പണയപ്പണ്ടങ്ങൾ – 1 13

പണയപ്പണ്ടങ്ങൾ 1

Panayapandangal | Author : Dr. Wanderlust


ഈ കഥ ഇന്നലെ ഇവിടെ ഇട്ടപ്പോൾ ആരോ r@p£ ആരോപണം ഉന്നയിച്ചു എന്ന് അഡ്മിൻ പറഞ്ഞു. മൂന്നു ലക്ഷം പേര് വായിച്ച കഥയിൽ ആർക്കോ അങ്ങനെ തോന്നിയത്രേ 🙏🏻.

കഥ മുഴുവനും വായിക്കാത്ത ആരോ ആണെന്ന് ഞാൻ കരുതുന്നു. കഥയുടെ സസ്പെൻസ് പോകാതെ ഇരിക്കാൻ ആണ് പലതും മറച്ചു വെച്ച് എഴുതുന്നത്. ദയവായി കഥ മുഴുവൻ ആക്കാൻ സമ്മതിക്കുക, എന്നിട്ട് ആരോപണം ഉന്നയിക്കുക.

ഇതിപ്പോൾ റീ റൈറ്റ് ചെയ്തതാണ്. പക്ഷേ ആ ഫീൽ അങ്ങ് പോയി കിട്ടി. ദയവു ചെയ്തു ഒരു കാര്യം മനസ്സിലാക്കണം ഒരു രസത്തിന് ആണ് കഥ എഴുതുന്നത്. പക്ഷേ ഈ കളികൾ എഴുതാൻ വലിയ സ്‌ട്രെസ്‌ ഞാൻ അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ മുന്നേ എഴുതിയ ഭാഗങ്ങളിൽ നിന്ന് ആ പോർഷൻ ഒക്കെ കോപ്പി ചെയ്തു തീർത്താണ് കഥ കംപ്ലീറ്റ് ആക്കുന്നത്.

 

അത്രയും മാനസിക ബുദ്ധിമുട്ട് നമ്മൾ അനുഭവിക്കുന്നുണ്ട്. കാരണം ഇതിൽ എഴുതുന്ന പലതും കഥാകാരന് താല്പര്യമില്ലാത്ത, ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആണ്. കഥയുടെ പൂർണ്ണതയ്ക്ക് അവ ഉൾപ്പെടുത്തുന്നു എന്ന് മാത്രം. ദയവു ചെയ്തു ഉപദ്രവിക്കരുത്. ചീറ്റിങ്ങ്, ഫെറ്റിഷ്, ഫാന്റസിയിൽ ഒക്കെ പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കല്ലേ.. 🙏🏻

 

ചൈൽഡ് പോൺ, ബലാൽ സംഗത്തെ പ്രോത്സാഹിപ്പിക്കുക ഒക്കെ ആണെങ്കിൽ ആണ് റിപ്പോർട്ട്‌ചെയ്യു. അല്ലാതെവെറുതെ ആരോപിക്കല്ലേ.. പ്ലീസ്.. അപേക്ഷയാണ്.. ഇത് ഒരു ടൈം പാസ്സ് ആണ്, അല്ലാതെ പ്രൊഫഷൻ ഒന്നുമ്മല്ല.

 

ഇങ്ങനെ കമ്പി കഥ എഴുതുന്നത് സൈക്കോ ആയിട്ടുള്ള ആളുകൾ ഒന്നുമല്ല. ഇവിടെ വന്നു കഥ വായിച്ചു വായിച്ചു എന്നാൽ ഞാനും ഒരു കഥ എഴുതാം എന്ന് കരുതുന്ന ആളുകൾ ആണ്. വെറുതെ ചൊറിഞ്ഞു ചൊറിഞ്ഞു അവരെ കൂടി വെറുപ്പിക്കരുത്.

 

@അഡ്മിൻ ഫുൾ റീ റൈറ്റ് ആകിയിട്ട് ഉണ്ട്, ഏതാണ് കംപ്ലയിന്റ് പറഞ്ഞ ആളെ പ്രകോപിപിച്ചത് എന്നറിയില്ല. ഞാൻ നോക്കിയിട്ട് ഒന്നും കണ്ടില്ല. ഇത് പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു.🙏🏻


“മോനെ തീരെ നിവർത്തിയില്ലാത്ത അവസ്ഥയാണ്. മോൻ ഒന്ന് മനസ്സ് വയ്ക്കണം.”

