പെരുമഴകാലം – 1 1അടിപൊളി 

“എന്തിനാ മോനെ അമ്മക്ക് ഇതൊക്കെ….”

“ഹോ… ഒരു മാറ്റവും ഇല്ലാത്ത ഡയലോഗ്…. “

അമ്മയുടെ കയ്യിൽ നിന്നും കാർത്തിക അത് വാങ്ങി കൊതിയോടെ നോക്കുന്നത് ഞാൻ കണ്ടു…

“അത് നോക്കി വെള്ളമിറക്കണ്ട ഇതാ നിനക്ക്…”

ചുവന്ന ഒരു ബോക്സ് അവൾക്ക് നേരേ നീട്ടി ഞാൻ പറഞ്ഞു… ആർത്തിയോടെ അവളത് വാങ്ങി തുറക്കുന്നത് ഞാൻ നോക്കി നിന്നു… രഞ്ജിത്ത് അവളുടെ കൈ ചെയിൻ എടുത്തു വിറ്റ വിവരം അമ്മ എന്നോട് പറഞ്ഞിരുന്നു അത് കൊണ്ട് സസ്പെൻസ് ആയി വാങ്ങിയ ചെയ്ൻ കണ്ടവൾ വാ പൊളിച്ചു….

“ചേട്ടാ സൂപ്പർ അടിപൊളി…”

സന്തോഷം കൊണ്ട് എന്തൊക്കെയോ അവൾ പറഞ്ഞു… അതവളുടെ കയ്യിൽ അണിഞ്ഞപ്പോ കുറച്ചു കൂടി സൗന്ദര്യം കൂടിയത് പോലെ എനിക്ക് തോന്നി…

“എന്ന അമ്മേ ഞങ്ങൾ പോയിട്ട് വരാം… ഉച്ചക്ക് എത്തുമോ എന്നറിയില്ല അമ്മ കഴിച്ചോളൂ ഞങ്ങളെ എന്തായാലും കാക്കണ്ട….”

“സൂക്ഷിച്ചു പോണേ മക്കളെ…”

“ഓട്ടോ പിടിച്ചാണ് പോകുന്നത്… “

“ശരി…”

മുറ്റത്തേക്ക് ഇറങ്ങിയതും ചെറുതായി മഴ തുടങ്ങി കയ്യിലെ കുട നിവർത്തി അവളും ഞാനും ചേർന്ന് നടന്നു… റോഡിലൂടെ പോകാതെ വയലിന്റെ ഓരം പിടിച്ച് നടന്നാൽ മൈൻ റോഡ് എത്തും അവിടുന്ന് എപ്പോഴും വണ്ടി കാണും അതും കണക്ക് കൂട്ടി ഞങ്ങൾ അത് വഴി നടന്നു…

“ഇഷ്ട്ടയോ…??

വലത് കൈ കൊണ്ട് ഇടുപ്പിൽ പിടിച്ച് ഞാൻ ചോദിച്ചു… കൈ മുകളിലേക്ക് പൊക്കി ഒന്ന് ഇളക്കി കൊണ്ടവൾ പറഞ്ഞു…
“മഹ്… നല്ല മോഡൽ അടിപൊളി…”

“ഇനിയിത് വിക്കാൻ കൊടുക്കേണ്ട…”

“തൊട്ടാൽ കൈ ഞാൻ വെട്ടും…”

“അയ്യോ… “

ചിരിച്ചു കൊണ്ട് ഞാനവളെ ചേർത്ത് പിടിച്ചു… മഴയും കൂടിയപ്പോ അവളുടെ സൈഡും എന്റെ ഇടത് ഷോൾഡറും നനയാൻ തുടങ്ങി…

“മഴ കൂടുകയാണല്ലോ ചേട്ടാ…??

“ഈ മഴയത്ത് ബൈക്ക് എടുത്ത് എങ്ങോട്ട് പോകാനാണ് …”

“പിന്നെ എന്നും മഴയല്ലേ… “

മെയിൻ റോഡ് എത്തിയപ്പോഴേക്കും രണ്ട് മൂന്ന് പരിചയാക്കാരെ കണ്ടു അവരോടെല്ലാം കുശലം പറഞ്ഞു ഞങ്ങൾ അവിടന്നൊരു ഇരുപതു കിലോമീറ്റർ ഉണ്ട് യമഹ ഷോറൂമിലേക്ക് അങ്ങോട്ട് ഒരു ഓട്ടോയും പിടിച്ച് യാത്രയായി….

വണ്ടിയുടെ വിലയും മറ്റും അന്വേഷിച്ച് ഞങ്ങൾ ബൈക്ക് നോക്കാനായി താഴേക്കിറങ്ങി…

“മാഡം കളർ ഏത് വേണം…??

അയാളുടെ ചോദ്യം കേട്ട് കാർത്തിക എന്നെ ഒന്ന് നോക്കി…

“ചുവപ്പ്.. അതല്ലേ ചേട്ടനും ഇഷ്ട്ടം…”

“എനിക്ക് നീലയും ഇഷ്ടമാണ്…”

വന്ന പാടെ അവൾ നീല നിറത്തിലുള്ള ബൈക്കിലേക്ക്‌ നോക്കുന്നത് ഞാൻ കണ്ടിരുന്നു…. അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു…

“അപ്പൊ നീല എടുക്കാം…”

“ആയിക്കോട്ടെ…”

“ഞങ്ങൾക്ക് എപ്പോ കിട്ടും…??

“സർ റെഡ കാശ് അല്ലെ.. ഒന്ന് വാഷ് ചെയ്യണം അത്ര തന്നെ…”

“എന്ന ഞാൻ പേയ്മെന്റ് അടക്കാം…”

“ഒക്കെ അപ്പോഴേക്കും വണ്ടി റെഡി…”

“ശരി…”

നേരത്തെ കരുതി വെച്ച കാശിൽ നിന്നും എടുത്ത് അവർ പറഞ്ഞത് എടുത്ത് കൊടുക്കുമ്പോ അവൾ എന്നെയും നോക്കി നിൽക്കുക ആയിരുന്നു…
എന്തോ ഒരു സങ്കടം ആ മുഖത്ത് ഞാൻ കണ്ടു… പിന്നെ ബൈക്ക് കിട്ടുന്നത് വരെ ആ അവസ്‌ഥയിൽ തന്നെ ആയിരുന്നു അവൾ… ബൈക്കു വന്നതും ഞങ്ങൾ എണീറ്റ്‌ പുറത്തേക്ക് ചെന്നു.. അവള് തന്നെ കീ വാങ്ങി.. അവരോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി…

“ടീ ബൈക്ക് ഇഷ്ട്ടായോ…??

പിന്നിലിരുന്ന കാർത്തിക എന്നെ മുറുക്കെ വട്ടം പിടിച്ചു മൂളി….
“എങ്ങോട്ടാ പോകേണ്ടത്…??

“ഇന്നലെ പ്ലാൻ ചെയ്തത് മുഴുവൻ ഏട്ടൻ അല്ലെ…”

“അപ്പൊ അങ്ങോട്ടെല്ലാം പോകട്ടെ…??

“വീട്ടിൽ വിളിച്ചു പറഞ്ഞിട്ട് പോകാം…”

വണ്ടി സൈഡിൽ ഒതുക്കി ഞാൻ ആദ്യം രഞ്ജിത്തിനെ വിളിച്ച് വൈകുമെന്ന് പറഞ്ഞു…. അവന് ഒക്കെ ആണ്… അമ്മയോടും പറഞ്ഞിട്ട് ഞാൻ അടുത്തുള്ള വലിയ തുണിക്കടയിൽ കയറി … കയറുമ്പോ ഞാനവളോട് പറഞ്ഞു…

“ടീ അവിടെ ചെന്ന് എന്നോട് അഭിപ്രായങ്ങൾ ചോദിക്കരുത് എല്ലാം നിന്റെ ഇഷ്ട്ടം പോലെ എടുക്കണം…”

“മഹ്…”

ലേഡീസ് സെക്ഷനിൽ പോയി അവിടെ നിന്ന പെണ്കുട്ടിയോട് അവൾ കാര്യം പറഞ്ഞു.. നീലയും ചുവപ്പും നിറമുള്ള പൻറ്റീസും ബ്രായും അവൾ എടുത്തു.. അതിന്റെ വലിപ്പം കണ്ട എന്റെ കണ്ണ് തള്ളി.. ഇത്ര വലുത് വേണമോ പെണ്ണിന്… വീട്ടിൽ ഇടുന്ന നൈറ്റിയും വില കൂടിയ ഒരു ചുരിദാർ ബിറ്റും എടുത്ത് ഞങ്ങൾ ഇറങ്ങി… പാർക്കിലെല്ലാം അവളെയും കൊണ്ട് കറങ്ങി അഞ്ച് മണിക്ക് അവളോട് പോകാം എന്ന് പറഞ്ഞു.. തീരെ താൽപ്പര്യം ഇല്ലാഞ്ഞിട്ടും ഞങ്ങൾ അവിടെ നിന്നും തിരിച്ചു… മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് കയറിയതും മഴ തുടങ്ങി ഉടനെ മുന്നിൽ കണ്ട ഒരു ഷെഡിലേക്ക് വണ്ടി കയറ്റി വെച്ച് ഞങ്ങളും അഡ്ജസ്റ്റ് ചെയ്ത് നിന്നു…

Leave a Reply

Your email address will not be published. Required fields are marked *