പകൽമാന്യ

“ഭർത്താവ് അവൾക്കും കൊച്ചിനും വേണ്ടി ഗൾഫിൽ കിടന്നു കഷ്ടപെടുവാ അവൾക് ഇത് വല്ലോം അറിയണോ”
‘ഹോ ഭാഗ്യം ആൾ റീനചേച്ചിയല്ല റീനചേച്ചിടെ ഭർത്താവ് ഗൾഫിൽ അല്ല ‘അരുണിന്റെ മനസ്സിൽ ഒരു ആശ്വാസം തോന്നി പിന്നെ ആരാരിക്കും.

പിന്നീടുള്ള അവരുടെ സംസാരത്തിൽ നിന്നും അരുണിന് ആളെ മനസിലായി
‘അയ്യോ വിജേഷ് ചേട്ടന്റെ ഭാര്യ സ്മിത ചേച്ചിയോ? ‘
അവൻ മനസ്സിൽ പറഞ്ഞു

‘ശോ! വേണ്ടായിരുന്നു ചേട്ടൻ എന്ത് പാവമാ
അരുണിന്” വല്ലാത്ത നിരാശയും വിഷമവും തോന്നി. വിജേഷും ആയി അവനു ക്രിക്കറ്റ്‌ കളിക്കാൻ തുടങ്ങിയപ്പോൾ മുതലുള്ള പരിജയമാ അവനെക്കാളും 10, 12 വയസിനു മൂത്തായിരുന്നു വിജേഷ് അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ആ ചേട്ടന്റെ ഭാര്യ ഇങ്ങനെ പോയെന്നു അറിഞ്ഞു അവനും വല്ലാത്ത വിഷമം ആയി, പിന്നെ അവൻ അവിടെ നിന്നില്ല അവൻ അകത്തേക്ക് പോയി.അന്ന് വൈകുന്നേരം ഒരു 5:45 ആയി കാണും അരുണിന്റെ വീടിന്റെ വാതിൽക്കൽ നിന്നു
‘ചേച്ചി’ ‘ചേച്ചി’ എന്നൊരു വിളി അരുൺ പെട്ടന്ന് ‘റീന ചേച്ചിടെ ശബ്ദം അല്ലെ അത്’ അവൻ വാതിൽക്കലേക്ക് ചെന്ന്

“ആ റീന ചേച്ചിയോ വാ അകത്തു കേറ് ”

റീന ജോലി കഴിഞ്ഞ് വന്ന വഴിയരുന്നു

“ഇല്ലെടാ കേറുന്നില്ല എവിടെ അമ്മ? ”

“അടുക്കളയിൽ ആ വിളിക്കാം”
അവൻ അമ്മേയെ വിളിച്ചു
“അമ്മേ അമ്മേ”
“ആ എന്താ ടാ? ”
“ദേ റീന ചേച്ചി വിളിക്കുന്നു”
“ആ..വരുന്നു”
അരുൺ അമ്മ വരുന്നത് വരെ റീനയോട് ഓരോ വിശേഷങ്ങൾ ചോദിച്ചു കൊണ്ട് നിന്നു ഇടക്ക് അവന്റെ കണ്ണ് റീനേടെ ആ വയറിലേക് ഒന്ന് പാഞ്ഞു.

“ആ റീനേ വാ കേറുന്നില്ലേ” അരുണിന്റെ അമ്മ അന്നേരം അങ്ങോട്ട് വന്നു
“ഇല്ല ചേച്ചി പിന്നെ ഇങ്ങോട്ട് വന്നേ ഞാൻ ഒരു കാര്യം ചോദിക്കാൻ ആ വന്നത്”
“എന്താ റീനേ”
അരുണിന് കാര്യം മനസിലായി വിജേഷേട്ടന്റെ ഭാര്യേടെ കാര്യം തിരക്കാൻ ആയിരിക്കും “ടാ നീ അകത്തോട്ടു ചെല്ല്”
അരുണിന്റെ അമ്മ പറഞ്ഞു അവൻ അകത്തോട്ടു കേറി എങ്കിലും അവര് കാണാതെ സംസാരം ഒളിഞ്ഞു നിന്നു അവൻ സ്രെധിച്ചു.

“ചേച്ചി ഈ കേട്ടത് ഒക്കെ നേരാണോ നമ്മുടെ സ്മിത ആരുടെയോ കൂടെ പോയെന്നുള്ളത്”

“മം അതെ ഇന്നലെ വൈകുന്നേരം ആ പോയത് ഇന്ന് രാവിലെയാ പക്ഷെ സംഗതി പുറത്ത് ആയത്”
“ഇവൾ ഇങ്ങനെ ഇറങ്ങി പോയതാ എന്ന് എങ്ങനെ അറിഞ്ഞു? ”

“ഇവളെ കാണാത്തത് കൊണ്ട് പോലീസിൽ അറിയിക്കാതിരിക്കാൻ അവൾ ഇവിടെ വീട്ടിൽ വിളിച്ചു പറഞ്ഞു എന്ത് പറയാനാ ഇപ്പഴത്തെ പെണ്ണുങ്ങളുടെ ഒരു ധൈര്യം”

“ആ പാവം വിജേഷ് ആ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുവാ ആ കൊച്ചിനെ പോലും അവൾ ഓർത്തില്ല ഇനി കൊച്ചിന്റെ കാര്യം എന്ത് ചെയ്യും വിജേഷ് അറിഞ്ഞോ സംഭവം? ”

“ഉം അറിയിച്ചിട്ടുണ്ട് അവൻ ഇത് എങ്ങനെ സഹിക്കും പാവം അവൻ ഉടനെ വരും അവൻ വന്നിട്ട് എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കും.”

“അന്ന്യ ദേശത്തു കിടക്കുന്നു ഭർത്താവിനെ വഞ്ചിച്ച് അവൾക് എന്ത് കിട്ടാനാ സ്വന്തം കുഞ്ഞിനെ പോലും വേണ്ടാന്ന് വെച് ഇങ്ങനെ കണ്ടവന്റെ കൂടെ ഇറങ്ങി പോകാൻ അവൾക്ക് എങ്ങനെ മനസുവന്നു അവളെ ഒക്കെ വെടി വച്ചു കൊല്ലണം ”

റീനയുടെ ദേഷ്യവും സംസാരവും കണ്ട് അരുണിന് ആവേശവും തോന്നി വിഷമവും തോന്നി, വിഷമം എന്താണെന്നു വച്ചാൽ ഇങ്ങനെ ഒരു പ്രശ്നം അറിഞ്ഞപ്പോൾ ഇത്രേം രോഷംകൊള്ളുന്ന ഒരാളെ തനിക്കു എങ്ങനെ വളക്കാൻ പറ്റും ഇത്രെയും
ആദർശധീരയാ ഒരുആളെ തന്റെ വാണാറാണി ആക്കിയത് തനിക്ക് പറ്റിയ തെറ്റ് ആയി അവനു തോന്നി റീന ചേച്ചിയും ആയിട്ടുള്ള കളി അത് തന്റെ മനസ്സിൽ മാത്രം ഒതുങ്ങി പോകുമോ തനിക്കും സാദാരണ പോലെ വിഹത്തിനു ശേഷമേ ഒരു കളി വിധിച്ചിട്ടുള്ളു എന്നൊക്കെ ആലോചിച് അവൻ ദുഃഖിച്ചു.

“ടാ അരുണേ….. ”

അവൻ ഞെട്ടിപ്പോയി നോക്കിയപ്പോൾ അമ്മ
അവൻ ആകെ പേടിച്ചു പോയി ചിന്തയിൽ മുഴുകിനിന്ന അവൻ അറിഞ്ഞില്ല അവരുടെ സംസാരം തീർന്ന കാര്യം

“നീ അവിടെ എന്ത് ചെയ്യുവാ…. ”

“ഒന്നുമില്ല അമ്മേ” എന്ന് പറഞ്ഞു അവൻ അവിടെ നിന്നും nice ആയി മുങ്ങി.

അന്ന് രാത്രി കിടക്കുമ്പോൾ റീന ചേച്ചി പറഞ്ഞ dialogue കൾ അവന്റെ ചെവിയിൽ repeat ചെയ്ത് repeat ചെയ്ത് വന്നു കൊണ്ടിരുന്നു.
‘ഇല്ല നടക്കില്ല എന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല’
അവന്റെ മനസ് ഒരു pessimistic approach ലേക്ക് മാറിക്കൊണ്ടിരുന്നു, മുൻപ് ഉണ്ടായിരുന്ന പ്രേതീക്ഷകൾ എല്ലാം പതുക്കെ പോകാൻ തുടങ്ങിയിരിക്കുന്നു. അങ്ങനെ എപ്പഴോ അവൻ പതിയെ നിദ്രയിലേക്ക് വീണു പോയി.
കുറച്ച് ദിവസങ്ങൾക്കു ശേഷം കോളേജ് വിട്ടു അരുൺ വീട്ടിലേക്ക് വന്നപ്പോൾ അവന്റെ അമ്മ പറഞ്ഞു

“എടാ വിജേഷ് വന്നിട്ടുണ്ട്”

“ആണോ എപ്പം വന്നു? ”

“ഇന്ന് രാവിലത്തെ ഫ്ലൈറ്റ് നു”
“അമ്മ കണ്ടോ? ”

“ഇല്ല അപ്പുറത്തെ രമണി പറഞ്ഞതാ ഞാൻ കാണാനും ശ്രെമിച്ചില്ല അവനോട് എന്ത് പറയാനാ നീ ഒന്ന് ചെല്ല് നിന്റെ കൂട്ടുകാരൻ അല്ലെ ”

അരുണിനും ചെന്ന് ഇങ്ങനെ ഒരു അവസ്ഥയിൽ വിജേഷ് ചേട്ടനെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് വിജേഷ് ചേട്ടന് വെറും ഒരു കൂട്ടുകാരൻ അല്ല അരുണിന് അവന്റെ ചേട്ടനെ പോലെ ആണ് അവൻ എന്തായാലും അവിടെ വരെ പോകാൻ തീരുമാനിച്ചു.
അവൻ വിജേഷേട്ടന്റെ വീട്ടിലേക്ക് പോകാൻ ആയി ഇറങ്ങിയപ്പോൾ ആയിരുന്നു റീനയുടെ വരവ്

“ടാ അരുണേ നീ എവിടേലും പോകു ആണോ? ”

“ഇല്ല! ചേച്ചി ചുമ്മാ ഒന്ന് പുറത്തോട്ട് ”

“എടാ എനിക്ക് ഒരു അബദ്ധം പറ്റി നീ എന്നെ ഒന്ന് സഹായിക്കാമോ? ”

“എന്താ ചേച്ചി എന്ത് പറ്റി? ”

“എടാ ഇത് ഞങ്ങളുടെ company ടെ pendrive ആ ഞാൻ ഇതിൽ files ഉള്ള കാര്യം ഓർക്കാതെ ഇത് format ചെയ്തു അത് വളരെ important ആയ files ആ.. അത് recover ചെയ്ത് എടുക്കണം നിനക്ക് അത് അറിയാമോ? ”

റീന ചേച്ചി അവന്റെ വാണാറാണി ആണേലും അവന്റെ മനസിൽ അന്നേരം മറ്റു ചിന്തകൾ ഒന്നും വന്നില്ല.അവൻ പറഞ്ഞു

“ചേച്ചി കടേൽ കൊടുക്കുന്നത് അല്ലെ നല്ലത്”

“എടാ ഞാൻ തിരക്കി പക്ഷെ നാളെ വൈകുന്നേരം ആകും കിട്ടാൻ ഇത് നാളെ രാവിലെ തന്നെ ആവശ്യം ഉണ്ട് കടേൽ കൊടുത്താലും ശെരിയാകില്ല നീ ഇതിനു മുൻപ് ആരുടെയോ recover ചെയ്തത് അല്ലെ ഒന്ന് സഹായിക്കെട”

അവൻ മനസില്ല മനസോടെ പറഞ്ഞു

“ഉം… നോക്കാം സമയം എടുക്കും”

“നാളെ രാവിലെ വരെ സമയം ഉണ്ട് നീ എങ്ങനേലും ഒന്ന് ശെരി ആക്കു ഞാൻ ചിലവ് ചെയ്യാം”

“Ok!”

റീനക്ക് വല്യ സന്തോഷം ആയി റീന pendrive അവന്റെ കൈയിൽ കൊടുത്തിട്ട് അവൾ വീട്ടിലേക്ക് പോയി അരുൺ അത് വാങ്ങി ഷിർട്ടിന്റെ പോക്കറ്റിൽ ഇട്ടു എന്നിട്ട് വിജേഷ് ഏട്ടന്റെ വീട്ടിലേക്കു നടന്നു.
‘വിജേഷേട്ടനോട് ഈ അവസ്ഥയിൽ എന്ത് പറയും ഞാൻ’ അങ്ങനെ ഓരോന്ന് ആലോചിച് അവൻ നടന്നു, വീടിന്റെ വാതിൽക്കൽ എത്തി കതക് തുറന്നു കിടക്കുന്നു മൊത്തം നിശബ്ദത മാത്രം.
അകത്തൊന്നും ആരും ഉള്ള ലക്ഷണം ഇല്ല
തിരിച്ചു പോയാലോ എന്ന് അരുൺ വിചാരിച്ചു അതിനും കഴിയുന്നില്ല അവൻ calling bell അടിച്ചു
അതാ അകത്തു നിന്നു വിജേഷേട്ടൻ വരുന്നു

Leave a Reply

Your email address will not be published. Required fields are marked *