പ്രണയകാമിനി – 2

ഏതാ ആ സാധനം?

അതവിടെ അടുത്തുള്ളതാl

എന്തിനാ അവരോടിത്ര അടുപ്പം കാണിക്കണെ?

അങ്ങനെയൊന്നുമില്ല, അടുത്തുള്ളതായോണ്ട്, കാണും, പരിചയമുണ്ട്. ആ ഉത്തരം തൃപ്തിയായില്ലെങ്കിലും പിന്നെ ഒന്നും ചോദിച്ചില്ല. അടുത്ത ദിവസം ഉച്ചയായപ്പോം ഏതോ ബസ്സിലെ കണ്ടക്ടറെ കോളേജ് പിള്ളേര് തല്ലിയത്തിൽ പ്രധിഷേധിച്ച് ജീവനക്കാർ സമരം പ്രഖ്യാപിച്ചു എല്ലാ വണ്ടിക്കാരും കാലിയടിച്ച് തിരികെ പോകുമ്പോൾ ഞങ്ങളും ടൗണിലെത്തിയപ്പോൾ ഓട്ടം നിർത്തി തിരികെ പോകാൻ തുടങ്ങുകയായിരുന്നു. അളിയാ ദേ നോക്കിക്കേ, പാവം നിന്റെ കിളി . . . വേണെങ്കിൽ വിളിച്ച് കേറ്റിക്കോ! പ്രസ് വണ്ടി ചവിട്ടി നിർത്തി, ഞാൻ തല പുറത്തേക്കിട്ട് നോക്കിക്കൊണ്ട് കൈ കാട്ടി വിളിച്ചു. അത് കണ്ട്

അവളൂം ഒപ്പം വേറെ ആളുകളും ഓടി വന്നു.

ഫേയ്’ ഈ വണ്ടി എങ്ങും പോണതല്ല, ആ ഈ വണ്ടിയുടെ ഓണറുടെ മോളെ കയറ്റാൻ നിർത്തിയത് ആണ് . അവൾ കേറിയതും ഡോറടച്ച് ഞാനും പുറകെ കേറി, വണ്ടി നീങ്ങി .

ഡ്രൈവറുടെ നേരെ പിന്നിലുള്ള സീറ്റിൽ ചെന്നിരുന്ന് പറഞ്ഞു: ഞാനെന്ത് ചെയ്യുമെന്നോർത്ത് പേടിച്ചിരിക്കായിരുന്നു.

ഇനിയെന്ത് പേടിക്കാൻ?

ഞാൻ ഷട്ടറെല്ലാം താഴ്ന്നിയിട്ടു. പ്രസു എന്നെ കൈ കാണിച്ച് വിളിച്ചു. ഞാനെണീറ്റ് ചെന്നു. ദേ ഇതുപോലൊരു ഗോൾഡൻ ചാൻസ് ഇനി കിട്ടില്ല, നോക്കിയും കണ്ടും മൊത്തലെടുക്കാൻ നോക്ക്

നീയെന്താ പറയുന്നെ? ഓ നീയൊരു മരമണ്ടനായല്ലോ? എന്നും ചിരിച്ച് കാണിച്ച് നടന്നാ മതിയോ? പോയവളുടെ സീറ്റിൽ മുട്ടിയിരുന്ന് വർത്താനം പറയെടാ, അവളും ആഗ്രഹിക്കുന്നുണ്ടാവും. പെണ്ണല്ലേ. പൊറത്ത് കാണിക്കില്ല. ഒരു രണ്ട് മൂന്ന് മണിക്കൂറ ഇതിട്ട് റോഡ് മുഴുവൻ പതിയെ ഞാൻ കറക്കിക്കോളാം. പിന്നെ നാളത്തെ ഡീസലിന്റെ കാശ് നിന്റെ ചെലവിലെഴുതിയാ മതി. ഞാനിതിലുണ്ടെന്ന് നീ ചിന്തിക്കേ വേണ്ട . . . ഇനിയൊക്കെ നിന്റെ മിടുക്ക് പോലെ കേട്ടല്ലോ? ഓ അളിയാ . . പ്രസൂ . . . നിന്നെ ഉമ്മ വെക്കാൻ തോന്നണ്. അതൊക്കെ നീ അവൾക്ക് കൊടുത്താ മതി. നേരം കളയാതെ പോടാ

എന്തായിരുന്നു പാർട്ണർമാര് തമ്മിലൊരു സ്വകാര്യം? എന്നെ വഴീലെറക്കി വിടാനാണോ? അതെന്താ അത്രക്ക് ദയയില്ലാത്താരോണോ സഞ്ച്, ഞങ്ങള്? അവ സീറ്റിന്റെ സൈഡിലേക്ക് നീങ്ങിയിരുന്ന്, എന്നോടടുത്തിരുന്നോളാനെന്നപോലെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ഞാനവളുടെ അരികത്തിരുന്നു. ഞാൻ വെറുതേ ചോദിച്ചതാട്ടോ, എനിക്കറിയാ എന്നെ അങ്ങനെ വഴീലെറക്കിവിടാനാവില്ലെന്ന് | ഓഹോ, അതെന്താ അത്ര ഉറപ്പ്? ഹി ഹീ . . അതൊക്കെയുണ്ട് . . അവളെന്റെ തുടയിൽ പിടിച്ചൊരു പിച്ച് | ഹാ . . . കൊറേ നാളായി താനെന്നെ പിച്ചാൻ തൊടങ്ങീട്ട്, തിരിച്ച് ഞാനും പിച്ചുമേl ഈ താനെന്ന് വിളിക്കുമ്പോ ഒരു വല്ലാത്ത അകൽച്ച പോലെ, നേരത്തെ വിളിച്ച പോലെ സഞ്ചു എന്ന് വിളിച്ചുടെ? പിന്നെ പിച്ചിന്റെ കാര്യം, പിച്ചിക്കോ, ഞാൻ പറഞ്ഞോ വേണ്ടെന്ന്?

അപ്പോ സഞ്ചു എന്ന് വിളിക്കുന്നതാണോ ഇഷ്ടം?

സ്നേഹമുള്ളോരങ്ങനാ വിളിക്കാ അതിന് ഞാൻ സഞ്ച്യനെ സ്നേഹിക്കുന്നുണ്ടെന്നാരാ പറഞ്ഞെ? അവളെന്നെ കൂർപ്പിച്ച് നോക്കി. എന്നിട്ടു മുഖം കറുപ്പിച്ചു തിരിച്ചിരുന്നു. നേരിയൊരു deshyam. ഞാനവളുടെ മിഡിയുടെ പുറത്ത് തുടയിലായൊന്ന് പിച്ചി .
ഇയാള് പെണങ്ങിയോ? എന്നോട് മിണ്ടണ്ട്, അവൾ ദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി. ഞാനൊന്ന് കൂടി അവളുടെ തുടയിൽ പിച്ചി, അരിശത്തോടെയെന്നപോലെ അവളെന്റെ നേർക്ക് കയ്യോങ്ങി. ആ കൈ ഞാൻ പിടിച്ചൊന്ന് മുത്തി, അവളെന്നെ പാളി നോക്കി. അവളുടെ വിരലുകളിൽ മെല്ലെ തഴുകി, മെല്ലെ, അവളുടെ കൈത്തണ്ടയിലേക്ക് വിരലുകൾ നീക്കി, അവളൊന്ന് പുളകിതയായി, കൈത്തണ്ടയിലെ കൊച്ച് രോമങ്ങളെണീറ്റ് നിന്നു. അവളെന്നെ തന്നെ കണ്ണ് തുറുപ്പിച്ച” നോക്കിയിരുന്നു. ഒരു നിമിഷം കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ അവളുടെ മുഖത്ത് ലജ്ജയാലുള്ളൊരു ചിരി പടർന്നു. തുടുത്ത കവിളുകളൊന്നയഞ്ഞ, നുണക്കുഴികൾ തെളിഞ്ഞു.

ഞാൻ മെല്ലെ, അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചെങ്കിലും, അവളെന്റെ തോളിലേക്ക് മെല്ലെ ചായുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. ഞാനവളുടെ കൈപിടിച്ച് ബലത്തിലമർത്തി. അവളൊന്ന് കൂടി ഇളകി ചേർന്നിരുന്ന് എന്തേ എന്ന ചോദ്യത്തിലെന്നെ നോക്കി . എന്റെ നോട്ടം അവളുടെ അഴകോലും നിറമാറ്റിൽ ചെന്ന് തറച്ചു. അവളെ ആദ്യമായ കണ്ടപ്പോൾ മുതൽ അവളുടെ നിറമാറുകൾ എന്റെ ബലഹീനതയായിരുന്നു. അതിപ്രധാന ഘടകങ്ങളിലൊന്നായ ആകൃതിയൊത്ത വലിപ്പമുള്ള സ്തനങ്ങൾ അവളെ കൂടുതൽ സെക്സിയാക്കുന്നു.

പ്രസ് ഏതോ വഴിക്കൊക്കെ പതിയെ വണ്ടി ഓടിച്ച് പോകുന്നത് ഞങ്ങളിരുവരും അറിയുന്നേയില്ല. ഞാൻ വലത് കൈ അവളുടെ താളിലേക്ക് വച്ച് അവളെ ഒന്ന് കൂടി ആഞ്ഞ് പുൽകി, കവിളിൽ മുഖം ചേർത്ത് ചുംബിച്ചു. എന്റെ ആദ്യ ചുംബനം. അവളെയൊന്ന് തരളിതയാക്കിയോ? . . . അവളൊന്നും സംസാരിച്ചില്ല, പകരം എന്റെ കൈ വിരലിൽ പിടിച്ചമർത്തി നുള്ളി.

തനിക്കെന്തോ പിച്ചാൻ മാത്രേ അറിയൂ?

അവളെന്നെ സൂക്ഷിച്ച് നോക്കി.

ഓ സോറി സഞ്ചു …താനെന്ന് വിളിച്ചതിലുള്ള പരിഭവമാണെന്ന് മനസ്സിലായപ്പോൾ ഞാൻ പർഞ്ഞു. അവളെന്റെ ഇടത് കൈവിരലുകളിൽ നിർത്താതെ അമർത്തി ഞെക്കി ഞെരിച്ചുകൊണ്ടിരുന്നു. അവളുടെ തോളിലിരുന്നിരുന്ന വലത്ത് കൈ മെല്ലെ, താഴേക്ക് നീക്കി മാറിലെ കൂർത്ത് നിൽക്കുന്ന മൂനയിലൊന്ന് തൊട്ടു.
ചൂണ്ടാണി വിരലുകൊണ്ടൊന്ന് ഉള്ളിലേക്ക് അമർത്തി കുത്തി. ത്രസിച്ച് നിൽക്കുന്ന മൂലക്കണ്ണാണതെന്ന് മനസ്സിലായി. അവളുടെ പ്രതികരണത്തിനായി ഞാൻ കാത്തിരുന്നു. എന്നെ നോക്കി അർത്ഥം വച്ചൊന്ന് പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. ഞാനവളുടെ മാറിൽ വീണ്ടും അമർത്തിക്കൊണ്ട് ഞെരിച്ചു

എന്താ ഇത്? ശി . . . അവളെന്റെ തുടയിൽ ആഴത്തിലൊരു പിച്ച് പിച്ചി. ആഹ് . . ശ് എന്തൊരു നഖമാണെന്റെ പൊന്നേ? എനിക്ക് പിച്ചാനറിയില്ലെന്നൊന്നും കരുതണ്ടിട്ടോ? ഓഹോ . . അവമ മുഖം വെട്ടിച്ചു. ഞാൻ ഇടത്തേ കൈ അവളുടെ കയ്യിൽ നിന്നെടുത്ത് മാറ്റി, അവളുടെ കൊഴുത്ത തുടയിലൊരു പിച്ച് കൊടുത്തു. ഏഹ് . . അവളിൽ നിന്ന് ഉയർന്നു.

സഞ്ചുവിന് വേദനിച്ചോ?

അവൾ കണ്ണടച്ച് ഇല്ലെന്ന് കാണിച്ചു. ഞാൻ അവളുടെ തുടയിൽ നുള്ളിയ ഭാഗത്ത് മെല്ലെ തടവി . തടവുമ്പോൾ അവളുടെ മിഡി മെല്ലെ അൽപാൽപമായി മുട്ടിന് മേലേക്ക് കേറി . വെളുത്തുരുണ്ട് തുടയുടെ ദൃശ്യം അത്യാകർഷകം. അത് കണ്ടിട്ടടങ്ങിയിരിക്കാനെനിക്കായില്ല,

കൈ ഒരൽപം താഴേക്ക് നീക്കിക്കൊണ്ട് നഗ്നമായ മുട്ടിന് മേലെ തുടയുടെ കീഴറ്റത്തൊന്ന് കയ്യോടിച്ചു. പെട്ടെന്ന് അവൾ മിഡി വലിച്ച് താഴേക്കിടാൻ ശ്രമിച്ചു. അതിനനുവദിക്കാതെ ഞാൻ കൈ മേലേക്ക് തള്ളി നീക്കി, പാതി മുക്കാലും അവളുടെ തുടകളെനിക്ക് കാണാമെന്ന അവസ്ഥയായി. ശ്രദ്ധിച്ച് നോക്കിയപ്പോ മുട്ടിയിരിക്കുന്ന തുടകൾക്കിടയിൽ പിങ്ക് പാൻറിയും കണ്ടു. കുണ്ണക്കുത്തേജനം നൽകുന്ന കാഴ്ചയിൽ മുഴുകിയ എനിക്കതാവേശമായി. തുടയിലെ നനുത്ത രോമങ്ങളിലൂടെ തഴുകുമ്പോൾ ഞാനാദ്യം പിച്ചിയ പാട് തുടയിൽ ചുവന്ന് തെളിഞ്ഞ് കണ്ടു. ഇടത് കൈ കൊണ്ട് തുടയിൽ തഴുകുമ്പോൾ വലതുകൈ കൊണ്ട് മുലയിലമർത്തി ഞെക്കി, അവളൊന്നിളകിക്കൊണ്ടെന്നെ നോക്കി. ഞാൻ തലയുയർത്തി അവളുടെ താടിയിൽ പിടിച്ച് ചൂണ്ടിൽ ഉമ്മ വെച്ചു. അവൾ മുഖം മാറ്റാൻ ചെറുതായൊന്ന് ശ്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *