പദ്‌മ എൻ്റെ കാമുകിയുടെ അമ്മ – 4 18

ചെയ്തു…

നമ്മൾ മൂന്നുപേരും അത് കുടിച്ചു …..

ശേഷം ഞാൻ ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു അവരെ

യാത്രയാക്കി…

അന്ന് രാത്രി അർച്ചന എന്നെ ഫോൺ വിളിച്ചിരുന്നു, എന്നിട്ട് പറഞ്ഞു എടാ

എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്, നമ്മുടെ അപർണ എന്നോട്

ഇപ്പോൾ സംസാരിക്കുന്നില്ല…

അന്നത്തെ ആ സംഭവത്തിനുശേഷം അവൾ ഒരുപാട് മാറിപ്പോയി…

എനിക്കൊന്നും നേരെ പിടി കിട്ടുന്നില്ല നമ്മുടെ പുറകിൽ

എന്തൊക്കെയോ വലിയ കളികൾ നടക്കുന്നുണ്ട്…

ഞാൻ പറഞ്ഞു നീ പേടിക്കണ്ട അവളുടെ കാര്യം പതുക്കെ ചോദിച്ച്

മനസ്സിലാക്കാം..

പെട്ടെന്ന് എടുത്ത് ചാടി ഒന്നും ചെയ്യേണ്ട…

കുറച്ചു കഴിഞ്ഞപ്പോൾ പത്മയും എന്നെ ഫോൺ വിളിച്ചു….

എടാ നീ എന്തു ചെയ്യുകയാണ്…

നിനക്ക് എക്സാം എല്ലാം ഈസി ആയിരുന്നോ…

ഞാൻ പറഞ്ഞത് എക്സാം എല്ലാം വളരെ ഈസിയായിരുന്നു എല്ലാം വളരെ

നല്ല മാർക്ക് കൂടി തന്നെ പാസാകും…

പത്മയ്ക്ക് അത് കേട്ടപ്പോൾ വളരെ സന്തോഷമായി…

എന്നിട്ട് പത്മ പറഞ്ഞു നീ ഇടയ്ക്ക് ഇങ്ങോട്ടൊക്കെ വാ…

ഞാൻ നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കി വെക്കാം അപ്പോഴൊക്കെ ഞാൻ

നിന്നെ വിളിക്കാം നീ വരണം…

ഞാൻ ശരി വരാം എന്നും മറുപടി പറഞ്ഞു…

അങ്ങനെ ഏതാനും ദിവസങ്ങൾ മുന്നോട്ടു പോയി….

സത്യനാഥൻ എന്നെ ഒരു ദിവസം രാവിലെ ഫോൺ വിളിച്ചു…

എടാ മോനെ നീ ഇന്ന് ഫ്രീയാണെങ്കിൽ എന്റെ വീട്ടിലോട്ട് വാ….

ഞാൻ പറഞ്ഞ ഫ്രീയാണെങ്കിൽ ഞാൻ വരാം എന്ന് പറഞ്ഞ ഫോൺ

വെച്ചു….

അമ്മയോട് പറഞ്ഞു അമ്മ നമ്മുടെ സത്യനാഥൻ അങ്കിൾ എന്നെ

വിളിക്കുന്നുണ്ട് ഞാൻ പോയിട്ടൊന്നു വരാം….

ശേഷം ഞാൻ ബൈക്ക് എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി…

അരമണിക്കൂറിനകത്തു തന്നെ ഞാൻ പത്മയുടെ വീട്ടിലെത്തി….

പത്മയുടെ വീട്ടിൽ ഞാൻ കയറിയപ്പോൾ അവിടെ സത്യനാഥൻ ഉണ്ട്

പത്മയുണ്ട്. അർച്ചനയുണ്ട് കൂടാതെ വർഷ ചേച്ചിയും ഉണ്ട്….

എല്ലാവരും കൂടെ ഒരു ഗൂഢാലോചന ആണോ എന്ന് ഞാൻ സംശയിച്ചു…

എന്നെ കണ്ടത് മോനെ നീ വാ ഇരിക്ക് എന്ന് സത്യനാഥൻ പറഞ്ഞു….

ഞാൻ ഇത് എന്താണ് സംഭവം എന്ന് ആലോചിച്ചു….

‘എടാ മോനെ നിന്നെ ഞാൻ വിളിച്ചത് വേറൊന്നും കൊണ്ടല്ല, എന്റെ

ബിസിനസും കാര്യങ്ങളൊക്കെ ഇപ്പോൾ വളരെ ഭംഗിയായി

പോകുന്നുണ്ട് , പക്ഷേ എല്ലാം കൂടി എനിക്ക് താങ്ങാൻ ഇപ്പോൾ പറ്റുന്നില്ല,

അതുകൊണ്ട് എന്റെ ബിസിനസ് കുറച്ചൊക്കെ ഒന്ന് മാനേജ് ചെയ്യാൻ

ഒരാളെ വേണം, അതുകൊണ്ടാണ് ഞാൻ നിന്നെ വിളിച്ചത് …

ഞാൻ പറഞ്ഞു അയ്യോ അതൊക്കെ ശരിയാവുമോ ഞാൻ ഡിഗ്രി പോലും

പാസായില്ല…

‘സത്യൻ ഉടനെ പറഞ്ഞു ഡിഗ്രിയുടെ പറി, അപ്പോ നീ ഇനി പിഎസ്സി

എഴുതി കേറാനാണോ നിന്റെ പ്ലാൻ, അല്ലാതെ നിനക്ക് ജീവിതത്തിൽ

ഒരു വലിയൊരു പൊസിഷൻ എത്തണമെന്നും ആഗ്രഹമില്ലേ….

വല്ല പി എസ് സി എഴുതി കണ്ടവന്റെ കീഴിൽ നിക്കാനാണ് നിന്റെ

തീരുമാനം…

ഞാൻ പറഞ്ഞു അയ്യോ അങ്ങനെയല്ല ഞാനിപ്പോൾ ഡിഗ്രി എഴുതിയതല്ലേ

ഉള്ളൂ ആ റിസൾട്ട് വന്നിട്ട് പോരെ…

‘സത്യൻ ഉടനെ തന്നെ പറഞ്ഞു…

ഓ പിന്നെ ലോകത്ത് എല്ലാവരും ഡിഗ്രി ഒക്കെ ക്വാളിഫൈ ആയിട്ടല്ലേ പല

ജോലിക്കും കേറുന്നത്…

ഞാൻ തിരിച്ചു ഒന്നും പറയാൻ നിന്നില്ല ശരി എനിക്ക് താല്പര്യമുണ്ട് ഞാൻ

വരാം….

‘വെരി ഗുഡ് നിനക്ക് വേണ്ട കാര്യങ്ങൾ എല്ലാം വർഷ ചെയ്തുതരും, നീ

അടുത്ത തിങ്കളാഴ്ച തൊട്ട് തന്നെ ജോയിൻ ചെയ്തോ….

അതിനുശേഷം നമ്മളെല്ലാവരും ഫുഡ് കഴിച്ചു…

സത്യനാഥനും വർഷയും ഉള്ളതുകൊണ്ട് എനിക്ക് കൂടുതൽ പത്മയോട്

സംസാരിക്കാൻ പറ്റിയില്ല….

എന്നാലും ഞാൻ പദ്മയെ നോക്കി ഒരു ചിരി ചിരിച്ചു….

പത്മ തിരിച്ചും എന്നെ നോക്കി ചിരിച്ചു…

അത് കഴിഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോയി…

രാത്രി കിടക്കാൻ സമയം ആയപ്പോൾ പത്മ എന്നെ ഫോൺ വിളിച്ചു….

എടാ ഇന്ന് നടന്ന കാര്യത്തിൽ നിനക്ക് അസൗകര്യം ഉണ്ടോ…

ഞാൻ ഹാപ്പിയാണ് എനിക്ക് അസൗകര്യം ഒന്നുമില്ല അതുമാത്രമല്ല

പെട്ടെന്നൊരു ഡിഗ്രി കഴിഞ്ഞ ഉടനെ ഇതുപോലെ ഒരു പൊസിഷൻ

കിട്ടുന്നത് വളരെ നല്ലതല്ലേ എന്ന് ഞാൻ പറഞ്ഞു…

പത്മ എന്റെ വാക്കുകൾ കേട്ട് ആശ്വസിച്ചു…

Leave a Reply

Your email address will not be published. Required fields are marked *