പാറു താഴെ ഉള്ള ഒരു മുറി കാണിച്ച് പറഞ്ഞു അത് അവളുടെ അമ്മയുടെ റൂം ആണെന്ന്. വെളിച്ചം കാണാം.
ഞാൻ: അപ്പൊ അമ്മ ഉറങ്ങിയില്ലേ?
പാറു: ശു…. അമ്മ ഉറങ്ങിയിട്ടില്ല.
ഞാൻ: നിന്റെ ധൈര്യം അപാരം പാറു.
പാറു: ധൈര്യം ഒന്നുമല്ല, ഇതൊക്കെ എന്റെ confidance ആണ്.
ഞാൻ: കൊള്ളാം, നടക്കട്ടെ.
ഞാൻ മേലേക്ക് പോകും വഴി ആ വീട് ഒന്നു സ്കാൻ ചെയ്തു, കൊട്ടാരം ആണ്, വീടല്ല. മുകളിലേക്കുള്ള step ഒക്കെ most മോഡേൺ. മുകളിൽ മാത്രം 3 മുറികൾ, താഴെ 2, എല്ലാം attached ബാത്രൂം. എല്ലാം അവൾ പറഞ്ഞു തന്നതാണേ.
മുകളിൽ ഒരു വെല്ല്യ ടീവി. ഒരു ആട്ടുതോട്ടിൽ. സോഫ recliner കസേര ഒരു 4 എണ്ണം. പിന്നെ motion sensor light. തറയിൽ ഒക്കെ ചെറിയ വെളിച്ചം വരും. നല്ല ഭംഗിയാ കാണാൻ. ഞങ്ങൾ അവളുടെ റൂമിൽ എത്തി. അവൾ എന്റെ കുണ്ണ വിട്ട് light on ചെയ്യാൻ പോയി. Light on ആയപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. സിനിമയിൽ ഒക്കെ കാണുന്ന പണക്കാരുടെ വീട്ടിലെ നായികയുടെ മുറി പോലെ. എല്ലാം വൃത്തിയായി അടുക്കി ഒതുക്കി വെച്ചിരിക്കുന്നു.
ഞാൻ: ആഹാ കൊള്ളാല്ലോ നീ, ഇപ്പൊ ഞാൻ ആണോ വൃത്തി രാക്ഷസൻ അതോ നീയാണോ വൃത്തി രാക്ഷസി????
പാറു: നീ വരുന്ന കാരണം ക്ലീൻ ചെയ്തതാ.
ഞാൻ: ഒന്നു പോയെ ഡി.
പാറു: സത്യം, ദേ നോക്ക് ഈ ബുക്സ് ഒക്കെ നിനക്ക് വേണ്ടി വാങ്ങിയതാ. കുറെ ദിവസം ആയി ഞാൻ order ചെയ്യുന്നുണ്ട്, അമ്മ അതെല്ലാം collect ചെയ്തു, ഇന്ന് ഞാൻ എല്ലാം അറേഞ്ച് ചെയ്തു.
ഞാൻ നോക്കുമ്പോൾ ഒരു 60 ബുക്സ് ഉണ്ട്, അതിൽ ഒരു 10-30 എണ്ണം ഞാൻ വായിച്ചതാ, ബാക്കി എല്ലാം എന്റെ ഇഷ്ടമുള്ള ബുക്സ്. പാറു എന്നെ ഒരുപാട് മനസ്സിലാക്കിയിരിക്കുന്നു….എനിക്ക് ഇങ്ങനെ ഒന്നും അതിന് മുൻപ് ഉണ്ടായിട്ടില്ല.
ഞാൻ: ഇതൊരു കൊട്ടാരം അല്ലെ???? വീടെന്നൊക്കെ വിളിച്ച് കളിയാക്കാൻ പാടുണ്ടോ പാറു?
പാറു: പാറു അല്ല, പാറുട്ടി
ഞാൻ: അങ്ങനെയെങ്കിൽ അങ്ങനെ, പറ പാറുട്ടീ….
പാറു: അച്ഛൻ millionare ആണ്, പുള്ളി ഉണ്ടാക്കിയ വീടാ, പിന്നെ എന്റെ ചെറിയ suggestions ഉണ്ട്. അമ്മ ഒന്നും മിണ്ടിയില്ല, എല്ലാം അച്ഛനും ഞാനും ആരുന്നു.
