പാറുവും ഞാനും തമ്മിൽ – 4 14

അവളുടെ അരക്കെട്ടിൽ പിടിച്ചു ഞെക്കി, എന്നിലേക്ക്‌ ഞാൻ അവളെ അടുപ്പിച്ചു, കൂടുതൽ കൂടുതൽ അടുപ്പിച്ചു. ഒരുകൈ കൊണ്ട് ഞാനവളെ ചുറ്റിപ്പിടിച്ചു മറ്റെകൈകൊണ്ട് ഞാൻ അവളുടെ പാന്റി കുണ്ടികളുടെ ഇടയിലേക്ക് കേറ്റി, എന്നിട്ട് മാറി മാറി ഞെക്കി…….

എന്താ അവിടെ പരുപാടി? മായ കടക്കരയിൽനിന്ന് ചോദിച്ചു.

ഞാൻ: ഉമ്മകൊടുക്കുവാടി

മായ: ഒരു നാണവും ഇല്ല

ഞാൻ: റേപ്പ് അല്ല, ഉമ്മയാണ്.

മായ: പോടാ കഴുവേറി…. ഇങ്ങോട്ടുവാ രണ്ടാളും.

ഞങ്ങൾ മെല്ലെ ആ ചെറു തിരക്കളെ വകഞ്ഞുമാറ്റി നീന്തികേറി കരയിൽ ചെന്നു, അജു എന്റെ പെണ്ണിനെ വേറെ ഒരു കണ്ണുകൊണ്ടു കാണില്ല, അവന് പാറു എന്താണെന്ന് എനിക്ക് നന്നായി അറിയാം, അവൾ ആ ബികിനി ഇട്ടോണ്ട് അവരുടെ മുന്നിൽ ചെന്നു, അവിടെ ഒരു നീളമുള്ള കസേരപോലെ തോന്നുന്ന ഒരു ഫർണിചർ ഉണ്ടാരുന്നു, പാറു തളർന്ന പോലെ അതിൽ കിടന്നു, മയിക്ക് ബികിനി ഇടാനൊക്കെ നാണമാണ്, അവൾ ഒരു ഷോർട്സ് ഇട്ടു.

ഞാൻ: എന്തിനാ വിളിച്ചേ?

മായ: ചുമ്മാ വിളിച്ചതാ.

ഞാൻ: പൊടി ഊളെ

അജുനേം കൂട്ടി കടലിൽ പോയി, ഞാനും കൂടെ ചെന്നു.

പാറു: രോഹാ, ഈ chair ഒന്ന് അങ്ങോട്ട്‌ അടുപ്പിക്കാമോ?

ഞാൻ അത് തീരത്തേക്ക് കൂടുതൽ അടുപ്പിച്ചിട്ടു, പാറും സഹായിച്ചു, അതിന് നല്ല ഭാരം ഉണ്ടാരുന്നു.

ഞാനും അജൂം മായേം നേരെ കടലിലിറങ്ങി, മായേ ഞങ്ങൾ കടലിൽ മുക്കി, പിന്നെ ഞാൻ അവളുടെ കൈകൾ പിടിച്ചു, അജു അവളുടെ കാലും, ഞങ്ങൾ അവളെ കടലിൽ എറിഞ്ഞു. ഞങ്ങൾക്ക് നല്ലപോലെ നീന്തലറിയാം അതുകൊണ്ട് പ്രശ്നമില്ല പിന്നെ തിര ഒട്ടും ഇല്ല, കടൽ ശാന്തമാണ്. കുറേനേരം ഞങ്ങൾ മായേ ഒരു പാവയെ കളിപ്പിക്കുന്ന പോലെ കളിച്ചു. ഞാൻ അവർക്ക് ഒരു പ്രൈവസി കൊടുക്കാൻവേണ്ടി തിരിച്ച് പാറുന്റെ അടുത്തേക്ക് പോയി. അവൾ കിടന്നുറങ്ങിപ്പോയി പാവം, നല്ല ക്ഷീണമുണ്ടാവും. ഞാൻ അവളുടെ അടുത്ത് ചെന്നു മണലിൽ ഇരുന്നു, അവളുടെ തുടയിൽ മെല്ലെ നുള്ളി, അവളുണർന്നു.

ഞാൻ: പാറുട്ടി ഉറങ്ങിപ്പോയോ.

പാറു: ഇനി എന്നെ അങ്ങനെ വിളിച്ചാ മതി, പാറുട്ടി എനിക്കിഷ്ടായി.

