നീലക്കൊടുവേലി – 3 32

അവളുടെ ചുണ്ടുകളുടെ ഭംഗിയും നിശ്വാസത്തിന്റെ ചൂടും അടുത്ത് നിന്നറിഞ്ഞ സിദ്ധുവിന് പതിയെ നിയന്ത്രണം നഷ്ടമായി…

ഒന്ന് നന്നായി പേടിപ്പിക്കുക എന്നതിൽ കൂടുതലൊന്നും ചെയ്യാൻ വേണ്ടി തുടങ്ങിയതല്ലെങ്കിലും അവളുടെ ജ്വലിക്കുന്ന സൗന്ദര്യവും വിയർപ്പു മണവും പിന്നെ മുൻപ് അവനുണ്ടായിരുന്ന സന്ദർഭവും എല്ലാം കൂടെ അവന്റെ സിരകളിൽ കാമം നിറക്കുകയായിരുന്നു ..മുൻപ് പൊട്ടിത്തെറിക്കാനാഞ്ഞ ലിംഗം പൂർവാധികം ശക്തിയോടെ എഴുന്നേറ്റു..

അവളുടെ മാറിനു മുകളിലെ കിടത്തം അവൻ കണ്ണടച്ചുകൊണ്ട് ആസ്വദിച്ചു.., പനിനീർ പൂവിന്റെ സ്നിഗ്ദ്ധത ഉള്ള ശരീരം… അവളുടെ വിയർപ്പിന് പോലും ചെമ്പകപ്പൂവിന്റെ മണം ഉള്ളതായി അവന് തോന്നി..അവളുടെ കക്ഷത്തിൽ നിന്നുയരുന്ന ഗന്ധം അവൻ ആഞ്ഞു വലിച്ചു..

പിന്നെ ആ പാതി വിടർന്ന തുടുത്ത ചുണ്ടുകൾ അവൻ കവർന്നെടുത്തു… ആ നീക്കത്തിൽ ഞെട്ടിയ സിതാര മുഖം മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ സമ്മതിച്ചില്ല…

” അടങ്ങിക്കിടക്കെടീ.. ”

മുരണ്ടു കൊണ്ട് സിദ്ധു അവളുടെ ചുണ്ട് തന്റെ പല്ലിൽ കോർത്ത്‌ പതിയെ കടിച്ചു.. അവന്റെ ഉമിനീർ അവളുടെ ചുണ്ടിലേക്കൊഴുക്കി..അവളത് തുപ്പിക്കളഞ്ഞു.

” ഓഹ്… കല്പനയായിരിക്കും അല്ലേ…? ”

അവളുടെ ആ ചോദ്യത്തിൽ അമ്പരന്ന് ആ കണ്ണുകളിലേക്ക് നോക്കിയ സിദ്ധു അവിടെ കണ്ടത് പേടിയായായിരുന്നില്ല, മറിച്ച് തീപ്പൊരികളായിരുന്നു…

കടലിനെക്കാൾ ആഴമുള്ള കണ്ണുകൾ അതിൽ സർവ്വതും സംഹരിക്കാൻ തക്കവണ്ണം ശക്തിയുള്ള അഗ്നിസ്പുലിംഗങ്ങൾ…

” എന്തേ… എന്റെ കണ്ണിൽ അന്നത്തേത് പോലെ പേടി തോന്നുന്നില്ലല്ലേ..?? ”

പുച്ഛത്തോടെയായിരുന്നു അവന്റെ മനസ് വായിച്ചെന്ന മട്ടിൽ ആ ചോദ്യം .. മറുപടി പറയാതെ അവൻ ആ കണ്ണുകളിലെ ആഴത്തിലേക്ക് ഊളിയിട്ടു…

” നിങ്ങൾ രാജകുമാരൻ…അല്ല, ചിറക്കൽ കൊട്ടാരത്തിലെ സിദ്ധാർഥ് എന്ന ചക്രവർത്തി കുമാരൻ , ഞങ്ങളോ…. ഞങ്ങൾ പുൽക്കൊടികൾ…..നിങ്ങടെ കാലിന്റെ അടിയിൽ നിങ്ങക്ക് വേണ്ടാത്തപ്പോ ചവിട്ടിയരക്കാനുള്ള വെറും പുൽക്കൊടികൾ…. ”

പറയുന്ന കാര്യത്തിന്റെ കാഠിന്യം കൊണ്ടും തന്റെ ദേഹത്ത് അവന്റെ ഭാരം ഉള്ളതുകൊണ്ടുള്ള പ്രയാസത്താലും ശക്തിയായി അണച്ചുകൊണ്ടാണ് അവൾ മുഴുവനാക്കിയത്..

അവളെന്താണ് പറഞ്ഞു വരുന്നതെന്ന് സിദ്ധുവിന് മനസിലായില്ല… മിണ്ടാപ്പൂച്ച എന്ന് കരുതിയ ഇവൾക്ക് ഇത്രക്ക് നാക്കോ എന്നൊരു അത്ഭുതം മാത്രം അവനിലുണ്ടാർന്നു..

” നിങ്ങക്കറിയുമോ, ഞാൻ എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ചേറ്റവും വൃത്തിക്കെട്ടവനാണ് നിങ്ങൾ…

ഒരാളോടും സ്നേഹമില്ലാത്ത, ഒരാളോടും കരുണയില്ലാത്ത……. ”

മുഴുവനാക്കാതെ അവന്റെ കണ്ണിൽ നോക്കി അവൾ പല്ലുകളിറുമ്മി…

പക്ഷെ സിദ്ധുവിന് അറിയാമായിരുന്നു ആ മഴ തിരിമുറിഞ്ഞിട്ടില്ലെന്ന് … ഇനിയും പെയ്തു തോരാൻ ഒരുപാടുണ്ടാകുമെന്ന്…

” നിങ്ങളെ കണ്ടാണ് ഞാൻ എങ്ങനെ അവരുതെന്നു പഠിച്ചത്… ആളുകളോട് പെരുമാറാനറിയാത്ത, അഹങ്കാരിയായ, നിഷേധി…ചെറുപ്പത്തിൽ ഈ കണ്ണുകളിൽ ഞങ്ങളോട് ഉണ്ടായിരുന്നത് നേരത്തെ പറഞ്ഞ പുൽക്കൊടികളോടുള്ള പുച്ഛമായിരുന്നു…നിങ്ങടെ നോട്ടത്തിൽ, ഭാവത്തിൽ ഓരോ പെരുമാറ്റത്തിലും ഞങ്ങളത് അനുഭവിച്ചതാണ്..

ഞങ്ങൾ ഇവിടുത്തെ ഒന്നും ആഗ്രഹിച്ചിട്ടില്ല….ഒന്നും…, ഈ സമ്പത്തിൽ ഭ്രമിച്ചിട്ടും ഇല്ല, ഞങ്ങക്ക് വേണ്ടത് ഞങ്ങടെ അച്ഛന്റേം അമ്മയുടേം സ്നേഹം മാത്രേള്ളൂ, അതാണ് ഞങ്ങടെ സമ്പത്ത്… അത് പകുത്തു വാങ്ങിയത് നിങ്ങളാണ്, എന്നിട്ടോ….. ഞങ്ങളോട് പുച്ഛവും വെറുപ്പും…

വലുതായപ്പോ കാണിക്കാൻ തൊടങ്ങിയ പരിഗണന കണ്ടപ്പോ ആദ്യം മനസിലാക്കിയില്ല,അത് ഈ ശരീരത്തിനോടുള്ള ആഗ്രഹം കൊണ്ടുള്ളതാണെന്നു അന്ന് എന്നെ കയറിപ്പിടിച്ചപ്പോളാ മനസിലായത്…ഇപ്പഴും നിങ്ങളാണ് ആഗ്രഹിക്കുന്നത്, നിങ്ങളാണ് ഓരോന്നും തട്ടിയെടുക്കുന്നത്…

എനിക്കറിയാം, അന്ന് എന്നെ കയറിപ്പിടിച്ചത് ആരോടും പറയാത്തതുകൊണ്ടല്ലേ നിങ്ങക്കിപ്പോ വീണ്ടും ഈ ധൈര്യം…? അതോ പണിക്കാരായ എല്ലാവരും ഞങ്ങളുടെ അടിമകളാണെന്നു കരുതിയോ..? ഹ്മ്മ്…നിങ്ങളെ സ്വന്തം മോനെ പോലെ സ്നേഹിക്കുന്നൊരാൾ താഴെ ഉണ്ട്… എന്റെ അമ്മ, അവരോടല്ലേ ഞാനിത് പറയാനുള്ളത്…

Leave a Reply

Your email address will not be published. Required fields are marked *