ഞാൻ എന്റെ ലൈസൻസ് എടുത്ത് കൊടുത്തു….
ഒരു കീ എടുത്ത് തന്നിട്ട്…
സെക്കന്റ് ഫ്ലോർ റൂം no 176 ആണ് സർ…
ഞാൻ അവളെ കൂടി റൂം പോയി ഒന്ന് ഫ്രഷ് ആയി…
റിങ് റിങ് റിങ് റിങ് റിങ്………….
ഷമിയെ… നീ എവിടെ….
ആ ആയിഷു….. ഞങ്ങൾ ഇന്ന് തന്നെ കോഴിക്കോട് പൊന്നു… നാളെ രാവിലെ നേരത്തെ എണിച്ചു വരണ്ടല്ലോ എന്ന് കരുതി….
എന്നിട്ട് ഇപ്പോ എവിടയാണ്….
ഞങ്ങൾ ഒരു റൂം എടുത്ത് ഫ്രഷ് ആയി ഇപ്പോ കുറച്ചു നേരം റസ്റ്റ് എടുക്കാം എന്ന് കരുതി കിടക്കാൻ പോകുക ആയിരുന്നു…. അപ്പോഴാ നിന്റെ കാൾ…
എന്നാ പിന്നെ റസ്റ്റ് എടുത്തോ പിന്നെ വിളിക്കാം..
വേണ്ട ആയിഷു നീ പറയ്…നീ എന്താ ചെയ്യുന്നേ…
ഞാൻ ഇവിടെ ഇങ്ങനെ വറുതെ ഇരിക്ക
ഫുഡ് ഒക്കെ കഴിച്ചോ…
ഷമി ഇജ്ജ് വരുമ്പോ ഇന്ക് എന്താ കൊണ്ട് വരാ…
നിനക്ക് എന്താ… വേണ്ടേ…. ഇവിടത്തെ കോഴിക്കോടൻ ഹലുവ… ആയാലോ..
അയ്യേ ഹലുവയോ… പ്രേമിക്കുന്ന പെണ്ണിന് വാങ്ങി കൊടുക്കാൻ പറ്റിയ അസ്സൽ സാധനം..
അത് എന്താ നീ ഹലുവ തിന്നില്ലേ….
ഒന്ന് പോയ നീ…ഹലുവ ആണത്രേ ഹലുവ…..
വേറെ എന്താ വേണ്ടേ നിനക്ക്
നീ എന്ത് വാങ്ങി തന്നാലും ഞാൻ മേടിക്കും….
അപ്പോ ഹലുവ മതില്ലേ…
അല്ല നിനക്ക് ആരാ ഈ ഹലുവക്ക് കൈവശം തന്നത്
ഇക്കാക്ക ആരാ ഫോണിൽ…
അത് കൂടെ വർക്ക് ചെയുന്ന ആൾ ആണ്…
ടാ.. ദുഷ്ട്ട ഞാൻ നിന്റെ കൂടെ വർക്ക് ചെയുന്ന ആൾ മാത്രം ആണോ…..നീ വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല….
ഇല്ല.. ഇന്നാ ഞാൻ പിന്നെ വിളിക്കാട്ടോ…
എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത്…
ഇക്കാക്ക ഇന്റർവ്യൂക്ക് എന്തക്കെ കാണിക്കണം എന്ന് അറിയില്ല ഞാൻ രണ്ട് ഡെയാലോഗ്ഗ് പറഞ്ഞു ഒരു സീൻ അഭിനയിക്കാം ഇക്കാക്ക എങ്ങനെ ഇണ്ട് എന്ന് പറയ്…..
അതും പറഞ്ഞു അവൾ എന്തൊക്കെ പറഞ്ഞു അഭിനയിക്കുന്നുണ്ട്…..
ഞാൻ ആണേൽ ബെഡ്ൽ ഇരുന്നു അങ്ങനെ കിടന്നു ഉറങ്ങി പോയി….
