പകുതി പൂക്കുന്ന പാരിജാതങ്ങൾ – 2 20അടിപൊളി  

“”സാരമില്ലെടീ… നീ ചെന്ന് ഫ്രഷായി വാ.. ഏഴര മണിയായി…”

മിയ വേഗം ബാത്ത്റൂമിലേക്ക് പോയി. അവൾ വരുന്നതും കാത്ത് അവൻ ബെഡിലിരുന്നു. യുദ്ധം കഴിഞ്ഞ പടക്കളം പോലുണ്ട് ബെഡ്.. അവിടവിടെ നനവും… അവൻ ചിരിയോടെ അതിലേക്ക് നോക്കിയിരുന്നു.

മിയ, പെട്ടെന്ന് തന്നെ പുറത്തിറങ്ങി. ബ്രായും, പാന്റിയുമൊന്നും ഇടാൻ നിൽക്കാതെ, ഇന്നലെ രാത്രി അഴിച്ചിട്ട മിഡിയും, ടീഷർട്ടും തന്നെയിട്ടു.

“ഇച്ചായൻ വാ…”

അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി. മുകൾ നിലയിലാണവരുടെ ബെഡ് റൂം.

െസ്റ്റപ്പിറങ്ങി ഹാളിലെത്തി, സണ്ണിയെ അവൾ ഡൈനിംഗ് ടേബിളിലേക്കിരുത്തി.

“ഇച്ചായനിരിക്ക്… ഞാൻ കഴിക്കാനെടുക്കാം…”

അവൾ തിരിഞ്ഞതും അവൻ അവളുടെ കയ്യിൽ പിടിച്ചു.

“ മോളേ… എനിക്കീ നേരത്ത് കഴിച്ച് ശീലമില്ല… രാവിലെ ഒരു ചായ മാത്രേ ഞാൻ കുടിക്കൂ…
രാവിലത്തെ ട്രിപ്പ് പോയി മടങ്ങിവരുമ്പോ പത്ത് മണിയാകും.. അപ്പഴേ കഴിക്കാറുള്ളൂ… നീ ഒരു ഗ്ലാസ് ചായ മാത്രം എടുത്താ മതി…”

മിയ കണ്ണുരുട്ടി അവനെ നോക്കി.

“അതൊക്കെ അന്ന്… ഇനിയതൊന്നും പറ്റില്ല… നേരത്തിന് വെച്ച് വിളമ്പിത്തരാൻ ഇവിടെ ആളുണ്ട്…. രാവിലെ കഴിക്കാതെ തൽക്കാലം ഇച്ചായൻ ഇവിടന്നിറങ്ങൂല… മര്യാദക്കവിടെ ഇരുന്നോ… ഞാനിപ്പ വരാം…”

മിയ കടുപ്പിച്ച് പറഞ്ഞ് അടുക്കളയിലേക്ക് പോയി. ഉള്ളിൽ നിന്നും കുറ്റിയിട്ടിരിക്കുകയാണ് അടുക്കള വാതിൽ. അവൾ കുറ്റിയെടുത്ത് വാതിൽ തുറന്നു.

“ മറിയച്ചേടത്തീ… ഗുഡ്മോണിംഗ്…””

അവൾ ചിരിയോടെ പറഞ്ഞു.

മറിയച്ചേടത്തി, അവർ അമേരിക്കയിൽ നിന്ന് വന്ന് ഇവിടെ താമസമാക്കിയത് മുതൽ ഉള്ള ജോലിക്കാരിയാണ്.
നല്ല കൈപ്പുണ്യമുള്ള,വിശ്വസ്ഥയായ അടുക്കളക്കാരി.
അവർ വൈകുന്നേരം അടുക്കള, പുറത്ത് നിന്ന് പൂട്ടി താക്കോലുമായി വീട്ടിൽ പോകും. അതിരാവിലെ വന്ന് വാതിൽ തുറന്ന് അടുക്കളയിൽ കയറും. അവർ അടുക്കളയിൽ കയറിയാലും വീടിനകത്തേക്ക് കയറാൻ കഴിയില്ല. ഹാളിൽ നിന്നുള്ള വാതിൽ അകത്ത് നിന്ന് കുറ്റിയിടും. രാവിലെ ബെറ്റി എഴുന്നേറ്റ് വന്നാലേ അത് തുറക്കൂ…

“ആഹാ… പുതുമണവാട്ടിയെന്തേ ഇന്ന് നേരത്തെ… അല്ലെങ്കിൽ എട്ട് മണിക്കല്ലേ എഴുന്നേൽക്കൂ… ?”

മറിയച്ചേടത്തി സന്തോഷത്തോടെ ചോദിച്ചു. അവര് രണ്ടും നല്ല കമ്പനിയാണ്.
ബെറ്റി ചേട്ടത്തിയോട് അധികം മിണ്ടാറില്ല..
പാവപ്പെട്ടവരെ കാണുന്നത് തന്നെ ബെറ്റിക്ക് അറപ്പാണ്.

“ കെട്ട്യോനെ ജോലിക്ക് വിടണ്ടേ ചേടത്തീ… അപ്പോ ഭാര്യ ഉറങ്ങിയാ പറ്റോ…കഴിക്കാനുള്ളതായോ ചേടത്തീ….?”

മിയ ചിരിയോടെ ചോദിച്ചു..

“എല്ലാം റെഡി… പാലപ്പം… മുട്ടക്കറി… ചിക്കൻ കറി…. കാപ്പി… എല്ലാം റെഡി…”

“ എന്നാ പെട്ടെന്ന് വിളമ്പ്… ഇച്ചായന് ഇറങ്ങാൻ സമയമായി…”

ചേടത്തി വേഗം തന്നെ എല്ലാം വിളമ്പി. മിയ എല്ലാം കൊണ്ട് പോയി ടേബിളിൽ നിരത്തി.

“നിന്നോട് ഞാൻ പറഞ്ഞില്ലേടീ, എനിക്കൊരു ഗ്ലാസ് ചായ മാത്രം മതീന്ന്… ഇതൊന്നും ഇപ്പോ വേണ്ടെടീ പൊന്നേ…”

അവൾ നിരത്തുന്ന വിഭവങ്ങളിലേക്ക് നോക്കി സണ്ണി പറഞ്ഞു.

“ അതൊക്കെ ഇന്നലത്തോടെ തീർന്നു… ഇന്ന് മുതൽ പുതിയ ശീലങ്ങൾ… ഓക്കേ…”

അവൾ പ്ലേറ്റിലേക്ക് അപ്പമിട്ട്, അതിലേക്ക് മുട്ടക്കറി ഒഴിച്ച് കൊണ്ട് പറഞ്ഞു.

“വേഗം പോണേൽ വേഗം കഴിക്ക്… കഴിക്കാൻ വൈകിയാ ഇച്ചായന്റെ പോക്കും വൈകും…”

തൊട്ടടുത്ത് ഇരുന്ന് കൊണ്ട് മിയ പറഞ്ഞു. ഇത് കഴിക്കാതെ എണീൽക്കാൻ ഇവള് സമ്മതിക്കില്ലെന്ന് അവന് മനസിലായി.
അവൻ പതിയെ കഴിക്കാൻ തുടങ്ങി. മിയ ചിക്കൻ കോരി അവന്റെ പ്ലേറ്റിലേക്കിട്ടു.

“ എടീ… ഈ രാവിലെത്തന്നെ എങ്ങിനെയാടീ ചിക്കൻ കഴിക്കാ… ?
നീയതെടുത്തേ… എനിക്ക് കറി മാത്രം മതി…”

“ചിക്കൻ രാവിലേയും കഴിക്കാം, രാത്രിയും കഴിക്കാം… ഒരു കുഴപ്പോമില്ല… കൊഞ്ചാതെ
ഇതങ്ങോട്ട് കഴിച്ചാ മതി…”

മിയ അടുത്തിരുന്ന് അവനെ ശരിക്ക് കഴിപ്പിച്ചു.
അവൻ കഴിച്ചതിൽ അവൾക്കും നല്ല സന്തോഷമായി.

കൈകഴുകി വന്ന് ടേബിളിൽ വെച്ച ഒരു കവറ് അവൻ എടുക്കുന്നത് കണ്ട് അവൾ ചോദിച്ചു.

“ഇതെന്നാ ഇച്ചായാ കവറിൽ… ?”

Leave a Reply

Your email address will not be published. Required fields are marked *