പാത്തൂന്റെ പുന്നാര കാക്കു – 6 14

അഫ്സലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവനു പിന്നിൽ എഴുനേറ്റു നിന്നിരുന്ന ബിനില പിറകിലെ കസേരയിലേക്ക് ഇരുന്നു ബോധമറ്റവളെ പോലെ ഇരുന്നു പോയിരുന്നു.

“ഡാ… അഫ്സൂ… പാത്തൂന് നല്ലപോലെ ബ്ലഡ്‌ പോയിട്ടുണ്ട്. B+ രണ്ട് പേര് വേണം. പെട്ടെന്ന് അറേഞ്ച് ചെയ്യണം.”

“മ്മ്മ്… ചെയ്യാം”

“മ്മ്മ്… ഞാൻ കൺസൽറ്റിങ് റൂമിൽ കാണും. നീ റെഡി ആയിട്ട് അങ്ങോട്ട് വാ.”

“മ്മ്മ്മ്…”

ഡോക്ടർ നടന്നകന്നപ്പോഴാണ് അഫ്സൽ ബിനിലയെ ശ്രദ്ധിക്കുന്നത്. അവൻ ബിനിലയുടെ അടുത്തേക്ക് ഇരുന്നു അവളെ തട്ടി വിളിച്ചു.

“ചേച്ചീ…”

അവൾ അഫ്സലിനെ ദയനീയമായി നോക്കി വിതുമ്പി.

“മോനെ… നമ്മുടെ കുഞ്ഞ്… പാത്തു…”

“നമുക്ക് വിധിച്ചിട്ടില്ല ചേച്ചി… ചേച്ചിയും കൂടെ ഇങ്ങനെ ഇരുന്നാൽ ഞാൻ തകർന്നു പോവും.”

അവൾ കണ്ണുകൾ തുടച്ചു. നേരെ ഇരുന്നു അവനെ നോക്കി.

“ബ്ലഡ് റെഡി ആക്കണ്ടേ”

“വേണം. നിയാസിനെ വിളിച്ചു നോക്കട്ടെ.”

“സിനി… അവൾ മോളെയും കൊണ്ട് ഇവിടെയല്ലേ ഉള്ളത്…”

അപ്പോഴാണ് അവനു സിനിയുടെ കാര്യം ഓർമ വന്നത്. അവൻ മൊബൈൽ എടുത്തു സിനിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഷഫീദയുടെ ഉമ്മയെയും വിളിച്ചു കാര്യം പറഞ്ഞു. കാൾ വച്ച് സിനി മക്കൾക്ക് മൊബൈൽ കൊടുത്തു ഇപ്പോ വരാമെന്ന് പറഞ്ഞു അവരുടെ അടുത്തേക്ക് വരുമ്പോൾ അഫ്സൽ നിയസിനെ വിളിക്കുകയായിരുന്നു.

അഭിന കിച്ചണിലേക്ക് പോകുന്ന വഴി അമ്മയുടെ റൂമിലേക്ക് എത്തി നോക്കി. അമ്മയും അവളുടെ നിയാസ് ഇക്കയും നഗ്നരായി കെട്ടിപിടിച്ചു കിടക്കുന്നത് കണ്ട് ചിരിയോടെ അവൾ കിച്ചണിൽ കയറി ബ്രേക്ഫസ്റ്റ് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. കിച്ചണിൽ നിൽകുമ്പോഴാണ് മുറിയിൽ നിന്ന് നിർത്താതെ മൊബൈൽ അടിയുന്നത് കേട്ടത്.

അമ്മയുടെ മുറിയിലേക്ക് കയറി അവൾ നിയാസിന്റെ ഫോൺ കയ്യിലെടുത്തു. സ്ക്രീനിൽ അഫ്സലിന്റെ പേര് കണ്ട് അവൾ കാൾ അറ്റൻഡ് ചെയ്തു.

“ഹലോ നിയാ… നീയെവിടാ”

“ഇക്കാക്കാ… ഇത് ഞാനാ അഭി…”

“അഹ് അഭീ… മോളായിരുന്നോ… അവൻ മോളുടെ ഒപ്പമാണോ ഉള്ളത്?”

“ആഹ്മ്… എന്ത് പറ്റി ഇക്കാക്കാ?”

“അവനെവിടെ മോളെ?”

“ഇക്ക നല്ല ഉറക്കമാ”

“ഒന്ന് വിളിക്കാമോ… ഒരു അത്യാവശ്യമുണ്ട്.”

“ആഹ്ഹ് ഇപ്പോ വിളിക്കാം…”

അഭിന പെട്ടെന്ന് തന്നെ നിയാസിനെ വിളിച്ചു. എണീക്കാതായപ്പോ അവനെ കുലുക്കി വിളിച്ചു എഴുന്നേൽപ്പിച്ചു. നിയാസിന്റെ ശരീരത്തിന്റെ അനക്കം കാരണം രഞ്ജിതയും എഴുന്നേറ്റു. കണ്ണ് തുറന്ന് മുന്നിൽ മകൾ നിൽക്കുന്ന കണ്ട് ജാള്യതയോടെ അവൾ പുതപ്പെടുത്തു ദേഹം മറച്ചു. നിയാസ് മൊബൈൽ മേടിച്ചു ചെവിയിലേക്ക് അടുപ്പിച്ചു.

“എന്താടാ? എന്ത് പറ്റി?”

“ഡാ… പാത്തു… ഞങ്ങളിപ്പോ ഹോസ്പിറ്റലിൽ ആടാ…”

“എന്ത് പറ്റി? പെയ്ൻ വന്നോ? ഡേറ്റ് ആയില്ലല്ലോ…”

അഫ്സൽ അവനോട് കാര്യങ്ങൾ വിശദീകരിച്ചു.

“ഡാ… അർജെന്റ് ആയിട്ട് ബി പോസിറ്റീവ് ബ്ലഡ് വേണം. ആരെയെങ്കിലും കൂട്ടി ഒന്ന് വേഗം വാ നീ.”

“ഡാ ഞാൻ നോക്കീട്ട് പെട്ടെന്ന് അങ്ങോട്ട് വരാം. നീ ടെൻഷൻ അടിക്കല്ലേ. ഞാൻ പെട്ടെന്ന് എത്താം…”

നിയാസിന്റെ മുഖത്തെ ടെൻഷനും വെപ്രാളവും ശ്രദ്ധിച്ച അമ്മയും മോളും അവൻ കാൾ വച്ചതും എന്ത് പറ്റിയെന്നു ഒരേ സ്വരത്തിൽ ചോദിച്ചു.

“നമ്മുടെ അഫ്സലിന്റെ പെണ്ണ് ഹോസ്പിറ്റലിൽ ആണ്.”

“അയ്യോ… ഇത്തക്ക് എന്ത് പറ്റി?”

അവൻ അവരോട് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ രണ്ട് പേരും ഞെട്ടലോടെ കേട്ടിരുന്നു.

“മോനെ… എന്റെ ബ്ലഡ് ഗ്രൂപ്പ് ബി പോസിറ്റീവ് ആണ്. മോൻ പെട്ടെന്ന് റെഡി ആവു. നമുക്ക് ഇപ്പോ തന്നെ പോവാം.”

“ഇക്കാ… ഞാനും വരുന്നു…”

മൂന്ന് പേരും പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി അഫ്സലിനെ വിളിച്ചു ആളെ കിട്ടിയ കാര്യം പറഞ്ഞു ഹോസ്പിറ്റലിലേക്ക് തിരിച്ചു.

സിനി റൂമിൽ നിന്ന് ഇറങ്ങി ലേബർ റൂമിനു വെളിയിൽ നിൽക്കുന്ന അഫ്സലിന്റെ അടുത്തേക്ക് ചെന്നു.

“അഫ്സൂ…”

സിനിയെ കണ്ടതും പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ അവളുടെ മേലേക്ക് ചാഞ്ഞു. അവന്റെ പുറകിൽ കൈകൾ വച്ചു അവനെ ചേർത്ത് പിടിച്ചു സിനി. അവളുടെ കൈകൾ അവനെ തലോടിക്കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *