വരണം…
‘വർഷ ചേച്ചി എന്നെ കാറിൽ കൊണ്ടുപോകും ബാംഗ്ലൂരിൽ…
ഞാൻ പറഞ്ഞു വരാം നാളെ രാവിലെ തന്നെ വരാം….
എന്നിട്ട് കുറച്ചു നേരം കൂടെ ഫോൺ സംഭാഷണം കഴിഞ്ഞിട്ട് നമ്മൾ
ഫോൺ കട്ട് ചെയ്തു…
എനിക്ക് പിന്നെ ഉറങ്ങാൻ നേരം പറ്റിയില്ല…
ഞാൻ മനസ്സിൽ വിചാരിച്ച് കുറച്ച് ക്ഷമയോടെ കാത്തിരിക്കാം…
അപ്പോൾ എല്ലാം പതിയെ പതിയെ കിട്ടുമെന്ന് ഞാൻ എവിടെയോ
വായിച്ചു കേട്ടിട്ടുണ്ട്….
ആ ഒരു വിശ്വാസത്തിൽ ഞാൻ എപ്പോഴോ കിടന്നുറങ്ങി….
അടുത്തദിവസം രാവിലെ തന്നെ ഞാൻ ചാടി എണീറ്റ് പെട്ടെന്ന് ഒരുങ്ങി
അമ്മയോട് ഞാൻ പറഞ്ഞു…
അമ്മേ ഇന്നാണ് അർച്ചന ബാംഗ്ലൂരിൽ പോകുന്നത്…
ഞാൻ അവളുടെ വീട്ടിലേക്ക് പോയിട്ട് വരാം…
അപ്പോൾ അമ്മ എന്റെ കയ്യിൽ ഒരു പൊതി തന്നു വിട്ടു പറഞ്ഞു
അവൾക്ക് കൊടുക്കു കുറച്ച് ചോക്ലേറ്റ് ആണ്…
അമ്മയ്ക്ക് ഒരു ഹഗ് കൊടുത്തു ശരിയമ്മ ഞാൻ പോയിട്ട് വരാം…
വീട്ടിൽ നിന്ന് ഇറങ്ങി പറന്നു തന്നെ അർച്ചനയുടെ വീട്ടിലോട്ട് എത്തി….
അവിടെ വർഷ ചേച്ചി എല്ലാവരും നിൽക്കുന്നു….
അർച്ചനയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്…
ഞാൻ വന്ന ഉടനെ തന്നെ അമ്മ എനിക്ക് തന്നു വിട്ട ചോക്ലേറ്റ് അർച്ചനയ്ക്ക്
കൊടുത്തു…
‘അർച്ചന താങ്ക്സ് പറഞ്ഞു…
‘എന്നിട്ട് വർഷ ചേച്ചി പറഞ്ഞു..
‘എടാ വിക്കി നിന്റെ ഓഫീസ് ഒരു അഞ്ചു ദിവസത്തിനകത്ത്
റെഡിയാകും അതുവരെ ഒന്ന് വെയിറ്റ് ചെയ്യ് കേട്ടോ ഞാൻ വിളിക്കാം…
‘മോളെ അർച്ചന വേഗം പോകാം വരൂ….
ഞാൻ പത്മയുടെ മുഖത്ത് ശ്രദ്ധിച്ചു…
മകൾ പോകുന്നതിന്റെ വിഷമം ഒരുപാടുണ്ട്..
ജീവനുതുല്യം സ്നേഹിച്ചതല്ലേ അപ്പോൾ എനിക്ക് തോന്നി
സ്വാഭാവികമായിട്ട് വിഷമം കാണും…
അവസാനം എല്ലാ ബാഗും എടുത്ത് ഞാനും വർഷ ചേച്ചിയും കൂടി
കാറിന്റെ ഡിക്കിയിൽ വച്ചു….
‘എന്നിട്ട് അർച്ചന പത്മയെ കെട്ടിപ്പിടിച്ചു….
