പാർട്ണേഴ്സ് ഓഫ് ലൗ – 1

32B സൈസ് ബ്രായ്ക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന മുലകൾ. കൊഴുപ്പില്ലാത്ത വയറാണെങ്കിലും അടിവയർ ചാടിയിട്ടുണ്ട്. വയറിന്മേൽ മാതൃത്വത്തിന്റെ അടയാളങ്ങൾ..
ഒട്ടും ദുർമേദസ്സില്ലാത്ത തുടകൾ..
കണങ്കാലുകളിൽ നേരിയ കറുപ്പു നിറമുള്ള രോമങ്ങൾ…

വിനോദ് ഷാനിയുടെ പുറകിൽ ചെന്നുനിന്നു അവളെ കരവലയത്തിലൊതുക്കി. അഴിഞ്ഞു കിടക്കുന്ന മുടിയെ വകഞ്ഞു മാറ്റി അവളുടെ പിൻകഴുത്തിൽ ചുംബിച്ചു..

ഷാനിയിൽ രോമാഞ്ചമുണരുന്നത് അവനറിഞ്ഞു..
അവൻ പതിയെ വലതുകൈ ബ്രേസിയറിനുള്ളിലേക്കു കടത്തി ഇടതു മുലയെ പതിയെ ഞെക്കി. ഷാനി അങ്ങു മയങ്ങി നിൽക്കുകയാണ്.
മുലഞെട്ടിനെ പതിയെ തിരുമ്മിക്കൊണ്ടു അവൻ മറ്റേ കൈ താഴേക്കു നിരക്കി അവളുടെ വയറിൽ തലോടി. അല്പം ഉന്തിയ അടിവയർ അവനു ഇഷ്ടമായി..

ബ്രാ അഴിച്ചോ അവൾ താണ സ്വരത്തിൽ പറഞ്ഞു.

വിനോദ് കൈകളെടുത്ത് ബ്രായുടെ കൊളുത്തുകൾ വിടുവിച്ചു. ഷാനി അതൂരി ബെഡ്ഡിലേക്കെറിഞ്ഞു.

സാമാന്യ വലിപ്പമുള്ള മുലകൾ. തൂങ്ങിയിട്ടില്ലെങ്കിലും രണ്ടു പ്രസവിച്ചതിന്റെ ഫലമായി ചെറുതായിട്ടൊന്നു ഇടിഞ്ഞിട്ടുണ്ട്.

വിനോദ് തല കുനിച്ച് ഒരു മുലയിൽ ഉമ്മ വച്ചു. പിന്നെ മുലഞെട്ടു വായിലാക്കി നുണയാൻ തുടങ്ങി. ഒപ്പം മറ്റേ കൈ കൊണ്ടു മറ്റേ മുലയെ കശക്കാനും
ഷാനി കണ്ണുകളടച്ചു നിന്നു അന്യപുരുഷനൊരാൾ തന്റെ മുല കുടിക്കുന്നതിന്റെ സുഖം ആസ്വദിച്ചു.

അഞ്ചു മിനിറ്റു സ്തനപാനം നടത്തിയ ശേഷം അവൻ ഷാനിയുടെ വയറിലൂടെ മുഖമുരുമ്മി നിലത്തു മുട്ടുകുത്തി നിന്നു. വെളുപ്പുരാശി കലർന്ന മിനുസമാർന്ന തുടകളെ തഴുകി പതിയെ അവളുടെ പാന്റീസു വലിച്ചു താഴ്ത്തി.

തുടയിടുക്കിൽ നീണ്ടു കറുത്ത രോമരാജികളാൽ ആവൃതമായ അവളുടെ അപ്പത്തിൽ കൈത്തലം അമർത്തി അവനെഴുന്നേറ്റു.

ഷാനിയുടെ ചുണ്ടുകളിൽ ഒന്നമർത്തി. ചുംബിച്ച് കവക്കിടയിലെ പുൽക്കാടിനിടയിലൂടെ വിരലുകളോടിച്ചു കൊണ്ടവൻ പറഞ്ഞു ,
ഇതപ്പടി കാടാണല്ലോടീ

ഞാനങ്ങനെ വടിക്കാറില്ലെടാ. നിനക്കു രോമം ഇഷ്ടമല്ലേ. ഷാനി പറഞ്ഞു.

രോമമുള്ളതാ എനിക്കിഷ്ടം. ലിജിക്കും രോമമുണ്ട്. ഇതു പോലല്ല. ചുരുണ്ട രോമങ്ങളാ അവളുടെ. ഈ കാട് എനിക്കു പെരുത്തിഷ്ടായീ.

അവൻ അവളുടെ അപ്പത്തിന്റെ കീഴ്ഭാഗത്തേക്കു കയ്യോടിച്ചു. മദജലം പുരണ്ടു രോമങ്ങൾ കുഴഞ്ഞിരിക്കുന്നു. വെളിയിലേക്കു ചാടിയ ഞൊറി വീണ തടിച്ച യോനിച്ചുണ്ടുകൾ. അവയിലൂടെ അമർത്തിത്തഴുകി പൂറിനുള്ളിലേക്കു നടുവിരലാഴ്ത്തിയപ്പോൾ ഷാനി ഒന്നു പിടഞ്ഞു.

” കണ്ടിട്ടു പ്രഭാകരൻ ചേട്ടൻ ശരിക്കു പണിയുന്നുണ്ടെന്നു. തോന്നുന്നല്ലോടീ” പൂറ്റിനുള്ളിലെ വിരൽ ചലിപ്പിച്ചു കൊണ്ടു വിനോദു പറഞ്ഞു.

വിനോദിന്റെ വിരലിടലിന്റെ സുഖം ആസ്വദിച്ചു ഷാനി ഒരു നിമിഷം നിന്നു. അവനു വിരൽ കയറ്റാൻ പാകത്തിനു കാലകത്തി കവച്ചു നിന്നു കൊണ്ടവൾ ഇരു കൈകളും അവന്റെ കഴുത്തിലൂടെ കോർത്ത് അവന്റെ കവിളിൽ കവിൾ ചേർത്തമർത്തി പറഞ്ഞു,

” പുള്ളിക്കാരനു ഇതിലൊന്നും വല്യ താല്പര്യമൊന്നുമില്ലെടാ. അങ്ങേരുടെ തലയ്ക്കകത്തു മുഴുവനും ബിസിനസ്സാ.”

” പിന്നെ നീ എങ്ങനാ സഹിക്കുന്നത്”

” ഓ. അതു ഞാനങ്ങു തന്നത്താൻ ചെയ്യും”

” എന്തൊക്കെയാടീ തന്നത്താൻ ചെയ്യുന്നത്”

” അമ്പടാ. അങ്ങനിപ്പം അറിയേണ്ടാ.”

” ഒന്നു പറയെടീ പൊന്നേ ”
വിനോദ് അവളുടെ ഉണർന്നുന്തിയ കന്തിൽ വിരലമർത്തി.

ഷാനി ഒന്നു പിടഞ്ഞു…

വിനോദ് ഒരിഞ്ചോളം നീളമുള്ള ആ കന്തിൽ വിരലമർത്തി അങ്ങോട്ടുമിങ്ങോട്ടും തെന്നിച്ചു. ഷാനി ‘ ഹാവൂ’ എന്നു പറഞ്ഞു കൊണ്ട് അവനെ കെട്ടി വരിഞ്ഞു. അവന്റെ ചെവിയിൽ പതിയെ കടിച്ചു കൊണ്ടവൾ പറഞ്ഞു,

” എന്തൊരു സുഖമാടാ കുട്ടാ നിന്റെ കൈ”

അവൻ വിരലു കൊണ്ടു കന്തിൽ തിരുമ്മിക്കൊണ്ടു വീണ്ടും ചോദിച്ചു,

” ഇങ്ങനെ തിരുമ്മിയാണോ ചെയ്യാറ്?”
അങ്ങനേം ചെയ്യും. പിന്നെ വിരലിടും. ഇടയ്ക്കു വഴുതനങ്ങ കേറ്റും.. അങ്ങനങ്ങനെ..

എന്റെ പൊന്നേ ഞാൻ നിന്നെ കടിച്ചു തിന്നട്ടേ

മ് ഊം അവൾ മൂളി.

എന്തൊരപ്പമാടീ ഇത്. ഞാനിതങ്ങു നക്കിത്തിന്നട്ടേടീ?
കൈത്തലം മുഴുവൻ അപ്പത്തിലമർത്തി അവൻ ചോദിച്ചു..

തിന്നോടാ
ഷാനി വികാരവിവശയായി പറഞ്ഞു..

വിനോദിന്റെ ധൃതി പിടിക്കാതെയുള്ള ഫോർപ്ലേ ഷാനിക്കു നന്നായി സുഖിക്കുന്നുണ്ടായിരുന്നു..
അഞ്ചു മിനിറ്റിനുള്ളിൽ എല്ലാം തീർക്കുന്ന തന്റെ ഭർത്താവിന്റെ കാര്യം അവളോർത്തു. .

