“ടാ അരുണേ….. ”
അവൻ ഞെട്ടിപ്പോയി നോക്കിയപ്പോൾ അമ്മ
അവൻ ആകെ പേടിച്ചു പോയി ചിന്തയിൽ മുഴുകിനിന്ന അവൻ അറിഞ്ഞില്ല അവരുടെ സംസാരം തീർന്ന കാര്യം
“നീ അവിടെ എന്ത് ചെയ്യുവാ…. ”
“ഒന്നുമില്ല അമ്മേ” എന്ന് പറഞ്ഞു അവൻ അവിടെ നിന്നും nice ആയി മുങ്ങി.
അന്ന് രാത്രി കിടക്കുമ്പോൾ റീന ചേച്ചി പറഞ്ഞ dialogue കൾ അവന്റെ ചെവിയിൽ repeat ചെയ്ത് repeat ചെയ്ത് വന്നു കൊണ്ടിരുന്നു.
‘ഇല്ല നടക്കില്ല എന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല’
അവന്റെ മനസ് ഒരു pessimistic approach ലേക്ക് മാറിക്കൊണ്ടിരുന്നു, മുൻപ് ഉണ്ടായിരുന്ന പ്രേതീക്ഷകൾ എല്ലാം പതുക്കെ പോകാൻ തുടങ്ങിയിരിക്കുന്നു. അങ്ങനെ എപ്പഴോ അവൻ പതിയെ നിദ്രയിലേക്ക് വീണു പോയി.
കുറച്ച് ദിവസങ്ങൾക്കു ശേഷം കോളേജ് വിട്ടു അരുൺ വീട്ടിലേക്ക് വന്നപ്പോൾ അവന്റെ അമ്മ പറഞ്ഞു
“എടാ വിജേഷ് വന്നിട്ടുണ്ട്”
“ആണോ എപ്പം വന്നു? ”
“ഇന്ന് രാവിലത്തെ ഫ്ലൈറ്റ് നു”
“അമ്മ കണ്ടോ? ”
“ഇല്ല അപ്പുറത്തെ രമണി പറഞ്ഞതാ ഞാൻ കാണാനും ശ്രെമിച്ചില്ല അവനോട് എന്ത് പറയാനാ നീ ഒന്ന് ചെല്ല് നിന്റെ കൂട്ടുകാരൻ അല്ലെ ”
അരുണിനും ചെന്ന് ഇങ്ങനെ ഒരു അവസ്ഥയിൽ വിജേഷ് ചേട്ടനെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് വിജേഷ് ചേട്ടന് വെറും ഒരു കൂട്ടുകാരൻ അല്ല അരുണിന് അവന്റെ ചേട്ടനെ പോലെ ആണ് അവൻ എന്തായാലും അവിടെ വരെ പോകാൻ തീരുമാനിച്ചു.
അവൻ വിജേഷേട്ടന്റെ വീട്ടിലേക്ക് പോകാൻ ആയി ഇറങ്ങിയപ്പോൾ ആയിരുന്നു റീനയുടെ വരവ്
“ടാ അരുണേ നീ എവിടേലും പോകു ആണോ? ”
“ഇല്ല! ചേച്ചി ചുമ്മാ ഒന്ന് പുറത്തോട്ട് ”
“എടാ എനിക്ക് ഒരു അബദ്ധം പറ്റി നീ എന്നെ ഒന്ന് സഹായിക്കാമോ? ”
“എന്താ ചേച്ചി എന്ത് പറ്റി? ”
“എടാ ഇത് ഞങ്ങളുടെ company ടെ pendrive ആ ഞാൻ ഇതിൽ files ഉള്ള കാര്യം ഓർക്കാതെ ഇത് format ചെയ്തു അത് വളരെ important ആയ files ആ.. അത് recover ചെയ്ത് എടുക്കണം നിനക്ക് അത് അറിയാമോ? ”
റീന ചേച്ചി അവന്റെ വാണാറാണി ആണേലും അവന്റെ മനസിൽ അന്നേരം മറ്റു ചിന്തകൾ ഒന്നും വന്നില്ല.അവൻ പറഞ്ഞു
“ചേച്ചി കടേൽ കൊടുക്കുന്നത് അല്ലെ നല്ലത്”
“എടാ ഞാൻ തിരക്കി പക്ഷെ നാളെ വൈകുന്നേരം ആകും കിട്ടാൻ ഇത് നാളെ രാവിലെ തന്നെ ആവശ്യം ഉണ്ട് കടേൽ കൊടുത്താലും ശെരിയാകില്ല നീ ഇതിനു മുൻപ് ആരുടെയോ recover ചെയ്തത് അല്ലെ ഒന്ന് സഹായിക്കെട”
അവൻ മനസില്ല മനസോടെ പറഞ്ഞു
“ഉം… നോക്കാം സമയം എടുക്കും”
“നാളെ രാവിലെ വരെ സമയം ഉണ്ട് നീ എങ്ങനേലും ഒന്ന് ശെരി ആക്കു ഞാൻ ചിലവ് ചെയ്യാം”
“Ok!”
