പരിഹാരക്രിയയും പ്രതികാരവുംഅടിപൊളി  

“എണീക്കൂ….” ദൈവികമായ ശബ്ദം കേട്ട് രോഹിണി കണ്ണ് തുറന്നു. മുന്നിൽ നിൽക്കുന്ന സ്വാമിജിയെ കണ്ട രോഹിണി ഒന്ന് പകച്ചെങ്കിലും അവള് പെട്ടെന്ന് തന്നെ തലകുനിച്ച് കൈകൂപ്പി.

” ഇക്കൂട്ടത്തിൽ നിങ്ങളാണ് എന്നെ കാണാൻ ആഗ്രഹിച്ചത് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഭവതിക്ക് എന്താണ് അറിയേണ്ടത്? ”

“എൻ്റെയും രാമെട്ടൻ്റെയും ജീവിതത്തെ പറ്റി. എന്തെങ്കിലും അനർത്ഥം ഉണ്ടാകാതിരിക്കാൻ , പരിഹാരങ്ങൾ ചെയ്യാൻ . അതിനാണ് ഞാൻ വന്നത്.”

“കൊള്ളാം. ജാതകം കൊണ്ടുവന്നുവോ?”

“ഉവ്വ്, പക്ഷേ അത് മലയാളത്തിലാണ് .”

സ്വാമി പുഞ്ചിരിച്ചു. “അത് എനിക്ക് വിഷയമല്ല . ജോതിഷത്തിന് നക്ഷത്രങ്ങളുടെ ഭാഷയെ അറിയേണ്ടതായുള്ളു. ആദ്യം കുട്ടിയുടെ ജാതകം തരൂ. ”

വെപ്രാളത്തിൽ രോഹിണി ബാഗിൽ നിന്നും വ്യാജ ജാതകം എടുത്ത് കൊടുത്തു.

അത് കൈയിൽ വാങ്ങിയ സ്വാമിജി ഒന്ന് മറിച്ച് നോക്കി.

“കുട്ടിയുടെ കൈ നീട്ടു”

രോഹിണി കൈ നീട്ടിയപ്പോൾ സ്വാമിജി കൈ രേഖകൾ നോക്കി. എന്തോ മനസ്സിലായ പോലെ ചിരിച്ചു. എന്നിട്ട് ജാതകം നിലത്തേക്ക് ഇട്ടു.

” എന്നെ പരീക്ഷിക്കുകയാണോ കുട്ടി നീ? ഇത് കുട്ടിയുടേത് അല്ല. ഇങ്ങനെയൊരു ജാതകം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്കും ഇല്ല. കുട്ടിയുടെ നാള് പുണർതം ആണ് അല്ലേ?”

ഞെട്ടിയ രോഹിണി ബാഗിൽ നിന്നും ജാതകം എടുത്ത് പരിശോധിച്ചു. ശരിയാണ്. താൻ കൊടുത്ത ജാതകം വ്യാജമാണ്. അവൾ അവിശ്വസനീയമായി ദാസ്നെയും മീനയെയും നോക്കി. അവരും അങ്ങനെ ഒരു ഭാവം മുഖത്ത് കൊണ്ടുവന്നു. സ്വാമിജിയുടെ കഴിവിലുള്ള വിശ്വാസം രോഹിണിയുടെ മനസ്സിൽ ഊട്ടി ഉറയ്ക്കപ്പെട്ടു. മാപ്പ് പറഞ്ഞ്,അവൾ യദാർത്ഥ ജാതകങ്ങൾ സ്വാമിജിക്ക് കൈ മാറി. അയ്യാൾ അതുമായി സംസ്കൃതത്തിൽ അക്ഷരങ്ങൾ എഴുതിയ ഒരു കവടിയുടെ മുന്നിൽ പോയി ഇരുന്നു. കുറെ കരുക്കൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കളിച്ചു. എന്തോ കണ്ട് പേടിച്ചപോലെ മുഖഭാവം വരുത്തി ഇരുന്നു. എല്ലാം കൂപ്പ് കൈകളുമായി രോഹിണി നോക്കി നിന്നു. മീനയും ദാസനും ഗൗരവം വിടാതെ പിടിച്ച് നിന്നു.

ആകെ നിശബ്ദത നിറഞ്ഞ അന്തരീക്ഷത്തെ ഭേദിച്ച് സ്വാമിയുടെ ശബ്ദം ഉയർന്നു.

“കുട്ടി ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു.”

“എന്ത് പറ്റി സ്വാമി ? ” രോഹിണി പേടിയോടെ ചോദിച്ചു.

“ഞാൻ സത്യമേ പറയൂ. പക്ഷേ ഇത്രയും വേദനിപ്പിക്കുന്ന സത്യങ്ങൾ പറയാൻ എനിക്ക് ആഗ്രഹമില്ല.”

“എന്താണെങ്കിലും പറഞ്ഞോളൂ സ്വാമി” രോഹിണി കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു.

“കുട്ടിയുടെ ദാമ്പത്യത്തിന് 6 മാസത്തിൽ കൂടുതൽ ആയുസ്സ് ഞാൻ കാണുന്നില്ല. കുട്ടിയുടെ ഭർത്താവ് അതി ദാരുണമായി നരകിച്ച് മരിക്കേണ്ട വിധിയാണ് ഞാൻ കാണുന്നത്. ”

തല ചുറ്റുന്നത് പോലെ തോന്നിയ രോഹിനിയെ മീന പിടിച്ച് നിർത്തി.

“എന്താ സ്വാമി? എന്താ എൻ്റെ ചോവദോഷം കാരണമാണോ? കണിയാൻ പറഞ്ഞത് പരിഹാര ക്രിയകൾ ചെയ്താൽ മതിയെന്നാണ് ”

” ഞാൻ മറ്റ് ജോതിഷികളെ ഇകഴ്ത്തുന്ന ഒരാളല്ല. പക്ഷേ ഈ ജോതിഷിക്ക് തെറ്റിയിരിക്കുന്നു. അയാൾ ജാതകത്തിൽ മാറ്റം വരുത്തി ഗണിച്ചപ്പോൾ, അറിയാതെ അയാൾ പുതിയ വ്യാജ നക്ഷത്രം വച്ച് ഗണിച്ചു. ഇത് ഒരിക്കലും കൂടിച്ചേരാൻ പാടില്ലാത്ത ജാതകങ്ങൾ ആണ്. സന്താന ഭാഗ്യം പോലും കഷ്ടിയാണ്. കൂടാതെ ഭർത്താവിന് മരണം സുനിച്ചിതം. ”

“പരിഹാരം ഒന്നുമില്ലേ സ്വാമി?” രോഹിനിയെ താങ്ങിക്കൊണ്ട് മീന ചോദിച്ചു.

” സാധാരണ ഗതിയിൽ ഇത്തരം ജാതകങ്ങൾക്ക് പരിഹാര ക്രിയകൾ ഉണ്ട്. പക്ഷേ ഇവിടെ പ്രശ്നം സങ്കീർണമാണ്. ദൈവഗണങ്ങൾ നിങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നു. തിരിഞ്ഞതല്ല, തിരിയിച്ചതാണ്. ‘ ക്ഷുദ്രപ്രയോഗം ‘ ”

അത് കേട്ട രോഹിണിയുടെ കണ്ണ് വികസിച്ചു.

“ആര് ?ആരാ അത് ചെയ്തത്?” അവൾ തൊണ്ട ഇടറി കണ്ണുനീർ അടക്കാൻ കഴിയാതെ ചോദിച്ചു.

“കൃത്യമായി പറയാൻ കഴിയില്ല. പക്ഷേ ഒരു സ്ത്രീയാണ്. രക്തബന്ധം കാണുന്നുണ്ട്.”

“നന്ദിനി ചിറ്റ…..” രോഹിണിയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.