ഞാൻ: ഹോ ഗംഭീരം
പാറു: പൂൾ ഒക്കെ ഉണ്ട്.
ഞാൻ: ഏഹ് പൂളോ? എവിടെ?
പാറു: അതൊക്കെ നാളെ കാണിച്ച് തരാം.
സമയം ഏതാണ്ട് 10 കഴിഞ്ഞു, ഞാൻ ആ മുറിയുടെ സൗന്ദര്യം ആസ്വദിച്ച് നിന്നു.
പാറു: സാറെ വാ
ഞാൻ: ഒന്നു മുള്ളണം.
പാറു: ഈ ബാത്‌റൂമിൽ പോകേണ്ട, അപ്പുറത്ത് വേറെ ബാത്രൂം ഉണ്ട്.
ഞാൻ: അതെന്താ ഡി അങ്ങനെ?
പാറു: എന്റെ ബാത്‌റൂമിൽ ഞാൻ മാത്രമേ പോകു.
ഞാൻ: ഓ ഓക്കേ ഓക്കേ
എനിക്ക് എന്തോപോലെ ആയി. ഞാൻ തൊട്ടടുത്ത മുറിയിലെ ബാത്‌റൂമിൽ പോയി, അതും നല്ല ഗംഭീര set up റൂം. ടോയ്ലറ്റ് കണ്ടാൽ ഒന്നു കിടന്നുറങ്ങാൻ തോന്നും അത്ര മനോഹരം.
ഞാൻ തിരിച്ച് പാറുവിന്റെ റൂമിൽ എത്തി. പാറു അങ്ങനെ കമഴ്ന്നു കിടന്ന് അവളുടെ നിതംബങ്ങൾ കാണിച്ച് എന്നെ കൊതിപ്പിച്ചു, പക്ഷെ ഞാൻ mind ചെയ്തില്ല, ബാത്രൂം ഉപയോഗിക്കാൻ സമ്മതിക്കാത്തതിന്റെ പ്രതിഷേധം ഞാൻ കാണിച്ചു.
പാറു: എന്താ മാഷേ ഒരു mind ഇല്ലാതെ?
ഞാൻ: ഓ ഒന്നും ഇല്ലേ 🙏🙏🙏
പാറു: അതേ, എന്റെ ബാത്രൂം ഞാൻ തന്നെ ഡിസൈൻ ചെയ്തതാ, അത് ആരും ഉപയോഗിക്കുന്നത് പോയിട്ട് ആരും കാണുന്നത് പോലും എനിക്ക് ഇഷ്ടമല്ല.
ഞാൻ: ആയിക്കോട്ടെ. അപ്പൊ നിന്നെ കെട്ടി കഴിയുമ്പോ ഞാൻ എപ്പോഴും വേറെ ടോയ്‌ലറ്റിൽ പോണോ?
പാറു: അത് അപ്പോഴല്ലേ, അപ്പൊ നോക്കാം. ഇപ്പൊ ഇങ്ങ് വാ ഇവിടെ വന്ന് കിടക്ക് ബാ
ഞാൻ: ഇപ്പൊ ഒരു മൂഡ് ഇല്ല.
പാറു: ദേ ഇങ്ങോട്ട് വാ ഞാൻ മൂഡ് മാറ്റാം.
ഞാൻ: ഇപ്പൊ വേണ്ട.
പാറു: അപ്പോഴേക്കും പിണങ്ങിയോ, അല്ലേലും ഈ പോലീസുകാർ പണ്ടേ ഇങ്ങനാ മഹാ തൊട്ടാവാടികളാ 😂😂😂😂😂
ഞാൻ: പൊടി😂😂😂😂😂😂
പാറു: ഞാൻ എന്നാ അങ്ങോട്ട് വരാം???
ഞാൻ: വേണ്ട.
അതും പറഞ്ഞ് ഞാൻ ബുക്ക് നോക്കാൻ പോയി, ഞാൻ വായിച്ചിട്ടില്ലാത്ത ഒരു ബുക്ക് എടുത്ത് ഒരു recliner ചെയറിൽ ഇരുന്നു, അത് വായിക്കാൻ തുടങ്ങി.
