പെരുമഴകാലം – 1അടിപൊളി 

“ഇതിനൊക്കെ പൈസ ഉണ്ട്….”

“പിന്നെ എന്തിനാ ഇല്ലാത്തത്….??

അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു…

“ബൈക്ക്…”

എന്റെ ചെവിയിൽ ആണത് പറഞ്ഞത്…

“അത് ഉറപ്പിച്ചോ…”

ഞാനും അവളുടെ ചെവിയിൽ ആണ് പറഞ്ഞത്….

“എന്താണ് അളിയാ ഉപദേശം ആണോ…??

“ഹേയ്…. സോപ്പ്….”

“ഹഹഹ്ഹ…. മനസ്സിലായി മനസ്സിലായി….”

പെട്ടി കാറിലേക്ക് കയറ്റുമ്പോ രഞ്ജിത് ചിരിച്ചു കൊണ്ട് പറഞ്ഞു…

“ചേട്ടാ പ്രകശേട്ടൻ കുടിച്ചിട്ടുണ്ട്….”
കണ്ണുരുട്ടി എന്തോ വലുത് കണ്ടുപിടിച്ച മട്ടിലവൾ വിളിച്ചു പറഞ്ഞു…

“ഫ്ളൈറ്റിൽ നിന്ന് രണ്ടെണ്ണം അതെന്താവന… അതിന് നീ കിടന്ന് കാറി അമ്മയെ അറിയിക്കണോ….??

എനിക്ക് കയറാൻ മുന്നിലെ ഡോർ തുറന്ന അളിയനോട് ഞാൻ പിന്നിലിരിക്കാം എന്ന് പറഞ്ഞു… അഖിൽ ആണങ്കിൽ മിണ്ടിയും പറഞ്ഞും പോകാം ഇത് അവന് ഓട്ടം ഉള്ളത് കൊണ്ട് വേറെ ആരെയോ ആണ് വിട്ടത്… അമ്മയും കാർത്തികയും ഇരുന്നപ്പോ തന്നെ ബാക്ക് ഫുൾ… എനിക്കിരിക്കാൻ വേണ്ടി കാർത്തിക ഒന്ന് ഒതുങ്ങിയപ്പോ അമ്മയ്ക്ക് ഇരിക്കാൻ ബുദ്ധിമുട്ടായി.. ഞാനൊരു വിധം കയറി ഇരുന്ന് ഡോർ അടച്ചു നടുവിൽ ഇരുന്ന കാർത്തിക ഒന്ന് മുൻപോട്ട് കയറി ഇരുന്ന് കുറച്ചു സ്ഥലം തന്നു… അതും സ്വിഫ്റ്റ് ഡിസയർ എങ്ങനെ ഇരിക്കാൻ പറ്റും മൂന്ന് പേർക്ക് സുഖമായി…. എന്തായാലും വേണ്ടില്ല രണ്ട് മണിക്കൂർ അല്ലെ എന്ന് കരുതി ഞാൻ സീറ്റിലേക്ക് ചാരി പുറത്തേക്ക് ഇറങ്ങിയ ഉടനെ തുടങ്ങി ഭയങ്കര മഴ കണ്ണ് കാണാൻ കൂടി പറ്റുന്നില്ല ഡ്രൈവർ ആണങ്കിൽ ഒരു കിളവനും എനിക്കാകെ പേടിയായി പതുക്കെ അയാൾ വണ്ടി എടുത്ത് മുന്നോട്ട് പോയപ്പോ ഞാൻ പറഞ്ഞു…

“ചേട്ടാ നമുക്ക് വല്ലതും കഴിക്കാം ഇപ്പൊ തന്നെ പന്ത്രണ്ട് മണി ആയി അപ്പോഴേക്കും മഴ കുറഞ്ഞലോ….??

അയാൾ അത് കേൾക്കേണ്ട താമസം വണ്ടി അടുത്ത ഹോട്ടലിൽ തന്നെ നിർത്തി…. ഫുഡ് കഴിച്ചു കഴിഞ്ഞിട്ടും മഴക്ക് ഒരു കുറവും ഇല്ല…. ഇനി പ്രളയം ആണോ എന്ന് ഞാൻ സംശയിച്ചു.. എന്ന ലീവ് മൂഞ്ചി…..

“അളിയാ ബാക്കിലിരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ…??

