പുറംപണിഅടിപൊളി  

 

“ഡീ… മണ്ടീ… ഒന്ന് തിരിച്ചു ചിന്തിക്ക്…”

 

“ഏഹ്…” അഞ്ജലി ഒന്ന് ഞെട്ടി.

 

“ആഹ് ഡീ പൊട്ടത്തീ… സുമതിച്ചേച്ചിയെ നിനക്ക് അറിയാഞ്ഞിട്ടാ… അങ്ങേരെ പ്രസിഡന്റ് ആക്കാനും… അങ്ങനെ എന്ത് സ്വന്തം കാര്യത്തിനും എന്ത് നാറിയ കളിയും കളിക്കുന്ന ആളാ…”

 

“ഹോ… അപ്പൊ ഈ മുതല് അലീന മാഡത്തെയും സുമതിച്ചേച്ചിയേം ഒക്കെ???” അഞ്ജലി ജനലിലൂടെ അവൻ ആഞ്ഞു വിറകു കൊത്തുന്നത് നോക്കിക്കൊണ്ട് ചോദിച്ചു.

 

“എന്നാലും എന്റെ സൈനുത്താ… ഇയാളുടെ മണം തന്നെ സഹിക്കാൻ വയ്യ. കൂടെ കെട്ട മണമുള്ള ബീഡിയും, എന്തോ വൃത്തികെട്ട സാധനം വായിലും തിരുകി വെക്കും. എന്നിട്ട് ഇടയ്ക്കിടയ്ക്ക് തുപ്പും. മുറ്റം മൊത്തം തുപ്പി വെച്ചിട്ടുണ്ട്. എനിക്കാണേൽ അങ്ങോട്ട് ഇറങ്ങാൻ തന്നെ അറപ്പാവുന്നു…”

 

“പിന്നേ… അവന്റെ മണം. നീ ഇപ്പൊ തന്നെ നോക്ക്… എന്തു ഉശിരാ അവന്… അപ്പൊ ഈ ഉരുക്കു ശരീരം മേലിൽ കേറി കിടന്ന് കുലുങ്ങുന്നത് ഒന്ന് ഓർത്തു നോക്കിയേ? പിന്നേ അവന്റെ സ്പീഡ് അറിയോ… നിന്റെ ഈ പറമ്പ് വൃത്തിയാക്കി കിളയ്ക്കുന്നത് തന്നെ നാലഞ്ചു പേരുടെ പണിയാ… രണ്ടു മൂന്നു ദിവസം കൊണ്ട് അവൻ ഒറ്റയ്ക്ക് തീർക്കും… പിന്നെ അവന്റെ സാധനം. അതിന്റെ വലുപ്പവും ഉശിരുമൊന്നും ഈ നാട്ടിൽ ഏതേലും ഒരാൾക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല…”

 

സൈനബ ഇത്രയും തുറന്നു സംസാരിക്കുന്നത് കേൾക്കുന്നത് ആദ്യമായിട്ടാണ്. ചെറിയ രീതിയിൽ ഡബിൾ മീനിങ് തമാശകൾ ഒക്കെ തമ്മിൽ പറയാറുണ്ടെങ്കിലും ഇത്ര പച്ചയ്ക്ക് പറയുന്നത് കേൾക്കുന്നത് തന്നെ ആദ്യമാണ്. കേട്ടതൊക്കെ അഞ്ജലിയുടെ തുടയിടുക്കിൽ ഒരു തരിപ്പ് ഉളവാക്കി. അവിടെ നനവ് പടരുന്നത് അവൾ അറിഞ്ഞു.

 

പെട്ടെന്ന് സൈനബയുടെ അവസാന വാക്കുകൾ അഞ്ജനയുടെ മനസിലേയ്ക്ക് കടന്നുവന്നു. അവളിൽ ഒരു സംശയം ഉണർന്നു.

 

“അതിരിക്കട്ടെ… ബാക്കിയൊക്കെ ശെരി തന്നെ… അവന്റെ സാധനത്തിന്റെ വലുപ്പത്തെപ്പറ്റി ഇത്ര ആധികാരികമായി പറയാൻ… സൈനുത്താത്ത അവന്റേത് കണ്ടിട്ടുണ്ടോ?” ഒരു കളിയാക്കലും അതിനൊപ്പം അല്പം സംശയത്തോടും കൂടി ആണ് അവൾ അത് ചോദിച്ചത്.

 

അടുക്കളയിലെ കെട്ടിൽ ചാരി നിന്നിരുന്ന സൈനബ ഒന്നു പരുങ്ങിക്കൊണ്ട് നേരെ നിന്നു. പറഞ്ഞതിലെ അബദ്ധം ഓർത്തു അവൾ ഒന്ന് ചമ്മി.

