പ്രണയകാവ്യം Like

മ്മ്…. തത്കാലം ഇവിടെനിൽകാം .

അവൾ അടുത്ത് വരുംതോറും ഒരു ഭയം ഉള്ളിൽ മുളപൊട്ടുന്നു

അത് ഒരു മരം കണക്കെ വലുതാകുന്നു .

ഈശ്വരാ….. കാത്തോളണേ …

അവൾ വരുന്നവരെയെകിലും
എന്റെ ജീവൻ എന്നിൽ നിലനിർത്താണ്ണേ

വേറെ ഒന്നുകൊണ്ടല്ല ഹാർട്ട്‌ ബീറ്റ് കൂടി ചാവുന്നു ഒരു ഫയം.

അവൾ അടുത്തുവന്നു എന്നെ ഒന്ന് നോക്കി 🙂.

എന്നെയും മറികടന്നു ക്ലാസ്സിലേക്ക് കയറി

🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

എന്തായിരുന്നു അവളുടെ മുഖഭാവം ആ കണ്ണുകളിൽ ആ നിമിഷ നേരത്തുപോലും എന്നോട് എന്തോ പറയാൻ ശ്രമിച്ചുവോ ….?

ശെടാ… എന്നാലും അവൾക്കു ഒന്നും നോക്കി ചിരിയായിരുന്നു

( എടാ മൈരേ അതിനു അവൾക്കു നിന്നോട് ഇഷ്ട്ടാനു നീ തീരുമാനിച്ചാൽ മതിയോ …..? )

മ്മ്….

അതും ശരിയാണ് .

ഞാൻ പതിയെ ക്ലാസ്സിലേക്ക് വലിഞ്ഞു.

ക്ലാസ്സിൽകയറി നമ്മുടെ സ്ഥിരം ഇരുപ്പിടമായ ലാസ്റ്റ് ബഞ്ചിലേക്കുവിട്ടു.

പഠിക്കാൻ നല്ല മിടിക്കാൻ ആയോട് ലാസ്റ്റ് ബഞ്ചിൽ പോയിരിക്കും😆. അതാണ് നമ്മുക്ക് സേഫ്.

ടീച്ചർവന്നു ക്ലാസ്സ്‌ തുടങ്ങി.

ഹേയ്… പഠിക്കാൻ ഒരു ശ്രദ്ധയും

കിട്ടാനില്ല 😊😊😊.

(ഒന്ന് പോയെടാ മൈരേ അവന്റെ പറച്ചിൽകേട്ടാൽതൊന്നും ഇപ്പൊ പഠിച്ചു മറിക്കും എന്ന് )

ഇ… മനസ്‌ എന്നാ മൈരൻ ഇടക്കി എന്നെ ചൊറിഞ്ഞോടിരിക്കും 😠.

പെട്ടന്ന് നോട്ടം അവളുടെ ബഞ്ചിലേക്ക് നീണ്ടു.

👀 രണ്ടു കണ്ണുകൾതമിൽ ഉടക്കി

അതിന് നിമിഷനേരത്തെ ആയുസേ ഉണ്ടായിരുന്നോള്ളൂ .

അതെ…..!

അവളുത്താനെ 🥰 അയ്യോ.. ഇക്കിവയ അവൾക്കും ഇഷ്ടന തോന്നണേ..?🥰🥰🥰

(മ്മ്…. നടന്നതുതന്നെ ഡാ… നാറി മുതലാളി. സംഭവം ഇങ്ങൾ എന്റെ മുതലാളിത്തനെ പക്ഷെ ഇഷ്ട്ടാനൊക്കെ പറഞ്ഞു അവസാനം അവൾ എങ്ങാൻ ഇഷ്ടല്ലെന്നു പറഞ്ഞാൽ മൂഞ്ചനായിട്ട് ഇങ്ങാടേഒപ്പം സൊഗം അടിച്ചുനടക്കാൻ എന്നെകിട്ടില്ലാട്ടോ കാര്യം ഞാൻ പറഞ്ഞേക്കം 😏)

നീ…. എന്തു -ve ആട തെണ്ടി..?

പിന്നെ പ്രത്യകിച്ചു ഒന്നും ഉണ്ടായില്ല.

സംഭവം അതല്ല പഠിത്തം തലക്കുപിടിച്ചപ്പോൾ ഞാൻ അവളുടെകാര്യം മറന്നു അതാണ് 😆😆
വിട്ടിൽ പോവാനുള്ള കൂട്ടുബൽ മുഴങ്ങിയപ്പോളാണ് 🔔🎶

അതുവരെ അതുകേൾക്കാൻ ഇഷ്ട്ടപെട്ടിരുന്ന ഞാൻ അത് തേല്ലോന്ന് അരോചകമായി തോന്നിയത് ☹️

പിന്നെ പിയുണ് ചേട്ടന്റെ തന്തക്കിവിളിച്ചപ്പോൾ കുറച്ചു ആശ്വാസം കിട്ടി 😋

ഇ… നായിന്റെ മോനു കുറച്ചുംകൂടി കഴിഞ്ഞിട്ട് അടിച്ചാൽ പോരായിരുന്നോ 😡😡😡

പിന്നെ അവിടെ തട്ടിയും മുട്ടിയും നിന്നു. വേറെ ഒന്നുകൊണ്ടല്ലട്ടോ അവൾ അവിടെ എന്തോ തിരയുന്നത് കണ്ടു.

ഹ… എന്തായാലും അവളുടെ കൂടെപോവാം. ചിലപ്പോ ചിക്കൻ ബിരിയാണി കിട്ടിയാലോ..? 😋

തിരക്കെല്ലാം ഒഴിഞ്ഞപ്പോൾ അവൾ പതിയെ ഇറങ്ങി ഇറങ്ങാൻ നേരം അവൾ എന്നെ ഒന്നു നോക്കി 🤩

ഈശ്വരാ…. 🚩 പച്ചകൊടിയലാണല്ലോ…

( എന്താ മൈരേ… നോക്കണേ..?

ഇക്കി കണ്ണൊക്കെ ഉണ്ട് അത് പച്ച അല്ല ചുവപ്പന്ന് പിന്നെ നിന്റെ ഒക്കെ അമ്മായി കൊണ്ടുവന്നു വച്ചേക്കുന്നോ ഇതിൽ പച്ചകോടി… 😏😆)

Sorry… കഥയിലേക്കുവാരം

അങ്ങനെ അവളുടെ പുറകെ ഇറങ്ങി.

അവൾ തിരിഞ്ഞുനിന്ന് അജിത്….?🤩

ഓ… 🐕 ( che…. നാണക്കേട് പട്ടിയെപ്പോലെ വാലാട്ടി നിൽക്കുന്നു നാണം ഉണ്ടോ നാറി നിനക്ക്..?)

അവൾ : ഞാൻ വിചാരിച്ചു എന്നെക്കാണാൻ ഹോസ്പിറ്റലിൽ വരും എന്ന്..

(Che… പണിപാളിയോ…?)😬

സോറി… അത് വേറൊന്നുകൊണ്ടല്ല

ഡിസ്ചാർജ് വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു അതോണ്ടാ.

മ്മ്..

പിന്നെ ഒന്നും സംസാരിക്കാൻ പറ്റാത്തപോലെ ആരോ നാവിൽ ലോക്കിട്ട ഒരു അവസ്ഥ.

(ഓ.. മുടിയാനായിട്ട് ഒന്നും ചോദിക്കാൻ മനസിൽ വരുന്നില്ലാലോ..? 😞
അവൾ : എന്നാൽ ഞാൻ പോകോട്ടെ..?

ഫ്രണ്ട്‌സ് കാത്തുനിൽക്കുന്നുണ്ടാകും

മ്മ്.. ശരി

അതേയ്…..

(സൂക്ഷിച്ചു പോവാണേ എന്ന് പറഞ്ഞാലോ..? അയ്യോ.. നീ ആരു അവളുടെ തന്തയോ..? )

(അപ്പോൾ വേണ്ടലെ..? വേണ്ട.)

ഒന്നും ഇല്ല പൊക്കോ.

Che… അവൾ എന്തുവിചാരിച്ചുകാണും.?

(ഒന്നും ഇല്ല നീ അവളുടെ മുഖത്തെ ആ പുഞ്ചിരി ശ്രദ്ധിച്ചോ..?)

ആ… അത് ശരിയാ അവൾ ചിരിച്ചു..!😃😃😃

ഹോ… ഇക്കി വയ്യ

(നിക്ക് മൈരേ സന്തോഷിക്കാൻ ആയിട്ടില്ല )

മ്മ്മ്….

Leave a Reply

Your email address will not be published. Required fields are marked *