അമ്മ എന്നെ എന്തിനാ തല്ലിയത് എന്ന് വിശദികരിച്ചു.
“വലിയ ചെക്കനായി എന്നിട്ടും അവന്റെ കുറുമ്പ് മാറിയിട്ടില്ല ”
അമ്മായി എന്റെ ചന്തിയിൽ ഒന്ന് നുള്ളി കൊണ്ട് പറഞ്ഞു.
“മതി പുറകിൽ നിന്ന് സംസാരിച്ചത്. വാ അകത്തേക്ക് പോവാം. അവിടെ ഇരുന്ന് സംസാരിക്കാം ”
അമ്മ ഞങ്ങളെ വിളിച്ചോണ്ട് അകത്തേക്ക് നടന്നു. അമ്മായി എന്റെ കൈയിൽ പിടിച്ച് എന്നെ അവരോടൊപ്പം നടത്തിച്ചു.
“ടേ “എന്റെ ചന്തിയിൽ ആരോ തല്ലി. ആരെന്ന് അറിയാനായി ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ നീതുവേച്ചി പുറകിൽ നിന്ന് ചിരിക്കുന്നു.
“അമ്മായി… ദേ നീതുവേച്ചി എന്നെ തല്ലുന്നു ”
ഞാൻ അമ്മായിയോട് പരാതി പറഞ്ഞു.
“നീതുവേ കണ്ണനെ ഉപദ്രവിക്കല്ലെടി ”
അമ്മായി നീതുവേച്ചിയോട് പറഞ്ഞു.
“നല്ല ചന്തിയാ അമ്മേ ഇവന്റെ കാണുമ്പോൾ തല്ലാൻ തോന്നുന്നു. അമ്മായി ഞാൻ ഒന്നും കൂടി ഇവന്റെ ചന്തിക്ക് അടിക്കട്ടെ ”
നീതുവേച്ചി ഒന്നും കൂടി അടിക്കാനായി അമ്മയോട് ചോദിച്ചു.
“ഇവന്റെ ചന്തി ഇഷ്ടമായൊണ്ടല്ലെ ഞാൻ ഇവന്റെ ചന്തിക്ക് ഇടക്കൊക്കെ ഓരോന്ന് കൊടുക്കുന്നത്. നീ വേണമെങ്കിൽ ഒരെണ്ണം കൂടി കൊടുത്തോ ”
അമ്മ നീതുവേച്ചിയോടായി പറഞ്ഞു.
ചേച്ചിക്ക് അത് കേട്ടതും സന്തോഷമായി. ചേച്ചി എന്നെ തല്ലാനായി വന്നു. ഞാൻ അമ്മായിക്ക് പിന്നിൽ രക്ഷക്കായി ഒളിച്ചു.
“അമ്മായി…..എന്നെ തല്ലല്ലെന്ന് പറ….”
ഞാൻ രക്ഷപെടുവനായി അമ്മായിയോട് പറഞ്ഞു.
ചേച്ചി എന്നെ തല്ലാൻ ശ്രെമിക്കുന്നുണ്ടായിരുന്നു. ഞാൻ അമ്മായിക്ക് ചുറ്റും ഓടി. ഞങ്ങളുടെ കുട്ടി കളി കണ്ട് അവരിൽ ചിരി പടർന്നു. ഞങ്ങൾ വീട്ടിലേക്ക് കയറി. അമ്മായി ഒരു കസേരയിൽ ഇരുന്നു.
“വാടാ എന്റെ മടിയിൽ വന്നിരിക്ക്…”
അമ്മായി മടിയിൽ തട്ടി കാട്ടി എന്നെ വിളിച്ചു.
ഞാൻ ചേച്ചിയുടെ അടിയിൽ നിന്ന് രക്ഷപെടനായി അമ്മായിയുടെ മടിയിൽ കയറി ഇരുന്നു. അപ്പോൾ നീതു ചേച്ചിയുടെ മുഖം പോയി. എനിക്കത് കണ്ട് ചിരി വന്നു.
“നിന്റെ ചന്തി എന്റെ മുന്നിൽ കിട്ടുമെടാ അന്ന് ഞാൻ നിന്റെ ചന്തി പൊന്നാക്കുമെടാ ”
ഞാൻ ചേച്ചിയെ നോക്കി കോക്രി കാട്ടി. അത് അമ്മായി കണ്ടു. അമ്മായി എന്റെ തുടയിൽ ഒന്ന് അടിച്ചു.