‘ഞാൻ ഉടനെ തന്നെ തിരിച്ചുവരും അമ്മ വിഷമിക്കരുത്…
‘ഇറങ്ങുന്ന സമയത്ത് രണ്ടുപേരും പൊട്ടിക്കരഞ്ഞു ….
ആ കാഴ്ച കണ്ട് എനിക്ക് സങ്കടം തോന്നി…
എന്നിട്ടു വർഷ ചേച്ചി പറഞ്ഞു നിങ്ങൾ രണ്ടുപേരും കരയാതെ നമ്മൾ
ദൂരത്ത് ഒന്നും പോകുന്നില്ലല്ലോ തൊട്ടടുത്തുള്ള ബാംഗ്ലൂരിൽ അല്ലേ….
അവസാനം ഞാനും വർഷ ചേച്ചിയും കൂടെ സമാധാനിപ്പിച്ച്
രണ്ടുപേരെയും…
എന്നിട്ട് വർഷ കാറിൽ കയറി…
പുറകെ അർച്ചനയും കാറിൽ കയറി….
പത്മയ്ക്കും എനിക്കും ഒരു ടാറ്റയും തന്നു…
കാർ പതിയെ മുന്നോട്ട് എടുത്തു…
ഒടുവിൽ നമ്മളെ രണ്ടുപേരെയും വിട്ടു അർച്ചന അകന്നു….
ആ രംഗം കണ്ടു പത്മ സ്റ്റെപ്പിൽ ഇരുന്നു….
അവളെ അങ്ങനെ അകന്നു പോകുന്നതും കണ്ടു എന്റെ മനസും
വീണു….
ഒരുപാട് കരഞ്ഞിട്ടുണ്ട് പത്മ ഇനി കരയാൻ കണ്ണുനീരില്ല…
എല്ലാം വറ്റി പോയിരിക്കുന്നു…
പത്മ ഇപ്പോൾ ഒരു മരവിച്ച അവസ്ഥയിലാണ്…
അവസ്ഥ എനിക്ക് മനസ്സിലാവുന്നുണ്ട്….
നീ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ല…
എന്നാലും ഞാൻ പറഞ്ഞു വിഷമിക്കാതെ ..
ഞാനിപ്പോൾ ഉണ്ടല്ലോ കൂടെ…
ഞാൻ പത്മയെ എണീപ്പിച്ചു അകത്ത് സോഫയിൽ
കൊണ്ടുപോയിരുത്തി….
തൊട്ടടുത്ത് ഞാനും ഇരുന്നു….
ആ വലിയ വീട്ടിൽ ഇപ്പോൾ പത്മ ഒറ്റയ്ക്കാണ്…
ആ വീട്ടിൽ പത്മ ഒറ്റയ്ക്കാണ് എന്ന് തോന്നൽ വരാതിരിക്കാൻ ഞാൻ
പത്മയുടെ കൈകോർത്തു പിടിച്ചു…..
അപ്പോൾ തന്നെ പത്മ എന്നെ നോക്കി ഞാൻ തിരിച്ച് പത്മയെയും
നോക്കി….
തുടരും ..
എന്ന്
പച്ച മോതിരം [ പച്ചൂസ് ]
കഥ ഞാൻ മുൻപ് പറഞ്ഞപോലെ സ്ലോ പേസിൽ ആണ് പറഞ്ഞു
പോകുന്നത് , കൂടാതെ വായനക്കാർക്ക് എന്തെകിലും അഭിപ്രായണം
ഉണ്ടെങ്കിൽ പങ്കുവെക്കാം , ഇനി പത്മയെ ചുറ്റിപറ്റിയായിരിക്കും
കൂടുതൽ എഴുതുന്നത് , അർച്ചനയെ ഞങ്ങൾ ഒടുവിൽ പറഞ്ഞു വിട്ടു,
ഇനി പത്മയും ഞാനും ഉള്ള ഒരു ലോകം , അതിനുള്ളിൽ വർഷ പിന്നെ
എന്റെ അമ്മയും കഥാപാത്രങ്ങൾ ആയി വരും , കാത്തിരിക്കാം അടുത്ത
ലക്കത്തിനായി