റീനക്ക് വല്യ സന്തോഷം ആയി റീന pendrive അവന്റെ കൈയിൽ കൊടുത്തിട്ട് അവൾ വീട്ടിലേക്ക് പോയി അരുൺ അത് വാങ്ങി ഷിർട്ടിന്റെ പോക്കറ്റിൽ ഇട്ടു എന്നിട്ട് വിജേഷ് ഏട്ടന്റെ വീട്ടിലേക്കു നടന്നു.
‘വിജേഷേട്ടനോട് ഈ അവസ്ഥയിൽ എന്ത് പറയും ഞാൻ’ അങ്ങനെ ഓരോന്ന് ആലോചിച് അവൻ നടന്നു, വീടിന്റെ വാതിൽക്കൽ എത്തി കതക് തുറന്നു കിടക്കുന്നു മൊത്തം നിശബ്ദത മാത്രം.
അകത്തൊന്നും ആരും ഉള്ള ലക്ഷണം ഇല്ല
തിരിച്ചു പോയാലോ എന്ന് അരുൺ വിചാരിച്ചു അതിനും കഴിയുന്നില്ല അവൻ calling bell അടിച്ചു
അതാ അകത്തു നിന്നു വിജേഷേട്ടൻ വരുന്നു
“ആ! എടാ നീ ആരുന്നോ വാ ടാ കേറ് ”
“ആ ചേട്ടൻ വന്നെന്നു അറിഞ്ഞു കേറുന്നില്ല ഒന്ന് കണ്ടിട്ട് പോകാം എന്ന് വച് വന്നതാ”
“ഉം വരാതിരിക്കാൻ പറ്റാത്ത സാഹചര്യം അല്ലെ വീടിനെയും കുടുംബത്തെയും സ്നേഹിച്ചു അവരെ സംരക്ഷിച്ചു ഒരു കുറവും ഇല്ലാതെ സുകമയി ജീവിക്കാൻ വേണ്ടി പുറംനാട്ടിൽ പോയി പണിയെടുത്തു എന്നിട്ട് എന്ത് പ്രയോജനം ആടാ ”
ഇത് പറയുമ്പോൾ വിജേഷേട്ടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു എപ്പഴും ചിരിച് സന്തോഷിച്ചു നിന്ന ആ മുഖത്തു വേദനയുടെയും നിരാശയുടെയും ഭാവങ്ങൾ മിന്നിമറയുന്നത് അരുണിന് കാണാം ആയിരുന്നു അവൻ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ നിന്നു.
“ഇനി ഇവിടെ നിക്കാൻ പറ്റില്ല നാട്ടുകാരുടെ ഓരോ ചോദ്യത്തിനും മറുപടി കൊടുത്ത് ഒരു വഴിയാകും അവർക്കു വിഷമിക്കുന്നവരെ ഒന്നുടെ കുത്തി നോവിക്കാനാണ് ഇഷ്ടം.മോളെയും അമ്മയെയും ഞാൻ കൊണ്ടുപോകുവാ, visa ഒക്കെ ഇനി ശെരി ആകണം ‘
