പണ്ണല്‍ യോഗം – 1

വീട്ടിൽ നിന്നും വിട്ട് നിൽക്കേണ്ട അവസ്ഥ വന്നപ്പോൾ ആരേയും പേടിക്കാതേയും ജോലിയുള്ളതുകൊണ്ട് ആരോടും ഇരക്കാതേയും ജീവിക്കാമല്ലോ എന്ന് വിചാരിച്ച് അവിടെ ചെന്നതുമുതൽ ആഴ്ചയിൽ ഒന്നു വീതവും, പിന്നിട് ആഴ്ചയിൽ മൂന്ന് ദിവസവും ഈയ്യിടെയായി ദിവസവും വെള്ളമടിയുണ്ട് കൂട്ടത്തിൽ സിഗരറ്റ് വലിക്കാനും പഠിച്ചു. അതിനൊക്കെ പറ്റിയ കൂട്ടുകാർ ആലുവായിലും ഉണ്ടെന്ന് മനസ്സിലായല്ലോ.
എന്റെ ആദ്യത്തെ ശമ്പളത്തിൽ നിന്നും അനുജത്തിക്ക് 3/4 പവന്റെ ഒരു ബ്രേസ്‌ലെറ് വാങ്ങിച്ചു. അത് പണ്ട് മുതലേ അവൾ ആഗ്രഹിച്ചിരുന്നതാ

അനുജത്തിക്ക് വേണ്ടിയ ബ്രേസ്റ്റെറ്റുമായി ശമ്പളം കിട്ടിയതിന്റെ അടുത്ത ശനിയാഴ്ച ഉച്ച കഴിഞ്ഞ് വീട്ടിൽ പോയി. ഞാൻ വീട്ടിൽ എത്തിയപ്പോൾ അനുജത്തി വീട്ടിലുണ്ടായിരുന്നില്ല. അവൾ അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഞാൻ ബ്രേസ്‌ലെറ്റ് അമ്മയെ ഏൽപ്പിച്ച്.ഇത് അമ്മ തന്നെ അവൾ ആഗ്രഹിച്ചുപോലെ ജോലികിട്ടി എന്റെ ആദ്യത്തെ ശമ്പളത്തിൽ നിന്നും വാങ്ങിയതാ എന്ന് പറഞ്ഞ് അവൾക്ക് കൊടുക്കണം. അപ്പോൾ അമ്മ പറഞ്ഞു…

“നീ ഇത് അച്ചന്റെ കൈയ്യിൽ കൊടുക്ക്…എന്നിട്ട് അച്ചനോട് അവൾക്ക് കൊടുക്കാൻ പറ.”

ഞാൻ അച്ചന്റെ കൈയ്യിൽ കൊടുത്തപ്പോൾ…ബ്രേസ്‌ലെറ്റ് തിരിച്ചും മറിച്ചും നോക്കിയിട്ട അച്ചൻ പറഞ്ഞു.

“സംഗതി ഒക്കെ കൊള്ളാം ചേട്ടന്നും അനുജത്തിയുമായുള്ള ഈ സ്നേഹബന്ധം എന്നും നിലനിൽക്കണം. ഞാനോ നിന്റെ അമ്മയോ എത്ര വർഷം കൂടി ജീവിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പില്ലാ. എങ്കിലും നിങ്ങൾ രണ്ടു പേരും എന്നും സ്നേഹിച്ച് കഴിയണമെന്നാ ഞങ്ങളുടെ ആഗ്രഹം. കോളേജിൽ പഠിക്കാൻ പോകുന്ന കുട്ടികൾ അതും പ്രത്യേകിച്ച പെൺകുട്ടികൾ ഇത്തരം പ്രേകാപ്രായങ്ങൾ ഇട്ട് നടക്കരുതെന്നാണ് എന്റെ അഭിപ്രായം. എന്നിട്ട് അമ്മയേ വിളിച്ച് ശാരദേ നീ ഇത് അവളെ കാണിച്ചോ.എന്നിട്ട് ഏട്ടൻ വാങ്ങി “തന്നതാണെന്ന് പറഞ്ഞ് അലമാരയിൽ വെച്ച് പൂട്ടിക്കോ ഇത് അവളുടെ കല്യാണത്തിനോ, അല്ലെങ്കിൽ അവളെ കെട്ടാൻ വരുന്ന ചെക്കനോ വിനു തന്നെ കെട്ടികൊടുക്കട്ടെ.”

