പകൽമാന്യ

റീന പൊതുവെ തന്റെ വസ്ത്രദാർണയിലും സ്വഭാവത്തിലും എല്ലാം നല്ല അച്ചടക്കം പുലർത്തുന്നവൾ ആണെങ്കിലും അരുണിന്റെ കാര്യത്തിൽ അവൾക്കും അറിഞ്ഞുകൊണ്ട് അല്ലാതെ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അവനിൽ അവളോടുള്ള കാമം ഉണർത്താനും അത്തരം ചെറിയ ചെറിയ അനുഭവങ്ങൾ കാരണം ആയി.
ഒരിക്കൽ അവരുടെ അയൽവക്കത്തുള്ള ഒരു കല്യാണത്തിന് അരുണും റീനയും കൂടിയാണ് പോയത്. അരുണിന്റെ അച്ഛനും അമ്മയ്ക്കും ജോലി ഉള്ളത് കൊണ്ട് അവനാണ് കല്യാണത്തിന് പോയത് റീനയുടെ വീട്ടിൽ നിന്നും അന്ന് കല്യാണം കൂടാൻ അവൾക് മാത്രമേ ഒഴിവുള്ളു. അയൽക്കാരായത് കൊണ്ടും നല്ല പരിജയം ആയത് കൊണ്ടും അവർ ഒന്നിച്ചാണ് പോയത്. കല്യാണം അല്പം ദൂരെ ഒരിടത് ആയിരുന്നു. എല്ലാവർക്കും പോകാൻ ആകെ 2, 3 traveller ഏർപ്പാട് ചെയ്തിട്ടുണ്ട്, അങ്ങോട്ടുള്ള യാത്ര സുഖം ആയിരുന്നു.

കല്യാണം ഒക്കെ കൂടി സദ്യ ഒക്കെ കഴിഞ്ഞ് തിരിച്ചു വരാൻ തയ്യാറായി ചെന്നപ്പോൾ വണ്ടിയിൽ എല്ലാം ആൾ കേറി ഇരുന്നു, ഇരിക്കാൻ സ്ഥാലമില്ല പിന്നെ നിന്നാണ് രണ്ടു പേരും വന്നത്. ബസിൽ നല്ല തിക്ക്‌ ആരുന്നു റീനയുടെ തൊട്ട് പുറകിൽ ആയിട്ട് ആണ് അരുൺ നിന്നത്. ഇടക്ക് വെച്ച് വണ്ടി പെട്ടന്ന് ബ്രേക്ക്‌ ചവിട്ടിയപ്പോൾ എല്ലാവരും മുന്നോട്ട് ചാഞ്ഞു കൂട്ടത്തിൽ അരുണും, അവനു പെട്ടന്ന് പിടുത്തം കിട്ടിയില്ല നേരെ മുന്നോട്ട് ആഞ്ഞപ്പോൾ അവൻ മുന്നിൽ നിന്ന റീന ചേച്ചിയുടെ വയറിൽ ആരുന്നു കേറി പിടിച്ചത് പെട്ടന്ന് അവന്റെ സിരകളിലൂടെ വൈദ്യുതി കേറിയ പോലെ തോന്നി ആദ്യമായിട്ട് ആയിരുന്നു അവൻ ഒരു പെണ്ണിന്റെ വയറിൽ പിടിക്കുന്നത് അവൻ കൈപ്പട്ടന്ന് വലിച്ചു കൈ ആകെ നനഞ്ഞിരിക്കുന്നു അപ്പോൾ ആണ് അവൻ റീനയുടെ വയറിലേക്ക് ശ്രെധിച്ചത് bus ബ്ലോക്കിൽ പെട്ട കാരണം പതിയെ ആണ് നീങ്ങുന്നത് കാറ്റ് കുറവായതുകൊണ്ട് എല്ലാവരും വിയർത്തു കുളിക്കുക ആയിരുന്നു റീനയുടെ ആ വിയർത്തു കുളിച്ച വയറിൽ നിന്നും വിയർപ്പ്തുള്ളികൾ ഒലിച്ചു ഇറങ്ങുന്നത് അവൻ കണ്ടു അതുപോലെ അവളുടെ മുതുകിൽ നിന്നും കഴുത്തിൽനിന്നും കയ്യിൽ നിന്നും ഒക്കെ വിയർപ്പ്തുള്ളികൾ ഒലിച് ഇറങ്ങുന്നു.

ഒരു നിമിഷം പരിസരംമറന്നുകൊണ്ട് അവൻ അതെല്ലാം കണ്ട് ആസ്വദിച്ചു നിന്നുപോയി . അവന്റെ കൈയിൽ പറ്റിയ ആ വിയർപ്പ് തുള്ളികൾ അവൻ മണത്തു നോക്കി അവൻ പോലും അറിയാതെ അവന്റെ പാന്റിന്റെ ഇടയിൽ ഒരാൾ ബലംവച് എണീറ്റു. പെട്ടന്ന് ആയിരുന്നു വണ്ടി ഒന്നുകൂടി ബ്രേക്ക്‌ ഇട്ടത് ആളുകൾ മുന്നോട്ട് ആഞ്ഞപ്പോൾ അവന്റെ പൊങ്ങി നിന്ന കുണ്ണ റീനയുടെ ചന്തിയിൽ അമർന്നു.അവന്റെ ജീവിതത്തിലെ ആദ്യത്തെ ‘ജാക്കി വെപ്പ്’ അവൻ പോലും അറിയാതെ നടന്നിരിക്കുന്നു. നല്ല തിക്ക് ആയത് കൊണ്ട് ഇടക്ക് ഇടക്ക് ജാക്കി പിന്നെയും വച്ചു കൊണ്ടിരുന്നു. റീനയുടെ ഭാഗത്തുനിന്നും എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. അവൻ ആകെ ടെൻഷൻ ആയി! ‘ചേച്ചി എന്ത് വിചാരിച്ചു കാണും’ ‘sorry പറയാം’ ‘പറയണോ’ ‘വേണ്ട’ അങ്ങനെ പലതും അവന്റെ മനസിൽകൂടി കടന്നു പോയി.
അന്ന് വീട്ടിൽ വന്നതിനു ശേഷം അവൻ വണ്ടിയിൽ വച്ച് ഉണ്ടായ സംഭവം വീണ്ടും വീണ്ടും ആലോചിച്ചു നോക്കി ആദ്യം ആയിട്ടാ ഇങ്ങനെ ഒരു അനുഭവം ആ വയറും കുണ്ടിയും ഒക്കെ ഓർത്തപ്പോൾ അവനു കമ്പി ആകാൻ തുടങ്ങി. റീനചേച്ചിയോട് അതുവരെ അവനു ഒരു കാമവികാരവും തോന്നീട്ടില്ല പക്ഷെ ഈ സംഭവത്തിന്‌ ശേഷം അവനു റീനയോട് അടങ്ങാത്ത കാമം തോന്നി, റീനയോട് അതുവരെ അവനു മറ്റു വികാരങ്ങൾ ഒന്നും ഇല്ലായിരുന്നു. ചേച്ചിയെ ഓർത്ത് ഒരു വാണം വിടാം വേണ്ട അല്ലേൽ വിട്ടാലോ വിടാം അങ്ങനെ പല ചിന്തകളാൽ അവൻ മുഴുകി കിടന്നിട്ട് ആണേൽ ഉറക്കം വരുന്നില്ല അവസാനം അവൻ ബാത്‌റൂമിൽ ചെന്ന് ഒരു nice വാണം അങ്ങ് വിട്ടു.
അവൻ നന്നായി വിയർത്തു ഇത്രേം നാളും ഇല്ലാത്ത ഒരു പ്രേത്യേക സുഖം ആ വാണത്തിനു ഉണ്ടായിരുന്നു ഒരു പക്ഷെ അനുഭവത്തിന്റെ വെളിച്ചത്തിൽ വിട്ട വാണം ആയത് കൊണ്ട് ആകാം അല്ലെങ്കിൽ റീനയെ ഓർത്തുള്ള ആദ്യവാണം ആയതുകൊണ്ടും ആകാം. ഈ സംഭവത്തിന്‌ ശേഷമാണ് അവനു റീന ചേച്ചിയോട് കാമം തോന്നി തുടങ്ങിയത്.
പിന്നീട് അവന്റെ മനസ്സിൽ ഉണ്ടായിരുന്ന വികാരം കാമം മാത്രം ആയി.റീന ചേച്ചിയുടെ പുറകെ അവന്റെ കാമകണ്ണുകൾ എപ്പോഴും പിന്തുടർന്നുകൊണ്ടിരുന്നു.
