മലയാളം കമ്പികഥ – പുനർവിവാഹം – 1
എന്റെ പൊന്നു മമ്മി അല്ലേ…. ഒന്നു സമ്മതിക്കൂ…..ഹരിയങ്കിൾ നല്ല ആളാണ്…… എന്നെ ഓർത്താണ് മമ്മി ഇത് സമ്മതിക്കാതെ ഇരിക്കുന്നത് എങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും…..മമ്മിയെ അത്രയ്ക്കും ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ അങ്കിൾ വീണ്ടും ചോദിക്കുന്നത്?….. പ്ളീസ് മമ്മീ……
ഗായത്രിയുടെ മടിയിൽ കിടന്നു കൊണ്ട് നീതു ചിണുങ്ങി….
……മമ്മി സമ്മതിച്ചില്ലെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങി പോകാൻ തന്നെയാണ് ഞാനും മാളുവും തീരുമാനിച്ചിരിക്കുന്നത്……
…… എന്റെ മോളെ നീ എന്നെ ഇങ്ങനെ ധർമ്മസങ്കത്തിൽ ആക്കല്ലേ…….
അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ഗായത്രി ദീർഘമായി നിശ്വസിച്ചു.
ആദ്യമായി ഹരിശങ്കറിനെ കണ്ടത് ടൗണിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ വച്ചാണ്, ഗായത്രി ഓർത്തു…നീതുവിനു കുറച്ചു വസ്ത്രങ്ങൾ വാങ്ങാൻ പോയതായിരുന്നു അവർ. കൂടെ പഠിക്കുന്ന ഉറ്റ കൂട്ടുകാരിയായ മാളുവും അച്ഛൻ ഹരിശങ്കറും യാദൃശ്ചികമായി അവിടെ എത്തിയത് കാരണം കുറച്ചു സമയം ഗായത്രിക്ക് ഹരിയുടെ കൂടെ ചിലവഴിക്കേണ്ടതായി വന്നു….മാളുവിനെ കണ്ടതും ഗായത്രിയെ വിട്ട് നീതു അവളുടെ കൂടെ കൂടി…. കൂട്ടുകാരികൾ ഇരുവരും കളിയും ചിരിയുമായി വസ്ത്രങ്ങൾ പരതി എടുക്കാൻ തുടങ്ങി….
പരസ്പരം പരിചയപ്പെട്ടു എങ്കിലും ഹരിയോടൊപ്പം ഒറ്റയ്ക്ക് ഇരുന്നു സംസാരിക്കുന്നതിൽ ഗായത്രിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി…. പുരുഷന്മാരോട് സംസാരിക്കുന്നത് പോയിട്ട് ഗായത്രി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് തന്നെ വളരെ അപൂർവമായിരുന്നു അതും നീതു നിർബന്ധിച്ചാൽ മാത്രം…
മോഹനേട്ടൻ തന്നെ വിട്ടു പിരിഞ്ഞത് ഇപ്പോളും ഗായത്രിക്ക് വിശ്വസിക്കാൻ ആകാത്ത പോലെയാണ്. കല്യാണം കഴിഞ്ഞ് വെറും മൂന്നു ദിവസമാണ് ഒരുമിച്ച് കഴിഞ്ഞത് നാലാമത്തെ ദിവസം വെറും ഒരു പനിയിൽ തുടങ്ങിയ അസുഖം ഒരാഴ്ചയ്ക്കകം തന്റെ താലി അറുത്തു. മരിക്കാൻ മനസ് കൊണ്ട് തീരുമാനം എടുത്താണ്
എന്നാൽ മോഹനേട്ടൻറെ ജീവൻ തന്റെ ഉള്ളിൽ തുടിക്കുന്നു എന്നറിഞ്ഞതിൽ പിന്നെ ഇന്നേ വരെ ഗായത്രി ജീവിച്ചത് നീതുവിനു വേണ്ടി മാത്രമാണ്….. പത്തൊൻപതാമത്തെ വയസിലാണ് ഗായത്രി നീതുവിനെ പ്രസവിക്കുന്നത്….അവൾ ഇപ്പോൾ പത്താം ക്ലാസിൽ എത്തിയിരിക്കുന്നു..