കല്യാണ ചെക്കനു രണ്ടു പവന്റെ മാല്യാ നിങ്ങൾ അമ്മായിയച്ചൻ ഇട്ട കൊടുക്കേണ്ടത്. അല്ലാതെ 3/4 പവന്റെ ബ്രേസ്‌ലെറ്റ് അല്ല

“എടി.കോതെ…ഈ ഭാസ്കരൻ ഒരുപാട് സ്വർണം കണ്ടിട്ടുണ്ട്. എടി. എടി. പോത്തെ. നമ്മുടെ കല്യാണത്തിനു നിന്റെ തന്ത് എനിക്ക് എത്ര പവന്റെ മാലിയാ ഇട്ട് തന്നത്.”
“നിങ്ങൾ ഒന്ന് പോ…മനുഷ്യാ..മരിച്ച് മണ്ണടിഞ്ഞുപോയവരെ കുറിച്ച് ഇപ്പോൾ നിങ്ങൾക്ക് എന്തും പറയാമെന്നോ…നമ്മുടെ കല്യാണത്തിനു അച്ചൻ നിങ്ങൾക്ക് സ്വർണ്ണമാല ഒന്നും തന്നില്ല – സമ്മതിച്ചു. പക്ഷെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം – എനിക്ക് 28 കൊല്ലം മുൻപ് 15 പവൻ തന്നിട്ടാ എന്നെ നിങ്ങളെ കൊണ്ട് എട്ടും പൊട്ടും തിരിയാത്ത എന്റെ പതിനെട്ടാമത്തെ വയസ്സിൽ കെട്ടിച്ചത്. അന്നത്തെ പതിനഞ്ച് പവൻ എന്നു പറഞ്ഞാൽ ഇപ്പോഴത്തെ 50 പവൻ കടക്കും.”

“ശരി, ഞാൻ സമ്മതിച്ചു. എടി എട്ടും പൊട്ടും തിരിയാത്ത നിനക്കെങ്ങിനെയാടി നിന്റെ 19-മത്തെ വയസ്സിൽ വിനു ഉണ്ടായത്. നമ്മുക്ക് ഈ സംസാരം ഇവിടെ നിർത്താം ശാരദേ”

“അപ്പോൾ നിങ്ങളും കോണോത്തിലെ വർത്തമാനം എന്നോട് പറയരുത്. ”

“നോക്കടാ, വിനു നിന്റെ അച്ചന്റെ മിടുക്ക് എതെങ്കിലും കാര്യത്തിനു അച്ചന്നു ഉത്തരം മുട്ടിയാൽ പിന്നെ അപ്പോൾ നിർത്തിക്കോണം എല്ലാവരും.”

“എടി ശാരദേ, ഞാൻ പറഞ്ഞു വരുന്നത് കുട്ടികൾ കോളേജിൽ പോകുന്നത് പഠിക്കാനാ..അതല്ലാതെ ഫാഷൻ പരേഡിനല്ല.നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലാ എന്നുണ്ടോ ശാരദേ.. എന്നാൽ ഞാൻ പറഞ്ഞപോലെ നീ ഇത് അവളെ കാണിച്ച് അലമാരിയിൽ വെച്ച പുട്ട്,

“മനസ്സിലായി എന്റെ മനുഷ്യാ..”.എന്ന് പറഞ്ഞ് അമ്മ അവിടെ നിന്നും പോയി.

“അമ്മെ , എനിക്ക് ചില സമയങ്ങളിൽ അച്ചന്റെ ഇത്തരം സംസാരങ്ങൾ തീരെ പിടിക്കുന്നില്ലാ കേട്ടോ.”

” അച്ചൻ എന്താ തിലകൻ പഠിക്കുകയാ. അവൾ എത്ര ആശിച്ചിട്ടാ അമ്മെ ഞാൻ ഇത് വാങ്ങിയത്. അവൾക്കും കോളേജിൽ ചെത്തി നടക്കാൻ താൽപ്പര്യമുണ്ടാവില്ലെ.”