 

അവളുടെ മുഖത്തെ ആ ഭാവം കണ്ട് അഞ്ജലി ആകെ ഞെട്ടി: “ദൈവമേ… സൈനുത്താത്ത… നിങ്ങളും??? എടി കള്ളീ…”

 

“അഞ്ചൂ ഒന്നു പതുക്കെ… സുലു ആന്റിയെങ്ങാനും കേട്ടാൽ…” സൈനബ അടുത്തേക്ക് വന്ന് അവളുടെ കൈയിൽ പിടിച്ചു വിരൽ കൊണ്ട് ശൂ എന്ന് ആംഗ്യം കാണിച്ചു.

 

അഞ്ജലി ഒന്ന് അകത്തേക്ക് നോക്കി. എന്നിട്ട് സൈനബയെ അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഇടത്തേക്ക് നീക്കി നിർത്തി: “എടീ… ഭീകരീ… സത്യാണോ ഞാനീ കേൾക്കുന്നെ? ഇക്കയോ വീട്ടുകാരോ അറിഞ്ഞാൽ…?” അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

 

“അഞ്ചൂ… എനിക്കും അവനും അല്ലാതെ ഇതിപ്പോ നിനക്ക് മാത്രേ അറിയൂ… അബദ്ധത്തിൽ പോലും ആരോടും പറയല്ലേ ഡീ…”

 

“സൈനുത്താത്ത… ഞാൻ പരദൂഷണം പോലും പറഞ്ഞു നിങ്ങള് കേട്ടിട്ടുണ്ടോ… ഇനി പറഞ്ഞാലും കൂടിപ്പോയാൽ ഞാൻ നിങ്ങളോട് പറയും. അല്ലാതെ ഞാൻ വേറെ ആറോഡിലും ഇങ്ങനൊക്കെ സംസാരിക്കുന്നത് നിങ്ങള് കേട്ടിട്ടുണ്ടോ?”

 

“അതില്ല… എന്നാലും ഇപ്പൊ ഞാൻ പറഞ്ഞുപോയതുപോലെ…”

 

“ഹാ… അത് നിങ്ങടെ മണ്ടത്തരം…”

 

“മണ്ടത്തരം ഒന്നുമല്ല… നിന്നോടല്ലാതെ ഞാനും വേറെ ആരോടും എല്ലാ കാര്യങ്ങളും ഒന്നും പറയാറില്ലാലോ… പിന്നെ, നിന്റെ അടുത്തുന്നു പുറത്തേക്കും പോകില്ലെന്ന് അറിയാം… അതുകൊണ്ടാ സംസാരിക്കുമ്പോ തീരെ ശ്രദ്ധിക്കാതെ പറഞ്ഞുപോയതും…”

 

“ഹ്മ്മ്‌… ശെരി ശെരി… എന്നാലും ചതിക്കുവല്ലേ ഇത്താ… കെട്ടിയോളേം മോളെയും…” അഞ്ജലി പരിഭവത്തോടെ ചോദിച്ചു.

 

“എന്റെ അഞ്ചുമോളെ… ഈ മഹി മേലിൽ കേറിക്കിടന്നു പണിഞ്ഞ ഒരു പണിയുടെ സുഖം ഇക്ക ഇത്രേം കാലം എന്റെ മേൽ പണിഞ്ഞതിലും മുകളിലാ… പിന്നെ, ഒന്നും രണ്ടും വർഷം കൂടുമ്പോ വന്നേച്ചും പോയാൽ… ഞാൻ പെണ്ണല്ലെടി… പിടിച്ചു നിക്കാൻ പറ്റണ്ടേ?”

 

“എന്നാലും ഇത്താ… അവന്റെ മണം മേൽ മുഴുവൻ ആവില്ലേ? പിന്നെ അവന് 5 മിനിറ്റ് കൂടുമ്പോ തുപ്പണം… ഓർക്കുമ്പോ തന്നെ ഒക്കാനിക്കാൻ വരുന്നു…”

 

“എന്റെ അഞ്ചൂ… അവൻ തരുന്ന സുഖത്തിന് പകരം നീ അവന്റെ തുപ്പല് കുടിച്ചാലും മതിയാവില്ല. പിന്നെ ആ മണം ഒക്കെ ആ സമയത്ത് വല്ലാത്തൊരു സുഖമാണ് മോളേ… കളി കഴിഞ്ഞു നന്നായി സോപ്പിട്ട് കുളിക്കണം, പല്ലുതേക്കണം അത്രേയുള്ളൂ… പിന്നെ ഒരു അത്തറും പൂശിയാൽ അടിപൊളിയായി. അതിനും വേണ്ടീട്ടെന്നപോലെ ഇക്കാ അവിടെ അത്തറു ഇഷ്ടംപോലെ കൊണ്ട് വെച്ചിട്ടുണ്ട്”

 

സൈനബയുടെ വായിൽ നിന്നും ഇത്രയും പച്ചയ്ക്ക് കേട്ടപ്പോൾ അഞ്ജലിയുടെ പൂറ് നന്നായി നനഞ്ഞു. ആകെ ഒരു തരിപ്പ് അവളിൽ പടർന്നു.

 

“ഇത്ത ഇങ്ങനൊക്കെ പറയുന്നത് കേൾക്കുന്നത് ആദ്യായിട്ടാ…” അവൾ പറഞ്ഞു.

 

“എന്താന്നറീല്ലെടീ അഞ്ചൂ… ഇവന്റെ ഓർമ്മ വന്നാലേ എനിക്ക് നല്ല കഴപ്പ് കേറും… പിന്നേ ഞാൻ പറഞ്ഞപോലെ ഈ കാളക്കൂറ്റൻ ഈ നാട്ടിലെ പെണ്ണുങ്ങൾക്ക് ഒരു ആശ്വാസമാ… ആശ്വാസം എന്നല്ല. നീ പറയുമ്പോലെ പടച്ചോന്റെ അനുഗ്രഹമാ…”

 

“പിന്നേ…”

 

“ആന്നെടീ… ഇപ്പൊ തന്നെ ഇവൻ പണ്ണുന്ന 3 പേരെ നിനക്ക് മനസിലായില്ലേ?”

 

“ഹ്മ്മ്‌… അത് ശെരിയാ… ആദ്യം പറഞ്ഞതൊന്നും എനിക്കത്ര വിശ്വാസം വന്നില്ലാരുന്നു… അപ്പോഴാ ഇത്ത തന്നെ… ഹോ… എനിക്ക് ഇപ്പോഴും ഞെട്ടൽ മാറീട്ടില്ല”

 

“ഡീ… നീയും വേണേൽ ഒന്ന് മിനുങ്ങിക്കോ… എന്തൊക്കെ പറഞ്ഞാലും വിവേക് തരുന്നെന്റെ 10 ഇരട്ടി സുഖം കിട്ടും”

 

“ഒന്ന് പോയേ ഇത്താ… ഞാൻ നിങ്ങളെപ്പോലെ കഴപ്പി അല്ലാ…”

 

“ഡീ ഞാൻ അങ്ങനെ നിന്നെ മോശക്കാരി ആക്കിയതല്ല. ഞാൻ ഇത്രേം പറയണമെങ്കിൽ അവന്റെ പണി അത്രയും കൊള്ളാവുന്നോണ്ടല്ലേ?”

 

“എന്റെ പൊന്നിത്താ നിങ്ങളൊന്ന് പോയേ… അമ്മയിനി ഇതൊന്നും കേൾക്കാനാക്കേണ്ട”

 

“ആഹ്… ശെരി… ഞാൻ സുലു ആന്റിയെ കണ്ടിട്ട് പോകാൻ നോക്കട്ടെ… മോൾ ഉള്ളതോണ്ടാ… അല്ലേൽ ഞാൻ ഇവിടുത്തെ മുകളിൽ മണിയറ ആക്കിയേനെ…”

 

“ശോ… ഇങ്ങനൊരു കഴപ്പി…” അഞ്ജലി സൈനബയെ കളിയാക്കി.

 

സുലോചനയെ കണ്ടു സംസാരിച്ചു സൈനബ വേഗം ഇറങ്ങി. സുലോചന അഞ്ജലിയുടെ ഭർത്താവിന്റെ അമ്മയാണ്. വിവേകിന്റെയും അഞ്ജലിയുടെയും വിവാഹം കഴിഞ്ഞതിന്റെ അടുത്ത വർഷം അമ്മയ്ക്ക് ഒരു വയ്യായ്ക വന്നതാണ്. അതിൽ പിന്നേ പുറത്തേക്ക് പോകാനും ജോലി ചെയ്യാനും ഒന്നും വയ്യാതായി. പെട്ടെന്ന് തളർച്ചയും ക്ഷീണവും അനുഭവപ്പെടും. അതിനാൽ സുലോചന അധികവും ഇപ്പോൾ സ്വന്തം മുറിയിൽ ഒതുങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *