ചേച്ചി ആ സമയം എല്ലാം ഒന്ന് നേരെ ആക്കിയിരുന്നു…
എന്റെ കയ്യിലേക് കുപ്പി തന്നു കൊണ്ട്.. കഴുത്തിൽ ഉണ്ടായിരുന്ന ഷാൾ എടുത്തു കൈകളിൽ കൂടേ ഇട്ടു.. ആ കീറിയ ഭാഗങ്ങൾ മറച്ചു വെച്ചു…
❤❤❤
ഒരു തുടക്കം കിട്ടാത്ത പോലെ..
എന്താണ് സംസാരിക്കുക.. സാരമില്ല എന്ന് പറയണോ.. ഞാൻ ആകെ ഒന്നും മിണ്ടാൻ കഴിയാതെ നിന്നു.. ചേച്ചിയും അങ്ങനെ തന്നെ..
ചേച്ചി.. അവസാനം ഞാൻ തന്നെ വീണ്ടും വിളിച്ചു..
എന്റെ മുഖത്തേക് ഒന്ന് ചിരിക്കാൻ എന്ന പോലെ ശ്രമിച്ചു കൊണ്ട് ചേച്ചി നോക്കി..
വിഷമം ആയോ..
ഏയ്.. എന്ത് വിഷമം.. ഇതൊക്കെ പെണ്ണിന് ജീവിതത്തിൽ അനുഭവിക്കാൻ ഉള്ളതാണ്…
എന്നാലും… എന്റെ ഉള്ളിൽ നിന്നും പെട്ടന്ന് അങ്ങനെയാണ് വന്നത്.. വന്നപ്പോൾ ആണ് അങ്ങനെ പറയേണ്ടി ഇല്ലായിരുന്നു എന്ന് തോന്നിയത്..
ആകെ ഒരു വിഷമം മാത്രമേ ഉള്ളു..
ഞാൻ എന്താണെന്നു അറിയാതെ ചേച്ചി യുടെ മുഖത്തേക് നോക്കി…
ആ മാനേജർ ഹാരിസിക്ക.. എന്റെ അയൽവാസി ആണ്.. അയാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല… വീണ്ടും സങ്കടം നിറഞ്ഞു വാക്കുകളോട് കൂടി ചേച്ചി പറഞ്ഞു..
ഞാൻ അയാളുടെ വീട്ടിൽ എന്നും പോകാറുണ്ട്.. അയാളുടെ മോൾക് ട്യൂഷൻ പോലും ഞാനാണ് എടുക്കുന്നത്..
ഞാൻ അയാളെ ഇത് വരെ ഒരു ജേഷ്ട്ടനെ പോലെ ആയിരുന്നു കണ്ടത്.. എന്നിട്ടും.. അവളുടെ വാക്കുകളിൽ തന്നെ അയാളെ എങ്ങനെ കണ്ടതാണെന്ന് നിറഞ്ഞിരുന്നു..
നിനക്കറിയുമോ.. എന്റെ വീട്ടിലേക് വന്നു എന്നെ പഠിപ്പിക്കാൻ എല്ലാ സഹായവും അയാൾ ചെയ്യാമെന്ന് പറഞ്ഞിരുന്നു… പിന്നെ അയാളെ കുറിച്ച് നാട്ടിൽ നല്ല പേരയത് കൊണ്ട് തന്നെ വീട്ടിൽ അമ്മയും അച്ഛനും വേണ്ട എന്ന് പറഞ്ഞു…
എന്നാലും അയാളുടെ ഭാര്യ എനിക്ക് പോക്കറ്റ് മണിയായി കുറച്ചു പൈസ തരും.. പക്ഷെ അതിന് ഞാൻ ഒഴിവുണ്ടാവുമ്പോൾ ആ വീട്ടിൽ പോയി സഹായിക്കാറുണ്ട്..
ആദ്യമായി ചേച്ചിക് മനസ്സ് തുറന്നു സംസാരിക്കാൻ ഒരാളെ കിട്ടിയത് പോലെ എന്നോട് എല്ലാം പറയുവാൻ തുടങ്ങി…
ഇടക് ശബ്ദം ഇടറുമ്പോൾ അറിയാം.. അവളെ ഈ സംഭവം എത്ര മാത്രം വേദന പെടുത്തി എന്ന്..
ഹാരിസിക്കയുടെ ഭാര്യ.. സുല്ഫത്.. എന്റെ സ്വന്തം ചേച്ചി തന്നെ ആയിരുന്നു… അവർക്ക് ഞാൻ അനിയത്തിയും.. അത്രമാത്രം എന്നെ അവർ സ്നേഹിച്ചിരുന്നു..
ഈ പൈസ തരുന്നതിനു അവിടെ പോയി സഹായിക്കുബോൾ ചേച്ചി എന്നെ വഴക്ക് പറയും.. നീ എന്തിനാ അതെടുക്കുന്നത് ഇതെടുക്കുന്നത് എന്നൊക്കെ…
സ്നേഹ ത്തോടെ ഉള്ള ശാസന കേൾക്കാൻ തന്നെ നല്ല സുഖമാണ് ജാബി..
ചേച്ചി പറഞ്ഞു പറഞ്ഞു മറ്റെവിടെയോ എത്തിയ പോലെ..
ഈ സുല്ഫത് ഇത്തയെ ഞാൻ കണ്ടിട്ടുണ്ട്..ഹാരിസിന്റെ രണ്ടാമത്തെ കെട്ടിയോൾ ആണ്… ആദ്യത്തെ പെണ്ണ് ഇയാളുടെ ഈ പെണ്ണ് പിടുത്തം കൊണ്ട് ഇയാളെ ഡിവോഴ്സ് ചെയ്തു പോയിരുന്നു..
പിന്നെ.. ഈ ഹറാം പിറപ് കാണിച്ചു നടക്കുന്നവർക് തന്നെ ആണല്ലേ നല്ല പെണ്ണിനെ ആളുകൾ വീണ്ടും കെട്ടിച്ചു കൊടുക്കുക..
നല്ല അടിപൊളി പീസാണ് സുല്ഫത് ഇത്ത.. ഇടക്ക് അങ്ങാടിയിൽ വരുന്നത് കാണാം.. രണ്ടു ചെറിയ കുട്ടികളും ഉണ്ട് ഇത്താക്ക്..
അപ്പോഴാണ് എനിക്ക് വേറെ ഒരു ഐഡിയ തോന്നിയത്.. ഹാരിസിന് ഇട്ടു ഒരു പണി കൂടേ കൊടുക്കണം.. അങ്ങാടിയിലേക് വരുന്ന സുല്ഫത് ഇത്തയെ ഓർത്തു കൊണ്ട് എന്റെ മനസ്സ് പറഞ്ഞു…
❤❤❤
ടാ.. ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ.. കയ്യിൽ ഒരു കുഞ്ഞു കല്ല് വീണപ്പോഴാണ് സുല്ഫത് ഇത്തയെ ഞാൻ എന്റെ മനസിൽ നിന്നും മായ്ച്ചു കളഞ്ഞു ചേച്ചിയെ നോക്കിയത്..
അല്ല നീ എങ്ങനെ അറിഞ്ഞു എന്നെ അയാൾ ഉപദ്രവിക്കാൻ നോക്കുന്നുണ്ടെന്ന്..
ആഹാ.. അത് ശരി.. ചേച്ചി അല്ലെ എന്നെ വിളിച്ചത്..
ഞാനോ..
അതേ ചേച്ചി തന്നെ.. ഞാൻ ഫോണെടുത് ഹലോ എന്ന് ചോദിച്ചപ്പോൾ ആരും മിണ്ടുന്നില്ല…പക്ഷെ പെട്ടന്ന് ചേച്ചി യുടെ കരച്ചിൽ കേട്ടു… അതാ ഞാൻ…
അത് നന്നായി എന്റെ അമ്മയാണ് നിന്നെ അവിടെ എത്തിച്ചത്…
അയ്യെ.. ഏത് അമ്മ.. ചെവിയുടെ അമ്മ എനിക്ക് വിളിച്ചിട്ടൊന്നും ഇല്ല..
പോടാ ഇത് എന്റെ ദേവി യാണ്.. എന്റെ ഇഷ്ട്ട ദേവത.. ചേച്ചി ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ തട്ടി പറഞ്ഞു…