” ആരായാലും അവർ ചാത്തനെ ആവാഹിച്ച് പ്രസാധിപ്പിച്ചിട്ടുണ്ട്. കള്ളത്തിലൂടെ ദൈവ ശാസ്ത്രത്തെ നിന്ദിച്ചത് കൊണ്ട് ദൈവങ്ങൾക്ക് ഉള്ള വഴിപാട് ഒന്നും ഇനി ഫലം ചെയ്യില്ല. ആകെ ഉള്ള വഴി…. അലെങ്കിൽ വേണ്ടാ.. വിധിയെന്നോർത്ത് സമാധാനിക്കുക.”

“പ്ലീസ്, സ്വാമി എന്തെങ്കിലും വഴി ഉണ്ടെങ്കിൽ മറച്ച് വയ്ക്കരുത്. ഞാൻ മൂലം എൻ്റെ രാമേട്ടൻ വേദനിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല.” രോഹിണി കൈകൂപ്പി കരഞ്ഞ് പറഞ്ഞു.

സ്വാമി സ്വാന്തനിപ്പിക്കുന്ന ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി .

” കുട്ടി , കുട്ടിയെ സഹായിക്കാൻ ആഗ്രഹമില്ലഞ്ഞിട്ടല്ല, ആകെ ബാക്കിയുള്ള ഉപായം അഥർവ വേദത്തിലെ ക്ഷുദ്രപ്രയോഗം തന്നെ ആണ്. ചാത്തൻ്റെ കൂറ് മാറ്റണം. ചാത്തനെ പ്രീതിപ്പെടുത്തി കുട്ടിയുടെ സംരക്ഷകനാക്കണം . ചാത്തൻ വെറുതെ പ്രീതിപ്പെടുത്തുന്ന മൂർത്തിയല്ല. വിളിച്ച് വരുത്തുന്ന ആളെ കഷ്ടപ്പെടുത്തും. ഇനി വിളിച്ച് വരുത്തി ചടങ്ങിന് എവിടെ എങ്കിലും ഭംഗം വന്നാൽ വിളിച്ച് വരുത്തിയ കർമികൾക്കും വരുത്തിയ ആളിനും ഇഷ്ടമുള്ളതെല്ലാം ഇല്ലാതാക്കും. ചാത്തൻ്റെ ഇംഗിതത്തിന് കുട്ടി വഴങ്ങേണ്ടി വരും. ചാത്തൻ്റെ കൈയിലെ പാവയായി മാറേണ്ടി വരും .കുട്ടിയുടെ മാനവും പാതിവൃത്യവും നഷ്ടപ്പെട്ടു എന്ന് വരാം. എല്ലാം കഴിഞ്ഞ് ചാത്തൻ സഹായിച്ചില്ലെന്നും വരാം. അതാണ് ഞാൻ പറഞ്ഞത്. വിധി അംഗീകരിക്കുക. ഭർത്താവിനെ ശിഷ്ടകാലം നന്നായി നോക്കുക.”

” ഞാൻ എന്തും ചെയ്യാം. എനിക്ക് രാമെട്ടനെ രക്ഷിക്കണം.ഞാൻ എന്തും സഹിക്കാം.” രോഹിണി സ്വാമിയുടെ കാലുകളിലേക്ക് വീണ് കെട്ടിപ്പിടിച്ച് കരഞ്ഞു.

സ്വാമി ദാസനെയും മീനയെയും നോക്കി കണ്ണിറുക്കി.

” എണിക്കു കുട്ടി. അതാണ് കുട്ടിയുടെ തീരുമാനം എങ്കിൽ ഞാൻ സഹായിക്കാം. പക്ഷേ കുട്ടി എല്ലാം വിശദമായി അറിഞ്ഞിരിക്കണം.” എല്ലാം ഞാൻ വിവരിക്കാം.

“ഇന്ന് മുതൽ 48 മണിക്കൂർ നീണ്ട് നിൽക്കുന്ന ഒരു ആവാഹനം ഞാനും 3 ശിഷ്യന്മാരും ചേർന്ന് നടത്തും. കുട്ടി മാംസാഹാരം വെടിഞ്ഞ് സമ്പൂർണ പദ്യം പാലിക്കണം. നാളെ രാത്രി 9 മണിക്ക് ഒരു വെളുത്ത പരുത്തി വസ്ത്രം അണിഞ്ഞു കുട്ടി ആശ്രമത്തിൽ വരണം. കുട്ടി മാനസികമായി വിധവ ആണെന്നും ചാത്തനെ ഉപാസിക്കാൻ തയ്യാറാനെന്നുമുള്ള അർത്ഥത്തിലാണ് വെളുത്ത വസ്ത്രം ധരിക്കുന്നത്. ഒപ്പം വിശ്വസ്തനായ ഒരാളെ കൂടി കൂട്ടണം. ആശ്രമത്തിൽ എത്തിയ ഉടനെ അയാളും ഈ കരസ്ഥാനത്തേക്ക് എത്തണം. കുട്ടി ഈ ആശ്രമത്തിന് മുന്നിലെ കുളത്തിൽ 3 തവണ മുങ്ങിക്കുളിച്ച് ഈറനോടെ ഈ കർമസ്ഥാനത്ത് വരണം. കുളിക്കുന്നതിനു മുൻപ് താലിമാല , മോതിരം എന്നിവ ഊരി പടിക്കെട്ടിൽ വച്ചിരിക്കണം. അവ പിന്നെ കർമം കഴിയാതെ സ്പർശിക്കാൻ പാടില്ല. കർമം തുടങ്ങുന്ന ഇന്ന് തന്നെ എൻ്റെയും പരികർമികളുടെയും ശരീരത്ത് ചാത്തൻ്റെയും ശിങ്കിടികളുടെയും ബാധ കടന്ന് കൂടും. ഇപ്പോൾ കാണുന്ന രൂപവും ഭാവവും ആയിരിക്കില്ല അപ്പോൾ. സംസാരിക്കുന്നത് വളരെ മോഷമായതും പേടിപ്പെടുത്തുന്നതും ആയ രീതിയിൽ ആവും. കുട്ടി കൊണ്ടുവരുന്ന ആളിലും കർമസ്ഥാനത്ത് പ്രവേശിക്കുന്ന നിമിഷം ബാധ കയറും. അപ്പോൾ ഞങ്ങൾ പറയുന്ന എല്ലാ കാര്യവും അക്ഷരം പ്രതി ഒരു നിമിഷം അമാന്തിക്കാതെ ചെയ്യണം. ഞാൻ വീണ്ടും പറയുന്നു ,ഒരു നിമിഷം പോലും അമാന്തം പാടില്ല . ആജ്ഞ എത്ര പൈശാചികവും അശ്ലീലവും ആയാലും പറഞ്ഞ് തീരുന്ന മാത്രയിൽ പഞ്ചിരിച്ച് ചെയ്തിരിക്കണം. ഒരിക്കലും അപ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കള്ളം പറയരുത്. അത്രയും ദൃഢമായ മനസ്സോടെ മാത്രമേ കുട്ടി കർമ്മത്തിന് വരാവൂ. മുഖത്തെ ചിരി മറക്കരുത്. ചാത്തൻ പ്രത്യക്ഷപ്പെട്ടാൽ ചാത്തൻ മുന്നോട്ട് വെക്കുന്ന എത് ഉപാധിയും മറു വാക്കില്ലാതെ സമ്മതിക്കുക. കർമങ്ങൾക്ക് ഇടയിൽ കുട്ടി പേടിച്ച് കർമസ്ഥാനം വിട്ട് വെളിയിൽ പോകുകയോ, ഏതെങ്കിലും തരത്തിൽ നിന്ദ കാണിക്കുകയോ ചെയ്താൽ കർമികളായ ഞങ്ങളും കുട്ടി കൊണ്ടുവരുന്ന ആളും കുട്ടിയുടെ ഉറ്റവരും ഉടയവരുമെല്ലാം ചാത്തൻ്റെ കോപത്തിന് പാത്രമാകും .” എല്ലാം പേടിച്ചരണ്ട മുഖത്തോടെ അവൾ കേട്ട് നിന്നു.