 

“അതിപ്പോൾ അമ്മയ്ക്ക് ഒന്നും തോന്നരുത്. ബിസ്സിനെസ്സിൽ സെന്റിമെന്റ്സ് ഒന്നും നോക്കാത്ത ഒരാളാണ് ഞാൻ. അമ്മയ്ക്കറിയാല്ലോ.” സേവിച്ചൻ അവരെ നോക്കാതെ പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

 

“മോനെ.. അത്.. ഇത്ഒരു സഹായമായി കാണണ്ട. മോന് നഷ്ടം വരാത്ത രീതിയിൽ ഞങ്ങളിത് തിരിച്ചു തരാം. ” കല്യാണിയമ്മ ആ കസേരയിൽ നിന്ന് മുന്നോട്ടാഞ്ഞു.

 

“അതിപ്പോൾ… ശരിയാവില്ലമ്മേ. ” സേവിച്ചൻ തന്റെ തലയിലൂടെ കൈയോടിച്ചു..

“എനിക്ക് അവനെ ശരിക്കറിയാം. ഞാൻ ഇപ്പോൾ നിങ്ങൾക്ക് ഈ പണം തന്നാൽ അത് പള്ളി പെട്ടിയിൽ നേർച്ചയിട്ട പോലെ ആകും.”

 

“അയ്യോ അങ്ങിനെ ഒന്നും പറയല്ലേ കുഞ്ഞേ.. ഇതിനു ഞാൻ ഗ്യാരണ്ടി നിൽക്കാം. ഏത് പേപ്പറിൽ വേണെങ്കിലും ഒപ്പിട്ട് നൽകാം.” കല്യാണിയമ്മ ശബ്ദം ദയനീയമായി..

 

അവരുടെ മുഖഭാവവും, സംസാരവും സേവിച്ചനെ ധർമ്മ സങ്കടത്തിലാക്കി.

 

കോളേജ് കാലം മുതൽഅറിയുന്നതാണ് കലേഷ്‌നെ. അന്ന് തൊട്ട് അവന്റെ അമ്മയായ കല്യാണിയെയും, പെങ്ങൾ കാവ്യയേയും അറിയാം.

 

പലപ്പോളും അവരുടെ വീട്ടിൽ പോയിട്ടുണ്ട് സേവിച്ചൻ. കലേഷ് ആളൊരു ഉടായിപ്പാണ്, പണം കിട്ടിയാൽ വെറുതെ ദൂർത്തടിച്ചു കളയുന്ന ഒരുത്തൻ.

 

സേവിച്ചൻ നേരെ തിരിച്ചാണ്. അഞ്ചു പൈസ കളയില്ല. പലപ്പോളും കല്യാണിയമ്മ പറയാറുണ്ട് നീയാ സേവിയെ കണ്ടു പടിക്കെടാ എന്ന്.

 

കോളേജ് കാലത്തിനു ശേഷം സേവിച്ചൻ ഫൈനാൻസ് തുടങ്ങി. കണ്ണിൽ ചോരയില്ലാത്ത സ്വഭാവം ആയതിനാൽ ആവും ഫൈനാൻസ് അങ്ങ് വളർന്നു. ഒപ്പം സേവിച്ചന്റെ ചീത്തപ്പേരും.

 

അറുത്ത കൈക്ക് ഉപ്പു തേക്കാത്തവൻ എന്ന് ആളുകൾ പരസ്പരം പറയും പക്ഷേ സേവിച്ചൻ കേൾക്കെ പറയൂല, കാരണം ഒരാവശ്യം വന്നാൽ തോപ്രാംകുടിയിൽ കൈനീട്ടിയാൽ പലിശക്കാണേൽ പോലും പണം തരാൻ അയാളെ ഉള്ളൂ.

 

പണം കൊടുത്താൽ അത് ഏത് വിധേനയും സേവിച്ചൻ മുതലാക്കിയിരിക്കും. പണ്ടമോ, പെണ്ണോ, സ്ഥലമോ പെണ്ണോ പലിശയടക്കം അവൻ നേടി എടുത്തിരിക്കും. ഇപ്പോൾ പുറത്തു ചില സ്ഥലങ്ങളിലും അയാൾ മറ്റെന്തോ ബിസിനസ് തുടങ്ങിയിട്ട് ഉണ്ട്. പക്ഷേ കൂടുതൽ ദിവസങ്ങളിലും ഫൈനാൻസ് ഓഫീസിൽ ഉണ്ടാവും.

