പാറു: നിനക്ക്, JD വേണോ?
എന്റെ favourite whiskey, JD അഥവാ ജാക്ക് ഡാനിൽസ്, അമേരിക്കയിലെ kentuckyയിൽ ഉണ്ടാക്കുന്ന bourbon അല്ലാത്ത whiskey, എന്റെ ഏറ്റവും പ്രിയപ്പെട്ടവൻ, ഈ whiskey കേരളത്തിലെ ബീവറേജിൽ അമേരിക്കയിൽ നിന്നും നേരിട്ട് ഇരിക്കുന്നതാണ്, അല്ലാതെ ബാരൽ വാങ്ങി ഉടായിപ്പു കാണിക്കാൻ JD കമ്പനിയെ കിട്ടില്ല. ബോട്ടിൽ ആയിട്ടാണ് വരുന്നത്. ബീവറേജിൽ ഡ്യൂപ്ലിക്കേറ്റ് കിട്ടില്ല. നല്ല കാര്യം, പക്ഷെ പാറു ഇതെങ്ങനെ സംഘടിപ്പിച്ചു?????
ഞാൻ: നീ ഇത് എങ്ങനെ വാങ്ങി????
പാറു: simple അല്ലെ, ഇവിടുത്തെ പറമ്പിൽ കുറച്ച് കൃഷി ഉണ്ട്, അത് നോക്കാൻ ഒരു ചേട്ടൻ വരും, ആളൊരു വെറും പാവം, ഞാൻ ഇടയ്ക്ക് പുള്ളിക്ക് കാശൊക്കെ കൊടുത്തു സഹായിക്കും, എന്റെ അമ്മയും അച്ഛനും ആണ് പുള്ളിയുടെ മൂത്ത മോളുടെ കല്യാണം നടത്തിയത്, 2012ഇൽ ഒരു 15 ലക്ഷം കൊടുത്തു, എന്നെ വെല്ല്യ ഇഷ്ടമാ, ഒരു പാവം മനുഷ്യനാ, ഞാൻ പുള്ളിയോട് പറഞ്ഞ് ഒരു 10 bottle വാങ്ങി, ഒരു 3 ദിവസം എടുത്തു.
ഞാൻ: ആ കുട്ടിയുടെ കല്യാണം കാരണം എനിക്ക് 10 കുപ്പി JD 😂😂😂😂
പാറു: പോടാ, അത് അല്ലെങ്കിലും പുള്ളി നല്ല help ആണ്. അയ്യോ ദേ സമയം 11:30 ആയി, നമ്മുക്ക് ഒരു 4 peg എങ്കിലും അടിക്കണം, ഓക്കേ
ഞാൻ: നീ കൊണ്ടുവാ
പാറു ഒരു ടേബിൾ ഉരുട്ടികൊണ്ട് വന്നു, അതിൽ ഒരു JD, 2 ഗ്ലാസ്, coca cola, വെള്ളം ice പിന്നെ എന്തൊക്കെയോ ടച്ചിങ്‌സ്, എല്ലാം അടിപൊളി ഐറ്റംസ്, എപ്പോഴും അവൾ ആ മുല മാത്രം മറച്ചിരുന്നില്ല, ഞാൻ എങ്ങനെ വിട്ടോഅതുപോലെ അവൾ തിരികെ വന്നു, ആ മുല കിടന്ന് മെല്ലെ ഇളകി ഇളകി എന്റെ അടുത്തുവന്നു.
ഞങ്ങൾ 2 peg അടിച്ചു,
ഞാൻ: ഈ വെള്ളമടി ഇത്തിരി കൂടുന്നുണ്ട് അല്ലെ പാറുട്ടി
പാറു: ഞാൻ ഇല്ലാത്തപ്പോൾ നീ ഒരു കണ്ട്രോൾ ചെയ്താൽ മതി മോനെ ദിനേശാ, പിന്നെ നിന്റെ ബോഡ് ഒന്നുടെ വലുതാക്കു ഞാൻ നേരത്തെ പറഞ്ഞതാ ജിം ഒക്കെ ചെയ്ത് ബോഡി ഒന്ന് set ആക്കാൻ,
ഞാൻ: ഏറ്റു, ചെന്നൈ ചെല്ലുന്ന മുന്നേ ഞാൻ കുറച്ച് മാസ്സ് കേറ്റി 6 പാക്ക് ഉണ്ടാക്കി നിനക്ക് കാണിച്ചുതരാം
പാറു: 6 pack ഇല്ലെങ്കിലും കുഴപ്പം ഇല്ല, but കുറച്ചൂടെ വണ്ണം വേണം. ഇല്ലെങ്കിൽ ബോർ ആവും. എനിക്ക് അത്യാവിശം താടി ഉണ്ട്, നിനക്കണേൽ എന്റെ പതിയെ ഉള്ളൂ താനും.
ഞാൻ: i will do the needful madam 😂
പാറു: അത് മതി.
അങ്ങനെ ഞങ്ങൾ 3 എണ്ണം അടിച്ചു കഴിഞ്ഞപ്പോൾ പാറു എന്നോട് എഴുന്നേൽക്കാൻ പറഞ്ഞു, അവൾ ആദ്യം എന്റെ ഷർട്ട് ഊരി, പിന്നെ അവൾ വാങ്ങിത്തന്ന ജീൻസ്, അവസാനം എന്റെ ബൊക്സറും, എന്റെ പൂർണ നഗ്നനാക്കി, അവൾ ഉറങ്ങി കിടന്ന എന്റെ കുട്ടനെ പിടിച്ച് വലിച്ചോണ്ട് അവൾ മെല്ലെ നടന്നു, അവളുടെ ബാത്‌റൂമിന്റെ അടുത്തെത്താറായപ്പോൾ അവൾ ഒന്ന് നിന്നു, ക്ലോക്കിൽ നോക്കി സമയം, ആ ഡിജിറ്റൽ ക്ലോക്കിൽ സമയം 12:59 എനിക്കൊന്നും മനസ്സിലായില്ല എന്താ ഇവിടെ നടക്കുന്നെ????
ഞാൻ: എന്താ പാറു, എന്താ നീ ചെയ്യുന്നേ
പാറു ശു ശു ശു…….
കുറച്ച് കഴിഞ്ഞ് അവൾ ആ ബാത്‌റൂമിന്റെ കതക് തുറന്നു, മുഴുവൻ ഇരുട്ട്, എന്നെ അതിന്റെ ഉള്ളിലേക്ക് അവൾ തള്ളി, ആരും അവളുടെ ബാത്രൂം ഉപയോഗിക്കുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞവൾ എന്നെ അതേ ബാത്‌റൂമിൽ ഒറ്റയ്ക്ക് തള്ളി വിട്ടിരിക്കുന്നു, എന്താ സംഭവിക്കുന്ന???? ഒന്നും മനസ്സിലാവുന്നില്ല, ഞാനാണേൽ നൂൽബന്ധം ഇല്ലാതെ നിക്കുന്നു.
12 മണി അലാറം അടിച്ചു, പെട്ടന്ന് അവൾ ബാത്‌റൂമിലെ ലൈറ്റ് on ചെയ്തു
പാറു: HAPPY BIRTHDAY MY LOVE, MY HEART, MT SOUL, MY EVERYTHING
ഞാൻപോലും എന്റെ ബർത്ത്ഡേ മറന്നു, അവൾ, പാറു, അവളത് ഓർത്തു എല്ലാവർഷവും അത് ഓർക്കുന്നത് മായമ്മ ആണ്, കഴിഞ്ഞ കൊല്ലം കേക്ക് വാങ്ങി എനിക്ക് സർപ്രൈസ് തന്നതും മയമ്മയും അജുക്കുട്ടനും ആണ്. ഞാൻ ആകെ ഒരു ഷോക്കിൽ ആയിരുന്നു, പക്ഷെ എന്തിന് ബാത്രൂം??? കക്കൂസിൽ ആരേലും ബർത്ത്ഡേ ആഘോഷിക്കുമോ????
ഞാൻ: thank you my love പക്ഷെ ഈ ബാത്രൂം എന്തിന്?