വിനോദ് ബെഡ്ഡിന്റെ അറ്റത്തേക്കിരുന്നു. എന്നിട്ടു ഷാനിയെ മുന്നിലേക്കു നീക്കിനിർത്തി അവളുടെ വയറിന്മേൽ മുഖം ചേർത്തു.
മൃദുലമായ വയറിലാകെ മുഖമുരുമ്മി. പൊക്കിൾച്ചുഴിയിൽ നാവു കടത്തി തിരിച്ചു..
അരക്കെട്ടിലൂടെ ഉമ്മ വച്ചു വലതു തുടയിലൂടെ മുട്ടു വരെ ഉമ്മകൾ..
പിന്നെ ഇടത്തെ കാൽമുട്ടിൽ നിന്നും ഉൾത്തുടയെ നക്കിത്തോർത്തിക്കൊണ്ട് മുകളിലേക്ക്
അവന്റെ നാവ് അപ്പത്തിനു മേൽവശത്തായി അരക്കെട്ടിലൂടെ ഒരു സാങ്കല്പിക അരഞ്ഞാണം തീർത്തു കൊണ്ട് മെല്ലെ ഇഴഞ്ഞു നടന്നു

ഷാനിക്കു സഹിക്കാൻ കഴിഞ്ഞില്ല..
സമ്മാനം പ്രതീക്ഷിച്ചു നിൽക്കുന്ന കുട്ടിയേപ്പോലെ തന്റെ അരക്കെട്ടു വിങ്ങുന്നതവൾ അറിഞ്ഞു

ഓ എന്റെ വിനൂ..
അവന്റെ മുടിയിഴകളിൽ വിരലുകൾ കോർത്ത് അവന്റെ മുഖം തന്റെ കടീതടത്തിലേക്ക് ചേർത്തമർത്തി അവൾ വിളിച്ചു..

അവളുടെ യോനീപ്രദേശത്തു നിന്നുയരുന്ന മദഗന്ധം അവന്റെ നാസാരന്ധ്രങ്ങളിലിരച്ചു കയറി..

യോനീതടത്തിലെ രോമരാജികൾക്കിടയിലൂടെ. അവന്റെ നാവ് ചികഞ്ഞു നടന്നു..

ഉണർന്നുയർന്ന ഭഗശിശ്നികയുടെ അറ്റത്ത് അവൻ നാവിൻ തുമ്പു കൊണ്ട് തൊട്ടു…

പിടഞ്ഞു പോയി അവൾ..

നാവു കൊണ്ട് അവൻ കന്തിന്മേൽ തഴുകാൻ തുടങ്ങി…

ശ്..ശ്ശ്.. എന്നൊരു ശീല്ക്കാരത്തോടെ അവന്റെ തോളിൽ കൈകളമർത്തി പെരുവിരൽ കുത്തിയുയർന്നു…

കന്തിൽ നിന്നും താഴേക്ക് പൂർച്ചുണ്ടുകളെ അമർത്തി നക്കി യോനീദ്വാരത്തിലേക്കവൻ നാവു കുത്തിത്തിരുകി.

ഷാനിക്കു പിന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..

” എനിക്കു വയ്യാ.. ഞാൻ കിടക്കാമെടാ..”

ഷാനി കിടക്കയിലേക്കു വീണു..

വിനോദ് മലർന്നു കിടക്കുന്ന അവളുടെ കാലുകൾ അകത്തി വച്ചിട്ട് തുടയിടുക്കിലേക്കു മുഖം പൂഴ്ത്തി.

അപ്പത്തിലാകമാനം നക്കിയിട്ട് പൂർച്ചുണ്ടുകളെ ഓരോന്നായി ചപ്പി വലിച്ചു.

വത്സനടിക്കുന്നതു വളരെ ഇഷ്ടമായിരുന്ന വിനോദിന് ഷാനിയുടെ പൂർ വളരെയിഷ്ടമായി.

താൻ കളിച്ചിട്ടുള്ള പെണ്ണുങ്ങൾക്കൊന്നും ഇത്രയ്ക്കു തടിച്ച പൂറില്ല എന്നവൻ മനസ്സിലോർത്തു..

തേനൊലിക്കുന്ന മദനപ്പൂറ്റിലേക്കു നാവു കൂർപ്പിച്ചു തെരുതെരെ കുത്തിക്കയറ്റി. പിന്നെ നക്കിയുഴിഞ്ഞു മേലോട്ടു വന്നു നാവിന്റെ തുമ്പു കൊണ്ടു കന്തിന്റെ അഗ്രഭാഗത്തു തോണ്ടിയിളക്കി.
പിന്നെ തടിച്ച കന്ത് ചുണ്ടുകൾക്കിടയിലാക്കി സ്ട്രോ ചുണ്ടിൽ വച്ചു വലിക്കുന്നതു പോലെ നുണഞ്ഞു വലിച്ചു..

Leave a Reply

Your email address will not be published. Required fields are marked *