“ഹേയ്… പിന്നെ കോല് പൊലിരുന്ന ചിലരിപ്പോ വീപ്പകുറ്റി പോലെ ആയതിന്റെ പ്രശ്നം ഉണ്ട് ഹ… അത് സാരമില്ല…”

കാർത്തിക ഓടി വന്നെന്റെ പുറത്ത് ഒരടി ആയിരുന്നു എന്നിട്ടവൾ അമ്മയുടെ കയ്യും പിടിച്ച് ബാത്റൂമിന്റെ അങ്ങോട്ട് കൊണ്ടുപോയി… പുറം തുടച്ച് നിന്ന എന്നോട് അളിയൻ കാര്യത്തിൽ വന്നു പറഞ്ഞു..

“പത്ത് മിനിറ്റ് കിട്ടും ഓരോന്ന് അകത്താക്കിയലോ….??

“ഓഹ്… എന്തിനാ ഒന്ന് രണ്ടെണ്ണം തന്നെ ആക്കാം…”

മഴയിലൂടെ അടുത്ത കടയിലേക്ക് ഓടി അളിയൻ ഗ്ലാസ്സും വെള്ളവും ഒപ്പിച്ചു വരുന്നതിന് മുന്നേ ഞാൻ ഹാൻഡ് ബാഗിൽ നിന്നും മുണ്ടെടുത്ത് മാറി … ജീൻസ് പാന്റ് ഇട്ട് കുറെ നേരം ഇരുന്ന തന്നെ എനിക്ക് ബുദ്ധിമുട്ട് ആണ്….

“അളിയൻ പാന്റ് മാറ്റിയോ….??

എന്റെ കോലം കണ്ട് രഞ്ജിത്ത് ചോദിച്ചു..

“അതിട്ട ശ്വാസം മുട്ടുന്നത് പോലയ…”

അവർ വരുന്നതിന് മുന്നേ ചടപടെ രണ്ടെണ്ണം വിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ ഞങ്ങളിരുന്നു….
“അവിടുത്തെ തീറ്റ കണ്ടപ്പോഴേ എനിക്ക് തോന്നി പോകാൻ വേറെ വണ്ടി വിളികേണ്ടി വരുമെന്ന്…”

ബാക്ക് ടൈറ്റ് ആയപ്പോ ഞാൻ ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു.. അതിനും കിട്ടി ഒരു നുള്ള്… കളിയാക്കിയത് ആണെങ്കിലും കാർത്തികക്ക് ഒരു കൊല്ലത്തിനുള്ളിൽ നല്ല മാറ്റം ഉണ്ടായിരുന്നു… കിട്ടേണ്ടത് കിട്ടിയാൽ തൊന്നേണ്ടത് തോന്നും എന്ന് പറഞ്ഞപോലെ…. ചേട്ടാ പതുക്കെ പോയ മതി ട്ടോ… ഡ്രൈവറോട് അളിയൻ പറയുന്നത് ഞാൻ കേട്ടു… മുന്നോട്ട് ചാഞ്ഞിരുന്ന കാർത്തിക കുറച്ചു കഴിഞ്ഞപ്പോൾ പിന്നിലേക്ക് ചാരി എന്റെ വലതു കൈ അവൾക്ക് പിന്നിലായി ആ ഇരുത്തത്തിൽ… എന്നെ ഒന്ന് നോക്കി ഒരു കൂസലും ഇല്ലാതെ അവൾ ഒന്ന് കൂടി അമർന്നിരുന്നു…

“അമ്മയുടെ മേൽ ചാരണ്ട….”

ഒന്ന് ഒതുങ്ങി ഞാൻ അവളോട് പറഞ്ഞു…

“‘അമ്മ ഉറങ്ങി…”

“എന്റെ മേലേക്ക് ചാരി ഇരുന്നവൾ പറഞ്ഞു… കൈ വേദന എടുത്തപ്പോ ഞാനത് മുന്നോട്ട് തന്നെ തള്ളി അവളുടെ വയറിൽ വെച്ചു.. അയ്യോ വെച്ചിട്ടാണ് ഞാൻ ആലോചിച്ചത് അയ്യേ… അവൾ എന്ത് കരുതി കാണും… അതൊന്നും നോക്കാതെ അവൾ പുറത്തെ മഴയും നോക്കിയിരുന്നു…

“എന്തേ മഴ കണ്ടിട്ടില്ല ഇത്രയും കാലം നാട്ടിൽ നിന്നിട്ടും…??

വയറിൽ ഒന്ന് നുള്ളി കൊണ്ടാണ് ഞാൻ ചോദിച്ചത്… ഒന്നുയർന്നു കൊണ്ട് കാർത്തിക എന്റെ നെഞ്ചിലൊരു കുത്തു തന്നു…

“ബൈക്ക് ഏത് മോഡൽ വേണമെന്ന മോള് പറഞ്ഞത്…??

പതിയെ കളിയാക്കി അവളുടെ ചെവിയിൽ ആണ് ഞാൻ ചോദിച്ചത്…
അപ്പൊ ആ മുഖത്തെ സന്തോഷമൊന്ന് കാണണം…. നേരത്തെ കൈ മടക്കി കുത്തിയ ഭാഗത്ത് പതിയെ തടവി ഒന്ന് കൂടി എന്നിലേക്ക് ചേർന്നിരുന്ന് അവളും കാതിൽ പറഞ്ഞു…

“ഫാസിനോ മതി….”

ഷാൾ ഇടാത്ത അവളുടെ നെഞ്ചിലെ കരിക്കുകൾ എന്റെ ഷോള്ഡറിൽ കുത്തി….

“വന്ന് ഇറങ്ങിയിട്ട് മൂന്ന് കുത്ത് എനിക്ക് നീ തന്നത് എന്നിട്ട് ഫാസിനോ അല്ലെ…??

“സോറി ചേട്ടാ…. പതുക്കെ അല്ലെ “

“എന്ന അത്പോലെ ഞാനൊന്ന് കുത്തട്ടെ….??

“കുത്തിക്കൊ പക്ഷെ അത്രക്ക് സ്‌ട്രോങ് വേണ്ട…”

“എന്താണ് അളിയാ സോപ്പിട്ട് പതപ്പിച്ചോ….??

മുന്നിൽ നിന്നും രഞ്ജിത്തിന്റ ശബ്ദം കേട്ടപ്പോ അവളൊന്നു അകന്നിരിന്നു….

“അതൊന്നും പറയണ്ട ഇനി ഈ മഴയത്തേക്ക് ഒന്ന് ഇറങ്ങി നിന്ന മതി…”
“ഹഹഹ…. ഒന്നൊന്നര മണിക്കൂർ ഇല്ലേ അതും വേണ്ടി വരില്ല… ഞാനൊന്ന് കണ്ണടക്കട്ടെ….”

“ആയിക്കോട്ടെ…”

എന്നെ കുശുമ്പോടെ നോക്കിയിരുന്ന അവളെ വയറിൽ തന്നെ പിടിച്ച് എന്നിലേക്ക് ചേർത്ത് ചോദിച്ചു…

“ഫാസിനോ തന്നെ പോരെ…??

കള്ള ചിരിയോടെ ഒരു കുത്ത് കൂടി നെഞ്ചിലിട്ട് തന്ന് അവളെന്നെ പാവം പോലെ നോക്കി വേദന അഭിനയിച്ച് ഞാൻ കണ്ണുകൾ പൂട്ടി….

“എന്നെ ഇടിച്ചോ…”

പതിയെ അവളുടെ വാക്കുകൾ എന്റെ ചെവിയിൽ പതിഞ്ഞപ്പോ ഞാൻ കണ്ണുകൾ തുറക്കാതെ വയറിന്റെ സൈഡിൽ പതിയെ അമർത്തി… വയറിന്റെ മടക്കിൽ ആയത്കൊണ്ട് അവളൊന്നു ഇളകിയിരുന്നു… കണ്ണുകൾ തുറന്നവളെ നോക്കുമ്പോ കണ്ണുകൾ അടച്ച് ഇളകാതെ ഇരിക്കുന്നതാണ് കണ്ടത്…

“ഇടിക്കട്ടെ….??

വണ്ടിയിലെ ആരും കേൾക്കാത്ത അത്ര പതുക്കെ ഞാൻ ചോദിച്ചു… ആ എന്നവൾ തലയാട്ടി…

“കരയും…”

“ഇല്ല…”

“ഒച്ച വെക്കും..”

“ഇല്ല…”

ഇടത് മുല മുഴുവൻ എന്റെ കയ്യിലമർത്തി അവൾ ചേർന്നിരുന്നപ്പോ ഉള്ളിലെ മദ്യവും ഉണർന്നു… കല്യാണത്തിന് രണ്ടാഴ്ച്ച മുൻപ് വരെ മടിയിൽ കയറിയിരുന്ന പെണ്ണാണ് അന്നൊന്നും തോന്നാത്ത എന്തോ ഒരു ഇത് ഇന്നെനിക്ക് അവളോട് തോന്നുന്നു…. കൈ ഒന്ന് മുകളിലേക്ക് ഉയർത്തി മുലകളുടെ സൈഡിലൂടെ കക്ഷത്തിലേക്ക് കൊണ്ടവന്നപ്പോ അവൾ ഇക്കിളി എടുത്ത് എന്നെ നോക്കി… വിയർത്ത കക്ഷത്തിൽ കൈ അമർത്തി ഞാൻ പറഞ്ഞു..

“ഇവിടെ നുള്ളും…”

Leave a Reply

Your email address will not be published. Required fields are marked *