നകുൽ ചായമോന്തുന്നതിനിടെ നിമിഷയെ ഒന്നുടെ വിളിച്ചു. ഏഹ്ഹേ!
അവളെടുത്തില്ല, എല്ലാ ആഴ്ചയും അനിയത്തിയെ കാണാൻ വരുന്നവനാണ് ഇപ്പൊ ദേ ആഴ്ച മൂന്നായി. ഹോസ്റ്റലിൽ തന്നെ! ബാംഗ്ലൂർന്നു തൃശൂർക്ക് അത്ര ദൂരമൊന്നുമില്ല. രാത്രി ട്രെയിൻ കേറിയാൽ രാവിലെ എത്താം.
നകുൽ ബസിന്റെ സമയം നോക്കി അത്യാവശ്യം സാധനങ്ങൾ വാരി ബാഗും പാക്ക് ചെയ്തു ഫ്രെണ്ട്സിനോട് യാത്ര പറഞ്ഞു മുറിയിൽ നിന്നിറങ്ങി. തിങ്കളാഴ്ച ലീവ് ആണ്. ചൊവ്വയും കൂടെ കഴിഞ്ഞിട്ട് തിരിച്ചു വരാം എന്നവൻ മനസ്സിൽ പറഞ്ഞു. ടിക്കറ്റ് മൊബൈൽ ഉപയോഗിച്ച് അവൻ ബുക്ക് ചെയ്തിരുന്നു.
ബസിൽ ജനലോരമിരിക്കുമ്പോ, അവന്റ മനസ്സിൽ നിമിഷയുടെ മനസ്സിൽ എന്താന്ന് അറിയാതെ കുഴഞ്ഞു.
ശെരിയാ പെണ്ണിന്റെ മനസ് തുറക്കാൻ പെണ്ണ് തന്നെ വിചാരിക്കണം! എന്നാലും ഒരു മുറിയിൽ അവളെ കെട്ടിപിടിച്ചു കിടന്നിട്ടുണ്ട്, അവളുടെ നെറ്റിയിലും കവിളത്തും ഓരുപാടൊരുമ്മകൾ കൊടുത്തിട്ടുണ്ട്. അമ്മയും അച്ഛനും ഇരുവരെയും രണ്ടു മുറിയിൽ ഉറങ്ങിയാൽ മതി എന്നൊക്കെ പറയുമ്പോളും അവർക്ക് സ്വയം ഇണകുരുവികളെ പോലെയാണ് തോന്നുന്നത്. പ്രായപൂർത്തിയായിട്ടും ആണും പെണ്ണും ഒന്നിച്ചു ഒരേ കട്ടിലിൽ കിടക്കുമ്പോ എത്ര നിയന്ത്രിച്ചാലും പിടിവിടുന്ന ചില നിമിഷങ്ങൾ ഉണ്ട്. നിമിഷക്കോ നകുലിനോ അങ്ങനെയൊന്നും തോന്നിയിട്ടില്ല. അവരുടെ സ്നേഹം അത്രയും പവിത്രവുമായിരുന്നു.
കണ്ണ് തുറന്നു നകുൽ നോക്കുമ്പോ ബസ് തൃശൂർ ടൌൺ എത്തിയിരിക്കുന്നു, ബാഗുമെടുത്തു പുറത്തിറങ്ങീതും, അച്ഛൻ ദേ വൊൽക്‌സ്വാഗൺ ജെറ്റയിൽ ബസ്റ്റാൻഡിന്റെ അടുത്ത് തന്നെയുണ്ട്. സിഗരറ്റ് സ്റ്റൈൽ ആയിട്ട് വലിച്ചു പുക വിടുന്നുണ്ട് ആശാൻ.
നകുലിനു വലിക്കണം എന്നൊക്കെയുണ്ട് ഉള്ളിൽ. പക്ഷെ തുടങ്ങാം ന്നു വെച്ചാൽ നിമിഷ സമ്മതിക്കില്ല. അവളോട് ചെയ്ത പ്രോമിസ് അവൾ അടുത്തില്ലെങ്കിൽ പോലും തെറ്റിക്കാനാവാന് തോന്നാറില്ല.
“ഈ ബസിനു എത്രയാടാ ചാർജൊക്കെ!”
“2000 ആവും അച്ഛാ.”
“കൂടുതലാണോ?”
“ഹേ ഓണം വിഷു വെക്കേഷൻ ആവുമ്പൊ ഇതിലും കൂടും.”
“കേറിക്കോ, പോകാം.”
“ഞാൻ ഓടിക്കട്ടെ.”
“വേണ്ട വേണ്ട, ഇന്നിപ്പോ സാർ വേഗം കേറാൻ നോക്ക്”
“കേറിയല്ലോ.”
നകുൽ ബാഗ് പിൻസീറ്റിലേക്കിട്ട് മുന്നിലായി ഇരുന്നു.
“ഡെൽഹീന് ചെറിയച്ഛനും പിള്ളേരുമൊക്ക എത്തീട്ടുണ്ടോ?”
“ഉണ്ടെടാ അവരെയെത്തിയിട്ട് രണ്ടു മൂന്നു ദിവസമായി”
വീട്ടിലെത്തിയപ്പോഴും നിമിഷയെ അവൻ കണ്ടതേയില്ല. വല്യച്ഛന്റെ വീട്ടിൽ നിന്നും ജീപ്പിലാണ് ചിങ്ങം ചിറ പോകുന്നത്. ആയതിനാൽ അവളും അമ്മയും കുളിച്ച ശേഷം അവിടെ ചെന്നുകാണും.
നകുൽ വേഗം കുളിച്ചശേഷം ബ്രെക്ഫാസ്റ് കഴിക്കാനായി വല്യച്ചന്റ്റെ വീട്ടിലേക്ക് നടന്നു. വേഷം മുണ്ടും ഷർട്ടുമായിരുന്നു. അവന്റെ മുണ്ടും ഷർട്ടും അമ്മയൊരുപാട് നിർബന്ധിച്ചപ്പോൾ നിമിഷയായിരുന്നു അയൺ ചെയ്തുകൊടുത്തതും.
പട്ടു പാവാടയിൽ ആയിരുന്നു പെൺ പട മുഴുവനും! വല്യച്ഛന്റെ രണ്ടു പെൺമക്കൾ അനന്തികയും അപർണ്ണയും, ചെറിയച്ഛന്റെ ഇളയ മകൾ മിഥുവും എല്ലാരും.
“നീയിപ്പോഴാണോ വരുന്നേ”
“ആ ഇപ്പൊ വീടെത്തി കുളിച്ചു ഇങ്ങോട്ടേക്കിറങ്ങി”
വലിയ മുറ്റത്തു വിശാലമായി കിടക്കുന്ന മൂന്നു ജീപ്പുകളിലേക്ക് ഓരോരുത്തരും കേറുമ്പോ നകുൽ നിമിഷയെ നോക്കി കൊണ്ടിരുന്നു.
കരികൂവള മിഴികൾ. അൽപ്പം മലർന്ന കീഴ്ച്ചുണ്ട് അടങ്ങുന്ന ചുവന്നു തുടുത്ത അധരങ്ങൾ. കോഴിമുട്ടയുടെ ആകൃതിയിലുള്ള മുഖം, ഇടതൂർന്ന മുടിയും ഒതുങ്ങിയ അരക്കെട്ടും! നെറ്റിയിൽ ഇലക്കുറി. അതാണ് നിമിഷ!!
ആ കുപ്പിവളക്കൈകളോടും അവനു പ്രേമം തോന്നി. വെണ്ണതോല്‍ക്കും കണങ്കാല്‍! ചെറു ചെമ്പന്‍ രോമരാജികളുണ്ടെന്നു നകുലിന് നന്നായിട്ടറിയാം, പാദത്തിനോട് ചേര്‍ന്ന് സ്വര്‍ണപാദസ്വരം, അനിയത്തിയുടെ ആ വശ്യ സൗന്ദര്യത്തിൽ നകുൽ ലയിച്ചു പോയി.
ഒരുപാടു നാളായി അവളെയൊരു പട്ടു പാവാടയിലൊക്കെ കണ്ടിട്ട്. കഴിഞ്ഞ വിഷുവേലക്ക് പോലും അവൾ പുലിയിളക്കര സാരിയിൽ ആയിരുന്നു.
