നീ വരവായ് – 3 1

അത് കൊണ്ട് തന്നെ അയാളെ നാട്ടിലെ ഒരു വിധം ആളുകൾക്കു എല്ലാം പേടിയാണ്.. ജന പ്രതിനിധിയെ പോലെ സ്വല്പം രാഷ്ട്രീയവും ഉള്ളത് കൊണ്ട് പോലീസും അനങ്ങില്ല…പക്ഷെ ഇപ്പൊ ഇതിന് രണ്ടെണ്ണം കൊടുത്തില്ലേൽ.. എന്റെ കൈകൾ തരിക്കുന്നുണ്ട്.. പക്ഷെ എന്നേക്കാൾ എത്രയോ കൂടുതൽ ആരോഗ്യ വാനാണ് ആ ചെറ്റ..

പെണ്ണിനെ അവൾ ആഗ്രഹിച്ചു കളിക്കണം… അല്ലാതെ അവളുടെ ശരീരത്തിൽ ബലം പ്രയോഗിച്ചു.. നിവർത്തി കേടു കൊണ്ട് അടിമ പെടുമ്പോൾ അവൾ അതെല്ലാം ആസ്വദിക്കുന്നുണ്ട് എന്നുള്ള തോന്നൽ തന്നെ തെറ്റാണെന്ന പക്ഷക്കാരനാണ് ഞാൻ…

ഹാരിസിക്കയുടെ നോട്ടത്തിൽ തന്നെ അയാളുടെ ഇര നഷ്ടപ്പെട്ട ദേഷ്യം മുഖത്തു കാണുന്നുണ്ട്… അപമാനിതൻ ആയതിന്റെ അല്ല…

എന്താടാ നായെ നിനക്ക് എന്റെ സ്കൂളിൽ കാര്യം.. അയാൾ വളരെ പെട്ടന്ന് തന്നെ ചീറി കൊണ്ട് എന്റെ നേരെ അടുത്തു..

ഏതാടാ നായെ നീ… ഒരുത്തിയെ ഒന്ന് സെറ്റ് ആക്കി കൊണ്ട് വന്നതായിരുന്നു… എന്നും പറഞ്ഞു ഡോറിന് അരികിലായി നിൽക്കുന്ന എന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവുട്ടി…

പിന്നെയും ചവിട്ടുവാനുള്ള ദേഷ്യത്തോടെ എന്റെ നേരെ ചീറി അടുക്കുന്ന നേരം പെട്ടന്ന് തന്നെ ഒഴിഞ്ഞു മാറി… ഉരുണ്ടു..

ഈ നാറികൊക്കെ നല്ല ആരോഗ്യമുണ്ട്.. ചവിട്ടിന് തന്നെ എന്താ ശക്തി…

എഴുന്നേൽക്കാൻ പോലും കഴിയുന്നില്ല..

നെഞ്ചിൽ ചവിട്ടിയ വേദനയോടെ മതിലിൽ കൈ വെച്ചു ഞാൻ പതിയെ എഴുന്നേറ്റു…

വീണ്ടും കയ്യിൽ കിട്ടിയ ഇരയെ കടിച്ചു കീറുവാനുള്ള ദേഷ്യത്തോടെ ഓടി അടുത്ത ഹാരിസിന്റെ വയറ്റിലേക്ക് ഞാൻ ആഞ്ഞു ചവിട്ടി…

രണ്ടടി ബേക്കിലെക് ഞാൻ പോയെങ്കിലും ഹാരിസ്.. പുറത്തേക്കുള്ള വാതിലിൽ ഇടിച്ചു റൂമിന് പുറത്തേക് വീണു..

വളരെ പെട്ടന്ന് തന്നെ എന്റെ രണ്ടു കൂട്ടുകാർ കൂടേ അവിടേക്കു എത്തി..

രാഹുലും അജ്മലും…

എന്താടാ.. എന്തുവാ പറ്റിയത്.. അവർ അയാളെ നോക്കാതെ എന്റെ അടുത്തേക് ഓടി വന്നു കൊണ്ട് ചോദിച്ചു..

ഈ നാറി ഒരു പെൺകുട്ടിയെ.. ബാക്കി മുഴുവനക്കാതെ ഹാരിസിന്റെ മുഖത്തേക് നോക്കി ഞാൻ പല്ല്റുമ്മി…

ഇതെന്താ.. നിന്റെ ഷേർട്ടിൽ ചവിട്ടിയ അടയാളം..

ചോദിക്കാൻ വന്ന എനിക്കുള്ള ആ നായ യുടെ സമ്മാനമാണ്..

പിന്നെ അവർ ഒന്നും നോക്കിയില്ല.. തൂക്കി എടുത്തു അടുത്തുള്ള തൂണിലേക്കു ചേർത്ത് നിർത്തി പെരുമാറുവാൻ തുടങ്ങി..

നിന്നെ ഞങ്ങൾ കുറെ കാലമായി നോട്ടമിട്ടിട്ട്.. പകൽ മാന്യനായി നടന്നു ഉള്ള വൃത്തികേട് മുഴുവൻ പെണ്ണുങ്ങളുടെ മേൽ കാണിക്കും.. അതും ഭർത്താക്കന്മാരോ മറ്റുള്ള ആണുങ്ങളോ വീട്ടിൽ ഇല്ലാതെ സ്ത്രീകളുടെ മേലെ… അവരുടെ ഓരോ അടിക്കും അയാളുടെ ശബ്ദം പുറത്തേക് വരുന്നുണ്ട്…

അയാളുടെ വായയിൽ നിന്നും ചോര പുറത്തേക് തുപ്പുന്നത് വരെ അവരുടെ താണ്ടവം ആയിരുന്നു…

❤❤❤

തുടരെ തുടരെ ഫോണിലെ മെസ്സേജ് വരുന്നത് കണ്ടാണ് ഞാൻ ഫോൺ എടുത്തു നോക്കിയത്…

ഞങ്ങളുടെ ഗ്രൂപ്പിലെ മറ്റുള്ള അംഗങ്ങളാണ്.. എന്താണ് പ്രശ്നം എന്നും.. ഞങ്ങൾ അവിടേക്കു വരണോ എന്നുമാണ് ഓരോരുത്തരും ചോദിക്കുന്നത്..

ഞാൻ പ്രശ്നം സോൾവയെന്ന് പറഞ്ഞു.. ഇനിയും ആള് കൂടിയാൽ ചിലപ്പോൾ ചേച്ചി യെ കുറിച്ച് ആളുകൾ മോശമായി കരുതും..

ഹാരിസ് ഇനി എന്തായാലും ഒരു കൊല്ലത്തേക് കുണ്ണ പൊക്കില്ല.. അമ്മാതിരി പണിയാണ് അയാളുടെ മർമ്മ പ്രദേശത് തന്നെ അവർ രണ്ടു പേരും കൊടുത്തത്.. ഒന്നായിട്ടു ഇടിച്ചു കലക്കി എന്ന് തോന്നുന്നു..

രാഹുൽ വേഗത്തിൽ പുറത്തേക് പോയി ഗേറ്റ് തുറന്നു അവന്റെ ഓട്ടോ യുമായി ഉള്ളിലേക്കു വന്നു.. അവർ തന്നെ ബോധം പോയ പോലെ കിടക്കുന്ന ഹാരിസിനെ തൂക്കി എടുത്തു വണ്ടിയിൽ ഇട്ടു..

ടാ. അവളെവിടെ..അജ്മൽ ചോദിച്ചു.

ആര്.. പെട്ടന്ന് ചേച്ചി യെ ഓർമ്മയിൽ കിട്ടാതെ ഞാൻ ചോദിച്ചു..

എടാ.. ഈ തെണ്ടി പീഡിപ്പിക്കാൻ നോക്കിയില്ലേ അവൾ തന്നെ..

എന്റെ വണ്ടിയിൽ ഉണ്ടാവും.. ഞാൻ ഇങ്ങോട്ട് കയറിയപ്പോൾ അവളുടെ കയ്യിൽ നിന്നും രക്ഷപെട്ട അവളോട്‌ ഞാൻ ആണ് വണ്ടിയിൽ പോയി ഇരിക്കാൻ പറഞ്ഞത്.. നിങ്ങൾ വാ.. കാണിച്ചു തരാം..

Leave a Reply

Your email address will not be published. Required fields are marked *