 

സേവിച്ചന്റെ ബിസിനസ് വളർന്നപ്പോൾ കലേഷ്നെ കൂടെ കൂട്ടി എന്തെങ്കിലും ജോലി കൊടുക്കുമെന്ന് കല്യാണിയമ്മ കരുതി. പക്ഷേ ബിസിനസിൽ ബന്ധം കലർത്താൻ സേവിച്ചൻ തയാറല്ലായിരുന്നു. അതിന്റെ നീരസം കാരണം പിന്നെ അവർ തമ്മിൽ വലിയ അടുപ്പമൊന്നുമില്ലായിരുന്നു.

 

ഇതിനിടയിൽ കലേഷ്‌ന്റെ വിവാഹം കഴിഞ്ഞു. കല്യാണത്തിന് സേവിച്ചനും പോയിരുന്നു. ദമ്പതികൾക്ക് ആശംസകൾ നേർന്നു വിവാഹ സമ്മാനവും നൽകിയാണ് സേവിച്ചൻ മടങ്ങിയത്.

 

ഇതിനിടയിൽ കലേഷ് ഒന്ന് രണ്ടു ബിസിനസ് ചെയ്യാൻ ശ്രമിച്ചു. എല്ലാം പതിവ് പോലെ പൊട്ടി. അത് ശരിക്കും കലേഷിന്റെ കയ്യിലിരിപ്പ് കൊണ്ടായിരുന്നു. ഇതൊക്കെ സേവിച്ചൻ അറിയുന്നുണ്ടായിരുന്നു. ആ വഴി പോയാൽ കാശു നഷ്ടം വരുമെന്ന് അറിയാവുന്നതിനാൽ അവൻ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല.

 

ഇതിനിടയിൽ കാശ് വാങ്ങി മുങ്ങിയ ഹംസക്കോയയെ സേവിച്ചൻ കാര്യമായി പെരുമാറിയതും, അയാളുടെ ഭാര്യയെ അയാൾ നോക്കി നിൽക്കെ പണ്ണിയ കഥകളും നാട്ടിലൊക്കെ പൊടിപ്പും, തൊങ്ങലും വച്ചു പറയുന്നുണ്ടായിരുന്നു.

 

ആ കഥകൾ പക്ഷേ സേവിച്ചന്റെ ബിസിനസ്‌ന് ഗുണമായി. കിട്ടാക്കുറ്റികൾ ആയി കിടന്ന കുറെയെണ്ണം ഇതൊക്കെ കേട്ട് പേടിച്ചു പണം വന്നടയ്ക്കാൻ തുടങ്ങി. അങ്ങനെ സേവിച്ചൻ ഒരു മാടമ്പിയായി മാറുകയായിരുന്നു. അയാൾക്ക്‌ ചുറ്റും ഒന്ന് രണ്ടു മണിയടിക്കാരും, അനുചര വൃന്ദവുമൊക്കെയുണ്ടായി. പക്ഷേ ആരെയും കാശ് മുടക്കി കൂടെ നിർത്താൻ സേവിച്ചൻ തുനിഞ്ഞില്ല.

 

അവര് വഴി സേവിച്ചന്റെ കൂടുതൽ ഫാന്റസി കഥകൾ നാട്ടിലൊക്കെ പരന്നു. ആളുകൾ അവരുടെ ഭാവന വച്ചു പല കഥകളും മെനഞ്ഞു.

 

ഇതേ സമയം കലേഷ്‌ പുതിയ ഒരു ബിസിനസ് കാര്യം വീട്ടിൽ സംസാരിക്കുകയായിരുന്നു. അവനെന്തു പറഞ്ഞാലും ആ മൂന്നു പെണ്ണുങ്ങളും അത് വിശ്വസിക്കുമായിരുന്നു. പക്ഷേ ഇപ്രാവശ്യം അവനത് അവിടെ പറയാൻ കാരണം. ഇക്കുറി പുതിയ ബിസിനസ് തുടങ്ങാൻ അവന്റെ കൈയിൽ മുതൽ മുടക്കില്ല.

 

————————————————————-

“ഏട്ടാ അത് വേണോ? അയാളെ കുറിച്ച് എന്തൊക്കെ കഥകളാണ് നാട്ടുകാർ പറയുന്നത്?” സുഷമ മടിയിൽ കിടക്കുന്ന കലേഷ്‌നെ നോക്കി ചോദിച്ചു.

 

“അതൊക്കെ കുറേ അതിശോയക്തി ആണ് മോളെ.. പിന്നെ കാശിന്റെ കാര്യത്തിൽ അവൻ ബന്ധം നോക്കില്ല.. അത് സത്യമാണ് അത് കൊണ്ടാണ് ഞാൻ അമ്മയോട് പോകാൻ പറഞ്ഞത്.” കലേഷ് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *