നീ എന്നും വാവ 7

അമ്മ ചേച്ചിയുടെയും അമ്മായിയുടെയും അടുത്തേക്ക് നടന്നു.

“എനിക്ക് തന്നുടെ നീതുവിനെ എന്റെ കണ്ണന്റെ ഭാര്യ ആയിട്ട്. എന്റെ മോളായിട്ട് എന്റെ വീട്ടിലേക്ക് നിനക്ക് വന്നൂടെ…”

അമ്മ രണ്ട് പേരോടുമായി ചോദിച്ചു.

അമ്മയെ എതിർക്കുവാൻ അവർക്ക് കഴിയുമായിരുന്നില്ല. അവർ മറ്റ് വഴികൾ
ഒന്നും ഇല്ലാത്തതിനാൽ കല്യാണത്തിന് സമ്മതം അറിയിച്ചു. അവരെ സംബന്ധിച്ച് ഇതൊരു നല്ല ബന്ധം തന്നെ ആയിരുന്നു.

അമ്മക്ക് അവർ സമ്മതം അറിയിച്ചപ്പോൾ സന്തോഷമായി. അമ്മ എന്റെ അരികിലേക്കായി വന്നു.

“കണ്ണൻ അമ്മയെ ഒരിക്കലും എതിർത്തിട്ടില്ലല്ലോ….ഈ കാര്യവും മോൻ അമ്മക്ക് സാധിച്ച് താ… നീതു നല്ല കുട്ടിയാടാ….അവൾ നിന്നെ പൊന്നു പോലെ നോക്കും. നീ അവളെ കല്യാണം കഴിക്കില്ലേ….?”

അമ്മ എന്നോട് അപേക്ഷ എന്നോണ്ണം ചോദിച്ചു.

അമ്മയുടെ കണ്ണ് ചെറുതായി നിറഞ്ഞിരുന്നു. ഞാൻ അമ്മയുടെ മാനം കാക്കാൻ കല്യാണത്തിന് സമ്മതം അറിയിച്ചു. അമ്മക്ക് അത്‌ വലിയ സന്തോഷമായി.

അമ്മ എന്നെ കൈ പിടിച്ച് സ്റ്റേജിൽ കൊണ്ട് നിർത്തി. ചേച്ചിയെയും ആരൊക്കെയോ ചേർന്ന് കൊണ്ടുവന്നു. പലരുടെയും നിർദേശങ്ങൾക്ക് അനുസ്സരിച് ഞാൻ നീതുവേച്ചിയുടെ കഴുത്തിൽ താലി കെട്ടി. എവരെയും സാക്ഷിയാക്കി. ചേച്ചി അപ്പോൾ കരയുന്നുണ്ടായിരുന്നു. അമ്മയുടെയും അമ്മായിയുടെയും മുഖത്ത് തങ്ങളുടെ മക്കളുടെ കല്യാണം നടന്നതിന്റെ സന്തോഷം ഞാൻ കണ്ടു.അസ്സുയാലുക്കളായ ബന്ധുക്കൾ എന്തോ അടക്കം പറയുന്നുണ്ടായിരുന്നു.

താലി കെട്ടിന് ശേഷം ഞങ്ങളുടെ ഫോട്ടോ എടുക്കൽ തുടങ്ങി. ഞാൻ എന്താ നടന്നത് എന്ന പിടിയില്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഞാൻ ഫോട്ടോഗ്രാഫറുകളുടെ നിർദേശത്തിന് അനുസരിച്ച് നിന്നു.

എനിക്ക് നീതുവേച്ചിയെക്കാളും ഉയരം കുറവായിരുന്നു. എന്നെ കണ്ടാൽ പത്ത് പതിനേഴ് വയസ്സേ തോന്നിക്കുകയുള്ളൂ. താടിയും മീശയും ഇല്ലാത്ത മുഖം ആയിരുന്നു എനിക്ക്.എന്നെയും നീതുവേച്ചിയെയും ഒരുമിച്ച് നിന്നാൽ ചേച്ചിയും അനിയനുമാണെന്നേ ആരും കരുതൂ.

കല്യാണത്തിന്റെ ചടങ്ങുകൾക്ക് ശേഷം ഞങ്ങൾ സദ്യ കഴിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. പോവാൻ നേരം ചേച്ചി അമ്മായിയോട് യാത്ര ചോദിച്ച് കരയുന്നുണ്ടായിരുന്നു.

ഞങ്ങൾ വീട്ടിൽ എത്തി. എന്റെ കല്യാണം ആയതിനാൽ ബന്ധുക്കളും നാട്ടുകാരും വീട്ടിൽ ഉണ്ടായിരുന്നു. വിശേഷങ്ങൾ എല്ലാം പറഞ്ഞ് അവരെല്ലാവരും വൈകുന്നേരത്തൊടുകുടി വീട്ടിൽ നിന്ന് പോയി. ആരും ഇവിടെ നിൽക്കാൻ ഒന്നും നിന്നില്ല.ഇപ്പോ ഞാനും അമ്മയും ചേച്ചിയും മാത്രം.
“കണ്ണാ…. എല്ലാവരും പോയി. നീ ഇനി ആ ഡ്രെസ്സൊക്കെ ഊരി തന്നെ…”

എല്ലാവരും പോയപ്പോൾ അമ്മ ചേച്ചിയുടെ മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞു.

ചേച്ചി ഇപ്പോൾ ഭാര്യയാണ് അവളുടെ മുന്നിൽ തുണി ഇല്ലാതെ നിൽക്കാൻ എനിക്ക് ഒരു ചമ്മൽ തോന്നി. ഞാൻ ചേച്ചിയെ ഒന്ന് നോക്കി. ചേച്ചി നിർവികരമായ ഒരു ഭാവത്തോടെ ആയിരുന്നു നിന്നത്.ഞാൻ നോക്കുന്നത് കണ്ട് അമ്മ പറഞ്ഞു.

“അവൾ നമ്മുടെ നീതുവല്ലെടാ…. അവൾക്ക് നിന്റെ ഇഷ്ടാങ്ങളൊക്കെ അറിയാവുന്നത് അല്ലേ… അതോണ്ട് പ്രശ്നമൊന്നുമില്ല. മോൻ ഇതൊക്കെ ഊരി താ… അമ്മ അലക്കിയിടാം ”

നീതുവേച്ചിക്ക് എന്നെ കുറിച്ച് അറിയാവുന്നതിൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് ഞാൻ കരുതി. എന്നെ കുറേ തവണ ചേച്ചി തുണിയില്ലാതെ കണ്ടതാണല്ലോ. ഞാൻ തുണികൾ എല്ലാം ഊരി അമ്മക്ക് കൊടുത്തു.തുണി എല്ലാം ദേഹത്ത് നിന്ന് പോയപ്പോൾ ഒരു ആശ്വാസം പോലെ. ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കിയപ്പോൾ എന്തോ ഒരു ഇഷ്ട കെടുള്ളത് പോലെ. ചിലപ്പോൾ കല്യാണം കഴിഞ്ഞതിന്റെ ആയിരിക്കും. ഞാൻ ചിന്തിച്ചു.

ഞാൻ മുറിയിൽ പോയി ഒന്ന് കുളിച്ചു. ഇപ്പോൾ ഒരു ആശ്വാസം വന്നത് പോലെ. ഞാൻ താഴേക്ക് ചെന്നു. അമ്മ എന്നെയും ചേച്ചിയെയും ഒരുമിച്ചിരുത്തി ആഹാരം വിളമ്പി തന്നു.

“കണ്ണാ…. നീ ഇനി പഴയ പോലെ നീതുവിനെ ചേച്ചി എന്ന് വിളിക്കരുത്. അവളിപ്പോൾ നിന്റെ ഭാര്യയാണ് പേരേ വിളിക്കാവൂ”

അമ്മ ഉപദേശം എന്നോണം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *