പകൽമാന്യ

“ആ! എടാ നീ ആരുന്നോ വാ ടാ കേറ് ”

“ആ ചേട്ടൻ വന്നെന്നു അറിഞ്ഞു കേറുന്നില്ല ഒന്ന് കണ്ടിട്ട് പോകാം എന്ന് വച് വന്നതാ”

“ഉം വരാതിരിക്കാൻ പറ്റാത്ത സാഹചര്യം അല്ലെ വീടിനെയും കുടുംബത്തെയും സ്നേഹിച്ചു അവരെ സംരക്ഷിച്ചു ഒരു കുറവും ഇല്ലാതെ സുകമയി ജീവിക്കാൻ വേണ്ടി പുറംനാട്ടിൽ പോയി പണിയെടുത്തു എന്നിട്ട് എന്ത് പ്രയോജനം ആടാ ”

ഇത് പറയുമ്പോൾ വിജേഷേട്ടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു എപ്പഴും ചിരിച് സന്തോഷിച്ചു നിന്ന ആ മുഖത്തു വേദനയുടെയും നിരാശയുടെയും ഭാവങ്ങൾ മിന്നിമറയുന്നത് അരുണിന് കാണാം ആയിരുന്നു അവൻ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ നിന്നു.

“ഇനി ഇവിടെ നിക്കാൻ പറ്റില്ല നാട്ടുകാരുടെ ഓരോ ചോദ്യത്തിനും മറുപടി കൊടുത്ത് ഒരു വഴിയാകും അവർക്കു വിഷമിക്കുന്നവരെ ഒന്നുടെ കുത്തി നോവിക്കാനാണ് ഇഷ്ടം.മോളെയും അമ്മയെയും ഞാൻ കൊണ്ടുപോകുവാ, visa ഒക്കെ ഇനി ശെരി ആകണം ‘

അരുൺ എല്ലാം കേട്ട് മൂളിയത് മാത്രെ ഉള്ളു അവനു വാക്കുകൾ കിട്ടുന്നില്ലായിരുന്നു.
പെട്ടന്ന് അകത്തുനിന്നും ഒരു ബോൾ ഉരുണ്ടു ഉരുണ്ടു മുറ്റത്തേക്ക് വന്നു വിജേഷേട്ടന്റെ മോൾ ആയിരുന്നു അവൾ അത് തട്ടി കളിക്കുക ആയിരുന്നു

“ചേട്ടാ ആ ബോൾ ഒന്ന് എടുത്ത് തരുമോ”

അരുൺ അത് എടുക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ അവന്റെ പോക്കറ്റിൽ നിന്നും റീനയുടെ pendrive താഴേക്ക് വീണു അവൻ അത് പെട്ടന്ന് എടുത്തു എന്നിട്ട് മണ്ണ് തട്ടി കളഞ്ഞു

“ഇതെന്ന pendrive ഒക്കെ” വിജേഷ് ചോദിച്ചു

“ആ ഇത് എന്റെ അല്ല അപ്പാർത്തീ വീട്ടിലെ റീന ചേച്ചിയുടെയ….”

വിജേഷ് “ഈ റീന ടിജോ ചേട്ടന്റെ wife അല്ലെ? ”
അരുൺ “അതെ”

“അവർ എവിടെയോ ജോലിക്ക് പോകുന്നില്ലേ? ”

“ഉം പോകുന്നിണ്ട്” അരുൺ കമ്പനിയുടെ പേരും വിജേഷിന്‌ പറഞ്ഞു കൊടുത്തു

“അവര് ആൾ എങ്ങനാ? “
“ആൾ പാവമാ പക്കാ decent ആ…
എന്താ വിജേഷേട്ടാ? ”

“ഏയ് ഒന്നുമില്ലടാ ചുമ്മാ ചോദിച്ചതാ? ”

കുറച്ച്നേരം കൂടി അവിടെ നിന്നു സംസാരിച്ച ശേഷം അരുൺ തിരികെ വീട്ടിലേക്ക് വന്നു.
അന്ന് രാത്രി അവൻ റീനയുടെ pendrive recovery ചെയ്യാൻ വച്ചു കുറച്ച് സമയം എടുക്കും അവന്റെ മനസിൽ വിജേഷ് ഏട്ടൻ റീനയെ പറ്റി ചൊദിച്ച കാര്യങ്ങൾ ആയിരുന്നു.
‘എന്തായിരിക്കും വിജേഷ് ഏട്ടൻ റീന ചേച്ചി യെ പറ്റി കൂടുതൽ ആയി തിരക്കിയത് ‘ ‘ചേട്ടനു റീന ചേച്ചിയെ അറിയാല്ലോ പിന്നെ എന്താ’ അങ്ങനെ ഓരോന്ന് ചിന്തിച് അവൻ കാടുകേറി. പെട്ടന്ന് അവൻ ലാപ്പിൽ നോക്കിയപ്പോൾ recovery completed എന്ന് കാണിച്ചു. അവൻ വെറുതെ ആ files ഒക്കെ കേറി നോക്കി റീനേടെ pic വല്ലോം കിട്ടിയാലോ. അവന്റെ ആഗ്രഹം വെറുതെ ആയില്ല ഒരു folder open ചെയ്തതും അവൻ ഞെട്ടി……..
തുടരും….!

Leave a Reply

Your email address will not be published. Required fields are marked *