ശെരിയാണ്, ആ വിളിയിൽ ഒരു സ്നേഹമുണ്ട്, ഞാൻ അവളെ ആഗ്രഹിക്കുന്നുണ്ട് എന്ന് അവൾക്ക് നല്ലപോലെ ഫീൽ ആവും, അപ്പൊ ഇനിമുതൽ പാറുട്ടി….. എന്റെ മാത്രം പാറുട്ടി.

ഞാൻ: പാറുട്ടി…..

പാറു: മ്മ്…..

ഞാൻ: ഒരുകാര്യം സീരിയസായി പറയട്ടെ

പാറു: മ്മ്

ഞാൻ: ഡി I LOVE YOU, LOVE YOU MORE THAN MYSELF, COZ YOU ARE MYSELF. (ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, ഞാൻ എന്നെ എത്ര സ്നേഹിക്കുന്നോ അതിൽ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു, കാരണം നിന്നിൽ ഞാൻ എന്നെ കാണുന്നു)

പാറു: LOVE ME LIKE YOU DO…..ആരും എന്നെ ഇത്രേം സ്നേഹിക്കുന്നില്ല, എനിക്കറിയാം, എന്റെ അമ്മ അച്ഛൻ പോലും ഇങ്ങനെ എന്നെ pamper (ലാളിക്കുക) ചെയ്തിട്ടില്ല. എനിക്ക് നിന്നെ ആദ്യം കണ്ടപ്പോൾ തോന്നിയ വിശ്വാസം you always kept it up (നീ എപ്പോഴും അത് നിലനിർത്തി). Love you too, love of my life.

സത്യമായിട്ടും എന്റെ കണ്ണിനിന്നും വെള്ളം വന്നു, ഞാൻ സത്യത്തിൽ കരഞ്ഞു, അവളുടെ കൈ പിടിച്ചു ഞാൻ വല്ലാതെ കരഞ്ഞു, ഞാൻ കരയുന്നത് അജു കണ്ടു അവൻ കരയിൽകേറി വന്ന്‌ എന്നോട് എന്തിനാടാ കരയുന്നെ എന്ന് ചോദിച്ചു.

ഞാൻ: പാറു എന്നെ പിച്ചി

പാറു പൊട്ടി ചിരിച്ചു

അജു: പോടാ മൈരാ 😂😂😂😂 രണ്ടുംകൂടി ആളെ വടിയാക്കാൻ. മായേ ഇങ്ങോട്ട് വന്നേ ഇവിടെ ഒരുത്തി ഒരുത്തനെ പിച്ചി, വാ നമ്മുക്ക് പോലീസിൽ പരാതി ചെയ്യാം.

മായ: ടാ പൊട്ടൻ അജു നീയല്ലാതെ വേറെ ആരേലും അവരുടെ വിഷയത്തിൽ ഇടപെടുമോ? ഇടപെടെടാ ഇടപെടെടാ എന്ന് അവൻ പറഞ്ഞോ?

അജു: ശെരിയാണ്, എന്റെ ഭാഗത്തും തെറ്റുണ്ട്😂😂😂.

ഞാൻ കണ്ണുനീർ തുടച്ചു, ഞങ്ങൾ തിരിച്ച് സന്തോഷത്തിന്റെ മൂഡിൽ വന്ന്‌.

ഞാൻ എഴുന്നേറ്റു, എന്നിക്കുറക്കെ അലറി

ഞാൻ: GUYS ITS GOA, WE ARE IN FUCKING GOA, THE PARADISE………..

ഞങ്ങൾ നാലുപേരും ഒരേപോലെ കൂവി വിളിച്ചു,

മായ സ്പീക്കർ ഓണാക്കി, അടിപൊളി ഒരു dj ബീറ്റ് പ്ലേചെയ്തു. ഞങ്ങൾ മെല്ലെ ഡാൻസ് കളിച്ചും കടലിൽ ചാണ്ടിയും, മായേ കടലിൽ ഇട്ടപോലെ പാറുട്ടിയേം കടലിൽ എറിഞ്ഞും, പിന്നെ മായ അജുന്റേം പറുന്റേം കയ്യിൽ പിടിച്ച് എന്റെ തോളത്തിചവിട്ടി, കടലിൽ ചാടി, അത് പാറും ചെയ്തു, പിന്നെ അജു എന്റെ പുറത്തുകേറി കുട്ടികരണം മറിഞ്ഞു. ഞങ്ങൾ അടിച്ചു തിമിർത്തു.

Leave a Reply

Your email address will not be published. Required fields are marked *