പൊന്നുവിന്റെ അനു – 3 1

അനു: ഓഹോ അപ്പൊ ഇതും നീ വീഡിയോ എടുത്തു വെച്ചിട്ടുണ്ടായിരുന്നോ?

ഞാൻ: എടി അത് ഞാൻ എടുത്ത് വെച്ചതല്ല, ആ ലോഡ്ജിൽ ഉള്ള ഒളിക്യാമറ വെച്ച് അവർ ആരോ എടുത്തതാണ്, നീ കണ്ടില്ലേ അത് വേറൊരു നമ്പറിൽ നിന്നാണ് വന്നിരിക്കുന്നത് അനു: എന്റെ ദൈവമേ ഇനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും, എല്ലാവരും കാണില്ലേ, എല്ലാത്തിനും നിൻ്റെ ഈ ആഗ്രഹങ്ങളാണ് കാരണം.

എന്നും പറഞ്ഞ് അവൾ കരയാൻ തുടങ്ങി ഞാൻ: ഇനിയിപ്പോൾ പഴയതൊന്നും പറഞ്ഞിട്ട് കാര്യമില്ല, വീഡിയോ അവർ പുറത്ത് വിട്ടിട്ടില്ല, അവരുടെ ആവശ്യം എന്താണെന്ന് എനിക്ക് അറിയില്ല, ഇതൊരു ഫോറിൻ നമ്പർ ആയതുകൊണ്ട് തിരിച്ചു വിളിക്കാനും പറ്റുന്നില്ല, മെസ്സേജ് അയക്കുന്നത് ഒന്നും അവർ നോക്കുന്നില്ല.

അനു: എടാ പ്ലീസ് എന്നെ ഇതിൽ നിന്നും ഒന്ന് രക്ഷിക്ക്.

ഞാൻ: അനു നീയൊന്നു കൊണ്ടും പേടിക്കേണ്ട, ഞാനുണ്ട് ഇത് നിന്റെ മാത്രം പ്രശ്നമല്ല ഞാനും ഉൾപ്പെടുന്നതാണ്

അനു: മ്മ് ഞാൻ: നീ പേടിക്കാതെ ക്ലാസ്സിൽ പോ, ഞാൻ എന്തേലും വഴിയുണ്ടോ എന്ന് ആലോചിക്കട്ടെ. അവൾ പതിയെ റോഡ് മുറിച്ച് കടന്ന് കോളേജിൽ പോയി, ഞാൻ ഒരു കോഫി ഷോപ്പിൽ കേറി ഒരു കോഫി ഒഡർ ചെയ്തു,

ഞാൻ കോഫി കുടിച്ചുകൊണ്ട് എന്തേലും വഴിയുണ്ടോ എന്ന് ചിന്തിക്കാൻ തുടങ്ങി. പെട്ടന്നാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്, എൻ്റെ കോളേജിലെ ഒരു ജൂനിയർ പയ്യൻ ഹാക്കറാണ് പേര് ഹരി, അവൻ ഫസ്റ്റ് ഇയർ ജോയിൻ ചെയ്യാൻ വന്നപ്പോൾ ഞാൻ അവനെ ഒരു പാട്ടു പാടിച്ചിരുന്നു.

പയ്യനെ കണ്ടാൽ ഒരു പാവം പയ്യൻ കണ്ണട വച്ച് എപ്പോഴും ഫോർമൽ ഡ്രസ്സ് ധരിച്ച് വരുന്ന ഒരു ശുദ്ധൻ, പക്ഷേ പിന്നീടാണ് ഞാൻ അവൻ ഒരു ഹാക്കർ ആണെന്ന് അറിഞ്ഞത്, ചെക്കന് വെറും 19 വയസ്സേ ഉള്ളൂ, പക്ഷേ അവൻ ഞങ്ങളുടെ കോളേജ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഞങ്ങളുടെ ഇന്റേണൽ മാർക്കും അറ്റൻഡൻസ് പേഴ്സൻ്റേജ് എല്ലാം കൂട്ടി തന്നിടുണ്ട്.

എന്തായാലും ഇനി അവനെയൊന്നു പോയി കണ്ടിട്ടേ ബാക്കിയുള്ളൂ, ഞാൻ എൻ്റെ കോളേജിൽ പോയി, എന്നിട്ട് നേരെ അവൻ്റെ ക്ലാസ്സിൽ പോയി അവനെ അന്വേഷിച്ചു, പക്ഷെ അവൻ വന്നിടുണ്ടായിരുന്നില്ല, അവൻ ഹോസ്റ്റലിലാണ് താമസിക്കുന്നത്, ഞാൻ അവൻ്റെ റൂമിൽ പോയി നോക്കി. ദേ അവൻ ഒരു ലാപ്ടോപ്പും പിടിച്ച് ബെഡിൽ ഇരിക്കുന്നു.

ഞാൻ: എടാ ഹരി നീ ക്ലാസ്സിലും പോവാതെ ഇവിടെ ഇരിക്കുവാണോ.

അവൻ എന്നെ കണ്ടതും ഒന്ന് പേടിച്ചു ഹരി: ഏട്ടാ എനിക്ക് നല്ല തലവേദന അതുകൊണ്ടു ഇന്ന് ലീവ് എടുത്തു ഞാൻ: അതിന് എന്തിനാ നീ പേടികുന്നെ എന്നെ കണ്ടിട്ട്, ഞാൻ ചുമ്മാ നിന്നെ കാണാൻ വന്നതാ. അളിയാ നീ മരുന്ന് വല്ലതും കഴിച്ചോ

എന്നൊക്കെ പറഞ്ഞ് ഞാൻ അവനെ സോപ്പിടാൻ തുടങ്ങി ഹരി: ഇല്ല ഏട്ടാ, ഞാൻ ഇപ്പൊ ഫുഡ് കഴിച്ച് കുറച്ച് കര്യങ്ങൾ ഉണ്ടായിരുന്നു അത് ചെയ്യുകയാണ് ഞാൻ: വല്ല ഹാക്കിംഗ് പരിപാടിയായിരിക്കും അല്ലേ

ഹരി: അങ്ങനെയൊന്നും ഇല്ല

ഞാൻ: ശെരി അത് പോട്ടെ, എടാ ഹരി, മോനെ എനിക്ക് നിൻ്റെ ഒരു സഹായം വേണം ഹരി: എന്താ ഏട്ടാ മാർക്ക് കൂട്ടാൻ ആണോ അതോ അറ്റൻഡൻസ് കൂട്ടാൻ ആണോ ഞാൻ: അതൊന്നും അല്ലടാ, ഇത് കുറച്ച് സീരിയസ് കാര്യം ആണ്

എന്നും പറഞ്ഞുകൊണ്ട് ഞാൻ അവന് എല്ലാ കാര്യങ്ങളും വിവരിച്ചു കൊടുത്തു, ഇതൊക്കെ കേട്ട് കഴിഞ്ഞതും അവൻ നിസ്സാരം പോലെ “ഇത്ര ഉള്ളോ ഇതിനാണോ ഇപ്പൊ ഇത്ര ടെൻഷൻ അടിച്ചത്, ഈ ഹരി ഇല്ലെ, പിന്നെ എന്തിനാ ഏട്ടൻ പേടിക്കുന്നത്”

ഹരി: ഏട്ടൻ ആ മൊബൈൽ നമ്പർ ഒന്ന് തന്നെ, ഞാൻ നമ്പർ അവന് പറഞ്ഞ് കൊടുത്തു ഞാൻ: ഈ നമ്പർ മാത്രം വെച്ച് നീ എന്ത് ചെയ്യാൻ?

ഹരി: അതൊക്കെ ഉണ്ട്, ഈ നമ്പറിൽ ഒരു ലിങ്ക് വഴി നമ്മൾ ഒരു വയറസ് കേറ്റി കൊടുക്കുന്നു, ആ ലിങ്കിൽ ക്ലിക്ക് ചെയ്തതും നമുക്ക് അവരുടെ ഫോൺ സ്റ്റോറേജ് ഫുൾ ആക്സസ്സ് ചെയ്യാൻ പറ്റും

ഞാൻ: എന്ന നീ സമയം കളയാതെ വേഗം അയക്ക് എന്നിട്ട് ഞങ്ങളുടെ വീഡിയോ അതിൽനിന്നും ഡിലീറ്റ് ചെയ്യ്

ഹരി: ഒരൊറ്റ സെക്കൻഡ് ഇപ്പൊ അയക്കാം

അങ്ങനെ ഹരി ആ വയറസ് ഉള്ള ലിങ്ക് അവർക്ക് അയച്ചു, ഞങ്ങൾ അവർ ആ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ വേണ്ടി കാത്തിരുന്നു, അതിക നേരം ഇരിക്കേണ്ടി വന്നില്ല അവർ അതിൽ ക്ലിക്ക് ചെയ്തു എന്ന് ഹരിയുടെ ലാപ്ടോപ്പിൽ നോട്ടിഫിക്കേഷൻ വന്നു, അവൻ വേഗം അപ്ലിക്കേഷൻ തുറന്ന് നോക്കി, ഞങ്ങൾ രണ്ടാളും ഞെട്ടി. അതിൽ 600ൽ കൂടുതൽ വീഡിയോകൾ കാണും,

Leave a Reply

Your email address will not be published. Required fields are marked *