പട്ടുപാവാടക്കാരി – 13 1അടിപൊളി  

 

കുളത്തിന്റെ പടികൾ ഇറങ്ങിയതും  കുളത്തിലേയ്ക്ക് കാലും നീട്ടി വച്ചുകൊണ്ട് ഇരുന്നിരുന്ന മൂന്നെണ്ണവും എന്നെ തിരിഞ്ഞു നോക്കി….

 

എന്നെ കണ്ടതും ശരണ്യ ചെറുതായൊന്ന് ചിരിച്ചു…

 

എന്താടി ചിരിക്കൂന്നേ ?

 

ഒന്നുമില്ല… അവൾ ചിരി നിർത്തി പറഞ്ഞു

 

മൂന്നും എന്റെ പറ്റി എന്തോ കാര്യമാണ് പറഞ്ഞിരുന്നത് അതാണ് എന്നെ കണ്ടപ്പോൾ എല്ലാരും സംസാരം നിർത്തിയതും ശരണ്യ എന്നെ നോക്കി ചിരിച്ചതും…

 

പറയെടി…. എന്നെ പറ്റി എന്തോ ആണല്ലോ….

 

ചേട്ടന് നീന്താൻ അറിയോ ? അതിനു ഇടയ്ക്ക് കയറി സംഗീത ചോദിച്ചു…

 

അറിയാലോ… ഞാൻ പണ്ടൊക്കെ എപ്പോളും ഇതിലായിരുന്നു കുളിച്ചിരുന്നത്…

 

ഞാൻ കണ്ടിട്ടുണ്ട്…. മാളു പറഞ്ഞു…

 

അതെപ്പോൾ ?

 

ഞാൻ ഇവിടെ വരുമ്പോളൊക്കെ ചേട്ടനും ചേട്ടന്റെ ഫ്രണ്ട്സും കൂടെ ഇതിൽ കിടന്ന് മറിയുന്നതൊക്കെ  ഞാൻ കണ്ടിട്ടുണ്ട്… എന്നിട്ട് ആന്റി വടിയുമായി വരും എന്നാലേ ഇതിൽ നിന്നും ഇവർ കയറു…. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

 

എന്നിട്ടെന്താ ചേട്ടൻ ഇപ്പൊ കുളത്തിൽ കുളിക്കാത്തെ ? ശരണ്യ ചോദിച്ചു

 

ഇപ്പോൾ ഫ്രണ്ട്‌സ് ഒന്നും ഇവിടെ ഇല്ലാ…. ഒറ്റക്ക് വന്ന് കുളിക്കാൻ എനിക്ക് വട്ടല്ലേ…

 

ഞങ്ങളെ വിളിച്ചാൽ പോരെ… ഞങ്ങൾ വരുമല്ലോ…. ശരണ്യ പറഞ്ഞു

 

അതേ… ഇവൾക്ക് ഈ കുളം കണ്ടപ്പോ മുതൽ നീന്തൽ പഠിക്കണമെന്ന്… സംഗീത ശരണ്യയെ സപ്പോർട് ചെയ്തു

 

എങ്ങിനെ നീന്തൽ പഠിക്കാമെന്ന് ഒരു പുസ്തകം ഉണ്ട് നീ അത് വായിച്ചു പടിക്ക്…  ഞാൻ ഒരു ചളി അങ്ങ് കീച്ചി

 

അത് കേട്ട് മാളു പൊട്ടിച്ചിരിച്ചു…

 

ഓ എന്തൊരു തമാശ… അത് കേട്ട് ചിരിക്കാൻ ഒരു പൊട്ടിയും…. ശരണ്യ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു…

 

അപ്പോൾ നിങ്ങൾക്ക് രണ്ടാൾക്കും നീന്താൻ അറിയുമോ ? ഞാൻ സംഗീതയോടും മാളുവിനോടുമായി ചോദിച്ചു

 

ഇല്ലാ… രണ്ടാളും ഒരേ പോലെ പറഞ്ഞു

 

അപ്പൊ നിനക്ക് മാത്രം പഠിച്ചാൽ മതിയോ ?

 

എനിക്ക് പേടിയാ ഇതിൽ ഇറങ്ങാൻ…. മാളു പറഞ്ഞു…

 

തനിക്കോ ? സംഗീതയോട് ചോദിച്ചു ?

 

അവൾക്കും താല്പര്യമില്ല ചേട്ടാ.. എന്നെ ഒന്ന് പഠിപ്പിക്ക്…

 

എടി പൊട്ടി അര മണിക്കൂർ കൊണ്ട് പഠിപ്പിക്കാൻ പറ്റുന്ന ഒന്നല്ല ഈ നീന്തൽ…. വേണേൽ ചുമ്മാ ഒന്ന് കുളിക്കാം… അതിനു ഇടയ്ക്ക് നോക്കാം

 

അത് മതി… ശരണ്യ സന്തോഷം കൊണ്ട് പറഞ്ഞു

 

നീ ഈ ഡ്രസ്സ് ഇട്ടാണോ ഇറങ്ങാൻ പോകുന്നത്….

 

ഡ്രസ്സ് മാറ്റണമെങ്കിൽ ഞാൻ മാറ്റാം…. ശരണ്യ സീരിയസ് ആയി തന്നെ പറഞ്ഞു

 

പോടീ… ഇത് ഇട്ട് കുളിച്ചാൽ മതി… സംഗീത ശരണ്യയെ നോക്കി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു

 

അത് കേട്ട് എനിക്ക് ചിരി വന്നു…

എടീ… ഞാൻ പറഞ്ഞത് ഈ ചുരിദാർ മാറ്റി വല്ല ത്രീ ഫോർത്തും ടി ഷർട്ടും ഇടണമെങ്കിൽ ഇടാനാ… ഇനി ഒന്നും ഇട്ടില്ലെങ്കിലും ഇവിടേക്ക് ആരും വരാൻ പോണില്ല….

 

അത് കേട്ട് സംഗീത എന്നെ കണ്ണുരുട്ടി കാണിച്ചു… മാളു അടുത്ത് ഇരിക്കുന്നത് കൊണ്ടാണ് സംഗീതയ്ക്ക് പ്രശ്നമെന്ന് എനിക്ക് മനസിലായി…

 

അവള്ക്കിപ്പോ എല്ലാം അറിയാടോ… ഇനി ഒന്നും ഒളിച്ചിട്ട് കാര്യമില്ല…. അത് കേട്ട് മാളു തല താഴ്ത്തി ചിരിച്ചു….

 

സംഗീതയ്യ്ക്ക് നാണം കൊണ്ട് മാളു നെ നോക്കാൻ മടിയായി കുളത്തിലേക്ക് തിരിഞ്ഞു നിന്നു….

 

ഡീ നീ പോയി   ത്രീ ഫോർത്തും ടി ഷർട്ടും ഇട്ട് വാ…. രണ്ട് തോർത്തും എടുത്തേയ്ക്ക്….

 

അത് കേട്ടതും ശരണ്യ അതെടുക്കാനായി  വീട്ടിലേക്ക് ഓടി….

 

ഡീ വീടിന്റെ താക്കോൽ ആ ചെടി ചട്ടിയുടെ അടിയിൽ ഉണ്ട്… വീട്ടിലേക്ക് ഓടുന്ന   ശരണ്യയോടായി ഞാൻ വിളിച്ചു പറഞ്ഞു

 

അതിനു മറുപടിയായി ആ എന്ന് പറഞ്ഞു കൊണ്ട് അവൾ നിർത്താതെ വീട്ടിലേക്ക് ഓടി…

 

ആരും ഒന്നും മിണ്ടാതെ നിൽക്കുന്നതിന്റെ ഇടയിൽ ഞാൻ ചോദിച്ചു

 

അച്ഛനും അമ്മയും എവിടെ പോയി ? ഞാൻ സംഗീതയോട് ചോദിച്ചു…

 

അവർ ജയന്തി അമ്മായിയുടെ  വീട്ടിൽ പോയി… അവിടെ ഇന്ന് എന്തോ ഫങ്ക്ഷന് ഇല്ലേ…

Leave a Reply

Your email address will not be published. Required fields are marked *