പുറംപണിഅടിപൊളി  

പുറംപണി

PuramPani | Author : Veriyan


“സെച്ചീ… കൊറച്ചു വെള്ളം തറാമോ?” അടുക്കളപ്പണി ഒതുക്കുകയായിരുന്നു അഞ്ജലി. അപ്പോഴാണ് പറമ്പിലെ പണിക്ക് വന്ന മഹീന്ദറിന്റെ ചോദ്യം കേട്ട് അവൾ അങ്ങോട്ട് നോക്കിയത്.

 

വീടിന്റെ പിന്നിലെ കാട് പിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കുന്ന ജോലിയിലാണ് അവൻ. വരുമ്പോൾ ഒരു ടി ഷർട്ടും കാൽമുട്ട് വരെ മാത്രം ഇറക്കമുള്ള ജീൻസും ഇട്ടായിരുന്നു വന്നത്. ഇപ്പോൾ അവൻ ടി ഷർട്ട് ഊരി തലയിൽ ഒരു കെട്ട് കെട്ടിയാണ് നിൽക്കുന്നത്.

 

താടിയും മീശയും ഒക്കെ ക്ലീൻ ഷേവ് ആണ്. ആകെ അരോചകമായി തോന്നുന്നത് ഇടയ്ക്ക് കീഴ്ച്ചുണ്ടിൽ എന്തോ തിരുകുന്നതാണ്, ഒപ്പം വൃത്തികെട്ട മണമുള്ള ബീഡി കത്തിച്ചു വലിക്കും.

 

ഉറച്ച ബ്രൗൺ നിറത്തിലുള്ള ശരീരം ഏറെക്കുറെ മിനുസമാണ്. ഉറച്ച ശരീരത്തിലൂടെ ഒഴുകുന്ന വിയർപ്പ്. കക്ഷങ്ങളിൽ ചെമ്പിച്ച രോമങ്ങൾ. എന്തോ അവന്റെ ശരീരത്തിൽ നിന്നും ഉയരുന്ന ഗന്ധം അത്ര സുപരിചിതമല്ല. വല്ലാത്ത ബുദ്ധിമുട്ട് അത് തോന്നിപ്പിക്കുന്നു.

 

അഞ്ജലി വെള്ളം കൊണ്ട് കൊടുത്തു. അവൻ ഒരു കവിൾ വെള്ളം വായിലാക്കി കുലുക്കി തുപ്പി. അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ബാക്കി വെള്ളം കുടിച്ചു.

 

“സേച്ചി പണിക്ക് ഒന്നും പോണില്ല…? ഇവിടെ പെണ്ണുങ്ങളും പണിക്ക് ഒക്കെ പോകും…” അവൻ അറിയാവുന്നപോലെ മുറി മലയാളം പറയുന്നുണ്ട്. കേൾക്കാൻ നല്ല രസമുണ്ട്.

 

അഞ്‌ജലിക്ക് 28 വയസാണ്. കല്യാണം കഴിഞ്ഞു രണ്ടു വർഷമാകുന്നു. ജാതകപ്രശ്നം ഉള്ളതുകൊണ്ട് കല്യാണം വൈകിയിരുന്നു. എങ്കിലും, നീണ്ടു മെലിഞ്ഞ ശരീരവും ഒത്ത ആകാര ഭംഗിയും ഉള്ള അവളുടെ പിന്നാലെ ഒരുപാട് ചെറുക്കന്മാർ നടന്നിട്ടുണ്ട്.

 

പ്ലസ് ടു കാലത്തെ പ്രണയ തകർച്ചയും വീട്ടുകാരെ വേദനിപ്പിക്കരുത് എന്ന മനസും കാരണം മറ്റൊരു പ്രണയത്തിലും അതിരുവിട്ട ബന്ധങ്ങളിലും പോയിട്ടില്ല.

 

ഒരു മഞ്ഞ ചുരിദാറും വെള്ള പാന്റ്സും ആയിരുന്നു അവളുടെ വേഷം. പണിയെടുത്തു അവളുടെ കക്ഷങ്ങൾ വിയർത്തു നനഞ്ഞിരുന്നു. ഷാൾ ഇട്ടിട്ടില്ലാത്തതിനാൽ അഞ്ജലിയുടെ ഉടഞ്ഞിട്ടില്ലാത്ത മുലകൾ തള്ളി നിൽക്കുന്നത് കണ്ണിനു കുളിരാണ്. നല്ല ഒതുങ്ങിയ അരക്കെട്ടും വിരിഞ്ഞ ചന്തിയും ഉള്ള അഞ്ജലിയുടെ ആകാര ഭംഗി ആരെയും ആകർഷിക്കുന്നതാണ്.

