പദ്‌മ എൻ്റെ കാമുകിയുടെ അമ്മ – 4 18

കുറച്ചുകഴിഞ്ഞപ്പോൾ തന്നെ വർഷ ചേച്ചി എത്തി…

എന്നെ കണ്ടതും വർഷ ചേച്ചി ചിരിച്ചുകൊണ്ട് അകത്തു കയറി വന്നു…

‘ഹലോ വിക്കി നിന്നെ തിരക്കിയാണ് ഞാൻ വന്നത് ശരിക്കും…

‘ബസ്സിനസിൽ ഉടനെ കേറുവാനുള്ള കാര്യങ്ങളെല്ലാം നമുക്ക്

ചെയ്യേണ്ടേ വേഗം വന്നേ…

ചേച്ചി എന്നെ പിടിച്ച് സോഫയിൽ ഇരുത്തി…

എന്റെ പേരും വിലാസവും വയസ്സും ആധാർ കാർഡും എല്ലാം ചേച്ചി

ലാപ്ടോപ്പിൽ ഏതോ ഒരു രജിസ്റ്ററിൽ ടൈപ്പ് ചെയ്തു…

എനിക്ക് കണ്ടിട്ട് തോന്നുന്നു അവരുടെ ഏതോ ഒരു ഓൺലൈൻ സൈറ്റ്

ആണ്…

‘പിന്നെ വർഷ ചേച്ചി പറഞ്ഞു എടാ വിക്കി നീ ഒന്നും കൊണ്ടും

പേടിക്കേണ്ട ഞാൻ അവിടെ എല്ലാ കാര്യത്തിനും ഓൾ റൗണ്ടർ ആയിട്ട്

ഓടിക്കൊണ്ട് നടക്കുന്നുണ്ട്…

‘അതുകൊണ്ട് നിനക്ക് വലിയ പണിയൊന്നും വരത്തില്ല…

‘പക്ഷേ നിന്നെ ശരിക്കും ഏൽപ്പിച്ചിരിക്കുന്ന ജോലി എന്ന് പറഞ്ഞാൽ

‘അവിടുത്തെ പൈസ കറക്റ്റ് നീ മാനേജ് ചെയ്യണം…

‘കാരണം ഒരു വിശ്വസ്തൻ ആയിട്ടുള്ള ഒരാൾക്ക് മാത്രമേ പണം

‘ഇടപാടുകൾ കറക്റ്റ് നോക്കാൻ പറ്റത്തൊള്ളൂ…

‘സത്യനാഥന്റെ വിശ്വസ്തൻ ഇപ്പോൾ നീയാണ്…

‘അതുകൊണ്ട് നീയൊരു കാര്യം മാത്രം നോക്കി ചെയ്താൽ മതി…

‘ബാക്കി ഒരു കാര്യത്തിലും തൽക്കാലം കൈ വെക്കേണ്ട….

ഞാൻ കേട്ടിട്ട് പറഞ്ഞു കുഴപ്പമില്ല ഞാൻ തയ്യാർ തന്നെയാണ് ഒരു ആറ്റം

ബോംബ് എന്റെ തലയിൽ വീണാലും ഞാൻ ഹാൻഡിൽ ചെയ്യും…

‘അത് കേട്ടശേഷം വർഷ ചേച്ചി പറഞ്ഞു ഗുഡ്…

‘പക്ഷേ വിക്കി തിങ്കളാഴ്ച കേറുന്ന കാര്യത്തിൽ നമുക്ക് ചെറിയൊരു പ്രശ്നം

ഉണ്ട്…

‘വിക്കിയുടെ ഓഫീസ് റൂം അവിടെ റെഡിയായിട്ടില്ല..

‘അപ്പോൾ നീ ഓഫീസ് റൂം റെഡിയായിട്ട് അവിടെ കയറിയാൽ മതി…

‘ഏകദേശം ഒരാഴ്ച കഴിഞ്ഞിട്ട് അങ്ങോട്ട് നമുക്ക് കയറാം…

ഞാൻ പറഞ്ഞു ഒക്കെ എനിക്ക് കുഴപ്പമില്ല….

‘വർഷ ചേച്ചി എണീറ്റ് എനിക്ക് കൈ തന്നിട്ട് പറഞ്ഞു വെൽക്കം ടു

ബിസിനസ് വിക്കി…

അപ്പോൾ തന്നെ എന്റെ തോളിൽ കൂടി വർഷ ചേച്ചി അടുത്ത കൈ

എടുത്ത് വച്ചു…

അപ്പോൾ തന്നെ ഞാൻ പത്മയുടെ മുഖവും ശ്രദ്ധിച്ചു…

ആ ഒരു പ്രവർത്തിയിൽ പത്മയ്ക്ക് പൊസസീവ് തോന്നിയോ എന്ന്

എനിക്കൊരു സംശയം…

അപ്പോൾ തന്നെ വർഷ എന്നോട് പറഞ്ഞു നമുക്ക് ഉടനെ തന്നെ കാണാം ഇപ്പോൾ ഞാൻ ഇറങ്ങട്ടെ…

നമ്മൾ മൂന്നുപേരും വർഷ ചേച്ചിയെ യാത്രയാക്കി…

അന്നത്തെ ദിവസം അങ്ങനെ പയ്യ പയ്യെ അണഞ്ഞു….

അടുത്ത ദിവസം ഞാൻ രാവിലെ ഉറക്കം എണീറ്റു..

എടുത്തപ്പോൾ പത്മയുടെ മെസ്സേജും അർച്ചനയുടെ മിസ്കോൾ കണ്ടു….

‘പത്മക മെസ്സേജ് ഇങ്ങനെയായിരുന്നു. നിനക്ക് ഇപ്പോൾ എന്താ കുറച്ച്

അഹങ്കാരം ആണല്ലോ….

‘ഭയങ്കര മസിൽ പിടുത്തം നിനക്കെന്താ പറ്റിയത്…

ഞാൻ റിപ്ലൈ കൊടുത്ത് അയ്യോ ഒന്നുമില്ല ഇന്നലെ വർഷ വരുന്നു എന്ന്

പറഞ്ഞതുകൊണ്ട് ഞാൻ മസിൽ പിടിച്ചതാ…

എന്നിട്ട് ഞാൻ അർച്ചന ഫോൺ വിളിച്ചു…

ഡി എന്തുപറ്റി മിസ്കോൾ വന്നിരുന്നു….

‘എടാ എനിക്ക് ഒരു കാര്യം പറയാനുണ്ട്…

‘അച്ഛൻ എന്റെ ഡിപ്ലോമയുടെ അഡ്മിഷൻ ബാംഗ്ലൂരിൽ തന്നെ നോക്കി…

‘ഒരുമാസം മുമ്പേ എനിക്ക് അഡ്മിഷൻ എടുത്തിട്ടുണ്ട്..

‘ഞാനിതൊക്കെ ഇപ്പോഴാ അറിയുന്നത്…

ഞാനിത് കേട്ടപ്പോൾ ഞെട്ടി….

എന്നാൽ നീ എപ്പോൾ ബാംഗ്ലൂരിൽ തിരിക്കുമെന്ന് ഞാൻ ചോദിച്ചു…

‘അർച്ചന അതിനു മറുപടി പറഞ്ഞു എടാ വിക്കി മിക്കവാറും അടുത്താഴ്ച

തന്നെ ഞാൻ അങ്ങോട്ട് പോകും….

ഇത് കേട്ടതും മനസ്സിൽ എന്തോ ഒരു വല്ലായ്മ വന്നു…

ഇത്രയും നാളും അർച്ചന എന്റെ കൂടെ ഉണ്ടല്ലോ എന്നുള്ള ഒരു സന്തോഷം

ഉണ്ടായിരുന്നു മനസ്സിൽ…

പെട്ടെന്ന് അവൾ ദൂരെ പോകുന്നു എന്ന് കേട്ടപ്പോൾ മനസ്സിൽ നിന്ന് ആരോ

ഒരു ഭാരം കൊണ്ടിട്ട പോലെ….

ഞാൻ സമ്പൂർണ്ണ ധൈര്യം മനസ്സിലെടുത്തിട്ട് പറഞ്ഞു എടീ സാരമില്ല

എന്തായിരുന്നാലും ഒരു വർഷം അല്ലേ കോഴ്സ് അത് കഴിഞ്ഞ് നമുക്ക്

തിരിച്ചു വരാമല്ലോ…

കൂടാതെ ഞാൻ ഇടയ്ക്കിടയ്ക്ക് ബാംഗ്ലൂരിലും വരാം..

നമുക്ക് അവിടെ നിന്ന് അടിച്ചുപൊളിക്കാം…

ഞാൻ അർച്ചനയെ ആശ്വസിപ്പിച്ചു..

അതിനുശേഷം ഞാൻ കാപ്പി കുടിക്കാൻ ഇരുന്ന നേരവും എനിക്ക് കാപ്പി

Leave a Reply

Your email address will not be published. Required fields are marked *