മഞ്ജു : പോകാം.
അങ്ങിനെ ഞങ്ങൾ യാത്ര തുടങ്ങി. കാർ ഓടിക്കുന്നത് അവർ ആണ്. അമ്മച്ചി മുന്നിലും പിന്നിൽ ഞാനും. മുന്നിൽ ഇരുന്ന് അവർ ഓരോന്ന് സംസാരിക്കുന്നുണ്ട്. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു. ഇടക്ക് മിററിലൂടെ നോക്കുന്ന അവരുടെ കണ്ണുകൾ എന്നെ കൊത്തി വലിക്കുണ്ട്. അവർ ഞങ്ങളെ കൊണ്ട് പോയത് ഒരു ആഡംബര ഹോട്ടലിലേക്ക് ആണ്.
ഞാനും അമ്മച്ചിയും ഇത്രയും വലിയൊരു സ്ഥലത്ത് ആദ്യമായാണ് അതിന്റെ വെപ്രാളം ഞങ്ങൾ ഉണ്ട്. ഞങ്ങൾ മഞ്ജുവിന്റെ പുറകെ നടന്നു. ലിഫ്റ്റ് കയറി 5 നിലയിൽ പോയി ഇറങ്ങി അവിടെന്ന് പിന്നെയും നടന്നു. ലാസ്റ്റ് ഞങ്ങൾ ഒരു മുറിയുടെ മുന്നിൽ എത്തി. മഞ്ജു കൈയിൽ ഉണ്ടായിരുന്ന കീ കൊണ്ട് ഡോർ തുറന്നു. ഒന്ന് ശംഖിച്ചെങ്കിലും അവർക്ക് പിന്നാലെ ഞങ്ങളും കയറി.
മഞ്ജു : ഇരിക്ക്
ഞാനും അമ്മയും മടിച്ചു നിന്നു.അത് കണ്ട് മഞ്ജു
മഞ്ജു : ഹാ ഇരിക്ക്.
ഞങ്ങൾ ഇരുന്നു.
മഞ്ജു : കുടിക്കാൻ എന്നതേലും പറയണോ.
അമ്മച്ചി : വേണ്ടാ. നീ എന്തിനാ ഞങ്ങളെ ഇവിടേക്ക് കൊണ്ട് വന്നത്.
മഞ്ജു : അത് പറയാം. അതിന് മുന്നേ ഞാൻ അന്ന് ഹോസ്പിറ്റലിൽ വെച്ച് പണം തരുമ്പോൾ പറഞ്ഞത് ഓർമ്മയുണ്ടോ. ഞാൻ എന്ത് ചോദിച്ചാലും തരണം എന്ന്.
അമ്മച്ചി : നീ ചോദിച്ചാൽ ഞാൻ എന്റെ ജീവൻ തന്നെ തരും.
മഞ്ജു : നിന്റെ ജീവനും ശരീരവും കിട്ടിയിട്ട് എനിക്ക് ഒരു ഉപകാരവും ഇല്ല. എനിക്ക് വേണ്ടത് നിന്റെ മക്കളിൽ ഒന്നിനെയാണ്.
അമ്മച്ചി : എന്റെ മക്കളെയോ എന്തിന്.?
ഞാനും ഞെട്ടി ഇരിക്കുക ആണ്. ഇവർ എന്താ ഉദ്ദേശിക്കുന്നത്.
മഞ്ജു : സത്യം പറയാലോ എന്റെ ജോലി എന്ന് പറയുന്നത് കാമം അടക്കാൻ പണക്കാർക്ക് ആളുകളെ എത്തിച്ചു കൊടുക്കുന്നത് ആണ്. ഒറ്റവാക്കിൽ പറഞ്ഞാൽ കൂട്ടികൊടുപ്പ്.
ഞാനും അമ്മച്ചിയും അത് കേട്ട് ഞെട്ടി. എന്റെ ജെസ്സിയും ജെനിയും. സമ്മതിക്കില്ല ഞാൻ.
അമ്മച്ചി : നീ എന്താ പറഞ്ഞു വരുന്നത് എന്റെ ജെസ്സിയെയും ജെനിയെയും കൂട്ടികൊടുക്കാൻ നിനക്ക് വേണം എന്നാണോ.
മഞ്ജു : ഹാ. ഹാ. ഹാ. ഹാ.
അവർ ഒന്നും പറയാതെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.അത് കണ്ട് ഞാനും അമ്മച്ചിയും മുഖത്തോട് പരസ്പരം നോക്കി.
അമ്മച്ചി : മഞ്ജു നീ ചിരിക്കാതെ കാര്യം എന്നതാന്ന് വെച്ചാ പറയു .
മഞ്ജു : എനിക്ക് നിന്റെ പെണ്മക്കളെ അല്ല വേണ്ടത്.
അമ്മച്ചി : പിന്നെ?
മഞ്ജു : ദേ ഇവനെ.
അവർ എന്നെ ചൂണ്ടി പറഞ്ഞു. ഞാൻ അത് കേട്ട് അമ്പരപ്പോടെ അമ്മയെയും മഞ്ജുവിനെയുന്ന മാറി മാറി നോക്കി.
മഞ്ജു : അതെ കടി മൂത്ത പണക്കാരി പെണ്ണുങ്ങൾക്ക് ആണുങ്ങളെ എത്തിച്ചു കൊടുക്കൽ ആണ് എന്റെ ജോലി. നല്ല പണം കിട്ടും എനിക്കും ഇവനും. ഇവൻ ഒരായസ് കൊണ്ട് ഉണ്ടാക്കുന്നത് ഒരു മാസം കൊണ്ട് ഉണ്ടാക്കാം.
അമ്മച്ചി : നീ ഇത് എന്നതാടി പറയണേ.
അവർ പറഞ്ഞതിൽ ഒന്ന് മാത്രം എന്റെ മനസ്സിൽ തട്ടി പണം.ഞാൻ ഒരായസ് കൊണ്ട് ഉണ്ടാക്കുന്നത് ഒരു മാസം കൊണ്ട് ഉണ്ടാക്കാം.എനിക്ക് വേണ്ടത് പണം ആണ് എന്റെ കുടുംബത്തിനെ നല്ല നിലയിൽ എത്തിക്കാൻ എനിക്ക് വേണ്ടത് പണം ആണ്. എന്റെ ജെസ്സിക്ക് ഒരു ജീവിതം എന്റെ ജെനിമോളെ നല്ലരീതിയിൽ പഠിപ്പിക്കാൻ കെട്ടിച്ചയക്കാൻ അപ്പന് ചിക്കത്സക്ക് ബാങ്കിൽ വെച്ചിരിക്കുന്ന ആധാരം എടുക്കാൻ എനിക്ക് പണം വേണം.
മഞ്ജു : ഇഷ്ടം പോലെ പണം ഉണ്ടാക്കാം. ഇതിനെ കുറിച്ച് നമ്മൾ മൂന്നും അല്ലാത്ത നിങ്ങളുമായി ബന്ധപ്പെട്ട വേറെ ആരും അറിയില്ല. ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ ഉള്ള പണം ഉണ്ടാക്കാം. അതിന് നിങ്ങളുടെ സമ്മതം മാത്രം മതി. ജെറിയുടെ ഉറച്ച ശരീരവും കഴിവും മാത്രം മതി അതിന്.
അമ്മച്ചി : എന്നാലും.
ഞാൻ : എനിക്ക് സമ്മതമാണ്.
അമ്മച്ചി : മോനെ
ഞാൻ : മടുത്തു അമ്മച്ചി എത്ര നാളാ ഇങ്ങനെ നരകിച്ചു ജീവിക്കുന്നെ. എന്റെ ജെസ്സിക്ക് ഒരു ജീവിതം ഉണ്ടാക്കാൻ.എന്റെ ജെനിമോളെ നല്ലരീതിയിൽ പഠിപ്പിക്കാൻ കെട്ടിച്ചയക്കാൻ അപ്പന് ചികിത്സിക്കാൻ ബാങ്കിൽ വെച്ചിരിക്കുന്ന ആധാരം എടുക്കാൻ എനിക്ക് പണം വേണം.അതിന് ഏറ്റവും നല്ല വഴിയാണ് അമ്മച്ചി എന്റെ മുന്നിൽ തെളിഞ്ഞിരിക്കുന്നത്. എനിക്ക് സമ്മതം ആണ്.