ഈ കാലമത്രയും ഗായത്രി അവൾക് വേണ്ടി മാത്രം ഉൾവലിഞ്ഞു ജീവിക്കുകയായിരുന്നു…. പുറത്തേക്ക് അധികം ഇറങ്ങാത്തതിനും കാരണമുണ്ടായിരുന്നു. നീതുവിനെ പ്രസവിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ കല്യാണ ആലോചനകൾ ഇപ്പോളും തുടരുകയാണ്…… മുപ്പത്തി നാലാമത്തെ വയസ്സിലും ഏതു ഇരുപതുകാരിയോടും കിടപിടിക്കുന്ന ഗായത്രിയുടെ കത്തി ജ്വലിക്കുന്ന സൗന്ദര്യം തന്നെയായിരുന്നു അതിനു കാരണം. അമ്മയുടെ പ്രതിരൂപം തന്നെയാണ് അതിസുന്ദരിയായ മകളും….
…….. ഗായത്രി എന്താണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത്?…. ഞാൻ ചോദിച്ചതിന് ഒന്നും മറുപടിയും പറഞ്ഞില്ല…….
……ഏങ്…. ഞാൻ പിന്നെ…… കുട്ടികളെ കണ്ടില്ലല്ലോ……
ഹരി എന്താണ് ചോദിച്ചത് എന്നു കൂടി അവൾ ശ്രദ്ധിച്ചിരുന്നില്ല… മറ്റെന്തോ പറയാൻ ഹരി ഒരുങ്ങുമ്പോഴേക്കും നീതുവും മാളുവും എത്തി….
……. ആന്റി എന്താ മൂഡ് ഓഫ് പോലെ….. എന്റെ ഡാഡിയോട് ഒന്നും സംസാരിച്ചില്ലേ?…..
ഗായത്രിയുടെ കൈ പിടിച്ചു കൊണ്ട് മാളു ചോദിച്ചു…..
……ഹം…… എന്റെ മമ്മിയല്ലേ…. എന്തേലും മുക്കി മൂളിക്കാണും…. അല്ലേ അങ്കിളേ?……
ചിരിച്ചു കൊണ്ട് നീതു പറഞ്ഞു….
….. വെറുതെ ഇരിക്കൂ നീതു…..
അവളുടെ കൈയ്യിൽ നുളളി കൊണ്ട് ഗായത്രി പറഞ്ഞു…..
…. എന്നാൽ നമുക്ക് ഇറങ്ങാം…..ശരി മോളെ…… നീ സൗകര്യം പോലെ വീട്ടിലേക്ക് വരൂ……
മാളുവിന്റെ കവിളിൽ തലോടി കൊണ്ട് ഗായത്രി നടന്നു. ഹരിയെ അവൾ നോക്കിയില്ല…..
….. സോറി അങ്കിൾ……മമ്മി അങ്ങനെയാണ്… ആരോടും അധികം സംസാരിക്കാത്ത ടൈപ്പാണു…..
നീതു ഹരിയോട് ക്ഷമാപണം നടത്തി..
……. ഇറ്റ്സ് ഒക്കെ മോളെ….. എനിക്കു മനസ്സിലാകും…… എന്നാൽ ഞങ്ങളും ഇറങ്ങുകയാണ്…..നീതു മോൾ മാളുവിന്റെ കൂടെ ഒരു ദിവസം വീട്ടിലേക്ക് വരൂ……. രണ്ടു ദിവസം അവിടെ താമസിക്കാം…….
…..ഹം ഞാൻ നോക്കട്ടെ അങ്കിളേ…..ഡീ…. മാളൂട്ടീ പോവാണേ….
മാളുവിന്റെ പുറത്ത് തട്ടി കൊണ്ട് നീതു നടന്നു നീങ്ങുന്ന ഗായത്രിയുടെ പിറകെ ഓടി….
വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഹരിയുടെ മനസിൽ ഗായത്രിയുടെ രൂപം തങ്ങി നിന്നു. ഗായത്രിയെ പോലെ തന്നെ കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി ഹരിയും ജീവിച്ചു കൊണ്ടിരിക്കുന്നത് മക്കൾക്ക് വേണ്ടി മാത്രമാണ്. മൂത്ത മകൻ മനു എന്ജിനീയറിംഗിനു ഫൈനൽ ഇയർ ബാംഗ്ലൂർ പഠിക്കുകയാണ്….മാളുവിനു നാല് വയസുള്ളപ്പോഴാണ് ഹേമ, ഹരിയുടെ ഭാര്യ അവരെ വിട്ടു പിരിഞ്ഞത്….