എന്തോ ഉറങ്ങികോട്ടെ എന്ന് കരുതിയായിരിക്കും ആവൾ എന്നെ വിളിക്കാനും വന്നില്ല….
……
രാവിലെ ആയപ്പോയാണ് ഷംന ഇക്കാക്ക… ഇക്കാക്ക എന്ന് വിളിച്ചു എന്നെ കുലുക്കി വിളിക്കുന്നെ……
ഇക്കാക്ക… എണീക്ക്…. ഇന്നാണ് 8.30 ആയി പെട്ടന്ന് എണീക്… പോകണ്ടേ….
ഞാൻ പതിയെ കണ്ണ് രണ്ടു തിരുമ്പി കണ്ണ് തുറന്നു നോക്കുമ്പോ അവൾ ചുവപ്പ് ഡ്രസ്സ്ൽ സുന്ദരി ആയിട്ട്..വാ…പെട്ടന്ന് എണീക്ക് ഇക്കാക്ക… പോയി ഫ്രഷ് ആയി വാ… എന്നും പറഞ്ഞു…. എന്നെ പുടിച്ചു എണീപ്പിച്ചു…. ഒരു മുണ്ട് എടുത്ത് തന്നു എന്നെ ബാത്‌റൂമിലേക്ക് ഉന്തി തള്ളി കൊണ്ട് പോയി….
ഇനി അവിടെ ഇരിന്നു ടൈം കളയല്ലേ ഇക്കാക്ക പെട്ടന്ന് ഇറങ്ങണംട്ടോ
ആഹ് നിനക്ക് അവിടെ 9.00 മുൻപ് എത്തിയ പോരെ…. ഇവിടന്ന് കഷ്ടിച്ച് ഒരു കീ. മീ ഇല്ല
ഞാൻ പെട്ടന്ന് ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു…. കീ എടുത്ത്…
വാ പോകാം..
അവൾ പെട്ടന്ന് ഓടി വന്നു… അവളുടെ മുഖത്തു എന്തക്കെ ഒരു ടെൻഷൻ ഉള്ള പോലെ എനിക്ക് ഫീൽ ചെയ്ത്…..
ഞാൻ കാർ സ്റ്റാർട്ട് ആക്കി അവൾ പെട്ടന്ന് തന്നെ കേറി ഇരുന്നു
ഞങ്ങൾ ഇന്റർവ്യൂ നടക്കുന്ന ബിൽഡിങ്ന്റ താഴെ എത്തി കാർ പാർക്ക് ചെയ്തു….
എക്സ്സുസ്‌ക്കുമി… ഈ ഫിലിം ഇന്റർവ്യൂ എവിടെ വച്ച നടക്കുന്ന…
സെക്കന്റ് ഫ്ലോർ ദൻ ലെഫ്റ്റ്..
ഓക്കേ താങ്ക്യൂ…
ഞങ്ങൾ മേലോട്ട് പോയി…
അവിടെ ഒന്നും ആരും ഇല്ലായിരുന്നു…
പെട്ടന്ന് ഒരു മുട്ട് വരെ ഇറക്കം ഉള്ളെ ഡ്രസ്സ് ഇട്ട ഒരു ഹോട്ട് ആയ പെണ്ണ് വന്നു ചോദിച്ചു…
നിങ്ങൾ ഇന്റർവ്യൂ വന്നതാണല്ലേ… പ്ലീസ് കം…..
എന്ന് പറഞ്ഞു ഒരു റൂമിന്റെ മുന്നിൽ ഉള്ള സോഫയിൽ കൊണ്ട് പോയി ഞങ്ങളെ ഇരുത്തി….
വേറെ ആരും അവിടെ എത്തിയിട്ടുണ്ടായിരിന്നില്ല…
സർ…. ബയോ…. ഒന്ന് തരാവോ എന്ന് പറഞ്ഞു അത് ആ പെണ്ണ് കുട്ടി അവളുടെ കയ്യിൽ നിന്നു മേടിച്ചു കൊണ്ട് പോയി…..