“അങ്ങനെ ഒന്നും കാട്ടല്ലേ കണ്ണാ…”
അമ്മായി എന്നെ ഉപദേശിച്ചു.
എനിക്ക് അടി കിട്ടിയത് കണ്ട് ചേച്ചി ചിരിച്ചു.
“ചേച്ചി അങ്ങനെ ഓരോന്ന് പറഞ്ഞിട്ടലേ ഞാൻ അങ്ങനെ കാട്ടിയത്. അവളെ തല്ല് ”
ഞാൻ അമ്മായിയോട് പറഞ്ഞു.
“അവൾ നിന്റെ ചേച്ചിയല്ലെടാ… നിന്നെ കുറേ നാളുകൾക്ക് ശേഷം കണ്ടപ്പോൾ
അവൾ അങ്ങനെ ചെയ്തതാ. മോൻ ഒന്ന് ക്ഷമിക്ക് ”
“ഉമ്മ് ”
ഞാൻ ഒന്ന് മൂളി.
അമ്മായി എന്റെ അരയിൽ കൈ ചുറ്റി അമ്മായിയുടെ മടിയിൽ ഇരുത്തി വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.
രണ്ട് ദിവസം കഴിഞ്ഞാൽ ചേച്ചിയുടെ കല്യാണം ആണ്. അതിന് എന്നെ വിളിക്കാൻ വന്നതാണ് അവര്.
ചേച്ചിയുടെ അച്ഛൻ എന്റെ അച്ഛനോടൊപ്പം ആക്‌സിഡന്റിൽ പെട്ട് മരിച്ചതാണ്. പിന്നിട് അമ്മായി ഓരോ വീട്ടിലും പണി എടുത്താണ് ചേച്ചിയെ വളർത്തിയത്. അമ്മയാണ് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നത്. ഞങ്ങൾക്ക് അധികം ബന്ധുക്കളൊന്നും ഇല്ല. ഉളത് മുഴുവൻ കണ്ണു കടിയുള്ളവരാ. എന്റെ അമ്മ ഇത്രയും സ്വത്ത് വെച്ച് അനുഭവിക്കുന്നതിലാണ് അവർക്ക് കുശുമ്പ്. ഒരു പെണ്ണ് ആയതു കൊണ്ടാണ് അവർക്ക് ഇത്രെയും കുശുമ്പ് വരാൻ കാരണം. അമ്മായി ഞങ്ങൾക്ക് സപ്പോർട്ട് ആയതിനാൽ അമ്മായിയോടും അവർക്ക് ദേക്ഷ്യം ഉണ്ട്.
നീതുവേച്ചി എന്റെ അമ്മയുടെ സ്കൂളിലെ ടീച്ചറാണ്. അമ്മയാണ് ചേച്ചിക്ക് അവിടെ ജോലി ശരിയാക്കി കൊടുത്തത്. ചേച്ചിക്ക് ജാതകത്തിൽ എന്തോ ദോക്ഷമുണ്ട്. ഇരുപത്താറ് വയസ്സിൽ കല്യാണം നടന്നില്ലെങ്കിൽ പിന്നെ ഒരിക്കലും കല്യാണം നടക്കില്ല എന്നാണ്. ചേച്ചിക്ക് ഇരുപത്താറ് കഴിയാറായി.
അമ്മ തന്നെയാണ് ചേച്ചിക്ക് വേണ്ടി ചെക്കനെ കണ്ടെത്തിയത്. പുളി റെയിൽവേ ഉദ്യോസ്ഥനാണ്. നിശ്ചയത്തിന് എനിക്ക് വരാൻ സാധിച്ചിരുന്നില്ല. ഞാൻ ചെന്നൈയിൽ ആയത് കൊണ്ടായിരുന്നു.
അമ്മ ഉറപ്പിച്ച കല്യാണം ആയതിനാൽ ബന്ധുക്കൾക്ക് ചെറിയ ദേക്ഷ്യമുണ്ട്. പോരാത്തതിന് കല്യാണത്തിന് വേണ്ട ചിലവുകൾ മുടക്കുന്നത് അമ്മയും.
