പുനർവിവാഹം – 1 13

ഗായത്രിയുടെ കവിളിൽ ചുണ്ടമർത്തി കൊണ്ട് നീതു ആഹ്ളാദം പ്രകടിപ്പിച്ചു
വിവരം അറിഞ്ഞപ്പോൾ മാളുവിനും സന്തോഷമായി… ഏറ്റവും കൂടുതൽ സന്തോഷിച്ച് ഹരി തന്നെ ആയിരുന്നു
…. ഒടുവിൽ അവൾ തന്റെ സ്വന്തമാകാൻ സമ്മതിച്ചിരിക്കുന്നു….
പിന്നെ എല്ലാം പെട്ടെന്നായിരുന്നു…. കുറച്ചു കാലം കഴിഞ്ഞു മതി എന്ന ഗായത്രിയുടെ വാക്കുകൾ ആരും മുഖവിലയ്ക്ക് എടുത്തില്ല. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ അമ്പത്തിൽ വച്ച് താലി കെട്ടുക എന്നതായിരുന്നു എല്ലാവരും ചേർന്ന് എടുത്ത തീരുമാനം……
…….ഡീ നീതൂ….. ആന്റിയുടെ അണ്ടർ ഗാർമെൻറസ് സൈസ് എത്രയാ?….
….. ഞങ്ങൾ ഇപ്പോൾ ടെക്സ്റ്റൈൽസിൽ നിൽക്കുകയാ……
…. ഒരു മിനുട്ട് ഹോൾഡ് ചെയ്യെടീ….. ഇപ്പം പറയാം…..
നീതു ഗായത്രിയോട് ചോദിക്കുന്നതും ഗായത്രി എന്തോ പറയുന്നതും ഫോണിലൂടെ കേട്ടെങ്കിലും മാളുവിന്റെ വ്യക്തമായില്ല….
…..ശൊ…..ഈ മമ്മിയുടെ ഒരു കാര്യം…മാളൂ മമ്മി പറയുന്നത് അതൊന്നും വേണ്ട എന്നാണ്……
നീതുവിന്റെ വാക്കുകൾ മാളുവിന്റെ അടുത്ത് നിന്ന അവളുടെ ആന്റി കേട്ടു….
….നീ ഫോണിങ്ങ് തന്നേ…….
അവർ ബലമായി ഫോൺ പിടിച്ച് വാങ്ങി….
……മോളെ അമ്മയ്ക്ക് ഫോൺ കൊടുത്തേ.. ഇത് റീനാൻറി ആണ്….
…ഹായ് ആന്റീ…. ഇപ്പം കൊടുക്കാം…
ഫോണിന്റെ മൗത്ത് പീസ് പൊത്തി കൊണ്ട് ആരാണ് വിളിക്കുന്നതെന്ന് നീതു ഗായത്രിയോട് പറഞ്ഞു. വേണ്ടെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച ഗായത്രിയുടെ കൈയിൽ അമർത്തി നുള്ളി കൊണ്ട് നീതു ഫോൺ അവളുടെ​ചെവിയിൽ ചേർത്ത് പിടിച്ചു….
….. ഹലോ…… പതിഞ്ഞ ശബ്ദത്തിൽ ഗായത്രി സംസാരിച്ചു
…… ഗായത്രീ… ഇത് റീനയാണ് ഹരിയേട്ടൻറെ കസിൻ സിസ്റ്റർ ആണ്……
…. ആഹ് അറിയാം…..പറയൂ…..
……വേറെ ഒന്നുമല്ല നീതുവിനോട് ഇപ്പോൾ പറഞ്ഞ കാര്യം തന്നെ….. ഗായത്രിക്ക് അറിയാത്തതാണോ വിവാഹം ദിവസം പെണ്ണിന്റെ എല്ലാ വസ്ത്രങ്ങളും ആൺ വീട്ടുകാർ കൊണ്ടുവരും അതാണ് പതിവെന്ന്….
….. ആഹ് അറിയാം….. അത്…….
…..മതി മതി കൂടുതൽ വിക്കണ്ട……
…. നാളെ ഹരിയേട്ടൻറെ കൂടെ ഒരു മുറിയിൽ കിടക്കേണ്ടതാണ് താൻ….നാണിക്കാതെ തന്റെ ബ്രായുടെയും പാന്റീസിന്റെയും സൈസ് പറ….. ഇപ്പോൾ വാങ്ങണം…
ഇത്തിരി കടുത്ത ശബ്ദത്തിൽ തന്നെയാണ് റീന പറഞ്ഞത്
ആകെ വിയർത്തു കൊണ്ട് ഗായത്രി പതുക്കെ ചുണ്ടുകൾ അനക്കി..
…… ബ്രാ 34 ബി ആണു….. പിന്നെ പാന്റി 95….
..ഉം ശരി..
അമർത്തി മൂളിക്കൊണ്ട് റീന ഫോൺ വച്ചു.
ഈ മമ്മിയുടെ ഒരു കാര്യം. ഇത് ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ. വെറുതെ അവരുട
മുമ്പിൽ നാണം കെട്ടു.
അടുത്തു നിന്ന് എല്ലാം കേട്ട നീതു ഗായത്രിയോട് പരിഭവിച്ചു
നിന്നെ ഞാൻ
കൈ ഉയർത്തി കൊണ്ട് ഗായത്രി നീതുവിനെ ശകാരിച്ചു
നീയാണ് എല്ലാത്തിനും കാരണം നിന്നെ ജീവനെ പോലെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്?..
ഒട്ടും ദേഷ്യപ്പെടാതെ ഗായത്രിയുടെ
ചുമലിൽ മുഖം ചേർത്ത് കൊണ്ട് നീതു പറഞ്ഞു
എനിക്കു വേണ്ടി മാത്രമാണ് മമ്മി ഇത്രേം കാലം മുഴുവൻ ജീവിച്ചതെന്ന്
എന്നെ പോലെ വേറെ ആർക്കാണ് അറിയുക?.. ഇനിയും മമ്മിയുടെ യൗവ്വനം ഇങ്ങനെ നശിപ്പിക്കാൻ ഞാൻ അനുവദിക്കില്ല..മമ്മിക്കും വേണം ഒരു ജീവിതം കുറച്ചു മുമ്പ് തന്നെ ഹരിയങ്കിളിനെ കണ്ടുമുട്ടേണ്ടതായിരുന്നു എന്നാ എനിക്കിപ്പോൾ തോന്നുന്നത്.
എന്റെ മോളെ നീ തന്നെയല്ലേ എന്റെ ജീവിതംഈ മമ്മിക്ക് വേറൊരു അവകാശി കൂടി ഉണ്ടാവുന്നത് നിനക്ക് സഹിക്കാൻ പറ്റ്വോ?.
സത്യമായും ഞാൻ ഹാപ്പിയാണ് മമ്മീ. നമ്മൾ എല്ലാവരും ചേർന്ന് സന്തോഷമായി ജീവിക്കും എനിക്കു കൂട്ടായി മാളു ഉണ്ടല്ലോ.. അവൾക് ഞാനും.മമ്മിയെയും അങ്കിളിനെയും ഞങ്ങൾ മധുവിധു ആഘോഷിക്കാൻ വിടുവാ..
പോടീ പെണ്ണെ
ഗായത്രി കൈ ഉയർത്തിയതും നീതു ചിരിച്ചു കൊണ്ട് ഓടി
ശൊ.. എന്നാലും. ഗായത്രി ആന്റിയോട് അത്ര സ്ട്രോങ് ആയിട്ട് പറയേണ്ടായിരുന്നു..ഈ ആൻറീടെ ഒരു കാര്യം
മാളു റീനയോട് പരിഭവിച്ചു.
നീ പോടീ പെണ്ണെ.. അവളൊരു ഭൂലോക രംഭ എനിക്കും നിനക്കും ഉള്ളത് തന്നെയല്ലേ അവൾക്കും ഉളളൂ. നാളെ കഴിഞ്ഞാൽ നിന്റെ ഡാഡിയുടെ മുമ്പിൽ ഉടുതുണി ഇല്ലാതെ നിൽക്കേണ്ടവളാ ഈ കായത്രി ആന്റി.
ചുണ്ട് കോട്ടി കൊണ്ട് റീന പരിഹസിച്ചു
ഇങ്ങനൊരു നാണമില്ലാത്ത സാധനം.
മാളു റീനയുടെ വയറ്റിൽ കൈ മുട്ട് കൊണ്ട് ചെറുതായി കുത്തി​.
കല്യാണ തലേന്ന് ആയപ്പോഴേക്കും ഗായത്രി ആകെ പരവശയായി
. ഇന്നൊരു രാത്രി കൂടെ കഴിഞ്ഞാൽ.
ഏറ്റവും അടുത്ത കൂട്ടുകാരിയായ മീരയും ഭർത്താവും കുട്ടികളും അവളെ കാണാൻ വന്നിരുന്നു
. മനസ്സ് കൊണ്ട് തയ്യാറാവാൻ എനിക്കു പറ്റുന്നില്ലെടീ..
മീരയെ കെട്ടിപ്പിടിച്ചു കൊണ്ടു​ഗായത്രി കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *