പദ്‌മ എൻ്റെ കാമുകിയുടെ അമ്മ – 5 15

ഞാൻ പറഞ്ഞു പ്രായമോ നിനക്ക് എപ്പോഴാടീ പ്രായമായത്…

നീ ഇപ്പോഴും മധുര പതിനേഴാണ്…

എന്നാലും അർച്ചനേക്കാളും ഞാൻ പ്രായം ഉണ്ടല്ലോ…

പറഞ്ഞു നമുക്ക് പ്രായത്തിന്റെ കണക്ക് പിന്നെ പറയാം ഞാൻ ആദ്യം

പോയി വെള്ളം എടുത്തിട്ട് വരാം…

എന്ന് പറഞ്ഞ് ഞാൻ അവിടുന്ന് എണീറ്റു പത്മയ്ക്ക് നെറ്റിയിൽ ഒരു ഉമ്മ

കൊടുത്തു വെള്ളം എടുക്കാൻ പോയി…

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വർഷ ചേച്ചി വീട്ടിലെത്തി….

ചേച്ചി അകത്ത് ഓടിവന്നു അയ്യോ പത്മ ചേച്ചി എന്തുപറ്റി….

വിക്കി എന്തുപറ്റിയഡാ ചേച്ചിക്കു..

ഞാൻ പറഞ്ഞ ഒന്നും കഴിക്കാതെ ഇരുന്നതാണ് ചേച്ചി…

അർച്ചന പോയതിന്റെ പ്രതികാരം അല്ലാതെ ഞാനെന്തു പറയാൻ…

അയ്യോ പത്മ ചേച്ചി ഇങ്ങനെയൊന്നും കാണിക്കല്ലേ…

ഞാനെന്തു മാത്രം പേടിച്ചെന്നറിയാമോ…

ഞാൻ പറഞ്ഞു വർഷ ചേച്ചി പേടിക്കണ്ട ഇപ്പോൾ പത്മ ഒക്കെയാണ്…

പത്മയും അത് തന്നെ പറഞ്ഞു…

എന്നിട്ട് കുറച്ചുനേരം ഞാൻ സമയം ചെലവഴിച്ചു അവിടെ…

ഒരു വൈകിട്ട് ആയപ്പോഴേക്കും ഞാൻ പത്മയ്ക്കും വർഷ ചേച്ചിക്കും

യാത്ര പറഞ്ഞു ഇറങ്ങി….

വീട്ടിൽ ചെന്നെത്തിയ ശേഷം ഞാൻ ഒരു കിടപ്പ് കിടന്നു…

ഇന്ന് നടന്ന സംഭവങ്ങൾ ഒരു വലിയ അത്ഭുതത്തോടെ ഞാൻ വീക്ഷിച്ചു….

രാത്രിയായപ്പോൾ ഞാൻ പത്മയെ ഫോൺ വിളിച്ചു…

പത്മഫോൺ എടുത്തു..

ഹലോ വിക്കി….

ഹലോ പദ്മെ…

എടി നിനക്ക് ഇപ്പോൾ കുറവുണ്ടോ…

വിക്കി എനിക്കിപ്പോൾ ഓക്കേ ആണ് നീ പേടിക്കേണ്ട കാര്യമില്ല…

എന്നിട്ട് പത്മ ചോദിച്ചു എന്തുപറ്റി ഇപ്പോൾ കുറച്ച് കെയർ കൂടുതൽ

ആണല്ലോ…

തിരിച്ചു പറഞ്ഞു എന്താ എനിക്ക് നിന്നെ കെയർ ചെയ്തുകൂടെ….

പത്മ ഒരു ആക്കി ചിരി ചിരിച്ചു …

എടി പദ്മെ…

ഞാൻ നേരത്തെ പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ…

എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണെന്ന് കാര്യം…

അത് സത്യമാണ് എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്….

പത്മം ഒരു നിമിഷം നിശബ്ദതയായി എന്നിട്ട് പറഞ്ഞു എടാ വിക്കി നമ്മൾ

ചെയ്യുന്നത് തെറ്റല്ലേ….

ഞാൻ നിന്റെ സ്നേഹിതയുടെ അമ്മയല്ലേ…

അപ്പോൾ എന്നോട് നിനക്ക് ഇതുപോലെത്തെ ഇഷ്ടങ്ങൾ വരാൻ പാടുണ്ടോ

വിക്കി…

ഞാൻ അപ്പോൾ തിരിച്ചു ചോദിച്ചു എന്താ എനിക്ക് നിന്നോട് ഇഷ്ടം വരാൻ

പാടില്ല എന്ന് നിയമം ഉണ്ടോ…

ഇല്ല വിക്കി അങ്ങനെ നിയമം ഇല്ല നിനക്കെന്നെ ഇഷ്ടപ്പെടാം….

പക്ഷേ എന്നെപ്പോലെ ഒരാളുടെ അടുത്ത് ഇഷ്ടം തോന്നുന്നത്

ശരിയാണോ..

എനിക്ക് പ്രായം തന്നെ ഇത്ര ആയില്ലേ…

അത് മാത്രമല്ല നീയിപ്പോൾ എന്റെ മോളെ നോക്കുകയല്ലേ….

.

പത്മ ഇല്ല ഒരിക്കലുമില്ല നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കാൻ

പോണില്ല..

നിനക്ക് എന്തൊക്കെ ഫീലിംഗ് തോന്നിയാലും ശരി ഞാൻ ഉറപ്പിച്ചത്

ഉറപ്പിച്ചതാണ്…

പത്മ ഒന്നും മിണ്ടിയില്ല നിശബ്ദയായിട്ട് ഇരുന്നു…

നാളെ വീട്ടിൽ ആരെങ്കിലും കാണുമോ…

ഇല്ല വിക്കി ഞാൻ തനിച്ചാണ്….

അപ്പോൾ നാളെ വേറെ പ്ലാൻ ഒന്നും വയ്ക്കേണ്ട ഒരു ഏഴു

മണിയാവുമ്പോൾ ഞാൻ വീട്ടിൽ വരും….

എന്തിനാ വിക്കി ഡിന്നർ കഴിക്കാൻ ആണോ..

ഞാൻ അതെന്ന് പറഞ്ഞു…

കൂടുതലൊന്നും പറഞ്ഞില്ല…

ശരി അപ്പോൾ നാളെ കാണാം…

ഫോൺ വയ്ക്കുന്നതിനു മുമ്പ് ഞാൻ പത്മയോട് ചോദിച്ചു….

എനിക്കൊരു ഉമ്മ തരുമോ …

പത്മ…വിക്കി എന്നൊരു വിളി..

ഞാൻ പറഞ്ഞു ഉമ്മ തരാതെ ഫോൺ വയ്ക്കില്ല..

എന്റെ ഒരു ബലപ്പെടുത്തത്തിന് അവസാനം പത്മവഴങ്ങി…

പത്മ ഫോണിൽ കൂടി ഉമ്മ തന്നു ..

ഉമ്മ 💋..

സന്തോഷായി പത്മ സന്തോഷമായി…

ഇനി സുഖമായിട്ട് കിടന്നു ഉറങ്ങിക്കോ ഗുഡ് നൈറ്റ്…

പത്മ തിരിച്ച് എനിക്ക് ഗുഡ് നൈറ്റ് പറഞ്ഞു നമ്മൾ ഫോൺ വെച്ചു…

..

അങ്ങനെ അടുത്ത ദിവസമായി….

വർഷ ചേച്ചി രാവിലെ തൊട്ട് വൈകുന്നേരം വരെ പത്മയുടെ

വീട്ടിലുണ്ടായിരുന്നു…

വൈകിട്ട് അമ്മ വന്നശേഷം ഞാൻ അമ്മയോട് പറഞ്ഞു അമ്മ എന്നൊരു

പ്രോഗ്രാം ഉണ്ട് ഞാൻ വരാൻ ചെലപ്പം വൈകും..

ശേഷം ഞാനൊരു ഏഴുമണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി…

കുറച്ചു കഴിഞ്ഞശേഷം ഞാൻ പത്മയുടെ വീട്ടിൽ ചെന്നെത്തി….

ഞാൻ വാതിൽ തുറന്ന് അകത്ത് കയറി കാരണം ഇപ്പോൾ എനിക്ക്

പത്മയുടെ വീട്ടിൽ പൂർണ്ണ സ്വാതന്ത്ര്യമാണ്…

കുറച്ചുനേരം ഞാനും പത്മയും വിശേഷങ്ങൾ എല്ലാം പങ്കുവെച്ചു…

Leave a Reply

Your email address will not be published. Required fields are marked *