റീനയെ ജാക്കി വെക്കുമ്പോഴും വയറിൽ കൈ വെക്കുമ്പോഴും ഒന്നും ഒരു എതിർപ്പോ പ്രതികരണമോ ഒന്നും ഇല്ലാതിരുന്നതിനാൽ അവനു ഒരു പ്രേതീക്ഷ ഉണ്ടായിരുന്നു റീനചേച്ചിയെ തനിക്ക് കളിക്കാൻ കിട്ടും എന്ന് കാരണം അവൻ കമ്പികഥകളിലും കഷ്ണങ്ങളിലും നിന്നും അറിഞ്ഞത് വച് ഇങ്ങനെ പ്രതികരിക്കാതെ നിൽക്കുന്ന പെണ്ണുങ്ങൾ ആ സുഖങ്ങൾ ആഗ്രഹിക്കുന്നത്കൊണ്ട് ആണെന്ന് അവൻ അതൊക്കെ ഓർത്തു സന്തോഷിച്ചു.
പക്ഷെ അന്ന് ബസിൽ വച് ഉണ്ടായ ഒരു സംഭവം ഒഴിച്ചാൽ പിന്നീട് ഒരു positive response ഉം റീന യുടെ ഭാഗത്തുനിന്നും അവനു ലഭിച്ചില്ല.
അരുണിന്റെ വീടും റീനയുടെ വീടും തൊട്ട് അയൽവക്കം ആയതിനാൽ രണ്ടു വീട്ടുകാരും തമ്മിൽ നല്ല ഒരു ബന്ധം പുലർത്തി പോന്നിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സഹായ സഹകരണ മനോഭാവം ഒക്കെ വച്ചു പുലർത്തുന്നവരായിരുന്നു, അത് കൊണ്ട് തന്നെ റീനയും അരുണും തമ്മിൽ തെറ്റില്ലാത്ത അടുപ്പം ഉണ്ടായിരുന്നു.
റീന ഇടക് സിനിമയും ഒക്കെ കേറ്റാൻ അരുണിന്റെ അടുത്ത് വരും അവന്റെ ലാപ്പിൽ പുതിയ സിനിമകൾ കാണും ചിലപ്പോൾ ഫോണിൽ ആരിക്കും സിനിമ കേറ്റാൻ കൊണ്ട് വരുന്നത് അന്നേരം അവൻ റീനയുടെ ഫോൺ കമ്പ്യൂട്ടറിൽ കണക്ട് ചെയ്ത് അവളുടെ ഫോൺ മൊത്തം ഒന്ന് പരധും റീന ഈ സമയം അരുണിന്റെ അമ്മയോട് സംസാരിക്കുക ആയിരിക്കും. ഇത് വരെ സംശയാസ്പദമായി ഒന്നും തന്നെ അവനു ലഭിച്ചിട്ടില്ല റീനേടെ നല്ല pics ഒക്കെ അവൻ ലാപ്പിൽ സേവ് ചെയ്യും എന്നിട്ട് അത് അവന്റെ ഫോണിൽ ആക്കി അത് നോക്കി അവൻ വാണം അടിച്ചു ആനന്ദിക്കും.
ഒരു ദിവസം അരുൺ കോളേജിൽ നിന്നു വരുമ്പോൾ വീടിന്റെ വാതിൽക്കൽ അമ്മേടെ അയൽക്കൂട്ട പെണ്ണുങ്ങൾ കൂടി നിൽക്കുന്നു എന്തോ ചർച്ച ആണെന്ന് മനസിലായി അവനെ കണ്ടപ്പോൾ എല്ലാവരും വാ അടച്ചു.
അവൻ എന്തോ പന്തികേട് തോന്നി അകത്തു കേറി ഒളിച് നിന്നു അവർ പറയുന്നത് സ്രെധിച്ചു

“എന്റെ ചേച്ചി എന്നാലും അവൾ ഇങ്ങനെ ചെയ്തല്ലോ”

“അവൾക് ഇത് എങ്ങനെ തോന്നി”

“കല്യാണം കഴിഞ്ഞ് ഒരു മകൾ വരെ ആയപ്പോളാണോ അവൾക് ഇത് തോന്നിയത് ”

“കണ്ടാൽ പറയുമോ അവൾ ഇങ്ങനെ ഒരാൾ ആണെന്ന്”

അരുൺ ഇതൊക്കെ കേട്ട് അന്താളിച്ചു നിന്നു ആരോ ആരുടെയോ കൂടെ പോയെന്നു മനസിലായി ആരാരിക്കും അയ്യോ ഇനി എന്റെ റീന ചേച്ചി ആണോ അവൻ ഒന്ന് ഞെട്ടി

Leave a Reply

Your email address will not be published. Required fields are marked *