“വിനു…നീ നിർത്ത്, അച്ചൻ പറയുന്നതാ ഈ വീട്ടീലെ അവസാനത്തെ വാക്ക് ഇനി ഇതിനെ കുറിച്ച് ഒരു അക്ഷരം നീ മിണ്ടി പോകരുത്. ഞാൻ എന്റെ മകളെ ഇത് കാണിച്ച് പറഞ്ഞ് മനസ്സിലാക്കിക്കോളാം. അവൾ ഇതൊക്കെ മനസ്സിലാക്കാതിരിക്കാൻ കൊച്ച് കൂട്ടിയൊന്നുമല്ലല്ലോ. “അവിടെ അമ്മ കവിയൂർ പൊന്നമ്മയായി

അന്ന് രാത്രി തന്നെ എല്ലാവരും ഉറങ്ങി എന്ന് കണ്ടപ്പോൾ ഞാൻ എന്റെ ലാപ്പടോപ്പ് ഓണാക്കി. ഒരു രസത്തിനു വേണ്ടി, കോണോത്ത് എന്ന വാക്കിന്റെ അർഥം സെർച്ച ചെയ്ത് നോക്കി. ഒരു രക്ഷയുമില്ല. അങ്ങിനെ ഒരു മലയാള വാക്കില്ലക്രൈത. പക്ഷെ കോണകം എന്ന വാക്കിന്റെ അർഥം കിട്ടി. അത്, എന്നെ പഠിപ്പിച്ച പിഷാരടി മാഷ് വെള്ളമടിക്കുമ്പോൾ സ്ഥിരം ആയി പാടാറുള്ള ഒരു പാട്ട് പോലെ, കോണകം എന്നാൽ, കാലിൻറിടയിൽ, തുങ്ങുന്ന ഒരു മുഴം തുണിയല്ലോ, ജനകോടികൾ നമ്മളെ നാണം കെടുത്തിയ ജപ്പാൻ തുണിയല്ലോ. അതേ ഇന്നത്തെ ജട്ടിയുടെ ഓൾഡ് ജനറേഷൻ ആണത്രെ

ജോലി കിട്ടി സ്ഥിരം ആയതും അച്ചനും അമ്മയും എനിക്ക് പെണ്ണ് അന്വേഷിക്കാൻ തുടങ്ങി. ചില കുട്ടികളെ എനിക്ക് പിടിച്ചാൽ ഒന്നുകിൽ അച്ചനു അല്ലെങ്കിൽ അമ്മക്ക്, അതുമല്ലെങ്കിൽ പെങ്ങൾക്ക് പിടിക്കില്ല.

അവർക്ക് പിടിച്ചാൽ എനിക്ക് പിടിക്കില്ല. ഒടുവിൽ ഏവർക്കും നേരിട്ട് ഇഷ്ടപ്പെട്ട മൂന്നാലു പെൺകുട്ടികളുടെ ജാതകം കൊണ്ട്. അച്ചനും അമ്മയും കൂടി അമ്മക്ക് വിശ്വാസമുള്ള ഒരു ജോത്സ്യന്റെ അടുത്തു പോയി.

ദൈവദൂതൻ അനുഗ്രഹിച്ചപോലെ, ഞങ്ങളുടെ വീട്ടിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിലെ പെൺകുട്ടിയുടെ ജാതകവും ആയി പത്തിൽ ഒൻപത് പൊരുത്തം, അതായിരുന്നു എന്റെ അനുജത്തിയുടെ കൂട്ടുകാരി ശ്രീദേവി

ഞങ്ങൾ ജോത്സ്യന്റെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരത്ത് എന്നെ മാത്രം വിളിച്ചിട്ട് ജോത്സ്യൻ പറഞ്ഞു നിന്റെ ജാതകം ശരിക്കും ഒന്ന് ഗണിച്ച നോക്കിയപ്പോൾ, ഇനി അങ്ങോട്ട് ഗജകേസരി യോഗം, അതിന്റെ കൂട്ടത്തിൽ ഒരു വശീകരണ യന്ത്രം കൂടി ധരിച്ചാലോ, ബഹു കേമം. ഞാൻ ഒരു വശീകരണ യന്ത്രം തയ്യാർ ചെയ്ത് തരാം. പിന്നെ നീ എവിടെയും പോകണ്ടാ, നിന്നെ കണ്ടാൽ വിവാഹിത ആയ സ്ത്രീകൾക്കും ഒരു കമ്പം തോന്നും അവർ നിന്നെ തേടി വരും, വിടണ്ടാ, മുറുകെ പിടിച്ചോളൂ. അച്ചന്നും അമ്മയും കൊടുത്ത ദക്ഷിണക്ക് പുറമെ വശീകരണയന്ത്രം തയ്യാറായാൽ വിളിക്കാൻ എന്റെ മൊബൈൽ നമ്പറും അഡ്വാൻസായി പിടക്കണ ഒരു അഞ്ഞുറിന്റെ നോട്ട് കൊടുത്തു.
സന്തോഷത്തോടെ, ശരിക്കും എന്നെ അനുഗ്രഹിച്ച് അയച്ചു അയാൾ

Leave a Reply

Your email address will not be published. Required fields are marked *