നീലക്കൊടുവേലി – 3 32

അവരെ നോക്കിയതിന്റെയോ പാട്ടിന്റെയോ അതോ അവൾക്കുള്ളിൽ തന്നോടുള്ള വെറുപ്പിന്റെയോ.. എന്തോ ഒന്നായിരിക്കാം..

“എന്തെങ്കിലുമാകട്ടെ കോപ്പ്”

സിദ്ധു മുഖം കോട്ടി…എന്തിനാണ് ഈ വക ചെറിയ കാര്യങ്ങളിൽ മനസ് ഇത്രക്ക് കലുഷിതമാവുന്നത്… അവളുടെ പെരുമാറ്റം ഇങ്ങനൊക്കെ തന്നെ ഇനിയും ഉണ്ടാവൂ..

സിദ്ധു കം ഓൺ…..

അവൻ സ്വയം പ്രചോധിപ്പിച്ചു..

ഒന്ന് കൂടി ഉഷാറാവാൻ വേണ്ടി അവൻ കുളത്തിൽ ചെന്നു കുറച്ചു സമയം നീന്തി..

അക്കരേക്കും ഇക്കരെക്കും ആറേഴു തവണ നിർത്താതെ നീന്തിയപ്പോൾ ശരീരം ഒന്ന് ചൂടായി…കുറെ സമയം പഞ്ചിങ് ബാഗിനിട്ടു ഇടിക്കുമ്പോൾ ഉള്ളതുപോലെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിൽ ആയി…അതുകൊണ്ടുണ്ടായ ഗുണം ബാക്കിയെല്ലാം മറന്നു ഒന്ന് റീഫ്രഷ് ആയതാണ്..

കുറച്ചു കഴിഞ്ഞ് അവിടുന്ന് കേറി അവൻ ഡ്രെസ് എല്ലാം മാറ്റി ഉത്സവപ്പറമ്പിലേക്ക് നടന്നു…ചിന്നൻ ഉണ്ടാകുമെന്നു പറഞ്ഞ സ്ഥലത്ത് അവനെയും കാത്തു നിന്നു…

പൂരപ്പറമ്പ് നിറഞ്ഞിട്ടുണ്ട്… കച്ചവടക്കാരുടെ അടുത്തെല്ലാം ജനസമുദ്രം.. സ്ത്രീകൾ വള മാല കമ്മൽ വിൽക്കുന്ന കടകളിലും കുട്ടികൾ മിട്ടായികളുടെയും കളിപ്പാട്ടങ്ങളുടെയും അടുത്തും ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്.. അവൻ തിരക്കു കുറഞ്ഞ ഒരു ഭാഗത്തേക്ക് മാറി നിന്നു വായ്നോട്ടം ആരംഭിച്ചു..

എന്തോരം സുന്ദരികൾ….!!

പല നിറത്തിൽ, വണ്ണത്തിൽ, ഭംഗിയിൽ…. ചിലരെയെല്ലാം ആ കാഴ്ച്ചയിൽ തന്നെ എന്തെങ്കിലുമൊക്കെ ചെയ്യാൻ അവന്റെ ഉള്ളിലെ മൃഗം ഉപദേശിച്ചു..

ഡ്രെസ്സിനു മുകളിലൂടെയെങ്കിൽ പോലും പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ത്രീകളുടെ നിമ്നോതങ്ങളിലൂടെയെല്ലാം അവന്റെ കണ്ണുകൾ കടിഞാണില്ലാതെ പാഞ്ഞു..

വല്ല വശീകരണമന്ത്രമോ വല്ലതും അറിയാമായിരുന്നെങ്കിൽ ഇങ്ങനെ ചുമ്മാ വെള്ളമിറക്കി നിക്കണ്ടായിരുന്നു…ഓരോന്നിനേം വശികരിക്കുന്നു, പരിപാടി എടുക്കുന്നു, ഒഴിവാക്കുന്നു.. ഹോ ആലോചിക്കുമ്പോൾ തന്നെ അവന് വല്ലാത്തൊരു സുഖം തോന്നി…

ഒറ്റ തവണയാണ് ആകെ ഒരു പരിപാടി നടന്നത്, അതും അവർ കള്ളും കുടിച്ചു ബോധമില്ലാത്തത് കൊണ്ട്…. ഇത് നമുക്കൊന്നും പറഞ്ഞ പണിയല്ല ഇഷ്ട്ടോ….!! വെറുതെ തൂക്കി കൊണ്ട് നടക്കാം, മൂത്രമൊഴിക്കാം, എറിവന്നാൽ വാണമടിക്കാം …

അതിൽ കൂടുതലൊരു യോഗം വിധിച്ചിട്ടില്ല മോനെ എന്ന് ഉള്ളിലെ മൃഗത്തിനോട് സിദ്ധു പറഞ്ഞു മനസിലാക്കി…

” സിദ്ധപ്പാ… നീ ഇവിടെ നിക്കായിരുന്നല്ലേ… വാ സംഗതി ഒത്തിട്ടുണ്ട്.. ”

ചിന്നൻ വന്നു തോളത്തു തട്ടിയപ്പോൾ ഒരു ദീർഘനിശ്വാസവും വിട്ടു സിദ്ധു അവനോടൊപ്പം നടന്നു.. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു.. അമ്പലത്തിൽ ദീപാരാധന ഇപ്പോൾ തുടങ്ങും..വല്ലപോളുമെ ഈ വഴി വരാറുള്ളൂ, അതൊന്നു കണ്ടേക്കാമെന്നു അവൻ ചിന്തിച്ചു..

ചിന്നനോടൊപ്പം നടന്ന് അവൻ അധികം വെളിച്ചമില്ലാത്ത ഒരു ഇടവഴിയിൽ എത്തി, അവിടെ ഒരാൾ നിൽപ്പുണ്ടായിരുന്നു.. വേഷവിധാനത്തിൽ നിന്നു തന്നെ അയാളൊരു ഹിന്ദിക്കാരനാണെന്നു സ്പഷ്ടം…

കുറച്ചു നേരത്തെ ആംഗ്യപ്പാട്ടിനൊടുവിൽ ചിന്നൻ ഒരു സാധനം വാങ്ങി..ആരും കാണാതെ മറ്റൊരു മുക്കിൽ പോയിരുന്ന ശേഷം അവർ അത് പുറത്തെടുത്തു..

കഞ്ചാവ് പോലെ പ്രവർത്തിക്കുന്ന ഒരു തരം
ദ്രവ്യമായിരുന്നു അത്… ഉള്ളിലേക്ക് ശ്വാസത്തോടൊപ്പം വലിച്ചെടുത്താൽ ലഹരി തലച്ചോറിൽ നിറക്കുന്ന ഒരു കൊലക്കൊല്ലി സാധനം…

അതിൽ കുറച്ചു കൈകളിൽ ആക്കി ചിന്നൻ ആദ്യം ആഞ്ഞു വലിച്ചു… അവന് ഇതൊന്നും പുത്തരിയല്ല എന്ന് സിദ്ധുവിനറിയാം..

” നല്ല ഉഗ്രൻ സാധനം ”

മൂക്ക് ഒന്ന് കുടഞ്ഞുക്കൊണ്ട് ചിന്നൻ മൊഴിഞ്ഞു…. വീണ്ടും രണ്ടു മൂന്നു തവണ കൊണ്ട് കയ്യിലുള്ളത് മൊത്തം അവൻ കാലിയാക്കി…

സിദ്ധു തന്റെ കയ്യിലേക്ക് അത് ഒഴിച്ചു.. ഒരു തണുപ്പ് കയ്യിൽ പരന്നു..മെല്ലെ മെല്ലെ അത് മൂക്കിനടുത്തേക്ക് കൊണ്ടുവന്നു.. ഒരു പ്രത്യേകതരം മനം മയക്കുന്ന ഗന്ധം അവന് അനുഭവപ്പെട്ടു..

കൂടുതൽ ചിന്തിക്കാതെ ആദ്യത്തെ ആ ലഹരി ഉള്ളിലേക്കെടുത്തു…

ഒരു തീക്കനൽ മൂക്കിലൂടെ കയറി തലച്ചോറിലേക്ക് മഞ്ഞുകണങ്ങളായി പെയ്യുന്നത് അവൻ അറിഞ്ഞു.. കണ്ണുകൾ തുറക്കാനാവാതെ ആദ്യത്തെ കുറച്ചു നിമിഷങ്ങൾ അവൻ നിശ്ചലനായി നിന്നു… തനിക്ക് ചുറ്റുമുള്ളതെല്ലാം ചലനമുള്ളതായി അവന് തോന്നി, അതോടൊപ്പം കയ്യിൽ ബാക്കിയുള്ള ദ്രവ്യവും വലിച്ചുക്കേറ്റി…

Leave a Reply

Your email address will not be published. Required fields are marked *