നിമിഷ രാവിലെ നകുൽ പോയശേഷം മേല് കഴുകിയിരുന്നു, അതുപോലെ മുട്ടുവരെ മാത്രം ഇറക്കമുള്ള കറുത്ത നിറമുള്ള കുട്ടിപ്പാവാടയും ഇളം പച്ചനിറത്തിൽ ഒരു ഷർട്ടും മാത്രം! കറുകറുത്ത സമൃദ്ധമായ മുടി പിന്നിലേക്ക് വിരിച്ചു ഇട്ടതിനാൽ ചന്തി കഴിഞ്ഞും കിടപ്പാണ്. ഷർട്ട് അവളുടെ പൊക്കിളിനു ജസ്റ്റ് മേലെയാണ്. ആറു കണ്ടാലും കമ്പിയടിപ്പിക്കുന്ന കാഴ്ച തന്നെ!
“ആഹാ നിന്നെ വിളിക്കാൻ ദേ നകുലേട്ടൻ വന്നല്ലോ”
“ഞാൻ ചുമ്മാ വന്നതാ, അവിടെയൊറ്റയ്ക്കിരുന്നു ബോറടിച്ചിട്ട്!”
“ബൈക്ക് എടുത്തിട്ട് പോയപ്പോ ഞാൻ കരുതി മഴയെല്ലാം കൊണ്ടിട്ട് തിരിച്ചു വരുള്ളൂ ന്നു” അപർണ്ണ പറഞ്ഞു.
“മഴ ഇനിയിപ്പോ രാത്രിയല്ലേ?!”
“ഹേയ് ചിലപ്പോ ഉച്ചയ്ക്കും പെയ്യും!!”
“നീയെന്തിനാ വന്നത്?”
“അവളൊരു ബുക്ക് തരാമെന്ന് പറഞ്ഞു വന്നതാ?”
“ഏത് നീർമാതളം പൂത്ത കാലമോ?”
“ഉം!!”
അവിടേക്ക് ചെറിയമ്മ കേറിവന്നപ്പോൾ, അവരും കുശലം പറച്ചിലിൽ കൂട്ടുചേരുകയായിരുന്നു.
ഊണുകഴിക്കാൻ നേരമായപ്പോൾ എല്ലാരും കൂടെ നിലത്തിരുന്നു. വാഴയിലയിൽ കുറുകിയ മട്ടൻ കറിയും ചോറും രസവും പപ്പടവും വിളമ്പി.
കഴിച്ച ശേഷം, നകുലും നിമിഷയും പിന്നെ വരാമെന്നു പറഞ്ഞുകൊണ്ട് അവിടെ നിന്നുമിറങ്ങി. നല്ല മഴക്കോളുണ്ടായിരുന്നു. രണ്ടാളും കൈപിടിച്ചു വീട്ടിലേക്ക് ചെല്ലുമ്പോ
സ്നേഹയും അജിത്തും വെറ്റിലയും മുറുക്കി ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു.
“കഴിച്ചോ നിങ്ങൾ!”
“ഉം ചോറും മട്ടൻ കറിയും!”
“അമ്മെ ദേ മഴ!!!”
“അയ്യോ ടെറസിൽ നിന്നും തുണിയെടുക്കണം!”
“ഞങ്ങളെടുക്കാം!!!”
നിമിഷയും നകുലും കൂടെ ടെറസിലേക്ക് കയറി മഴ ചാറ്റൽ തുടങ്ങിയിരുന്നു. അവൾ കൈ എത്തി മഴവെള്ളം നകുലിന്റെ മേളിലേക്കു തെറിപ്പിച്ചു, രണ്ടാളും വേഗം തുണിയെല്ലാം എടുത്തശേഷം അത് താഴെ ഹാളിൽ സോഫയുടെ മേലെയിട്ടു.
“ഇത്തിരി പഠിക്കാനുണ്ട് നാളെ ഇന്റെര്ണല് എക്സാം ഉണ്ടെനിക്ക്” നിമിഷ അവളുടെ നനഞ്ഞ മുടി കൊതി സ്റ്റെപ് കേറി പോകുന്നത് കണ്ടു. മഴ ചാറിക്കൊണ്ടേയിരുന്നു.
“നിനക്കോ നകുൽ!”
“ഞാൻ നാളെയും കൂടെ ലീവ് ആക്കിയാലൊന്നാ!!”
“അതെന്താ…??”
“നാളെ വൈകീട്ട് തിരിച്ചു കേറാം അച്ഛാ, ഇല്ലെങ്കിൽ ബസിൽ തിരക്കുണ്ടാകും!”
“ഉം ശെരി ശെരി”
കുറച്ചു നേരം അമ്മയുടെയും അച്ഛന്റെയും അടുത്ത് സംസാരിച്ച ശേഷം അവൻ മേലെ നിമിഷയുടെ അടുത്തെത്തി. സ്റ്റെപ് കേറുമ്പോ ജനലിലൂടെ നോക്കി, എന്തൊരു മഴയാണിത്!! ഇതിപ്പൊഴുന്നും നിൽക്കുന്ന മട്ടില്ല!!! വല്ലാത്ത തണുപ്പും!!
മുറിയിലേക്ക് കയറിയതും അവൻ ടീഷർട്ട് ഊരിയിട്ട് പുതച്ചു കിടക്കാൻ ബെഡിലേക്ക് കയറി. അവൾ സ്റ്റഡി ടേബിളിലും.
“പഠിക്കാനുണ്ടോ?”
“ഉം!!!!”
“എന്നാ ഞാനുറങ്ങട്ടെ, നല്ല മഴ!!!”
“ശോ…എനിക്കും പഠിക്കാൻ തോന്നുന്നില്ല.”
“എന്നാലേ ….ഇങ്ങോട്ടു വാ….”
“വന്നിട്ട്….”
“കോർത്ത് കിടക്കാം മഴ തോരും വരെ….”
“അയ്യടാ …എനിക്ക് പഠിക്കണം”
“ശെരി പഠിച്ചോ ….”
ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞു നിമിഷ കട്ടിലിലേക്ക് വരുന്നേയില്ല!!
നകുൽ കാലനക്കം കേൾപ്പിക്കാതെ നിമിഷയുടെ പിറകിലെത്തി!
നിമിഷയുടെ മുടി സൈഡിലേക്ക് നീക്കികൊണ്ടവൻ, പയ്യെ കഴുത്തിൽ ചുണ്ടു കൊണ്ട് അമർത്തി ഉമ്മ വക്കാൻ തുടങ്ങി.
“ങ്‌ഹും ……”
നോവുന്ന രീതിയിൽ പതിയെ ഒന്ന് കടിച്ചു.
“ഹാ ……..”
അവൾ ഒന്ന് ശബ്ദമുണ്ടാക്കി എങ്കിലും തടഞ്ഞില്ല.
നകുലിന്റെ കൈകൾ ആവട്ടെ അവളുടെ ദേഹത്തിൽ അരിച്ചു തുടങ്ങി, വയറിൽ നിന്നും തുടങ്ങി രണ്ടു കയ്യും മേലേക്ക് നീക്കി ഷർട്ടിനുള്ളിലൂടെ രണ്ടു മുലയിലും കൈകൊണ്ടമർത്തി ഞെരിച്ചു.
പച്ച മുലകൾ!
രണ്ടു മുലയും അവൻ ആസ്വദിച്ച് പിടിച്ചു ഉടച്ചു. അവളുടെ നിപ്പിൾ കൂർത്തു തരിച്ചു നിൽക്കുന്നത് അവന്റെ ഉള്ളം കയ്യിൽ അറിയാൻ പറ്റുന്നുണ്ടായിരുന്നു.
“ങ്‌ഹും ……ഏട്ടാ!!!” നിമിഷ കൊഞ്ചലോടെ തിരിഞ്ഞു നകുലിനെ നോക്കി.
“നോക്കണ്ട, ഇത് രണ്ടും എന്റെയാ!!!”
“ഹിഹി ….” കിലുങ്ങുന്ന മണിനാദം പോലെയുള്ള അവളുടെ
ചിരിയും ഒപ്പം അവളുടെ കണ്ണുകളിൽ അടങ്ങാത്ത കൊതിയും നകുലിന് അറിയാൻ പറ്റുന്നുണ്ടായിരുന്നു. അവളെണീറ്റതും നകുൽ മെല്ലെ അവളുടെ കഴുത്തിന് പിന്നിൽ കൈ അമർത്തി അവളെ അവന്റെ മുഖത്തോടു ചേർത്ത് അവളുടെ ചുണ്ടിൽ ഉമ്മ വച്ചു. അവളും ചെറുതായി ഒരുമ്മ വച്ചിട്ട് എന്നെ നോക്കി.