 

“ഇല്ല… ഇവിടെ ഒത്തിരി ജോലിയുണ്ട്… പിന്നെ നല്ല ജോലിയും നോക്കുന്നുണ്ട്…” അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

 

“നാൻ പുറം പണി പഠിപ്പിക്കാം സേച്ചീ… യെന്റെ കൂടെ കൂടിക്കോ… നല്ല കാസ് കിട്ടും സേച്ചീ…” അവന്റെ മുറി മലയാളത്തിൽ ഉള്ള സംസാരം കേട്ട് അവൾ കുലുങ്ങിചിരിച്ചു.

 

സുന്ദരിയായ അഞ്ജലിയുടെ മനോഹരമായ ചിരി ആസ്വദിക്കുന്നതിനൊപ്പം മഹീന്ദർ അഞ്ജലിയുടെ പോർ മുലകളും നനഞ്ഞ കക്ഷങ്ങളും നോക്കി വെള്ളമിറക്കി.

 

“മഹീന്ദർ എന്നല്ലേ പേര്?” ചിരി ഒന്ന് ഒതുക്കി അവൾ ചോദിച്ചു. ഇടയ്ക്കിടെ അവളുടെ കണ്ണുകൾ അവന്റെ ഉറച്ച വിയർത്ത ശരീരത്തിലേക്ക് പാളിപ്പോകുന്നത് എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല.

 

“ഹാ സേച്ചീ…” വെള്ളം കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ് അവൾക്ക് തിരിച്ചു നീട്ടിക്കൊണ്ട് അവൻ പറഞ്ഞു.

 

“പ്രായം എത്രയായി? വീട്ടിൽ ആരൊക്കെ ഉണ്ട്?”

 

“ഇറുപത്തി ണാല് സേച്ചീ… വീട്ടിൽ പപ്പാ മമ്മാ ചോട്ടീ ബഹൻ സേച്ചീ…” അവൻ അവളുടെ മുൻപിൽ വെച്ചു ബീഡി കത്തിച്ചുകൊണ്ട് പറഞ്ഞു. അത് അവൾക്ക് വല്ലാത്ത അരോചകമായി തോന്നി.

 

“ഹ്മ്മ്‌… ശെരി… ഞാൻ ഇവിടെ വെള്ളം വെക്കാം. ഗ്ലാസും കൊണ്ട് വെക്കുന്നുണ്ട്. ആവശ്യമുള്ളപ്പോൾ എടുത്തു കുടിച്ചോളൂ…”

അവൾ അതും പറഞ്ഞു തിരിഞ്ഞു നടന്നു.

 

ചുരിദാറിന്റെ പിൻഭാഗത്തു അവളുടെ ഓളം വെട്ടുന്ന ചന്തികൾ നോക്കി അവൻ ബീഡി ആഞ്ഞു വലിച്ചു. “സേച്ചീ… വെള്ളം വേണം അപ്പോൾ നാൻ വന്നു വിളിക്കാം… സേച്ചി തന്നാൽ മതി…”

 

“അവിടെ വെക്കും… വേണ്ടപ്പോൾ എടുത്തു കുടിച്ചോ…” ഒന്നു തിരിഞ്ഞു അവൻ നിന്നിടത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു. “പിന്നേ… നിനക്ക് വെള്ളമെടുത്തു തരുന്നതല്ലേ എനിക്ക് ജോലി…” അവൾ പിറുപിറുത്തു.

 

ജോലിയൊക്കെ ഒന്ന് ഒതുങ്ങാറായപ്പോഴാണ്… “അഞ്ചൂ… മോളേ പാൽ ഇരിപ്പുണ്ടോടീ?” എന്നും ചോദിച്ചു അടുത്ത വീട്ടിലെ സൈനബ വന്നത്.

 

“ആഹ് സൈനുത്താ… ഇരിപ്പുണ്ട്. കുറേ വേണോ?”

 

“ഏയ്… കൊച്ചിന് കൊടുക്കനാടീ… രാവിലെ എടുത്തു വെച്ചത് ഞാൻ തന്നെ തട്ടി മറിഞ്ഞു പോയെടീ…” സൈനബ പറഞ്ഞു.

 

കുറച്ചു വീടുകൾക്ക് അപ്പുറമാണ് സൈനബയുടെ വീട്. ഏതാണ്ട് സമപ്രായക്കാരായതിനാൽ അഞ്ജലിയുടെ കല്യാണം കഴിഞ്ഞ ഉടനെ അവർ പെട്ടെന്ന് അടുത്തിരുന്നു. സൈനബയുടെ കെട്ടിയോൻ ഗൾഫിലാണ്. 3 വയസുള്ള ഒരു മകൾ ഉണ്ട് അവർക്ക്. ആ കൊച്ചിന് വേണ്ടിയാണ് പാൽ ചോദിച്ചത്.

 

കൊഴുത്ത ശരീരമാണ് സൈനബയ്ക്ക്. വലിയ മുലകളും ചന്തികളും അല്പം ചാടിയ വയറും. എങ്കിലും കാണാൻ അരോചകമായ പ്രകൃതം അല്ല. നല്ല കൊഴുത്ത ചരക്ക് എന്ന് വേണമെങ്കിൽ പറയാം.

 

അഞ്ജലി പാൽ എടുത്തു കൊടുക്കുന്നതിനിടെയാണ് സൈനബ ജനലിലൂടെ മഹീന്ദറിനെ കണ്ടത്.

 

“ഊഫ്… ഇവൻ ഇവിടെയാണോ പണി… അപ്പൊ ഇന്ന് നിനക്ക് പാലിന്റെ ആവശ്യമേ വരില്ലല്ലോ?”

 

സൈനബയുടെ പറച്ചിൽ കേട്ട് അഞ്ജലി തിരിഞ്ഞു അവളെ നോക്കി. ജനലിലൂടെ ആർത്തിയോടെ മഹീന്ദറിനെ നോക്കുന്ന സൈനബയെയാണ് അവൾ കണ്ടത്.

 

“അതെന്താ സൈനുത്താ… അയാൾ എന്താ പശുവാണോ പാല് തരാൻ?” അഞ്ജലി പാൽ പാത്രം തിരിച്ചു നീട്ടിക്കൊണ്ട് ചോദിച്ചു.

 

“ഈ പൊട്ടി… എടി അയാൾ പശു അല്ലാ… കാളയാണ് നല്ല അസ്സല് കാളക്കൂറ്റൻ… നീ ഇവിടെ നടക്കുന്ന കഥയൊന്നും അറിയുന്നില്ല ല്ലേ…” സൈനബ ചോദിച്ചു.

 

“എന്ത് കഥ?” അഞ്ജലി ആശ്ചര്യത്തോടെ ചോദിച്ചു.

 

“ഡീ പൊട്ടിക്കാളീ… ഇയാളെ ആണ് നമ്മുടെ അലീന മാഡത്തിന്റെ കൂടെ പിടിച്ചത്”

 

“ഏത്… എസ്റ്റേറ്റിലെയോ?”

 

“ആഹ് ഡീ…”

 

“ദൈവമേ… എന്നിട്ട് ഇയാളെ എന്താ ആരും പറഞ്ഞു വിടാത്തെ?”

 

“ഓഹ്… ന്റെ പൊട്ടത്തീ… ഇവന് എന്തു പ്രശ്നമാ… ആ പുള്ളിക്കാരിടെ നെകളിപ്പ് കൊണ്ടല്ലേ ഇത്രേം പ്രശ്നം ഉണ്ടായേ… ഇപ്പോഴല്ലേ പുള്ളിക്കാരി ഒന്ന് ഒതുങ്ങിയേ… അതിനു ഇവനെ വെച്ചു കളിച്ചതല്ലേ പ്രസിഡന്റൊക്കെ”

 

“ഓ… അങ്ങനെ”

 

“ഹാ… പിന്നെയല്ലേ ന്യൂസ് ഒക്കെ അറിയുന്നേ… ഇവന് അവിടെ കളി ഉണ്ടെന്ന് പ്രസിഡന്റ് അറിഞ്ഞത് എങ്ങനാന്നറിയോ?”

 

“എങ്ങനാ…”

 

“സുമതിച്ചേച്ചി…” അതും പറഞ്ഞു സൈനബ കുലുങ്ങിചിരിച്ചു.

 

“പ്രസിഡന്റിന്റെ ഭാര്യയോ…? അപ്പൊ പുള്ളിക്കാരി എങ്ങനാ അറിഞ്ഞെ?” സൈനബയുടെ ചിരിയിൽ ഒന്നും മനസിലാകാതെ അഞ്ജലി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *