പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും – 1 Like

 

ആഹ് എന്നാ പോയിക്കോ….

 

അതിന് നിന്റെ കയ്യിൽ ഉള്ള കീ ഒന്ന് കിട്ടിരുന്നേൽ നന്നായിരുന്നു….

 

ഓ ഞാൻ അതു മറന്നു ഇന്നാ പിടിചോ….

 

എന്ന് പറഞ്ഞു അവൾ എറിഞ്ഞു തന്നു…

 

ഞാൻ പടികൾ ഇറങ്ങി തായാട്ട് ഇറങ്ങി….

 

ഉമ്മ ഞാൻ പോവാണ്… പിന്നെ കാണാം എന്ന് പറഞ്ഞു പുറത്ത് ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് വീട്ടിലോട്ട് തിരിച്ചു….

 

ടാ… ഷമിയെ.. ബൈ എന്ന് പറഞ്ഞു ഞാൻ പോകുന്നതും നോക്കി അവൾ അവിടെ തന്നെ നിന്നു….

 

 

 

ഉമ്മ…

 

ആഹ്… ഇപ്പോ വരാം…

 

പെട്ടന്ന് തുറക്ക്….

 

ഉമ്മ ഡോർ തുറന്നതും പെട്ടന്ന് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്ത് ഇറങ്ങി ഫ്രണ്ട്‌സ്ന്റെ കൂടെ ഒക്കെ ഒന്ന് കറങ്ങി 8.00 ആയപോയേക്കും വീട്ടിൽ എത്തി…

 

 

ഫുഡ്‌ കഴിക്കാൻ ടേബിൾ വന്നു ഇരിന്നു…. ഉമ്മ ഒക്കെ സെറ്റ് ചെയ്തു വച്ചിരുന്നു..

 

ഷംന…. ഷംന…. നീ വരുന്നില്ലേ കഴിക്കാൻ…

 

ആഹ് ഉമ്മ ഇതാ വരുന്നു എന്ന് അവൾ റൂമിൽ നിന്ന് വിളിച്ചു കൂവി

 

..

 

 

ആഹ് ഇക്കാക്കാ പുറത്ത് പോയി വന്നോ…

എന്നോട് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞിരിന്നില്ലേ….

 

ആഹ് അതൊക്കെ പറയാം നീ ഇപ്പോ കഴിക്കാൻ നോക്ക് എന്ന് പറഞ്ഞു… അവൾക് അറിയില്ലലോ ഞാൻ പറയാൻ പോകുന്നത് ഉമ്മ കേൾക്കാൻ പറ്റാത്തെ ഒരു കാര്യം ആണ് എന്ന്….

 

 

ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു…..

 

ഡീ… ഷംന ഇവിടെ വന്നേ ട്ടറസ്ൽ വാ….

 

ആഹ് ഇപ്പോ വര ഇക്കാക്ക ഈ പത്രം ഒന്ന് മോറി വെക്കട്ടെ

 

 

എപ്പോഴും രാത്രി ഫുഡ്‌ൻ ശേഷം ഒരു സിഗരറ്റ് നിർബന്ധം ആണ്… ഞാൻ ഒരു സിഗരറ്റ് ഇടുത്തു വലിക്കുപോയെക്കും അവൾ വന്നു…

 

ഇക്കാക്ക പറയ് എന്താ… പറയാനുണ്ട് എന്ന് പറഞ്ഞത്…

 

നിനക്ക് ഞയർ അല്ലെ ഇന്റർവ്യു എന്ന് പറഞ്ഞത്…..

 

ആഹ്..

 

എന്തെ വരാൻ പറ്റില്ലേ..

 

ആഹ് അതു നമുക്ക് പോകാം.. അതിന് മുൻപ് ഒരു കാര്യാ പറയട്ടെ…

 

അല്ല നിന്നോട് അശ്വിൻ എന്തൊക്കയാ പറഞ്ഞേ…

 

ഓഹ് അതോ… ഞായറാഴ്ച കറക്റ്റ് 9.00 മണിക്ക് അവിടെ എത്തണം പിന്നെ രണ്ടു മൂന്നു സീൻ അഭിനയിച്ചു കാണിക്കണം പിന്നെ ഒരു കാര്യം കൂടെ പറഞ്ഞു നല്ല ഡ്രസ്സ്‌ ഒക്കെ ധരിക്കണം എന്നൊക്കെ പറഞ്ഞു….

 

 

ആഹ് അത്രേയൊള്ളോ ആഹ്…

 

അല്ല ഇക്കാക്ക കാര്യം പറഞ്ഞില്ല….. അത്.. എന്താണ് എന്ന് വച്ച ഞാൻ നിന്നോട് എങ്ങനെ പറയാണം എന്ന് അറിയില്ല പക്ഷെ പറയാതെ ഇരിക്കാനും പറ്റില്ല….

 

ഈ സിനിമകാർക്ക് ഒക്കെ അഭിനയിക്കാൻ വരുന്ന പെൺ കുട്ടികളെ അവർക്ക് വേറെ ഉപകാരങ്ങൾ ചെയ്തിട്ടാണ് അവർ സെലക്ട്‌ ചെയ്യുന്നേ അത് കൊണ്ട് നിനക്ക് ഒന്നുടെ ആലോചിച്ചൂടെ….

 

 

ഇക്കാക്ക എന്തൊക്കയാ ഈ പറയുന്നേ വേറെ എന്ന് ഉദേശിച്ചത് എന്താണ്….

 

 

അത് നിന്നോട് എനിക്ക് എങ്ങനെ ഓപ്പൺ ആക്കി പറയാൻ പറ്റും അതൊക്കെ…

 

ഇക്കാക്ക പറഞ്ഞോ…..

 

അത് പിന്നെ അവര്ക് വേണ്ടി എന്തേലും ചെയുന്നവരെ അവർ സെലക്ട്‌ ചെയ്യൂ….

 

അവൾ അന്തം വിട്ടു നോക്കുന്നത് കണ്ടു ഞാൻ ചോദിച്ചു

 

ഞാൻ ഉദേശിച്ച കാര്യം നിനക്ക് ഇപ്പോഴും മനസിലായില്ലേ……

 

ഇല്ല….

 

 

ഓഹ് അവരുടെ കൂടെ കിടക്കേണ്ടി വരും… എന്ന് ഞാൻ പെട്ടന്ന് തുറന്നു പറഞ്ഞു….

 

അവൾ പെട്ടന്ന് ഞാൻ അത് പറഞ്ഞത് കൊണ്ട് അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട്…..പറഞ്ഞു…..

 

അത് എല്ലാവരും അങ്ങനെ ആകണം എന്ന് ഇല്ലാലോ നമുക്ക് ഒന്ന് പോയി നോക്കാം അവർ അങ്ങനെ എന്തേലും പറഞ്ഞ നമുക്ക് വേണ്ട എന്ന് വെക്കാം…. പ്ലീസ് ഇക്കക്ക നമുക്ക് പോകാം….

 

 

 

ആഹ്… നിന്റെ ആഗ്രഹം അല്ലെ പോകുന്നതിന് കുയപ്പം ഇല്ല ഇത് നിനക്ക് മനസിലാക്കി തരണം എന്നുള്ളു ഉണ്ടായിരുന്നത്…

 

 

എന്നാ… നീ പോയി ഉറങ്ങിക്കോ…. അല്ല… നിനക്ക് നല്ല ഡ്രസ്സ്‌ ഒക്കെ ഇണ്ടോ…

 

ഇല്ല…

 

എന്നാ പിന്നെ നമുക്ക് നാളെ പോയി ഇടുക്കാം നാളെ ഫ്രൈഡേ ആയത് കൊണ്ട് ഉച്ച വരെ ഒള്ളു വർക്ക്‌…..

Leave a Reply

Your email address will not be published. Required fields are marked *