ധുവിനറിയാം..

” നല്ല ഉഗ്രൻ സാധനം ”

മൂക്ക് ഒന്ന് കുടഞ്ഞുക്കൊണ്ട് ചിന്നൻ മൊഴിഞ്ഞു…. വീണ്ടും രണ്ടു മൂന്നു തവണ കൊണ്ട് കയ്യിലുള്ളത് മൊത്തം അവൻ കാലിയാക്കി…

സിദ്ധു തന്റെ കയ്യിലേക്ക് അത് ഒഴിച്ചു.. ഒരു തണുപ്പ് കയ്യിൽ പരന്നു..മെല്ലെ മെല്ലെ അത് മൂക്കിനടുത്തേക്ക് കൊണ്ടുവന്നു.. ഒരു പ്രത്യേകതരം മനം മയക്കുന്ന ഗന്ധം അവന് അനുഭവപ്പെട്ടു..

കൂടുതൽ ചിന്തിക്കാതെ ആദ്യത്തെ ആ ലഹരി ഉള്ളിലേക്കെടുത്തു…

ഒരു തീക്കനൽ മൂക്കിലൂടെ കയറി തലച്ചോറിലേക്ക് മഞ്ഞുകണങ്ങളായി പെയ്യുന്നത് അവൻ അറിഞ്ഞു.. കണ്ണുകൾ തുറക്കാനാവാതെ ആദ്യത്തെ കുറച്ചു നിമിഷങ്ങൾ അവൻ നിശ്ചലനായി നിന്നു… തനിക്ക് ചുറ്റുമുള്ളതെല്ലാം ചലനമുള്ളതായി അവന് തോന്നി, അതോടൊപ്പം കയ്യിൽ ബാക്കിയുള്ള ദ്രവ്യവും വലിച്ചുക്കേറ്റി…

എവിടെനിന്നോ സന്തോഷം തലച്ചോറിൽ നിറയുന്നതായി അവന് തോന്നി.. ചുറ്റും കിളികൾ, ചിത്രശലഭങ്ങൾ, പൂക്കൾ, പിന്നെയതാ അമ്പിളിമാമനും നക്ഷത്രങ്ങളും ചുറ്റിനും നിരക്കുന്നു …പഞ്ഞിക്കെട്ടുകൾ പോലെ തിങ്ങിനിറഞ്ഞ മേഘപാളികൾക്കിടയിലൂടെ തെന്നി നീങ്ങുന്നതായി അവന് തോന്നി.. ക്ഷീണം കൊണ്ട് കണ്ണടച്ച് തന്നെ അവൻ അവിടെ ഇരുന്നു മയങ്ങി..

” സിദ്ധപ്പാ… എണീക്ക്.. ”

ആരോ കുലുക്കി വിളിച്ചപ്പോളാണ് സിദ്ധു ഉണർന്നത് …

കണ്ണ് തുറക്കുമ്പോൾ മുൻപിൽ ചിന്നൻ…

” എണീക്ക്‌…ക്ഷീണൊക്കെ മാറിക്കോളും, വാ… ”

അവൻ സിദ്ധുവിനെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു.. തലക്ക് സുഖമുള്ളൊരു കനം.. കണ്ണിലും ഒരു ഉറക്ക ക്ഷീണം.. ശരീരത്തിന് മുൻപുണ്ടായിരുന്ന ബലം തോന്നുന്നില്ല… മെല്ലെ എണീച്ച് സിദ്ധു കയ്യും കാലും തലയുമെല്ലാം ഒന്ന് കുടഞ്ഞു… മുണ്ട് മടക്കിക്കുത്തി എണീറ്റു..

ദേഹത്തു അങ്ങിങ്ങായി പറ്റിപ്പിടിച്ച പൊടി അവൻ ചിന്നന്റെ സഹായത്തോടെ തൂത്തു.. പിന്നെ അവിടെ അടുത്തൊരു കടയിൽ നിന്നും ഒരു തണുത്ത സോഡാ വാങ്ങി മുഖത്തൊഴിച്ചപ്പൊൾ ഒരു ഉഷാർ തോന്നി..

” ദീപാരാധന കഴിഞ്ഞോ..? ”

മുഖം കഴുകി സോഡാക്കുപ്പി തിരികെ കൊടുക്കുമ്പോളാണ് അങ്ങനൊരു പ്ലാൻ ഉണ്ടാരുന്നത് സിദ്ധു ഓർത്തത്..

” ഹിഹി… അതൊക്കെ കഴിഞ്ഞിട്ട് മണിക്കൂറുകളായി കാണും സിദ്ധപ്പാ …അന്ത മാതിരി ഒറക്കം താ നീങ്കളുടേത്.. ”

ലാടവൈദ്യന്മാർ പറയുന്ന കണക്ക് തമിഴ് പറയുന്ന അവന്റെ മോന്തക്കുറ്റിക്കു കൊടുക്കാനാണ് സിദ്ധുവിന് തോന്നിയത്..

” പൊലയാടീ മോനെ… എന്നിട്ടാണോടാ ഇതുവരെ ഉണർത്താഞ്ഞത്..?? ”

ചിന്നന്റെ തോളിലെ മസ്സിലിൽ അമർത്തിക്കൊണ്ടാണ് സിദ്ധു പറഞ്ഞത്..

 

” ആാാാ….. അയ്യോ.. വിട് വിട്..ഞാൻ കൊറേ നേരമായി വിളിക്കുന്നു.. നീ ഉണരാഞ്ഞതാണ്… ”

കൈയിൽ പിടിച്ചുകൊണ്ടു അവൻ അലറിയപ്പോളാണ് സിദ്ധു വിട്ടത്..

നോക്കുമ്പോൾ സമയം രാത്രി 8 കഴിഞ്ഞിട്ടുണ്ട്.. ഏതാണ്ട് ഒന്നര മണിക്കൂർ മയങ്ങിപ്പോയി.. അതിന്റെ സുഖം മുഴുവനായി വിട്ടിട്ടില്ല, വെള്ളം ദാഹിച്ചപ്പോൾ അവൻ കുറച്ചു നാരങ്ങാവെള്ളം കൂടി വാങ്ങി കുടിച്ചു..

വല്ലാത്തൊരു അവസ്ഥ… നല്ലതാണോ ചീത്തയാണോ എന്നറിയാത്ത മാനസികാവസ്ഥ.. എന്തായാലും അമ്പലത്തിൽ ഒന്ന് പോയി നോക്കാൻ സിദ്ധു തീരുമാനിച്ചു..ചിന്നനോട് പറഞ്ഞ് അവൻ അമ്പലമുറ്റത്തേക്ക് കേറി..

ചെന്നപ്പോൾ അമ്പലമുറ്റത്തു പഞ്ചവാദ്യം പൊടി പൊടിക്കുന്നുണ്ട്.. താളത്തിനൊത്തു പിടിച്ചുകൊണ്ടു കുറേപ്പേർ മുൻപിൽ തന്നെ നിൽക്കുന്നു..ചിലർ മദ്യലഹരിയിലാണെന്നു കാഴ്ച്ചയിൽ അറിയാം… എല്ലാവരും ആസ്വദിക്കട്ടെ…മദ്യമല്ലെങ്കിൽ പോലും താനും അങ്ങനെ തന്നെയല്ലേ..

കുറച്ചു സമയം പഞ്ചവാദ്യവും കണ്ട് അതിനൊത്തു താളം പിടിച്ചു നിന്നപ്പോളാണ് എതിർവശത്തെ വരിയിൽ ലക്ഷ്മിയമ്മയും പെണ്ണുങ്ങളും നിക്കുന്നത് സിദ്ധു ശ്രദ്ധിച്ചത്…

ദീപപ്രഭയിൽ കുളിച്ചു നിന്ന അമ്പലമുറ്റത്ത്
സിതാരയുടെ മുഖം അതിനേക്കാൾ നൂറിരട്ടി തേജസോടെ തിളങ്ങുന്നത് സിദ്ധു നോക്കിനിന്നു…

പിന്നെയാണ് അവൻ അവളുടെ കണ്ണുകളിലേക്ക് ശ്രദ്ധിച്ചത്.. എന്തോ ഒരു വശപ്പിശക് അവന് തോന്നി..നീതു അമ്മയോടൊപ്പം പൂർണമായും മേളത്തിലാണ്…ശ്രദ്ധിച്ചപ്പോൾ സിതാരക്കടുത്തായി ഒരുത്തൻ നിൽക്കുന്നത് കണ്ടു… മുടി നീട്ടി, ആറടി പൊക്കത്തിൽ അതിനൊത്ത തടിയുള്ള ഒരുത്തൻ..അവൾ അവനെയാണ് ഇടംകണ്ണിട്ട് നോക്കുന്നത്.. അവർ തമ്മിൽ എന്തോ കലാപരിപാടി ഇതിനിടയിൽ അരങ്ങേറുന്നത് സിദ്ധു മനസിലാക്കി..

കള്ളി….!!

കപട മുഖംമൂടിയിട്ട് തന്നെ കൂടി പറ്റിച്ചു… ഇത്രേം കാലം ഇവൾ നടത്തിയ സത്യവതി ഷോ ഓർത്തപ്പോൾ സിദ്ധുവിന് കലിപ്പ് കേറി.. പന്ന പൊലയാടിമോൾ…!!

Leave a Reply

Your email address will not be published. Required fields are marked *