ഞാൻ: അതെനിക്ക് അറിയാം.
ഞാൻ ഒരു സൈഗരറ്റ് കത്തിക്കാൻ തുടങ്ങുമ്പോൾ പാറു ബാൽക്കണി ഡോർ അടയ്ക്കാൻ എഴുന്നേറ്റു അപ്പൊ main ഡോറിൽ ആരോ മുട്ടി
പാറു പാറു പാറു എന്ന് 3 വിളികൾ, അതേ അതവളുടെ അമ്മ തന്നെ.
പാറു: നീ silent ആയിട്ട് ഇരിക്ക്, relax ഇത് ഞാൻ deal ചെയ്യാം,
ഞാൻ: പാറു, എന്റെ ഡ്രെസ്, പിന്നെ കേക്ക് ഒക്കെ മാറ്റിക്കോണേ…..
പാറു: ഓക്കേ ഓക്കേ…….
ഞാൻ ആകെ വിരണ്ട് പോയി, വല്ലാത്ത ഒരു പേടി, പിന്നെ പൊക്കിയാലും അവൾ കൂടെ നിൽക്കും അതാണ് ഒരു ആശ്വാസം.
ഇനി പറയുന്നത് പാറു പിന്നീട് പറഞ്ഞ കഥയാണ്….
പാറു ചെന്നു ഡോർ തുറന്നു, അവൾ എല്ലാം മാറ്റി എന്റെ ഡ്രെസ് കേക്ക് പിന്നെ ബാത്‌റൂമിൽ ആരും കേറില്ല so അത് പേടിക്കേണ്ട, പക്ഷെ അവൾ ടോപ് ഇടാൻ മറന്നു, ഷഡ്ഢിയും ഇല്ല അടിയിൽ ആകെ ഒരു ടവൽ മാത്രം ഇട്ട് അവൾ കതക് തുറന്നു.
പാറു: എന്താ അമ്മ?
അമ്മ: നീ എന്താടി തുണിയില്ലാതെ നിക്കുന്നെ?
പാറു: അത് ഞാൻ കുളിച്ചിട്ട് വന്നതേ ഉള്ളൂ.
അമ്മ: ഇവിടെ വേറെ ആരാ ഉള്ളത്?
പാറു: എന്റെ പ്രേതം
അമ്മ: പാറു dont play with me, just tell me
പാറു: I am not playing, ഇവിടെ ആര് വരാനാ അത് ഈ സമയത്ത്????
അമ്മ: rohan ഉണ്ടോ ഇവിടെ????
പാറു: അവൻ അമ്മയോട് പറഞ്ഞില്ലേ എവിടെയാണെന്ന്
അമ്മ: how do you know that???
പാറു: he called me and said, ഇനി എന്താ അറിയേണ്ടത്, ഫോൺ നോക്കണോ???? അല്ല എന്തിനാ ഈ ഡൌട്ട്??? ഇനി അവൻ വന്നാൽ തന്നെ എന്താ????
അമ്മ: വന്നാലും ഒന്നുമില്ല, പക്ഷെ ഞാൻ അറിയാതെ ആവരുത് അത്രേ ഉള്ളൂ. ഞാൻ ഇന്ന് ഏതായാലും ഇവിടെ കിടക്കാം….
ഈ അവസാനം പറഞ്ഞത് പാറു എനിക്ക് മെസ്സേജ് അയച്ചു. ഞാൻ അത് കണ്ട് ആകെ shock ആയി, ഒരു രാത്രി മുഴുവൻ അതും എന്റെ birthday ആയിട്ട് അർത്ഥനഗ്നനായി ഒരു ബാൽക്കണിയിൽ…… അവസ്ഥ
പാറുന്റെ മെസ്സേജ്: rohan, അമ്മ ഇന്ന് എന്നെ വിടുന്ന ലക്ഷണമില്ല, ഇന്ന് എന്റെ കൂടെയാണ് കിടക്കുന്നത്, നീ അവിടെ നിന്നു എന്തുവേണേലും കാണിച്ചോ, no ഇഷ്യൂസ്, i am sorry ടാ,
ഞാൻ: സാരമില്ല ഒന്നും മനപ്പൂർവം അല്ലല്ലോ……
പക്ഷെ പേടി എന്നെ വല്ലാതെ കീഴ്പ്പെടുത്തി, ഞാൻ നേരത്തെ പറഞ്ഞില്ലേ പട്ടി, പാമ്പ് പിന്നെ പ്രേതം……
ഞാൻ ഒരു 4 എണ്ണം അടിച്ചു, ഉറക്കം വരുന്നില്ല, complete silence, ഇപ്പൊ ഉള്ളിലെ സംസാരം എനിക്ക് നേർത്ത രീതിയിൽ കേൾക്കാം
പാറുന്റെ അമ്മ: ആ ബാൽക്കണി തുറക്ക്, കുറച്ച് ശുദ്ധ വായു കേറട്ടെ…………
തുടരും……. തുടരണോ??????
