പാത്തൂന്റെ പുന്നാര കാക്കു – 6 14

“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… ഇനീപ്പോ ഇടക്ക് കാണാലോ… പ്രായപൂർത്തി ആവാൻ പോവുകയല്ലേ…”

“ഈശ്വരാ.. കഴുത്തിൽ താലി വീഴുന്നതിനു മുൻപ് പെണ്ണ് രണ്ട് തവണ പ്രസവിക്കുമെന്നാ എനിക്ക് തോന്നുന്നേ”

രഞ്ജിതയുടെ വാക്കുകൾ കേട്ട് അഭിന അവളെ ദേഷ്യത്തോടെ നോക്കുമ്പോൾ മറ്റുള്ളവർ അഭിനയെ നോക്കി ചിരിക്കുകയായിരുന്നു. അതിനിടയിൽ രണ്ട് കുരുന്നുകൾ അവരുടെ പാത്തു ഇത്തയെ ആ അവസ്ഥയിൽ കണ്ട് വിഷമത്തോടെ നിക്കുന്നുണ്ടായിരുന്നു. ഷഫീദ അത് ശ്രദ്ധിക്കുകയും ചെയ്തു.

ഷഫീദ അവരെ അടുത്തേക്ക് വിളിച്ചു. അവളുടെയും അഭിനയുടെയും നടുവിലേക്ക് ഇരുത്തി അവരോട് സംസാരിച്ചിരുന്നു.

“ഡാ… ഞാൻ കൂടെ നിക്കാം ഇവിടെ. ചേച്ചിയും നീയും അല്ലെ ഉള്ളൂ ഇവിടെ.”

“വേണ്ടടി… നീയിവിടെ നിന്നാൽ മക്കളും ഇവിടെ നിക്കേണ്ടി വരില്ലേ?”

“ഇക്കാക്കാ… ചേച്ചി ഇവിടെ നിന്നോട്ടെ. ഞാൻ മക്കളെയും കൊണ്ട് വീട്ടിലേക്ക് പൊക്കോളാം. ഞങ്ങൾ അവിടെ കൂടിക്കോളാം”

“നിങ്ങൾ അവിടെ തനിച്ചു നിക്കാനോ? അതും ഈ അവസ്ഥയിൽ?”

“അഫ്സൂ… അമ്മൂനേം മക്കളെയും ഞാൻ കൊണ്ടുപൊക്കോളാം. അവരുന്ന് എന്റെ ഒപ്പം നിന്നോട്ടെ. ഞങ്ങൾ രാവിലെ നിങ്ങൾക്കുള്ള ഫുഡും ആയിട്ട് ഇങ്ങു വരാം”

രഞ്ജിത അതിനുള്ള പരിഹാരവുമായി എത്തി. അങ്ങനെ സിനി ഹോസ്പിറ്റലിൽ നിക്കാൻ തീരുമാനിച്ചു.

കളിചിരികൾക്ക് ഇടയിലും ഇടയ്ക്കിടെ വിഷാദത്തിലാവുന്ന ബിനിലയെ അഫ്സലും ഷഫീദയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

രഞ്ജിത ഇടയിൽ നിയസിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.

“നിങ്ങളുടെ ട്രിപ്പ് മുടങ്ങി അല്ലെ. അവളൊരുപാട് ആഗ്രഹിച്ചിരുന്നു അത്”

“അറിയാം അമ്മാ… പക്ഷെ ഈ അവസ്ഥയിൽ അവൾ ട്രിപ്പ് വരാനും മടിക്കും.”

“മ്മ്മ്… മോനൊരു കാര്യം ചെയ്യ്. മോൻ അവളെ വീട്ടിലേക്ക് കൊണ്ട് പൊക്കോ. എന്റെ കൂടെ അമ്മുവും മക്കളും ഉണ്ടല്ലോ”

“മ്മ്മ്… ശെരി അമ്മാ…”

അഭിനയെ തനിച് വീട്ടിൽ കിട്ടുന്ന കാര്യം ആയതുകൊണ്ട് നിയാസ് ഉടനെ അത് സമ്മതിക്കുകയും ചെയ്തു.

“കള്ളൻ… മറുത്തൊരു അക്ഷരം പറയാതെ സമ്മതിച്ചല്ലോ”

“സമ്മതിക്കാതിരിക്കാൻ പറ്റില്ലല്ലോ”

അഭിനയെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ നിയാസ് രഞ്ജിതയെയും അമ്മുവിനെയും കൂടെ കൂട്ടി. ഒപ്പം സിനിയുടെ മക്കളും

അവർ ഇറങ്ങിയതും സിനിയും അഫ്സലും അവരുടെ പിറകെ തന്നെ ഇറങ്ങിയിരുന്നു. സിനിയുടെയും പിന്നെ ഷഫീദയുടെയും ബിനിലയുടെയും ഡ്രെസ്സുകൾ എടുക്കാൻ വേണ്ടി.

റൂമിൽ ആളൊഴിഞ്ഞതും ബിനില ഷഫീദക്ക് അടുത്ത് വന്നു അവളുടെ കാലുകളിൽ പിടിച്ചു വിതുമ്പി കരഞ്ഞു.

“ഞാൻ കാരണമാ…. ഞാൻ കാരണമാ മോൾക്ക് ഇത് വന്നത്. എന്റെ നശിച്ച ജന്മം കാരണം…”

“എന്തേ വന്നു കാലിൽ വീഴാത്തെ എന്ന് ഓർത്തു ഇരിക്കുകയായിരുന്നു ഞാൻ. ചേച്ചി എണീക്ക്”

തന്റെ കാലിൽ പിടിച്ചു കരയുന്ന ബിനിലയെ എണീപ്പിച്ചു ഒപ്പം ചേർത്ത് ഇരുത്തി ഷഫീദ അവളെ കെട്ടിപിടിച്ചു.

“ഒരു ദൈവവും ക്ഷമിക്കില്ല അയാളോട്. ഇനിയും അയാള് സമാധാനത്തോടെ ജീവിച്ചാൽ ഒരു ദൈവത്തിന്റെയും മുന്നിൽ ഞാൻ ഇനി നിൽക്കില്ല.”

“ചേച്ചിക്ക് തോന്നുന്നുണ്ടോ കാക്കു അയാളെ സമാധാനത്തോടെ വിടുമെന്ന്? എനിക്ക് കാണാം ആ നെഞ്ച് നീറി പുകയുന്നത്.”

“ചാവരുത്. ജീവിക്കണം… ഞാനും അമ്മുവും അഫ്സലിന്റെ കൂടെ അഴിഞ്ഞാടുന്നത് കണ്ട് പ്രതികരിക്കാൻ ആവാതെ ജീവിക്കുന്നത് കാണണം മോളെ എനിക്ക്”

ഒരു വാക്ക് പോലും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തിരിക്കുന്ന അഫ്സലിന്റെ തോളിലേക്ക് സിനി തല ചായ്ച്ചു.

“ഡാ…”

“മ്മ്മ്…”

“ഞാൻ നിന്റെ ലൈഫിലേക്ക് കേറി വന്ന ദിവസം തന്നെ ഇത് സംഭവിച്ചല്ലോടാ…”

“എന്റെ പെണ്ണെ… അതിപ്പോ നീയെന്നോട് ഇഷ്ടം പറഞ്ഞിരുന്നില്ലെങ്കിലും പടച്ചോൻ തീരുമാനിച്ചത് പോലെ നടക്കും. ചെലപ്പോ അടുത്തതിൽ ഇതും കൂടെ ചേർത്ത ഇരട്ടകൾ എങ്ങാനും തന്നാലോ പടച്ചോൻ”

സിനി അവളുടെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.

“പാത്തു, അവൾ ശെരിക്കും ഹാപ്പി ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *